ഇടുക്കി ബ്യുറോ | Kairali News | kairalinewsonline.com - Part 2
ഇടുക്കി ബ്യുറോ

ഇടുക്കി ബ്യുറോ

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു; മഴ ശക്തി പ്രാപിച്ചാൽ അടുത്ത മാസം ആദ്യം തന്നെ അണക്കെട്ടിലെത്തി പരിശോധന നടത്തും

മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. മഴ ശക്തി പ്രാപിച്ചാൽ അടുത്ത മാസം ആദ്യം തന്നെ...

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം

ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കഴിച്ച വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ദേവികുളം പൊലീസ്. ജ്യൂസില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്. മൂന്നാര്‍...

ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായി കർഷകർ

ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായി കർഷകർ

ഹൈറേഞ്ചിൽ പച്ച ഏലയ്ക്കാ മോഷണം വ്യാപകമായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നെടുങ്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം വൻതോതിൽ മോഷണം നടന്നത്. ഹൈറേഞ്ച് മേഖലയിലെ ഏലത്തോട്ടങ്ങളിൽ നിന്ന് കഴിഞ്ഞ 2...

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്

പെരിയകനാൽ പവർഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. രാവിലെ ഏഴോടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന് പൂപ്പാറയ്ക്ക് യാത്രക്കാരുമായി...

പാലാ: ക്ഷണിച്ചു വരുത്തിയ പരാജയമെന്ന് പി.ജെ ജോസഫ്; യുഡിഎഫിന് ഒഴിഞ്ഞുമാറാനാകില്ല

പാലാ: ക്ഷണിച്ചു വരുത്തിയ പരാജയമെന്ന് പി.ജെ ജോസഫ്; യുഡിഎഫിന് ഒഴിഞ്ഞുമാറാനാകില്ല

കോട്ടയം: ക്ഷണിച്ചു വരുത്തിയ പരാജയമാണ് പാലായിലേതെന്ന് പി.ജെ.ജോസഫ്. പാര്‍ട്ടി പ്രശ്‌നം പരിഹരിക്കുന്നതിലെ പക്വതയില്ലായ്മ പരാജയത്തിന് കാരണമായെന്നും യുഡിഎഫിന് ഇക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ.മാണി...

വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. വട്ടവടയിലെ കാര്‍ഷിക വിപണന സമുച്ചയം ഉദ്ഘാടനം ചെയ്ത്...

വിളവെടുപ്പിനൊരുങ്ങി തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങള്‍

വിളവെടുപ്പിനൊരുങ്ങി തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങള്‍

വിളവെടുപ്പിനൊരുങ്ങി തമിഴ്നാട് - കമ്പത്തെ മുന്തിരിപ്പാടങ്ങള്‍. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഇവിടെ വിദേശികളടക്കം നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. തമിഴ്നാട് അപ്പാച്ചിപ്പന്നെയില്‍ നിന്നുള്ള കാഴ്ചയാണിത്. കമ്പം-ഗൂഡല്ലൂര്‍ റൂട്ടില്‍...

കെഎസ്ഇബി  വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ എ ഒ  തങ്കപ്പന്‍ അന്തരിച്ചു

കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ എ ഒ തങ്കപ്പന്‍ അന്തരിച്ചു

കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സിഐടിയു ) വിന്റെ ഇടുക്കി ജില്ലയിലെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനാന്നായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 74 വയസായിരുന്നു.അര്‍ബുദ രോഗബാധയെ തുടര്‍ന്നുള്ള...

ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി - മുണ്ടക്കയം 31-ആം മൈലിൽ സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. മുണ്ടക്കയത്തു നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും...

തൊടുപുഴയില്‍ സുഹൃത്തിനും പെണ്‍കുട്ടിക്കുമെതിരെ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു; നാല് പേര്‍ക്ക് പരുക്ക്‌

തൊടുപുഴയില്‍ സുഹൃത്തിനും പെണ്‍കുട്ടിക്കുമെതിരെ സദാചാര ഗുണ്ടായിസം; ഒരാള്‍ക്ക് കുത്തേറ്റു; നാല് പേര്‍ക്ക് പരുക്ക്‌

തൊടുപുഴ സ്വകാര്യ ബസ്റ്റാന്റിന് സമീപം സംസാരിച്ച് നിന്ന അച്ചന്‍ കവല സ്വദേശി വിനുവിനും ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും നേരെയാണ് അക്രമം ഉണ്ടായത്. ബസ്റ്റാന്റിന് സമീപത്തെ പാരിഷ് ഹാളില്‍...

കൂട്ടുകാരിയെ കൊലപ്പെടുത്തിയ എട്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ അറസ്റ്റില്‍

കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന

മൂന്നാർ ഗുണ്ടുമലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന സംശയം...

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് കുഞ്ഞ് പുറത്തേക്ക് വീണു; സംഭവം മാതാപിതാക്കള്‍ അറിയുന്നത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം: വീഡിയോ

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് കുഞ്ഞ് പുറത്തേക്ക് വീണു; സംഭവം മാതാപിതാക്കള്‍ അറിയുന്നത് 50 കിലോമീറ്റര്‍ പിന്നിട്ട ശേഷം: വീഡിയോ

ഇടുക്കി: രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ പഴനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മാതാവിന്റെ മടിയില്‍ നിന്ന്...

പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ ഒരാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു

പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ ഒരാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു

ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ ഒരാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. സമീപവാസിയായ ബെന്നിയ്ക്കെതിരെയാണ് വൈൽഡ് ലൈഫ് ആക്റ്റ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. പ്രതി...

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കട്ടപ്പന സബ് കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരെ പി...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു

ഇടുക്കിയിൽ മധ്യവയസ്കൻ ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്കൂൾ സിറ്റിയിൽ സുഹൃത്ത് ഷാജി എന്ന് വിളിക്കുന്ന കുന്നുംപുറത്ത് ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്നത്. തുടർന്ന് 51കാരനായ...

ഇടുക്കിയില്‍ മ‍ഴയ്ക്ക് ശമനമാകുന്നു; മൂന്ന് ദിവസത്തെ റെഡ് അലര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലര്‍ട്ട്

ഇടുക്കിയില്‍ മ‍ഴയ്ക്ക് ശമനമാകുന്നു; മൂന്ന് ദിവസത്തെ റെഡ് അലര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലര്‍ട്ട്

ഇടുക്കിയില്‍ മഴയ്ക്ക് ശമനമാകുന്നു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ റെഡ് അലേര്‍ട്ടിന് ശേഷം ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ കുറഞ്ഞതോടെ തുറന്ന അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. മലങ്കര...

കനത്ത മ‍ഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും നാളെ അവധി

കാലവര്‍ഷക്കെടുതി ഇടുക്കിയില്‍ മൂന്ന് മരണം

ഇടുക്കിയില്‍ മൂന്ന് മരണം കാലവര്‍ഷക്കെടുതി-ഇടുക്കിയില്‍ മൂന്ന് മരണം. ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് വീണ് ഒന്നര വയസുകാരി മണപ്പെട്ടു. രാജശേഖരന്റെ മകള്‍ മഞ്ചുശ്രീ ആണ് മരണപ്പെട്ടത്. ഒഴുക്കില്‍പ്പെട്ട് മറയൂര്‍ സ്വദേശി...

കേരളാ കോൺഗ്രസ്; തർക്കം പരിഹരിക്കാതെ യോഗം വേണ്ടന്ന് ജോസഫ് വിഭാഗം, സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് ജോസ് കെ മാണി അനുകൂലികൾ; ഉത്കണ്ഠയോടെ യുഡിഎഫ്

കേരള കോൺഗ്രസ് എം തെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് തിരിച്ചടി; തൊടുപുഴ കോടതി വിധി ഇടുക്കി മുൻസിഫ് കോടതി ശരിവച്ചു

കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയത് തടഞ്ഞ തൊടുപുഴ കോടതി വിധി ഇടുക്കി മുൻസിഫ് കോടതി...

കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം

കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം

കഞ്ചാവ് നല്‍കിയില്ലെന്നാരോപിച്ച് കുമളിയില്‍ സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേ്റ്റ യുവാവ് ചികില്‍സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തേക്കടി ബൈപാസ് റോഡില്‍ താമസിക്കുന്ന...

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ്  തിങ്കളാഴ്ച  കുറ്റപത്രം സമര്‍പ്പിക്കും

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ തൊടുപുഴ പൊലീസ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. മന്ത്ര വിദ്യകളും പണവും അപഹരിക്കുക എന്ന ലക്ഷ്യത്തോടെ ശിഷ്യനാണ് ഗുരുവിനേയും കുടുംബത്തേയും അരും കൊല...

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്പിയെയും ഡിവൈഎസ്പിയെയും ചോദ്യം ചെയ്യണമെന്ന് ജില്ലാ സെഷന്‍സ് കോടതി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയെയും ഡിവൈഎസ്പിയെയും ചോദ്യം ചെയ്യണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ചതെന്ന എസ് ഐ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ്  തൊടുപുഴ സെഷൻസ് കോടതി തള്ളിയത്. പ്രതികളുടെ...

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  ASI റോയി  പി വർഗീസ്,  സി.പി.ഒ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ.എം...

വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍

വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍

ഇടുക്കിയില്‍ വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍. കായംകുളം സ്വദേശി അജ്മലിനെയാണ്   അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം....

സര്‍ക്കാര്‍ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം

സര്‍ക്കാര്‍ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം

നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട രാജ്കുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ സഹായത്തിന് നന്ദിയറിയിച്ച് രാജ്കുമാറിന്‍റെ കുടുംബം. സര്‍ക്കാര്‍ ഇത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്കുമാറിന്റെ അമ്മ...

ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക്; ഇടപാടുകള്‍ നടത്തിയത് രാജ്കുമാറിനൊപ്പം

ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക്; ഇടപാടുകള്‍ നടത്തിയത് രാജ്കുമാറിനൊപ്പം

നെടുങ്കണ്ടം-തൂക്കുപാലത്തെ ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പില്‍ ശാലിനിക്ക് മുഖ്യപങ്ക് . രാജ്കുമാറിനൊപ്പം കുമളിയില്‍ താമസിച്ചാണ് ഇടപാട് നടത്തിയത്. ഇവര്‍ പലതവണ കുമളിയിലെത്തിയതിന്റെ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു....

ഡാമുകളില്‍ വെള്ളമില്ല; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലെന്ന് എം എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് എം എം മണി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ CPI യുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നിലപാട് മുന്നണിക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി എം എം മണി. മികച്ച...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ പോലീസ് ഉദ്യാഗസ്ഥര്‍ റിമാന്റില്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ രണ്ട്,...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട്, മൂന്ന് പ്രതികളായ എഎസ്‌ഐ, സിപിഒ എന്നിവരടക്കമുള്ളവരുടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ, ഒന്നാം പ്രതി കെഎ സാബുവിനെ...

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് വൈകുന്നു. പ്രതികളുടെ മൊഴിയിലെ വൈരുധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതി...

നെടുങ്കണ്ടം കസ്റ്റഡി മരണം: അറസ്റ്റിലായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കുറ്റക്കാരെന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച്  പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....

അടിമാലിയില്‍ എട്ട് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

അടിമാലിയില്‍ എട്ട് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

അടിമാലിയില്‍ എട്ട് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണത്തിനിരയായ കുട്ടി ചികില്‍സയിലാണ്. സംഭവത്തില്‍ പിതാവ് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ പിതാവിന്റെ അക്രമത്തിലാണ് എട്ട്...

രണ്ടരക്കിലോ കഞ്ചാവുമായി ഇടുക്കിയില്‍ യുവാവ് പിടിയില്‍

രണ്ടരക്കിലോ കഞ്ചാവുമായി ഇടുക്കിയില്‍ യുവാവ് പിടിയില്‍

എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നെടുങ്കണ്ടം സ്വദേശി അറസ്റ്റിലായത്. നെടുങ്കണ്ടത്തിന് സമീപം പച്ചടി കുരിശുപാറയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്....

അടിമാലിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അടിമാലിയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നിരുന്ന വന്‍മരം കടപുഴകി വീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വൈകിട്ട് 4.30 ഓടെയാണ് വന്‍മരം കടപുഴകി വീണത്. അധ്യാപികയും കോമ്പൗണ്ടിനുള്ളിലെ ജീപ്പിനുള്ളില്‍...

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. മഴക്കാലത്തിന് മുമ്പ് നടത്തേണ്ട ഒരുക്കങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായാണ് മൂന്നംഗ സമിതിയുടെ സന്ദര്‍ശനം. മഴക്കാലത്ത്...

മൂന്നാറില്‍ വീണ്ടും ഭൂമി കയ്യേറ്റശ്രമം; കയ്യേറ്റം തടയാന്‍ നടപടി ശക്തമാക്കുമെന്ന് ദേവികുളം സബ്കലക്ടര്‍
ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി  അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

കഴിഞ്ഞ ദിവസം തൂക്കുപാലം ബിവ്റിജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു

തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കുറ്റം മറച്ചുവച്ചതിനുമാണ് അമ്മയെ രണ്ടാംപ്രതിയാക്കി പൊലീസ് കേസെടുത്തത്.

മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയകേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാക്കളുടെ ഉറ്റ തോഴൻ
മറയൂരില്‍ മധ്യവയസ്‌കനെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് 52 കാരനായ അയ്യാസാമി കൊല്ലപ്പെട്ടത്
തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26

ഇടുക്കി ലോക്‌സഭാമണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 9,17,563 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. ആകെ 12,03,258 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്....

ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ മറുപടിപറയേണ്ടിവരും: സീതാറാം യെച്ചൂരി
Page 2 of 7 1 2 3 7

Latest Updates

Advertising

Don't Miss