വെബ്‌ ഡസ്ക് – Page 2 – Kairali News | Kairali News Live l Latest Malayalam News
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോണ്‍സ്റ്റര്‍ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോണ്‍സ്റ്റര്‍ എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യു ട്യുബില്‍ എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി

അമ്പാടി വിശ്വം അസാമാന്യ ധീരതയുടെയും വളയാത്ത കരുത്തിന്റെയും ചുരുക്കപ്പേര് ; എം എം ലോറൻസ്‌

അമ്പാടി വിശ്വം അസാമാന്യ ധീരതയുടെയും വളയാത്ത കരുത്തിന്റെയും ചുരുക്കപ്പേര് ; എം എം ലോറൻസ്‌

മരിച്ചാലും മായാത്ത നിരവധി ഉജ്വല മുഹൂര്‍ത്തങ്ങള്‍ മനസില്‍ അവശേഷിപ്പിച്ചാണ് ആ വിടവാങ്ങല്‍.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യം; ഇന്ന് തീപാറും മത്സരം

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യം; ഇന്ന് തീപാറും മത്സരം

ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ വിജയം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. അതുകൊണ്ട് തീപാറും...

മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടയില്‍ മറ്റൊരു മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി

മാധ്യമപ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടയില്‍ മറ്റൊരു മാധ്യമ സ്വാതന്ത്ര്യ ദിനം കൂടി

എത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും കറുത്ത സത്യങ്ങളുടെ മൂടുപടം പൊളിച്ചു നീക്കാന്‍ ആ തൂലികകളും കൈമറാക്കണ്ണുകളും ഇനിയും ചലിക്കും

കര്‍ഷകരുടെ കഴുത്തില്‍ കയറു കുരുക്കി പെപ്‌സികോ;  ലെയ്‌സിന് വേണ്ടിയുള്ള ഉരുളക്കിഴങ്ങ് കൃഷിചെയ്ത കര്‍ഷകരോട് 9 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനി; പ്രതിഷേധവുമായി #BoyCottLays ക്യാമ്പയിന്‍

ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പെപ്‌സി കോ പിന്‍വലിച്ചു

ഇതേ ആക്ടിലെ 39ാം വകുപ്പ് ഉപയോഗിച്ചു തന്നെയാണ് ഗുജറാത്തിലെ കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തി കോടതിയില്‍ മറുവാദം നടത്തിയത്

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി അതുവഴി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിചയെ പിടികൂടിയത്

മലേഗാവ് സ്ഫോടന കേസ് പ്രതി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി

പ്രഗ്യ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു

താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത്  അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം റോഡിനു സമീപത്ത്...

സുപ്രീം കോടതി ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡന പരാതി നല്‍കിയ സുപ്രീം കോടതി മുന്‍ ഉദ്യോഗസ്ഥ പരാതി അന്വേഷിക്കുന്ന സമിതിക്ക് മുന്നില്‍ ഹാജറാവുന്നതില്‍ നിന്ന് പിന്‍വാങ്ങി
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരബാദിന് വേണ്ടി റാഷിദ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. സന്ദീപ് ശര്‍മ്മ രണ്ടു വിക്കറ്റ് നേടി.

കല്ല്യാണ മണ്ഡപത്തില്‍ പബ്ജി കളിയില്‍ മുഴുകിയ വരന്‍, ക്ഷുഭിതയായി വധു; വീഡിയോ വൈറല്‍

കല്ല്യാണ മണ്ഡപത്തില്‍ പബ്ജി കളിയില്‍ മുഴുകിയ വരന്‍, ക്ഷുഭിതയായി വധു; വീഡിയോ വൈറല്‍

ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍

ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സൺ‌ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ മാക്‌ട്രോ പിക്‌ചേഴ്‌സാണ് ഓർമ്മയിൽ ഒരു...

മയക്കുമരുന്നു സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വളര്‍ത്ത് തത്തയെ അറസ്റ്റ് ചെയ്തു

മയക്കുമരുന്നു സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വളര്‍ത്ത് തത്തയെ അറസ്റ്റ് ചെയ്തു

എന്നാല്‍ അറസ്റ്റ് ചെയ്ത തത്തയെ ഉപയോഗിച്ച് കൂടുതല് വിവരങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

വരാണസിയില്‍ പുതിയ അടവുമായി മഹാസഖ്യം; മോദിക്കെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ സഖ്യ സ്ഥാനാര്‍ത്ഥി

വരാണസിയില്‍ പുതിയ അടവുമായി മഹാസഖ്യം; മോദിക്കെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ സഖ്യ സ്ഥാനാര്‍ത്ഥി

വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു

മരുന്നടിച്ച ഹെയില്‍സ് ലോകകപ്പിന് പുറത്ത്; ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ ആദ്യ തിരിച്ചടി

മരുന്നടിച്ച ഹെയില്‍സ് ലോകകപ്പിന് പുറത്ത്; ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ ആദ്യ തിരിച്ചടി

മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ല്‍ ബെന്‍ സ്റ്റോക്‌സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു

ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു; സംവിധാനം വി എം വിനു

ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ

ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്

വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉടമകള്‍ക്ക് പണി വരുന്നു; പുതിയ പരിഷ്കാരവുമായി ആപ്പ്

വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവര്‍ പെട്ടു; ഇനി നടക്കില്ല

നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും.

പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരത്തിനിടെ പന്ത് കാണാനില്ല, ഗ്രൗണ്ട് മുഴുവന്‍ തിരഞ്ഞു മടുത്തു, അവസാനം റിപ്ലേയില്‍ പന്ത് കള്ളന്‍ പിടിയില്‍; വീഡിയോ
ആദ്യ കണക്റ്റഡ് എസ് യു വി വെന്യൂ എത്തുന്നു; ബുക്കിങ്ങ് അടുത്തയാഴ്ച മുതല്‍

ആദ്യ കണക്റ്റഡ് എസ് യു വി വെന്യൂ എത്തുന്നു; ബുക്കിങ്ങ് അടുത്തയാഴ്ച മുതല്‍

ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദര്‍ശിപ്പിച്ചത്

കുഞ്ഞിന്റെ തലയില്‍ തൊട്ട ശേഷം പോകുന്ന ഭീകരന്റെ ദൃശ്യങ്ങള്‍ക്ക് പുറമേ ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോയും പുറത്ത്

കുഞ്ഞിന്റെ തലയില്‍ തൊട്ട ശേഷം പോകുന്ന ഭീകരന്റെ ദൃശ്യങ്ങള്‍ക്ക് പുറമേ ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോയും പുറത്ത്

നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സെഹ്‌റാന്‍ ഹാഷിമാണ് പദ്ധതിയുടെ സൂത്രധാരനെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രക്ക് സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രക്ക് സ്വര്‍ണം

2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു

കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആലത്തൂര്‍ ടൗണിലാണ് അക്രമം നടന്നത്

“ചതിക്കല്ലേടാ” ആലത്തൂരില്‍ രമ്യക്ക് നേരെ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അലറി വിളിച്ച് അനില്‍ അക്കര; കോണ്‍ഗ്രസിന്റെ നാടകം പൊളിയുന്നു : വീഡിയോ
Page 2 of 24 1 2 3 24

Latest Updates

Advertising

Don't Miss