ഇടുക്കി ബ്യുറോ – Kairali News | Kairali News Live
ഇടുക്കി ബ്യുറോ

ഇടുക്കി ബ്യുറോ

പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു

Rain : പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദേശം ; ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല

മുല്ലപ്പെരിയാറിൽ നിന്നു പുറത്ത് വിടുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചതോടെ പെരിയാറിൻ്റെ തീരദേശ വാസികൾ ആശങ്കയിലായിരുന്നു. ആർ.ഡി.ഒ നേരിട്ടെത്തിയാണ് ഇവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അഞ്ച് ക്യാമ്പുകളിലായിട്ടാണ്...

Lottery : ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കവും കൂട്ടി ഒരു ലോട്ടറി കഥ

Lottery : ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കവും കൂട്ടി ഒരു ലോട്ടറി കഥ

ഭാഗ്യത്തിനൊപ്പം സത്യസന്ധതയുടെ തിളക്കം കൂടി ഒരുമിച്ച ഒരു ലോട്ടറി (lottery) ടിക്കറ്റിൻ്റെ വിശേഷങ്ങളെക്കുറിച്ചറിയാം. ഇടുക്കി (idukki) തൊടുപുഴയിൽ നിന്നാണ് ഈ വിശ്വസ്തതയുടെ വാർത്ത. താനെടുത്ത ടിക്കറ്റിനാണ് ഒന്നാം...

Buffer zone : ബഫര്‍സോണ്‍ വിഴുങ്ങുമോ? ആശങ്കയിൽ കുമളി പട്ടണം

Buffer zone : ബഫര്‍സോണ്‍ വിഴുങ്ങുമോ? ആശങ്കയിൽ കുമളി പട്ടണം

സംരക്ഷിത വനമേഖലയ്‌ക്ക്‌ ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുന്നത്‌ ഇടുക്കിയിലെ മലയോര കർഷകരെയാണ്‌. ഭൂവിസ്‌തൃതിയുടെ ഭൂരിഭാഗവും വനമേഖല...

John Paul : ജോൺ പോളിൻ്റെ മരണം ; ഫയർഫോഴ്സിനും പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റ് : കൈലാഷ് | Kailash

John Paul : ജോൺ പോളിൻ്റെ മരണം ; ഫയർഫോഴ്സിനും പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റ് : കൈലാഷ് | Kailash

ജോൺ പോളിൻ്റെ ( john paul ) മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തള്ളി നടൻ കൈലാഷ് ( Kailash ). താൻ സൂചിപ്പിച്ചത് സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മാത്രം.ജോൺ...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കൊലയ്‌ക്ക്‌ കാരണം രാഷ്‌ട്രീയവൈരാഗ്യം ; ധീരജ്‌ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ധീരജ്‌ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.ജില്ലാ സെഷൻസ്‌ കോടതിയിലാണ് ഇടുക്കി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോൾ കുറ്റപത്രം സമർപ്പിച്ചത്.രാഷ്‌ട്രീയവൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണം. കേസിലെ പ്രധാന തെളിവായ കത്തി...

‘കേരളം വളരണം’, വീട് കയറി പ്രചാരണത്തിന് ഡി വൈ എഫ് ഐ

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ചെറുതോണിയിൽ തുടക്കം

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ചെറുതോണിയിൽ തുടക്കമായി. അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ യൂത്ത് സെൻ്റർ നിർമാണത്തിൻ്റെ ശിലാസ്ഥാപനവും...

വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍

കാണാതായ പിതാവിനെയും മകളെയും അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പാമ്പാടിയില്‍ നിന്ന്‌ കാണാതായ പിതാവിനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവിക്കാട്ടില്‍ ബിനീഷ്‌, പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ പാര്‍വതി എന്നിവരുടെ...

ടയറിന്റെ പഞ്ചറടയ്‌ക്കാൻ ചെല്ലാത്തതിന്‌ തൃശ്ശൂരിൽ ക്രിമിനൽ സംഘം കടയുടമയെ വെടിവച്ചു; മൂന്നുപേർ അറസ്‌റ്റിൽ

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കലാശിച്ചത് വെടിവെയ്പ്പില്‍

ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കം വെടിവെയ്പ്പിൽ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കൽ സിബി ജോർജിനാണ് എയർഗൺ ഉപയോഗിച്ച് വെടിയേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനുജൻ സാന്റോ, സിബിയുടെ...

എസ്എഫ്ഐ വിദ്യാർത്ഥി പ്രസ്ഥാനത്തിന് ഇന്ന് 51 വയസ്സ്

കഠാര രാഷ്‌ട്രീയത്തിന് ഇടുക്കിയില്‍ വിദ്യാര്‍ഥികളുടെ മറുപടി

കഠാര രാഷ്‌ട്രീയത്തിന് ഇടുക്കിയില്‍ വിദ്യാര്‍ഥികളുടെ മറുപടി. എം.ജി സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 27-ല്‍ 25 ഇടങ്ങളിലും എസ്‌.എഫ്‌.ഐയ്‌ക്ക്‌ മിന്നുന്ന വിജയം. ധീരജിന്റെ കൊലപാതകത്തിന്‌...

ഇടുക്കി രാമക്കൽമേട് അതിർത്തി മേഖലയിൽ വൻ കാട്ടുതീ പടരുന്നു

ഇടുക്കി രാമക്കൽമേട് അതിർത്തി മേഖലയിൽ വൻ കാട്ടുതീ പടരുന്നു

ഇടുക്കി രാമക്കൽമേട് അതിർത്തി മേഖലയിൽ വൻ കാട്ടുതീ പടരുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടുതീയിൽ നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. കൃഷിഭൂമിയിലേക്ക് കൂടി തീ പടർന്നു...

ആനയോളം വലുപ്പമുള്ള നുണയല്ലാട്ടോ…ഒരു മുളംകമ്പ് കൊണ്ടും ആനയെ ഓടിക്കാം

ആനയോളം വലുപ്പമുള്ള നുണയല്ലാട്ടോ…ഒരു മുളംകമ്പ് കൊണ്ടും ആനയെ ഓടിക്കാം

ഒരു മുളംകമ്പ് കൊണ്ട് ആനയെ ഓടിക്കുമെന്ന് പറഞ്ഞാൽ ആനയോളം വലുപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ പുകപടലങ്ങളോടെ തീ തുപ്പി ഉഗ്രശബ്ദത്തിൽ സ്‌ഫോടനം തീർക്കുന്ന ഇല്ലി പടക്കം,...

മദ്യലഹരിയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

മെഴുകുതിരിയിൽ നിന്ന് തീ പടർന്ന്​ വീട് കത്തിനശിച്ചു; ഉറങ്ങി കിടന്നിരുന്ന നാല്​ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി അണക്കര പാമ്പുപാറയിൽ മെഴുകു തിരിയിൽനിന്ന് തീ പടർന്ന്​ വീട് കത്തിനശിച്ചു. വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന നാല്​ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുമനമേട് സുബ്രഹ്​മണ്യ‍ൻെറ വീടാണ് അഗ്നിക്കിരയായത്....

കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധ സംഗമം

കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധ സംഗമം

കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ സംഗമം. ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടി കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനകീയ പ്രതിരോധമായി...

സൂര്യകാന്തി കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്

സൂര്യകാന്തി കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷി വിജയം കണ്ടെതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്. സൂര്യകാന്തിയുടെ വ്യാവസായിക സാധ്യതകള്‍ കൂടി പരിഗണിച്ച് കൃഷി നടപ്പിലാക്കുവാനാണ്  അധികൃതരുടെ...

കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; വാഹനം കത്തിച്ചു

ഔദ്യോഗിക വിവരം ചോർത്തി നൽകി: പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐ ക്ക് ചോർത്തി നൽകിയ സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു.  തൊടുപുഴ കരിമണ്ണൂർ സ്റ്റേഷനിലെ പോലീസുകാരൻ...

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ ലൈംഗികാധിക്ഷേപ പ്രസംഗവുമായി ഡി.സി.സി പ്രസിഡന്റ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ ലൈംഗികാധിക്ഷേപ പ്രസംഗവുമായി ഡി.സി.സി പ്രസിഡന്റ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നേരെ ലൈംഗികാധിക്ഷേപ പ്രസംഗവുമായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ രാജി ചന്ദ്രന്‍ സി.പി.ഐ.എം...

മൂന്നാറിലെ KSEB ഭൂമി നടത്തിപ്പിന്‌ വിട്ടു നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍; സംഭവം UDF സര്‍ക്കാരിന്റെ കാലത്ത്‌

മൂന്നാറിലെ KSEB ഭൂമി നടത്തിപ്പിന്‌ വിട്ടു നല്‍കിയതില്‍ വന്‍ ക്രമക്കേടുകള്‍; സംഭവം UDF സര്‍ക്കാരിന്റെ കാലത്ത്‌

കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ മൂന്നാറില്‍ കെ.എസ്‌.ഇ.ബിയുടെ ഭൂമിയും ക്വാര്‍ട്ടേഴ്‌സുകളും നടത്തിപ്പിനായി വിട്ടു കൊടുത്തതില്‍ ഗുരുതര ക്രമക്കേടുകള്‍. ആര്യാടന്‍ മുഹമ്മദ്‌ മന്ത്രിയായിരിക്കെ കോണ്‍ഗ്രസ്‌ നേതാക്കളുടെ ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കുമളിയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ  പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് പുകയില ഉത്പ്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന മൊത്ത വ്യാപാരിയാണ് പിടിയിലായത്. രണ്ട് കേസുകളിലായി...

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക

ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക

ഇനി ജൈവപച്ചക്കറി കൃഷിയിലൂടെ പുതുതലമുറയ്‌ക്കാകെ മാതൃകയായി ഒരു കുട്ടികര്‍ഷക. ഇടുക്കി രാജാക്കാട്‌ സ്വദേശിയും പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയുമായ ജിജിന ജിജിയാണ്‌ ജില്ലയിലെ മികച്ച കുട്ടികര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട മിടുക്കി. എസ്‌.പി.സി...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജിന്‍റെ നീറുന്ന ഓര്‍മകളുമായി ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിൽ അധ്യായനം പുനരാരംഭിച്ചു

എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന്‌ പിന്നാലെ അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ്‌ കോളേജിൽ അധ്യായനം പുനരാരംഭിച്ചു. കഴിഞ്ഞ ജനുവരി പത്തിനായിരുന്നു പുറത്ത്‌ നിന്നെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘം...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് കൊലപാതകം: നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുടേയും, ജെറിൻ ജോജോയുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിലെ മറ്റു പ്രതികളായ നിതിൻ ലൂക്കോസ്,...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് കൊലപാതകം; തെളിവെടുപ്പ് നാളെയും തുടരും

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പ് നാളെയും  തുടരും. കേസിലെ പ്രധാന തെളിവായ കൊലയാളി സംഘം ഉപയോഗിച്ച കഠാര കണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം....

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് വധക്കേസ്: പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കള  കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിൻ്റെ അപേക്ഷ മുട്ടം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. നിഖിൽ പൈലി,...

ധീര രക്തസാക്ഷി ധീരജ്‌ ഇനി അമര സ്മരണ

ധീരജ് കൊലപാതകം ; ന്യായീകരണ ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്‌

ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പോലും ഇനിയും തയാറാകാത്ത കോണ്‍ഗ്രസ്‌ നേതൃത്വം കൊലപാതകത്തിനെ ന്യായീകരിക്കാനുള്ള  ശ്രമം തുടരുകയാണ്‌. കൈരളി ടി.വി പുറത്ത്‌ വിട്ട പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് വധം ; പിടിയിലായവരെല്ലാം യൂത്ത്‌ കോണ്‍ഗ്രസ്‌ – കെ.എസ്‌.യു നേതാക്കള്‍

ഇടുക്കി എഞ്ചിനീയറിംഗ്‌ കോളജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം ജില്ലയിലെ പ്രധാന യൂത്ത്‌ കോണ്‍ഗ്രസ്‌- കെ.എസ്‌.യു നേതാക്കള്‍. കുറ്റകൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തുവെന്ന്‌ പൊലീസ്‌ സംശയിക്കുന്ന...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് വധം ; 3 പേർ കൂടി അറസ്റ്റിൽ

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ് ടോണി തേക്കിലക്കാടൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തിലാണ് തങ്ങളെ യൂത്ത്...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

ധീരജ് കൊലപാതകം; രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ...

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ റിമാൻഡ് ചെയ്തു

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ റിമാൻഡ് ചെയ്തു

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ശാന്തൻപാറ...

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. പുറത്തേക്ക് ഒഴുക്കുന്നതും   തമിഴ്നാട് കൊണ്ടുപോകുന്നതുമായ വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിൽ ഒരു ഷട്ടറിലൂടെ...

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടയ്ക്കും; അന്തിമ തീരുമാനം ഇന്ന്

ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്. 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന്...

മുല്ലപ്പെരിയാർ അണക്കെട്ട്: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  139 അടിയായി ഉയർന്നു.  തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കുറച്ചതോടെയാണ്  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  ഉയരുന്നത്. നിലവിൽ  സെക്കൻ്റിൽ  467   ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്....

ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടറുകൾ അടയ്ക്കും; അന്തിമ തീരുമാനം ഇന്ന്

ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയതിനാല്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. 2,4 ഷട്ടറുകളാണ് അടച്ചത്. ചെറുതോണി ഡാമിന്റെ  മൂന്നാമത്തെ ഷട്ടറിലൂടെ നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം ഓരോ സെക്കന്റിലും...

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഇടുക്കിയിലെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ഇടുക്കിയിലെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

കണ്ടെയ്ന്‍മെന്റ് സോണായതിനെതുടര്‍ന്ന് ഇടുക്കിയിലെ ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിരോധനം അറിയാതെ നിരവധി സഞ്ചാരികളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തി നിരാശരായി മടങ്ങുന്നത്. ഇടുക്കി...

പീഡനത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിലാണ്...

തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ഇടുക്കി - കട്ടപ്പനയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കട്ടപ്പന ലബ്ബക്കട പുളിക്കല്‍ ജോബിനാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്....

കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കികുമളിയിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ് (24), പുറ്റടി രഞ്ജിത്ഭവനില്‍ അഭിരാമി (20) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം...

ഉന്നാവോ: തുടര്‍ മരണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ...

ചങ്ങനാശേരിയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ജോസഫ് വിഭാഗം

കേരള കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്; അതൃപ്തി പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കുമെന്നു പി ജെ...

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം. മരം മുറിയില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍...

കേരള ബജറ്റ് 2021: സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തും

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല

തോട്ടങ്ങളില്‍ പഴവര്‍ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നയം രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തോട്ടം മേഖല. കൊവിഡാനന്തര കേരളത്തില്‍ തോട്ടവിളകളുടെ വൈവിധ്യവല്‍കരണം ആവശ്യമാണെന്ന് വിലയിരുത്തിയ ബജറ്റില്‍,...

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറിനല്‍കി

കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. മരിച്ച കുമളി സ്വദേശി സോമന് പകരം വിട്ടുനല്‍കിയത് മൂന്നാര്‍ സ്വദേശിയുടെ...

മന്ത്രിപദത്തിൽ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിൻ

മന്ത്രിപദത്തിൽ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനത്ത്. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ അഞ്ചാം ജയത്തിൻ്റെ തിളക്കവുമായാണ് , റോഷി മന്ത്രി പദം...

ഇടുക്കിയിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നു

ഇടുക്കിയിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നു

ഇടുക്കി ജില്ലയിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന തുടരുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാർ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന. അതിർത്തി കടക്കാൻ RTPCR പരിശോധന...

ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ച് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍റെ ആത്മഹത്യാ ശ്രമം

ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ച് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍റെ ആത്മഹത്യാ ശ്രമം

തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍റെ ആത്മഹത്യാ ശ്രമം.പണി തീർത്ത ശേഷം ബില്ല് മാറി നൽകാത്തത്തിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യാ ഭീഷണി...

രമേശ്‌ ചെന്നിത്തല കേരളത്തിലെ ജനങ്ങളെ വിലയിടിച്ച്‌ കാണിക്കുന്നുവെന്ന് എം എ ബേബി

രമേശ്‌ ചെന്നിത്തല കേരളത്തിലെ ജനങ്ങളെ വിലയിടിച്ച്‌ കാണിക്കുന്നുവെന്ന് എം എ ബേബി

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കേരളത്തിലെ ജനങ്ങളെ വിലയിടിച്ച്‌ കാണിക്കുന്നുവെന്ന്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. കിറ്റ്‌ വിതരണം തടയാനുള്ള ശ്രമങ്ങളാണ്‌ യുഡിഎഫ്‌...

ഇടുക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി - അടിമാലി കുരിശുപാറയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറുപത്തിനാലുകാരനായ അറയ്ക്കൽ ഗോപിയെയായാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ട്....

ഉദയംപേരൂര്‍ കൊലപാതകം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍; സഹായിയായ മൂന്നാമനെ പൊലീസ് തെരയുന്നു

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭർത്താവ് സുരേഷ് വെട്ടി കൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മറയൂർ പൊലീസ്. ഒളിവിലുള്ള പ്രതി സുരേഷിനായി...

അയല്‍വാസി അമിത ശബ്ദത്തില്‍ പാട്ട് വെച്ചതിനെച്ചൊല്ലി തര്‍ക്കം; വാക്കേറ്റം  കയ്യാങ്കളിയായി; യുവാവ് കുത്തേറ്റു മരിച്ചു; സഹോദരന്‍മാര്‍ ഗുരുതരാവസ്ഥയില്‍

പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ; ബന്ധുവിനായി അന്വേഷണം ആരംഭിച്ചു

ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ്ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്കൂൾ...

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ രാജ്യത്തെ 1,115 അണക്കെട്ടുകൾ അപകടാവസ്ഥയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി. പ്രധാന അണക്കെട്ടിനോട് ചേർന്ന ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍...

Page 1 of 9 1 2 9

Latest Updates

Don't Miss