ഹരിത ഹരിദാസ്

തൃശൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തൃശ്ശൂർ പാവറട്ടി പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.....

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കന്യാകുമാരിയിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഗണപതി പുരം ബീച്ചിലാണ് അപകടം ഉണ്ടായത്. എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്....

ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവം; കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്

കാസർഗോഡ് ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിഷം അകത്ത് ചെന്ന് മരിച്ച സംഭവത്തിൽ കള്ളക്കഥകൾ പ്രചരിപ്പിച്ച് കോൺഗ്രസ്. വ്യാജ....

ചെന്നൈയിൽ പാർക്കിൽ കളിക്കവേ അഞ്ചു വയസുകാരിക്ക് റോട്ട്‌വീലർ നായകളുടെ ആക്രമണം; ഗുരുതര പരിക്ക്

ചെന്നൈയിൽ റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് നായകൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച....

പാലായിൽ തലയിൽ ബസ് കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കോട്ടയം പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി 45 വയസ് തോന്നിക്കുന്ന പുരുഷൻ മരിച്ചു. കൊട്ടരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം. പാലാ....

‘മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും’; മന്ത്രി വി ശിവന്‍കുട്ടി

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച്....

വിപണിയില്‍ പുത്തന്‍ എഐ ടിവികള്‍; സാംസങിന്റെ ലക്ഷ്യം 10000 കോടി

വിപണിയില്‍ പുതിയ എഐ ടിവികള്‍ എത്തിക്കുന്നതിലൂടെ 10,000 കോടി രൂപ ലക്ഷ്യമിട്ട് പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്. 8കെ....

വെള്ളത്തിൽ മുങ്ങി ബ്രസീൽ;150 വര്‍ഷത്തിനുശേഷം ബ്രസീലിയൻ ജനത നേരിടുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം

തെക്കൻ ബ്രസീലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ വെള്ളപ്പൊക്കത്തിൽ തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ....

ഈ മാമ്പഴക്കാലത്ത് മധുരം കൂട്ടാൻ ഒരു കിടിലൻ മാംഗോ പുഡ്ഡിംഗ്

മാമ്പഴ കാലത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ് മാംഗോ പുഡ്ഡിംഗ്. എങ്ങനെ മാംഗോ പുഡ്ഡിംഗ് ഉണ്ടാക്കാം എന്ന്....

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ബുഖാറയുടെ ആദരം

ഇസ്‌ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ....

അരളി അപകടകാരിയോ? അരളിപ്പൂവിൽ യഥാർത്ഥത്തിൽ വിഷാംശമുണ്ടോ?

അരളിപ്പൂവിൽ വിഷാംശമുണ്ടോ എന്ന സംശയത്തിലാണ് കേരളത്തിലെ ജനങ്ങൾ. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട സൂര്യ എന്ന....

‘സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും’; ടെക്നോ വാലിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

കൊച്ചി മെട്രോയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും സംയുക്തമായി സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.....

കനത്ത ചൂട്; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

സംസ്ഥാനത്ത് കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ 497 കറവ പശുക്കൾ ചത്തുവെന്ന് മൃ​ഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ....

പാളത്തിൽ അറ്റകുറ്റ പണി; പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും

പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. . മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും....

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സർവീസുകളിൽ മാറ്റം

തിരുവനന്തപുരം ‍ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ച വിടുകയും മറ്റ് ചിലത്....

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം....

ഉഷ്ണ തരംഗം; സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവർത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട്....

ഐഐടി മദ്രാസ് – ബിഎസ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ....

യു പിയിൽ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ് സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലായിരുന്നു എപ്രില്‍29ന് സംഭവം. 28കാരനായ....

ഉഷ്ണ തരംഗം; സംസ്ഥാനത്ത് കൊടും ചൂട് തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ....

ഉഷ്ണ തരംഗം; പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും

പാലക്കാട് ജില്ലയിൽ ചൂട് ശക്തമായതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ജില്ലയില്‍ യെൽലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം....

Page 4 of 65 1 2 3 4 5 6 7 65