കാര്‍ ഒട്ടകത്തെ ഇടിച്ച് മരണം; മലയാളി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി വിധി
2013 മെയ് മാസത്തില്‍ അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് മരണപ്പെട്ടത്
2013 മെയ് മാസത്തില്‍ അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് മരണപ്പെട്ടത്
'ഹാബിറ്റാറ്റ് ഫോര്‍ ഹോപ്' ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയിലേക്കാണ് വിളവ് വിറ്റുകിട്ടിയ തുക കൈമാറുക
ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.
മറ്റുള്ളവര്‍ക്കായി ഒരുക്കിയിട്ടുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്
ഇത്തരം വ്യാജ സംഘങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു
420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ സന്ദേശത്തില്‍ പറയുന്നു
ഹെല്പര് ആയി ജോലി ചെയ്തിരുന്ന ബാലന് ശിതീകരണിയില്‍ ഗ്യാസ് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്
കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു
പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍ അവധിയാണ്. മൂന്ന് ദിവസമാണ് അവധി. ഹജ്ജ്...
അടിയന്തരമായി 999 എന്ന നമ്പറിലും അല്ലാത്ത ആവശ്യങ്ങള്‍ക്ക് 901 നമ്പറിലും ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു
വാഹനപ്പെരുപ്പം 2015നെ അപേക്ഷിച്ച് അഞ്ചു ശതമാനമാണ്
മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടു
രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്
ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു
ജനുവരി 2 ന് സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ പുനരാരംഭിക്കും
പതിനായിരം റിയാല്‍വരെ പിഴയും ഒരു മാസം ജയില്‍ശിക്ഷയും എന്നതരത്തിലാണ് പ്രചരണം.
ബാഗുകളും മറ്റും വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും.
നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് അധികൃതര്‍
നറുക്കെടുപ്പില്‍ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്
2017 ഡിസംബർ രണ്ടുവരെയുള്ള പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുക
അബുദാബിയില്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് പൗരന് വധശിക്ഷ വിധിച്ചു. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ്...
കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.
ഇന്ത്യയടക്കം എൺപതു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കു വിസ കൂടാതെ ഖത്തറിൽ എത്താനാകും
ട്രാഫിക് നിയമത്തിലെ വകുപ്പ് 207 പ്രകാരമാണ് നടപടി ആരംഭിച്ചത്
അഞ്ച് ലക്ഷത്തി എഴുപത്തി രണ്ടായിരം പേര് ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി
. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമാണ് പുലര്‍ച്ചെ 4.30ഓടെ ചലനം അനുഭവപ്പെട്ടത്
മണിക്കൂറിനു അറുപത് മുതല്‍ എഴുപത് റിയാല്‍ ചാര്ജിടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി.
മന്ത്രാലയത്തില്‍ പുതിയ ഭരണപരമായ യൂണിറ്റുകള്‍ സ്ഥാപിക്കും.
ആക്രമണത്തിന് പിനിൽ ഇറാനാണെന്നാണ് സൗദി അറേബ്യ ആരോപിക്കുന്നത്
അഴിമതി വിരുദ്ധ സമിതിയാണു അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്
പ്രമുഖരെ അറസ്റ്റ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
കുവൈറ്റ് ആരോഗ്യമന്ത്രി ഡോ: ജമാല്‍ അല്‍ ഹര്‍ബി ഉത്തരവിട്ടു
ബ്രിട്ടാസ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജയില്‍ നടന്നു.
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്റര്‍നാഷണല്‍ പബ്ലിഷേര്‍ പുരസ്കാരത്തിന് മാതൃഭൂമി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ മുപ്പത്തിയാറാമത് ഷാര്‍ജ പുസ്തകോത്സവത്തിന്റെ ഉദ്്ഘാടന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം....
മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും
വിശകലനം ചെയ്താണ് ഓരോ മാസത്തെയും നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.
3 പാട്ടുകളാണ് താൻ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് എ.ആർ റഹ്മാൻ പറഞ്ഞു
50,000 കോടി ഡോളറിന്റെ വികസനപദ്ധതി പ്രഖ്യാപിച്ചു
ഈ വര്‍ഷം മൂന്നാംതവണയാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നത്
മനുഷ്യക്കടത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഒമാന്‍
അപകടനിരക്ക് പിടിച്ചു നിര്‍ത്താനാകുമെന്നാണ് ആര്‍ടിഎ
മറ്റുപൈലറ്റുമാരും ക്യാബിന് ക്രൂ മെംബര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന അറബ് നേതാവ്
ഒരു ഫിലിപ്പിനോയ്ക്കും കനേഡിയനും ഇതേ സമ്മാനം ലഭിച്ചു.
11 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങളിൽ നിന്ന് 1,650 പ്രദർശനക്കാർ പങ്കെടുക്കും
ജവാഹറിനെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരിയും ആദരിച്ചു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE