Entertainment Desk – Page 5 – Kairali News | Kairali News Live
Entertainment Desk

Entertainment Desk

സാരിയിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ

സാരിയിൽ തിളങ്ങി നവ്യ നായർ; ചിത്രങ്ങൾ

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം...

കൊറോണക്കാലം സമ്മാനിച്ച വേഷവും രൂപവും അഴിച്ചു വയ്ക്കുന്നു, ദുല്‍ഖറിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്: മനോജ് കെ. ജയന്‍

കൊറോണക്കാലം സമ്മാനിച്ച വേഷവും രൂപവും അഴിച്ചു വയ്ക്കുന്നു, ദുല്‍ഖറിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്: മനോജ് കെ. ജയന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മനോജ് കെ. ജയനും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയ്ക്ക്...

രാധേശ്യാം ടീസർ പ്രണയദിനത്തില്‍!

രാധേശ്യാം ടീസർ പ്രണയദിനത്തില്‍!

പ്രണയദിനത്തിൽ ആരാധകർക്ക് പ്രണയസമ്മാനവുമായി എത്തൊനൊരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ്. പ്രഭാസിൻ്റ റൊമാൻ്റിക് ചിത്രം രാധേശ്യാമിന്‍റെ ടീസര്‍ വാലൻ്റൈൻസ് ദിനത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. പ്രഭാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം...

റോക്കിങ് ഗേൾസ്; സുഹൃത്തുകളോടൊപ്പം പൂർ‍ണിമ! സുന്ദരീ…എന്ന് വിളിച്ച് ഗീതു

റോക്കിങ് ഗേൾസ്; സുഹൃത്തുകളോടൊപ്പം പൂർ‍ണിമ! സുന്ദരീ…എന്ന് വിളിച്ച് ഗീതു

മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യൽമീഡിയയിലും ഏറെ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ടെലിവിഷൻ രംഗത്തും സിനിമയിലും തിളങ്ങി നിന്ന സമയത്താണ്...

ഈയലിൽ അജ്മലും വിഷ്ണു ഉണ്ണിക്കൃഷ്ണനും

ഈയലിൽ അജ്മലും വിഷ്ണു ഉണ്ണിക്കൃഷ്ണനും

അ​ജ്മ​ൽ​ ​അ​മീ​റി​നെ​യും​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​സ്ക​ർ​ ​അ​മീ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഈ​യ​ൽ​ ​എ​ന്നു​ ​പേ​രി​ട്ടു.​ ​ന​ന്ദു,​ഇ​ർ​ഷാ​ദ്,​സു​ധി​ ​കോ​പ്പ,​ന​ന്ദ​ൻ​ ​ഉ​ണ്ണി,​അ​നീ​ഷ് ​ഗോ​പാ​ൽ,​മെ​റി​ൻ​ ​ഫി​ലി​പ്പ്,,​പാ​ർ​വ​തി​ ​ന​മ്പ്യാ​ർ,​പു​തു​മു​ഖം​...

ഷങ്കറിന്‍റെ ചിത്രത്തിൽ രാം ചരൺ തേജ

ഷങ്കറിന്‍റെ ചിത്രത്തിൽ രാം ചരൺ തേജ

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ​ ​ഒ​രു​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​തെ​ലു​ങ്കി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​രാം​ ​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്നു.​ ​ദി​ൽ​ ​രാ​ജു​വാ​ണ് ​ഈ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​...

‘പത്രോസിന്റെ പടപ്പുകള്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘പത്രോസിന്റെ പടപ്പുകള്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മരിക്കാര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകള്‍ 'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍...

‘വെള്ളേപ്പ’ത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ; വിനീതും എമിയും ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു

‘വെള്ളേപ്പ’ത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ; വിനീതും എമിയും ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു

ഷൈന്‍ ടോം ചാക്കോ, നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പം’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ...

എന്‍റെ കുഞ്ഞി പെണ്ണിന്റെ കല്യാണം കഴിഞ്ഞു, വിശ്വസിക്കാനാവുന്നില്ല! നമിത പ്രേമോദ്

എന്‍റെ കുഞ്ഞി പെണ്ണിന്റെ കല്യാണം കഴിഞ്ഞു, വിശ്വസിക്കാനാവുന്നില്ല! നമിത പ്രേമോദ്

നാദിർഷായുടെ മകൾ ആയിഷ ഇനി ബിലാലിന്‍റെ ജീവിത സഖി. കഴിഞ്ഞ ദിവസം കാസർഗോഡ് വച്ച് നാദിർഷായുടെയും ഷാഹിനയുടെയും മൂത്ത മകൾ ആയിഷയുടെ വിവാഹം കഴിഞ്ഞു. ഖദീജയാണ് രണ്ടാമത്തെ...

കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ; പ്രിയഗാനം പങ്കുവച്ച് ഭാവന

കേട്ടിട്ടും കേട്ടിട്ടും മതിയാവാതെ; പ്രിയഗാനം പങ്കുവച്ച് ഭാവന

'ഇൻസ്പെക്ടർ വിക്രം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഷൂട്ടിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളും ഭാവന പങ്കുവച്ചിട്ടുണ്ട്മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ...

ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനും ഒന്നിച്ച ‘തണ്ടൊടിഞ്ഞ താമര’; ‘ആഹാ’യിലെ റൊമാന്റിക് ഗാനം പുറത്ത്

ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനും ഒന്നിച്ച ‘തണ്ടൊടിഞ്ഞ താമര’; ‘ആഹാ’യിലെ റൊമാന്റിക് ഗാനം പുറത്ത്

ഇന്ദ്രജിത്ത് നായകനാകുന്ന ‘ആഹാ’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ”തണ്ടൊടിഞ്ഞ താമര” എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. സയനോര രചിച്ച് സംഗീതം നിര്‍വ്വഹിച്ച ഗാനം സയനോരയും...

മലയാള സിനിമയ്ക്ക്  ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; ഒരുമിച്ച് റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍

മലയാള സിനിമയ്ക്ക് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; ഒരുമിച്ച് റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍

കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ– ബാലു ടീമിന്റെ ഓപ്പറേഷൻ ജാവ, അജു വർഗീസ് നായകനാകുന്ന സാജൻ...

‘തിരികെ’ ഫെബ്രുവരി 26 മുതൽ നീസ്ട്രീമിൽ

‘തിരികെ’ ഫെബ്രുവരി 26 മുതൽ നീസ്ട്രീമിൽ

ഫെബ്രുവരി 12, 2021: ഇന്ത്യൻ സിനിമ ചരിത്രത്തിൽ പുതിയ നാഴികക്കല്ലാകുവാൻ 'തിരികെ' പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ മുൻനിര മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് തിരികെ റിലീസ്...

‘ദുരന്ത പടം, പൈസ തിരിച്ചു തരണം’; നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മോശമെന്ന് കമന്റ്; മറുപടിയുമായി അജു

‘ദുരന്ത പടം, പൈസ തിരിച്ചു തരണം’; നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മോശമെന്ന് കമന്റ്; മറുപടിയുമായി അജു

റിലീസ് ആവുന്നതിന് മുൻപേ ചിത്രത്തിന് മോശം റിവ്യൂ നൽകിയ വിമർശകന് മറുപടിയുമായി നടൻ അജു വർ​ഗീസ്. ചിത്രം മോശമാണെന്നും പൈസ തിരിച്ചു തരണം എന്നു പറഞ്ഞുകൊണ്ടാണ് ഒരാൾ...

എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. സമൂഹമാധ്യമങ്ങളിൽ...

21 വര്‍ഷത്തിന് ശേഷം ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നു, പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും?

21 വര്‍ഷത്തിന് ശേഷം ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നു, പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും?

ഇരുപത്തൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ശാലിനി അഭിനയ രംഗത്തേക്ക് മടങ്ങി എത്തുന്നുവെന്ന് വിവരം. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് പുറത്തെത്തുന്ന...

മോഹന്‍ലാലിനെ വീട്ടില്‍ കണ്ട് കൗതുകത്തോടെ നോക്കി കുഞ്ഞു  മറിയം

മോഹന്‍ലാലിനെ വീട്ടില്‍ കണ്ട് കൗതുകത്തോടെ നോക്കി കുഞ്ഞു മറിയം

മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖറിനും അമാലിനും കുഞ്ഞ് മറിയത്തിനുമൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. കടവന്ത്രയിലെ മമ്മൂട്ടിയുടെ വീട്ടിലാണ് മോഹന്‍ലാല്‍...

ബാബുരാജ് ചിത്രം ‘ബ്ലാക്ക് കോഫി’ ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും

ബാബുരാജ് ചിത്രം ‘ബ്ലാക്ക് കോഫി’ ഫെബ്രുവരി 19-ന് തീയേറ്ററിലെത്തും

ബാബുരാജിന് ഏറെ കൈയടികൾ നേടിക്കൊടുത്ത സോൾട്ട് ആൻഡ് പെപ്പറിലെ മറ്റ് താരങ്ങളായ ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം,...

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ സ്വാസികയും റോഷനും ശാന്തിയും; ‘ചതുരം’ മുണ്ടക്കയത്ത് ആരംഭിച്ചു 

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ സ്വാസികയും റോഷനും ശാന്തിയും; ‘ചതുരം’ മുണ്ടക്കയത്ത് ആരംഭിച്ചു 

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘ചതുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ലൊക്കേഷന്‍ ചിത്രവും പോസ്റ്റ് ചെയ്താണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം...

‘ചുരുളി’ നാളെ തിയേറ്ററുകളിലെത്തും

‘ചുരുളി’ നാളെ തിയേറ്ററുകളിലെത്തും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ?ചുരുളി' പ്രേക്ഷകരിലേക്ക് എത്തുന്നു. 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്ശനം ഉണ്ടാകുക. തിരുവനന്തപുരത്ത് കൊടിയേറിയ മേളയില്‍...

ഓസ്കർ നോമിനേഷൻ; ‘ജല്ലിക്കെട്ട് പുറത്ത്

ഓസ്കർ നോമിനേഷൻ; ‘ജല്ലിക്കെട്ട് പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു 'ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ...

പാര്‍വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ റിലീസ് തിയ്യതി മാറ്റി; റിലീസ് മാര്‍ച്ചില്‍

പാര്‍വതി തിരുവോത്ത് നായികയാകുന്ന ‘വര്‍ത്തമാനം’ റിലീസ് തിയ്യതി മാറ്റി; റിലീസ് മാര്‍ച്ചില്‍

പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത പുതിയ ചിത്രം വര്‍ത്തമാനത്തിന്റെ റിലീസ് മാറ്റി. മാര്‍ച്ച് 12 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. നേരത്തെ ഫെബ്രുവരി അവസാന...

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു, സംവിധാനം പ്രജേഷ് സെൻ; ഷൂട്ടിങ് തുടങ്ങി

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്നു, സംവിധാനം പ്രജേഷ് സെൻ; ഷൂട്ടിങ് തുടങ്ങി

വെള്ളം മികച്ച വിജയം നേടിയതിന് പിന്നാലെ ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്...

‘ടോപ് ടക്കര്‍’, രശ്‍മിക മന്ദാനയുടെ മ്യൂസിക് വീഡിയോയുടെ ടീസര്‍…

‘ടോപ് ടക്കര്‍’, രശ്‍മിക മന്ദാനയുടെ മ്യൂസിക് വീഡിയോയുടെ ടീസര്‍…

തെന്നിന്ത്യയിലെ പുതിയ ഹിറ്റ് നായികയാണ് രശ്‍മിക മന്ദാന. തുടര്‍ച്ചയായ ഹിറ്റുകള്‍ സ്വന്തമാക്കുന്ന രശ്‍മിക മന്ദാന ആദ്യമായി ഹിന്ദിയിലേക്ക് എത്തുന്നത് ടോപ് ടക്കര്‍ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ്. ടോപ്...

വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി..

വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി..

വര്‍ത്തമാനം സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് അംഗം അഡ്വ. വി. സന്ദീപ് കുമാറിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി നടി പാര്‍വതി. പ്രസ്താവന ഇറക്കിയതിന് പിന്നില്‍ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാള്‍ക്കെതിരേ ഇതുവരെ...

നടൻ സൂര്യക്ക് കോവി‍ഡ്; ചികിത്സയിലെന്ന് താരം

നടൻ സൂര്യക്ക് കോവി‍ഡ്; ചികിത്സയിലെന്ന് താരം

തമിഴ് സൂപ്പർതാരം സൂര്യക്ക് കോവി‍ഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോൾ ആരോ​ഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. കൊറോണ...

അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽ

അന്ന് സോഷ്യൽ മീഡിയ കത്തും, പുത്തൻ മേക്കോവറിൽ നിവിൻ പോളി; ചിത്രം വൈറൽ

പുതിയ ചിത്രം പടവെട്ടിനായി പുത്തൻ മേക്കോവറിന് ഒരുങ്ങുകയാണ് നടൻ നിവിൻ പോളി. ശരീരഭാരം കുറച്ച് മസിൽമാനായാണ് താരം എത്തുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്‍റെ വര്‍ക്കൗട്ടിനിടയിലെ...

Page 5 of 5 1 4 5

Latest Updates

Don't Miss