വ്യോമസേനാ ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന് ജന്മനാട് വിടചൊല്ലി
വ്യോമസേനാ വിമാനാപകടത്തില്‍ മരിച്ച ഫ്ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന് ജന്മനാട് വിടചൊല്ലി. സംസ്ഥാന സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.അന്ത്യകര്മ്മങള്ക്ക് ആയിരകണക്കിന് പേര് സാക്ഷ്യം വഹിച്ചു. അരുണാചല്‍...