ഇടുക്കി ബ്യുറോ | Kairali News | kairalinewsonline.com - Part 3
Wednesday, September 30, 2020
ഇടുക്കി ബ്യുറോ

ഇടുക്കി ബ്യുറോ

മൂന്നാറില്‍ വീണ്ടും ഭൂമി കയ്യേറ്റശ്രമം; കയ്യേറ്റം തടയാന്‍ നടപടി ശക്തമാക്കുമെന്ന് ദേവികുളം സബ്കലക്ടര്‍
ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി  അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

കഴിഞ്ഞ ദിവസം തൂക്കുപാലം ബിവ്റിജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു

തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

തൊടുപുഴയില്‍ ഏഴുവയസുകാരന്റെ മരണം; അമ്മ അറസ്റ്റില്‍

അരുണ്‍ ആനന്ദിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനും കുറ്റം മറച്ചുവച്ചതിനുമാണ് അമ്മയെ രണ്ടാംപ്രതിയാക്കി പൊലീസ് കേസെടുത്തത്.

മർമ ചികിത്സാ കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയകേസിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാക്കളുടെ ഉറ്റ തോഴൻ
മറയൂരില്‍ മധ്യവയസ്‌കനെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് 52 കാരനായ അയ്യാസാമി കൊല്ലപ്പെട്ടത്
തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26

ഇടുക്കി ലോക്‌സഭാമണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 9,17,563 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. ആകെ 12,03,258 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്....

ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ മറുപടിപറയേണ്ടിവരും: സീതാറാം യെച്ചൂരി
തൊടുപുഴ നഗരത്തെ ത്രസിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ടഭ്യര്‍ത്ഥിച്ച് മഹിളകളുടെ മഹാറാലി
അമ്മയുടെ കൂടെ വളരുന്നത് കുട്ടിയുടെ ഭാവി നശിപ്പിക്കും;  മര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്റെ സഹോദരനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ അച്ഛന്‍
കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കാല്‍ ലക്ഷം രൂപയുടെ കഞ്ചാവുമായി മധ്യവയസ്‌കന്‍ ഇടുക്കിയില്‍ പിടിയില്‍

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

പന്നിയാറുകൂട്ടിയില്‍ റോഡ് ഇടിഞ്ഞ് താണു; ഗതാഗതം പൂര്‍ണ്ണമായി നിലച്ചു

പന്നിയാറുകൂട്ടിയില്‍ റോഡ് ഇടിഞ്ഞ് താണു; ഗതാഗതം പൂര്‍ണ്ണമായി നിലച്ചു

ഇതിന്റെ ഭാഗമായി താഴ് വശത്തുനിന്നുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം; കൂട്ടമായി എത്തുന്ന ആനകള്‍ ഏക്കര്‍ കണക്കിന് വയലിലെ വിളകളാണ് നശിപ്പിച്ചത്
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി

ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിലൂടെ പൊതുജീവിതത്തില്‍ കൂടുതല്‍ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്.

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു

മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചു

നല്ല വിലയും പരിഗണനയും ലഭിച്ചിരുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വ്യാജ മറയൂര്‍ ശര്‍ക്കര വലിയ ഭീഷണിയാണ്

കേരള സംരക്ഷണ യാത്രയ്ക്ക് ഇടുക്കിയില്‍ അഞ്ച് സ്വീകരണങ്ങള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരാമന്‍

കേരള സംരക്ഷണ യാത്രയ്ക്ക് ഇടുക്കിയില്‍ അഞ്ച് സ്വീകരണങ്ങള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരാമന്‍

ഇടുക്കി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എല്‍ഡിഎഫിലെ വിവിധ ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

മൂന്ന് കിലോ  മാനിറച്ചിയുമായി നായാട്ട് സംഘം കുമളിയില്‍ പിടിയില്‍; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിങ്ങിനിടെയാണ് നാലംഗ സംഘം വലയിലായത്
വേനല്‍ കടുത്തതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

വേനല്‍ കടുത്തതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍

ആദിവാസി സെറ്റില്‍മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള മലഞ്ചെരിവുകളിലാണ് ഇവര്‍ കൃഷിയിറക്കിയിരുന്നത്

യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; ക്രൂരകൊലപാതകം പണത്തിന് വേണ്ടി; പ്രതി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത് ഇങ്ങനെ
ഇടുക്കി – ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി

ഇടുക്കി – ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി

മധീഷും, അരുണ്‍ കുമാറും കാന്തല്ലൂര്‍ ചന്ദനക്കാടുകളില്‍ നിന്നും ചന്ദനം മുറിച്ചു കടത്തിയതിന് നിലവില്‍ കേസുണ്ട്

മുപ്പതാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു

മുപ്പതാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു

ഇടുക്കി ജില്ലാ സബ് ജഡ്ജ് ദിനേശ് എം പിള്ള അധ്യക്ഷനായിരുന്ന ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി ആക്ടിങ് ചെയര്‍മാന്‍ സി കെ ജാഫര്‍ മുഖ്യാതിഥി ആയിരുന്നു

കുടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം ഇടുക്കി ജില്ലയില്‍ ഇന്ന് പട്ടയമേള; ആറായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്യും

കുടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം ഇടുക്കി ജില്ലയില്‍ ഇന്ന് പട്ടയമേള; ആറായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്യും

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്...

സംസ്ഥാനത്തെ ആദ്യ ആളില്ലാ സബ് സ്റ്റേഷന്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി ജില്ലയിലെ പട്ടയമേള ചൊവ്വാഴ്ച നടക്കും

വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായിരിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണിത്.

ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജും കുടുംബവും തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഭൂമി കൈമാറിയവര്‍ ഹൈക്കോടതിയെ അറിയിച്ചു

ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജും കുടുംബവും തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ഭൂമി കൈമാറിയവര്‍ ഹൈക്കോടതിയെ അറിയിച്ചു

രോപണത്തിന്റെ മുന ഒടിഞ്ഞത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു ഡി എഫിന് രാഷ്ട്രീയമായി തിരിച്ചടിയായി

മദ്യലഹരിയില്‍ സുഹൃത്തിനോട് കഥകള്‍ പറഞ്ഞു; കൊലക്കേസ് പ്രതി 27 വര്‍ഷങ്ങള്‍ക്കുശേഷം കുടുങ്ങി

ഇടുക്കി-നടുപ്പാറ എസ്റ്റേറ്റ് ഇരട്ടക്കൊലപാതകക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഒളിവില്‍ പാര്‍പ്പിച്ചതും ഏലം വില്‍ക്കാന്‍ ബോബിനെ സഹായിച്ചതും തങ്ങളാണെന്ന് പ്രതികള്‍ മൊ‍ഴി നല്‍കിയിട്ടുണ്ട്

വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ മറയൂരില്‍ ഒരാള്‍ പിടിയില്‍

വില്‍പനയ്ക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയില്‍ മറയൂരില്‍ ഒരാള്‍ പിടിയില്‍

പുലര്‍ച്ചെ നടന്ന പരിശോധനയില്‍ 20 കിലോ ചന്ദനം പിടിച്ചെടുത്തു. സംഘത്തിലെ രണ്ടുപേര്‍ രക്ഷപെട്ടു

അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത്‌ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത്‌ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന്‌ വിജിലന്‍സിന്‌ ഇപ്പോള്‍ ബോധ്യമുണ്ട്‌

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുഡിഎഫ് നീക്കത്തിനെതിരെ തിങ്കളാഴ്ച എല്‍ ഡി എഫ് ജനകീയ റാലി സംഘടിപ്പിക്കും

കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുഡിഎഫ് നീക്കത്തിനെതിരെ തിങ്കളാഴ്ച എല്‍ ഡി എഫ് ജനകീയ റാലി സംഘടിപ്പിക്കും

പരിപാടിയില്‍ ഇരുത്തി അയ്യായിരം പേര്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമനും സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ കെ...

ഹൈറേഞ്ചിന്‍റെ കുളിര് തേടി സഞ്ചാരികളുടെ ഒ‍ഴുക്ക്; മൂന്നാറില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന തണുപ്പ്
അവന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു; അഭിമന്യുവിന്‍റെ വീട് 14 ന് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറും

അവന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നു; അഭിമന്യുവിന്‍റെ വീട് 14 ന് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറും

അവന്‍ ബാക്കിവച്ചുപേയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം പിന്നീട് സി പി ഐ എം ഏറ്റെടുക്കുകയായിരുന്നു

ഇതാണ് മണിയാശാന്‍; ചോരയില്‍ കുളിച്ചു കിടന്ന പൊലീസുകാര്‍ക്ക് രക്ഷകന്‍
സ്വകാര്യലാഭത്തിനും താല്‍പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ല; തെറ്റ് ചെയ്തിട്ടില്ല; ആരോഗ്യമന്ത്രി കെ കെ ശൈലജ; സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും: കെകെ ശൈലജ ടീച്ചര്‍

ആശുപത്രി സമുച്ചയത്തിന്റെയും അക്കാദമിക്ക് ബ്ലോക്കിന്റെയും റസിഡൻഷ്യൽ കോംപ്ലക്സിന്റെയും നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി

പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികള്‍; നഷ്ടം നൂറ്റി പതിനെട്ട് കോടി; മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മ്മിക്കും: മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഉടുമ്പൻചോലയിൽ സ്ഥാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടമാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിച്ചിരിക്കുന്നത്

Page 3 of 7 1 2 3 4 7

Latest Updates

Advertising

Don't Miss