ഗൾഫ് ബ്യുറോ | Kairali News | kairalinewsonline.com
ഗൾഫ് ബ്യുറോ

ഗൾഫ് ബ്യുറോ

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ്; കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

യു എ ഇ യില്‍  കൊവിഡ് കേസുകളില്‍ ഇന്ന് റെക്കോര്‍ഡ്‌  വര്‍ധനവ്

യു എ ഇ യില്‍  കൊവിഡ് കേസുകളില്‍ ഇന്ന് റെക്കോര്‍ഡ്‌  വര്‍ധനവ്‌. യു എ ഇ യില്‍  ഇന്നു   3566  പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. ഇതോടെ യു എ ഇ യിലെ...

എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള  ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

ഇന്ത്യന്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതി അംഗമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ നിയമിച്ചു

പ്രവാസി കുടിയേറ്റവുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിനെ ഉപദേശിക്കുന്ന India Center for Migration ഗവേണിംഗ് കൗൺസിൽ വിദഗ്ധ സമിതി അംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ്...

കുട്ടികളിലെ നേത്രൃത്വപാടവം തിരിച്ചറിയൂ..കൈരളി ടിവി സംഘടിപ്പിക്കുന്നു സൂപ്പര്‍ കിഡ്സ്‌ യുഎഇ

കുട്ടികളിലെ നേത്രൃത്വപാടവം തിരിച്ചറിയൂ..കൈരളി ടിവി സംഘടിപ്പിക്കുന്നു സൂപ്പര്‍ കിഡ്സ്‌ യുഎഇ

യുഎഇ യിലെ സ്കൂള്‍ കുട്ടികളിലെ നേത്രുത്വപാടവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൈരളി ടിവി പബ്ലിക്‌ സ്പീക്കിംഗ് ചാമ്പ്യന്‍ ഷിപ്പ് സംഘടിപ്പിക്കുന്നു. സൂപ്പര്‍ കിഡ്സ്‌ യുഎഇ എന്ന പേരില്‍ ടോസ്റ്റ്‌മാസ്റ്റര്‍...

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം ഡോ: കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം ഡോ: കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം

ബഹ്റൈനിലെ പ്രമുഖ എഞ്ചനീയറും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ ഡോ: കെ.ജി ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. എഞ്ചിനീയർ എന്ന നിലയിൽ മികവുറ്റ പ്രവർത്തനങ്ങൾ...

പ്രമുഖ വ്യവാസായി ഡോ. സിദ്ദിഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു

പ്രമുഖ വ്യവാസായി ഡോ. സിദ്ദിഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു

സാമൂഹിക ജീവ കാരുണ്യ മേഖലകളിലെ പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം പ്രവാസി ഭാരതീയ ‌ സമ്മാന്‍ പുരസ്‌കാരത്തിലൂടെ ലഭിച്ചിരിക്കുകയാണ് പ്രവാസി വ്യവസായി ഡോക്ടര്‍ സിദ്ധീക്ക് അഹമ്മദിന്. ഇന്ത്യയിലും ലോകത്തിന്റെ...

ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 ഖത്തറുമായുള്ള  കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം  ഇന്ന്  പുനരാരംഭിക്കും

ഖത്തറുമായുള്ള  കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം  ഇന്ന്  പുനരാരംഭിക്കും . കഴിഞ്ഞ ദിവസം സൗദി റിയാദിലെ അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറുമായുള്ള ഉഭയകക്ഷി...

കൊറോണ വൈറസിന്‍റെ പുതിയ സ്ട്രെയ്ന്‍ കണ്ടെത്തിയെന്ന് യുകെ; പ‍ഴയതിനെക്കാള്‍ വേഗത്തില്‍ പടരുന്നതെന്നും റിപ്പോര്‍ട്ട്

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു

ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ഒമാനിൽ...

ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉപരോധത്തിന്റെ ഭാഗമായി അടച്ച അതിര്‍ത്തി സൗദി അറേബ്യ തുറന്നു

ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കിയ ഉപരോധത്തിന്റെ ഭാഗമായി അടച്ച അതിര്‍ത്തി സൗദി അറേബ്യ തുറന്നു. ഖത്തറുമായുള്ള കര, നാവിക, വോമ അതിര്‍ത്തികള്‍ തുറന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ്...

താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചു; സൗദി അതിർത്തികൾ തുറന്നു

താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചു; സൗദി അതിർത്തികൾ തുറന്നു

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് അടച്ച സൗദി അതിർത്തികൾ തുറന്നു. സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചതോടെ രാജ്യാന്തര വിമാന സർവീസുകള്‍ പുനരാരംഭിക്കും. ഡിസംബർ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു  മലയാളികള്‍  കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ സ്വദേശി പാലശ്ശേരി അബ്ദുല്ല കോയ, നടത്തറ അയ്യപ്പൻകാവ് സ്വദേശി...

എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള  ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിൽ എം എ യൂസഫലി

അടുത്ത വർഷം ജനുവരി ആദ്യ വാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു...

എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള  ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമം; ലുലു ഗ്രൂപ്പ്

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടു എം എ യുസഫലിയ്‌ക്കെതിരെ വ്യാജ വാര്‍ത്ത ചമയ്ക്കാനുള്ള ആസൂത്രിത ശ്രമമെന്നു ലുലു ഗ്രൂപ്പ് . യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത കള്ളക്കഥകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും...

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ദുബായില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് പുതുപ്പള്ളി സ്വദേശി പ്രമോദ് പി ജോര്‍ജ്ജ് ആണ് മരിച്ചത്. 46 വയസായിരുന്നു. ജബൽഅലിയിൽ ആർക്കിറൊഡോൺ കൺസ്ട്രക് ഷൻ...

കോവിഡ് ബാധിച്ച് ഗള്‍ഫില്‍  മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മലയാളി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. കാസർഗോഡ് സ്വദേശി തൃക്കരിപ്പൂർ സ്വദേശി വി.കെ.പി. അബ്ദുൾ റഹ്മാൻ ആണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. മിഷിരിഫ് ഫീൽഡ് ഹോസ്പിറ്റലിൽ...

വിവാഹിതരല്ലാത്തവര്‍ക്കും ഒന്നിച്ച് താമസിക്കാം, 21 വയസ്സ് ക‍ഴിഞ്ഞാല്‍ മദ്യപാനം കുറ്റകരമല്ല

വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി

യുഎഇയിൽ വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ്...

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാൻ എൻഎഐ

സ്വര്‍ണ്ണക്കടത്ത് കേസ്: അറ്റാഷയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് അനുമതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ അറ്റാഷയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് അനുമതി. കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് ഖമീസ് അലിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനു യുഎഇ സര്‍ക്കാര്‍ അനുമതി...

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മായോ ക്‌ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്. ബഹ്‌റൈനില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം...

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു

കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു. നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. അഞ്ച് നേരമുള്ള പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ നടക്കും....

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍

യുഎഇയില്‍ തുടര്‍ച്ചയായി ആറാം ദിവസവും ആയിരത്തിലേറെ കൊവിഡ് കേസുകള്‍. ഇന്ന് 1096 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതോടെ യുഎഇയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 106229 ആയി....

കൊവിഡ് വ്യാപനം; ഒമാനിൽ വീണ്ടും രാത്രി സഞ്ചാര വിലക്ക്

കൊവിഡ് വ്യാപനം; ഒമാനിൽ വീണ്ടും രാത്രി സഞ്ചാര വിലക്ക്

ഉയരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാര വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബർ 11 മുതൽ ഒക്ടോബർ 24...

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

യുഎഇയിലെ കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1061 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 100794 ആയി. ആറു മരണം...

സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച്  മരിച്ചു

സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. മൂന്നിയൂർ പാറക്കടവ് സ്വദേശി ഹംസയാണ് സൗദി ജിസാനിൽ വെച്ച് മരിച്ചത്. 53 വയസായിരുന്നു

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. 

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. 

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി വനിത മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയാണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. ദിവസങ്ങളായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം-കോബാര്‍ ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ്...

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

യുഎഇയില്‍ ഇന്ന് 1,083 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1,083 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ആദ്യമായാണ് യുഎഇയില്‍ ഒരു ദിവസം ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ യുഎഇയിലെ കോവിഡ് കേസുകള്‍ 87,530...

ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരാനുള്ള വിമാനം റദ്ദാക്കി

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീക്കി. നാളെ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ദുബായിലേക്ക് സര്‍വീസുകള്‍ നടത്തും. ഇന്ത്യയില്‍...

കൊറോണ: ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയർ ഇന്ത്യ വുഹാനിൽ എത്തി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ വിലക്ക്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ജയ്പൂരില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വന്ദേ ഭാരത് വിമാനത്തില്‍ കോവിഡ് ബാധിതനെ...

കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസ് തുടങ്ങി; സര്‍വീസ് നടത്തുന്നത് ചെറുവിമാനങ്ങള്‍

15 മുതല്‍ സൗദിയിലേക്ക് ഭാഗികമായി വിമാന സര്‍വീസ്

ലോകത്തെ പല രാജ്യങ്ങളിലും കൊറോണ പ്രതിസന്ധി നില നില്‍ക്കുന്നതിനിടെ വിമാന കമ്പനികള്‍ക്ക് സപ്തംമ്പര്‍ 15 ചൊവ്വ കാലത്ത് ആറു മണി മുതല്‍ സൗദിയിലേക്ക് ഭാഗികമായി സര്‍വീസ് നടത്താന്‍...

മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സന്ദര്‍ശിച്ചു

തിരുവോണനാളില്‍ വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയ മിഥിലാജിന്റെ മാതാപിതാക്കളെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു. ഒമാനിലെ സൂറില്‍ ആണ്...

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി സ്വദേശി തേലേരി ബിരാൻകുട്ടി 55 ആണ് സൗദി ബുറൈദയിൽ വെച്ച് മരിച്ചത്. മുപ്പത് വർഷമായി...

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

സ്വര്‍ണക്കടത്തു കേസ്: എന്‍ഐഎ സംഘം യുഎഇയില്‍ നിന്ന് മടങ്ങി; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇയിലെത്തിയ എന്‍ഐഎ സംഘം നാട്ടിലേക്ക് മടങ്ങി. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ സംഘം ചോദ്യം ചെയ്തു. അബുദാബിയിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന്...

സ്വര്‍ണം കടത്തുന്നത് എങ്ങനെ? നാട്ടിലെത്തിച്ച് വില്‍ക്കുന്നത് എങ്ങനെ? ഇതാണ് ആ വഴികള്‍; സൂത്രധാരന്‍മാര്‍ റമീസും സന്ദീപും, മുഖ്യ ഇടനിലക്കാരന്‍ ജലാല്‍

സ്വര്‍ണക്കടത്തുകേസ്; അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയില്‍

തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎഇയിലെത്തി. എന്‍ഐഎ എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യം...

കുവൈത്തിൽ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികൾക്ക്‌ സിവിൽ ഐ.ഡി പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി കുവെെറ്റ്

കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ്‌ വ്യക്തമാക്കി. ഇന്ത്യക്ക്‌...

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31ന്; അറഫാ സംഗമം 30ന്

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ സൗദിയില്‍ ബലി പെരുന്നാള്‍ ഈ മാസം 31 ന് ആയിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതികള്‍. ജൂലൈ 21 ആയ നാളെ ദുല്‍ഖഅദ് മുപ്പത്...

ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ദുബൈ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫൈസല്‍ ഫരീദ് ഇപ്പോഴുള്ളത്. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ...

ഫൈസൽ ഫരീദ് വർഷങ്ങളായി ദുബായിൽ; കള്ളക്കടത്തിലേക്ക്‌ തിരിഞ്ഞത്‌ മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെ

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കി.  കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് കസ്റ്റംസിന്റെ നിർദേശമനുസരിച്ച് പാസ്പോർട്ട് റദ്ദാക്കിയത്.   ഫൈസൽ ഫരീദിനെ   ഇന്ത്യയിലെത്തിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. അതെ സമയം  ഫൈസൽ ഫരീദിന് യു.എ.ഇ....

എം.എ.യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം

എം.എ.യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിക്ക് ഈ വര്‍ഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്‌കാരം. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ...

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫാസില്‍ ഫരീദ് ദുബായില്‍; കസ്റ്റംസ് ഉദ്യോഗസ്ഥർ ഫാസിലിനോട്‌ ഫോണിലൂടെ  വിവരങ്ങൾ തേടി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫാസില്‍ ഫരീദ് ദുബായില്‍; കസ്റ്റംസ് ഉദ്യോഗസ്ഥർ ഫാസിലിനോട്‌ ഫോണിലൂടെ വിവരങ്ങൾ തേടി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫാസില്‍ ഫരീദ് ദുബായില്‍. കസ്റ്റംസ് ഉദ്യോഗസ്ഥർ ഫാസിലിനോട്‌ ഫോണിലൂടെ വിവരങ്ങൾ തേടി. ഇയാളെ അടുത്ത് തന്നെ അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക്...

കെെകോര്‍ത്ത് കെെരളി; ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ചേര്‍ന്ന് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി

കെെകോര്‍ത്ത് കെെരളി; ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ചേര്‍ന്ന് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി

കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ഒരുക്കുന്ന സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കി. 215 യാത്രക്കാരെയാണ് പൂര്‍ണ്ണമായും സൗജന്യമായി ഖത്തറിൽ...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

കൈ കോര്‍ത്ത്‌ കൈരളിയുടെ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം ഇന്ന് ഖത്തറില്‍ നിന്ന് പുറപ്പെടും

കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ‌ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌ പദ്ധതിയുടെ 4-ാമത് ചാര്‍ട്ടേഡ് വിമാനം ഇന്ന്...

ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി  പി കുമരൻ സ്ഥാനമൊഴിയുന്നു

ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി പി കുമരൻ സ്ഥാനമൊഴിയുന്നു

ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി പി. കുമരൻ സ്ഥാനമൊഴിയുന്നു. 2016 ആണ് ആദ്ദേഹം ഖത്തറിൽ സ്ഥാനപതി ആയി ചുമതല ഏറ്റെടുക്കുന്നത്. ഇന്ത്യൻ...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈകോര്‍ത്ത് കൈരളി; മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന് കൊച്ചിയിലേക്ക്

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവി നടപ്പാക്കുന്ന കൈ കോര്‍ത്ത് കൈരളി പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ഇന്ന്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് 175 യാത്രക്കാരെയാണ്...

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

കൈകോർത്ത് കൈരളി; രണ്ടാമത് സൗജന്യ ചാർട്ടർ വിമാനം ഇന്ന് പുറപ്പെടും

കൈകോർത്ത് കൈരളി രണ്ടാമത് സൗജന്യ ചാർട്ടർ വിമാനം ഇന്ന് പുറപ്പെടും. ഇന്ന് രാവിലെ 11 മണിക്ക് ദുബായിൽ നിന്നും 172 യാത്രക്കാരുമായാണ് ചാർട്ടർ വിമാനം പുറപ്പെടുന്നത്. ഷാർജ...

നേരിട്ടെത്തിയാലേ ടിക്കറ്റ് നല്‍കൂ!; പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ

നേരിട്ടെത്തിയാലേ ടിക്കറ്റ് നല്‍കൂ!; പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ

പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ അധികൃതര്‍. വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കാതെ നേരിട്ട് ഓഫീസുകളില്‍ വരാന്‍ എയര്‍ ഇന്ത്യ...

പ്രവാസികള്‍ക്കെതിരായ മാധ്യമം പത്രത്തിന്റെ നടപടിയില്‍ ഗള്‍ഫില്‍ വ്യാപക പരാതി; ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിക്കു കാരണമാകും

പ്രവാസികള്‍ക്കെതിരായ മാധ്യമം പത്രത്തിന്റെ നടപടിയില്‍ ഗള്‍ഫില്‍ വ്യാപക പരാതി; ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചടിക്കു കാരണമാകും

ഗള്‍ഫ് രാജ്യങ്ങളുടെ ആരോഗ്യ രംഗത്തെ മോശമാക്കി ചിത്രീകരിച്ച മാധ്യമം പത്രത്തിനെതിരെ ഗള്‍ഫില്‍ വ്യാപക പരാതി. ഗള്‍ഫില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയാണ് മാധ്യമം...

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും; സൗജന്യ ചാര്‍ട്ടേഡ് വിമാനം ജൂലൈയില്‍

പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും; സൗജന്യ ചാര്‍ട്ടേഡ് വിമാനം ജൂലൈയില്‍

കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും സംയുക്തമായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നു. ദുരിതകാലത്ത് നാടണയാന്‍ പ്രവാസികള്‍ക്ക് കരുതലും കൈത്താങ്ങുമായി കൈരളിയും ഖത്തര്‍ സംസ്‌കൃതിയും. നിര്‍ധനരായ പ്രവാസികളെ നാട്ടിലേക്ക്...

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു. റിയാദിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തം പള്ളി, പത്തനാപുരം സ്വദേശി രാമചന്ദ്രൻ ആചാരി. അൽഹസയിൽ കോതമംഗലം...

കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് ഗള്‍ഫ് മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത

കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് ഗള്‍ഫ് മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത

സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസി മലയാളികളെ നാട്ടില്‍ എത്തിച്ച കൈരളി ടിവിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു ഗള്‍ഫ്‌ മാധ്യമങ്ങള്‍. യു എ ഇ യിലെ പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ...

യുഎഇ ‘ഓര്‍മ്മ’ യുടെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു

യുഎഇ ‘ഓര്‍മ്മ’ യുടെ സൗജന്യ ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു

യുഎഇയിലെ സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയായ ഓര്‍മ്മയുടെ നേതൃത്വത്തില്‍ സൗജന്യ ചാര്‍ട്ടേഡ് വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു. 183 പ്രവാസി മലയാളികളെ തീര്‍ത്തും സൗജന്യമായാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക്...

‘കൈകോര്‍ത്ത് കൈരളി’; പ്രവാസികളുമായി കൈരളിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടു

‘കൈകോര്‍ത്ത് കൈരളി’; പ്രവാസികളുമായി കൈരളിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ടു

കൊവിഡ് പ്രതിസന്ധിയില്‍ യുഎഇയില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെയും കൊണ്ടുള്ള കൈരളി ടിവിയുടെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 215 പ്രവാസി മലയാളികളെയാണ് ഈ...

Page 1 of 12 1 2 12

Latest Updates

Advertising

Don't Miss