വെബ് ഡെസ്ക് – Kairali News | Kairali News Live
വെബ് ഡെസ്ക്

വെബ് ഡെസ്ക്

മാരകായുധവുമായെത്തിയ കൊലയാളികൾ; സധൈര്യം നേരിട്ട്‌ വൃദ്ധ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

മാരകായുധവുമായെത്തിയ കൊലയാളികൾ; സധൈര്യം നേരിട്ട്‌ വൃദ്ധ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

മാരകായുധവുമായെത്തിയ കൊലയാളികളെ വൃദ്ധ ദമ്പതികൾ നേരിടുന്നതിന്റെ ദൃശ്യങൾ വൈറലായി. സന്ധ്യയോടെ വീടിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന തിരുനൽവേലി കടയം സ്വദേശിയെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. 76 കാരനായ ഷൺമുഖവേലിന്റെ...

ചൂട് കാലത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം?

ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ശരീരം ഡ്രൈ ആകുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശരീരചർമ്മത്തിനു പുറമെ മുടിയുടെ കാര്യത്തിലും ഒരു വില്ലനാണ്. മുടി...

ശ്രീദേവിയുടെ മോം വരുന്നു; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡിലെ ഒരുകാലത്തെ സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. യൂട്യൂബിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. ട്വിറ്ററിൽ ശ്രീദേവി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്...

ഉപയോഗിച്ച റോക്കറ്റ് വീണ്ടും കുതിക്കും; ഇനിമുതൽ വിക്ഷേപണത്തിനു യൂസ്ഡ് റോക്കറ്റും; ചരിത്രനേട്ടവുമായി ശാസ്ത്രലോകം

ഇനിമുതൽ യൂസ്ഡ് കാർ മാത്രമല്ല, യൂസ്ഡ് റോക്കറ്റ് എന്ന ആശയവും സാധ്യമാകുന്നു. ഉപയോഗിച്ച കാർ മിനുക്കിയും പുതുക്കിയും വിൽക്കുന്നതുപോലെ, ഒരിക്കൽ ഉപയോഗിച്ച റോക്കറ്റ് തിരിച്ചെത്തിച്ച് വീണ്ടും ഉപയോഗിക്കാൻ...

ശാസ്താംകോട്ട തടാകം വറ്റിവരളുന്നു; അഞ്ചു വർഷത്തിനിടെ തടാകത്തിന്റെ 27 ശതമാനം കരപ്രദേശമായി മാറി

കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം വറ്റിവരളുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തടാകത്തിന്റെ 27 ശതമാനമാണ് കരപ്രദേശമായി മാറിയതെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു....

സംസ്ഥാനത്ത് ഇനി 179 ബിവറേജുകളും 29 കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും മാത്രം; താഴു വീഴുന്നത് 530-ൽ അധികം മദ്യശാലകൾക്ക്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ഇനി 179 ബിവറേജസ് ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ 29 മദ്യഷോപ്പുകളും മാത്രമായിരിക്കും തുറന്നു പ്രവർത്തിക്കുക. ദേശീയ-സംസ്ഥാന പാതയോരത്തെ ബാറുകൾക്കും ബിയർ-വൈൻ...

ലാറി ബേക്കറുടെ ചരമവാർഷിക ദിനം

ലോകപ്രശസ്ത വാസ്തുശിൽപിയായ ലാറി ബേക്കറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ലോറൻസ് വിൽഫ്രഡ് ബേക്കർ എന്ന ലാറി ബേക്കർ ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന് ഇന്ത്യയിലെത്തി കേരളത്തിൽ സ്ഥിരതാമസമാക്കുകയും കേരളത്തിൽ...

തോമസ് ചാണ്ടി മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിക്ക്; എൻസിപിയുടെ ആവശ്യം ഇടതുമുന്നണിയും മുഖ്യമന്ത്രിയും അംഗീകരിച്ചു

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് സത്യപ്രതിജ്ഞാ...

അർജന്റീനയെ പിന്തള്ളി ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പടയുടെ നേട്ടം ആറു വർഷങ്ങൾക്കു ശേഷം

സൂറിച്ച്: അർജന്റീനയെ പിന്തള്ളി ഇടവേളയ്ക്കു ശേഷം ബ്രസീൽ ഫിഫ ലോക ഫുട്‌ബോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. ആറുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്രസീൽ ലോക ഒന്നാം സ്ഥാനത്ത്...

ചില ചിത്രങ്ങൾ അങ്ങനെയാണ്; കാമറ മനസ്സു കൊണ്ടെടുക്കുന്ന ജീവിതങ്ങൾ | Photo Gallery

ചില ചിത്രങ്ങൾ അങ്ങനെയാണ്; കാമറ മനസ്സു കൊണ്ടെടുക്കുന്ന ജീവിതങ്ങൾ | Photo Gallery

വയനാട്: ചില ചിത്രങ്ങൾ അങ്ങനെയാണ്. കാണുന്ന മാത്രയിൽ സ്ഥലകാലങ്ങളെ വിട്ടെറിഞ്ഞ് നമുക്കൊപ്പം വരുന്നവ. ജീവിതങ്ങൾ എത്രയധികം പ്രദേശങ്ങൾ എത്രയധികം വിചിത്രതയിൽ പടർന്നു പോകുന്നുവെന്നും ഒപ്പം കൊണ്ടു പോകുന്നെന്നും...

ഹോസ്റ്റലിലെ കുളിമുറിയിൽ രക്തം; ആർത്തവമുണ്ടോയെന്നു പരിശോധിക്കാൻ വാർഡൻ പെൺകുട്ടികളുടെ വസ്ത്രമഴിപ്പിച്ചു

ലഖ്‌നൗ: സ്‌കൂൾ ഹോസ്റ്റലിലെ കുളിമുറിയിൽ രക്തം കണ്ടതിനെ തുടർന്ന് സ്‌കൂൾ വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിച്ചു പരിശോധിച്ചു. ആവർത്തവമുണ്ടോ എന്നു പരിശോധിക്കാനാണ് വാർഡൻ പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചത്....

മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാറിനെ കൈരളി ടിവി ആദരിക്കുന്നു;ഏപ്രിൽ ഏഴിനു ദുബായിൽ ഇശൽ ലൈല വേദിയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകും | വീഡിയോ

ദുബായ്: മലയാളികളുടെ ഹൃദയത്തിൽ നർമ്മത്തിന്റെ അനശ്വര സുവർണ മൂഹൂർത്തങ്ങൾ സൃഷ്ടിച്ച മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാറിനെ കൈരളി ടിവി ആദരിക്കുന്നു. മലയാളചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നൽകിയാണ്...

ദാഹിച്ചു വലഞ്ഞെത്തിയ സർപ്പരാജാവിനു ദാഹജലം കൊടുത്ത് വനപാലകർ; സന്തോഷത്തോടെ മടങ്ങുന്ന രാജവെമ്പാല; സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന വീഡിയോ

എനിക്ക് ദാഹിക്കുന്നു... കുടിവെളളം തരൂ... എന്നു പറഞ്ഞു ഒരതിഥി വനപാലകരുടെ അടുത്തെത്തി. ദാഹിച്ചു വലഞ്ഞെത്തിയ ആ അതിഥി മറ്റാരുമല്ല, ഉഗ്രവിഷമുളള സർപ്പരാജാവ് രാജവെമ്പാല. വനപാലകർ വെളളം കൊടുത്തതോടെ...

കുട്ടികളെ കരുവാക്കിയുള്ള സെക്‌സ് വീഡിയോയും മദ്യപാനവും ബാലപീഡനത്തിനു കാരണമാകുന്നു; കുട്ടികൾക്കു നേരെയുള്ള അതിക്രമം മനഃശാസ്ത്ര വിഷയം ആക്കണമെന്നും മനഃശാസ്ത്രജ്ഞ ശൈലജ മേനോൻ

ദുബായ്: കുട്ടികളെ ലൈംഗിക വസ്തുവാക്കി കൊണ്ടുള്ള സെക്‌സ് വീഡിയോകളും മദ്യപാനവും ബാലപീഡനത്തിനു കാരണമാകുന്നതായി ദുബായിലെ ഇന്ത്യൻ മനഃശാസ്ത്രജ്ഞ ശൈലജ മേനോൻ. കുട്ടികൾക്കു നേരെ വർധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങൾ...

ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ ടിബറ്റൻ ലാമ സന്യാസം ഉപേക്ഷിച്ചു; 33 കാരനായ തായേ ദോർജെ 36 കാരിയായ റിഞ്ചെൻ യാംഗ്‌സോമിനെ ജീവിതപങ്കാളിയാക്കി

ദില്ലി: ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ മുതിർന്ന ടിബറ്റൻ ലാമ സന്യാസജീവിതം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമായ ടിബറ്റൻ സന്യാസി തായേ ദോർജെയാണ് സന്യാസം...

വയനാട്ടിൽ അന്തരീക്ഷത്തിനൊപ്പം മണ്ണിനടിയിലും താപനില ഉയരുന്നു; മണ്ണിനടിയിൽ 42 ഡിഗ്രി വരെ ഉയർന്ന ചൂട്; സൂക്ഷ്മ ജീവികൾ നാശത്തിലേക്ക്

വയനാട്: അന്തരീക്ഷത്തിനൊപ്പം മണ്ണിനടിയിലെ താപനില കൂടി ഉയരുന്ന പ്രതിഭാസമാണ് വയനാട്ടിലിപ്പോൾ. അന്തരീക്ഷ ഊഷ്മാവ് 35 ഡിഗ്രിയിലെത്തിയപ്പോൾ, മണ്ണിനടിയിലെ ചൂട് 42 ഡിഗ്രി സെൽഷ്യസ് വരെയാണ്. മണ്ണിനടിയിലെ സൂക്ഷ്മ...

ശശീന്ദ്രനെതിരായ ഫോൺവിളി ആക്ഷേപം അന്വേഷിക്കാൻ പ്രത്യേകസംഘം; ഐജി ദിനേന്ദ്ര കശ്യപിന്റെ മേൽനോട്ടത്തിൽ ആറംഗ സംഘം അന്വേഷിക്കും

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി ആക്ഷേപം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷൻ പുറത്തുവിട്ട സംഭവങ്ങൾ അന്വേഷിക്കുന്നതിനാണ് സർക്കാർ പ്രത്യേക...

സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ല; തീരദേശ മേഖലയിലെ ദരിദ്ര കുടുംബങ്ങൾ വരനെ തേടി മാർത്താണ്ഡത്തേക്ക്; സേലം-കോയമ്പത്തൂർ കല്യാണങ്ങളുടെ ദുരന്തവഴിയിൽ മാർത്താണ്ഡവും; കെ.രാജേന്ദ്രന്റെ അന്വേഷണപരമ്പര രണ്ടാംഭാഗം

സ്ത്രീധനം കൊടുക്കാൻ സാമ്പത്തികമില്ലാത്തതിനാൽ തീരദേശ മേഖലയിലെ കുടുംബങ്ങളിലെ പെൺകുട്ടികളെ അയൽ സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നു. ദൂരെയെങ്ങും പോകേണ്ട, നമ്മുടെ കൊച്ചു കേരളത്തിൽ തലസ്ഥാന ജില്ലയിലുണ്ട് ഇത്തരം...

കാണാതായ കർഷകനെ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നു കണ്ടെത്തി; ഞെട്ടിത്തരിച്ച് നാട്ടുകാർ | വീഡിയോ

കാണാതായ കർഷകനെ നാലു ദിവസങ്ങൾക്കു ശേഷം കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന്. ഇന്തോനേഷ്യയിലാണു സംഭവം. 25 വയസുള്ള അക്ബർ എന്ന കർഷകനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. നാലുദിവസമായി ഇയാളെ...

അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നു; മക്കളുണ്ടാകാൻ അച്ഛൻ കോഴി അടയിരുന്നു

കാസർഗോഡ്: അമ്മക്കോഴിയെ തെരുവുനായ്ക്കൾ കൊന്നതോടെ മുട്ടകൾ വിരിയാൻ പൂവൻ കോഴി അടയിരുന്നു. സീമകളില്ലാത്ത സ്‌നേഹത്തിന് തൃക്കരിപ്പൂരിൽ നിന്നാണ് ഈ വാഴ്ത്ത്. അമ്മ നഷ്ടപ്പെട്ടതിനാൽ വിരിയാതെ പോകുമായിരുന്ന മുട്ടകൾക്കുളളിലെ...

എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; പൊലീസിനു ലഭിച്ചത് നാലു പരാതികൾ; പ്രത്യേകസംഘം അന്വേഷിക്കും

തിരുവനന്തപുരം: മുൻമന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോൺവിളി ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. നാലു പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജുഡീഷ്യൽ അന്വേഷണത്തിന് സമാന്തരമായിട്ടാണ് പൊലീസ് അന്വേഷണം നടക്കുക....

സിനിമയിൽ ശത്രുക്കളുണ്ടെന്നു നടി ഭാവന; വിജയിക്കും വരെ പോരാടും; രഹസ്യങ്ങൾ വെളിപ്പെടുത്തി താരം

സിനിമയിൽ തനിക്കു ശത്രുക്കളുണ്ടെന്നു ചലച്ചിത്രതാരം ഭാവനയുടെ വെളിപ്പെടുത്തൽ. കേരളത്തെ നടുക്കിയ സംഭവത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഭാവനയുടെ മറുപടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നു പറച്ചിൽ....

ദുബായിൽ ഏഴു വയസുകാരിയെ ബലാൽസംഗം ചെയ്ത 21 കാരൻ പിടിയിൽ; പീഡനം ലിഫ്റ്റിൽ നിന്നു മുറിയിലേക്കു പിടിച്ചു കൊണ്ടു പോയ ശേഷം

ദുബായ്: ദുബായിൽ ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 21 കാരൻ പിടിയിൽ. കൂട്ടുകാരികൾക്കൊപ്പം കളിക്കാൻ പോകുകയായിരുന്ന ഏഴു വയസ്സുകാരി പെൺകുട്ടിയാണ് താമസസ്ഥലത്ത് പീഡനത്തിനിരയായത്. താമസിക്കുന്ന ഫ് ളാറ്റിലെ...

കേരള സന്ദർശനം കഴിഞ്ഞ് ഇറോം ഷർമിള മടങ്ങി; കേരളം നല്ല അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു ഇറോം

പാലക്കാട്: കേരള സന്ദർശനം കഴിഞ്ഞ് മണിപ്പൂർ സമരനായിക ഇറോം ഷർമിള നാട്ടിലേക്കു മടങ്ങി. മാർച്ച് 13നാണ് ഇറോം വിശ്രമത്തിനായി അട്ടപ്പാടിയിലെത്തിയത്. ഒരു മാസം അട്ടപ്പാടിയിൽ താമസിക്കാനായിരുന്നു സന്ദർശനമെങ്കിലും...

കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി മലപ്പുറം; ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതികളുമായി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്

മലപ്പുറം: കുട്ടിക്കല്യാണത്തെ പടിക്കുപുറത്താക്കി വാതിലടച്ച് മലപ്പുറം പുരോഗമനപാതയിലേക്കു കുതിക്കുന്നു. മലപ്പുറം ജില്ലയെ ബാലവിവാഹ മുക്ത ജില്ലയാക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാകുന്നത്....

പാലം വേണം പാലം വേണമെന്നു പറഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റി; പറഞ്ഞു മടുത്തപ്പോൾ പാലം സ്വയം നിർമ്മിച്ച് നാട്ടുകാർ; കോഴിക്കോട്ട് നിന്നൊരു കൂട്ടായ്മയുടെ കഥ

കോഴിക്കോട്: പാലം വേണം പാലം വേണമെന്നു പറഞ്ഞ് തൊണ്ടയിലെ വെള്ളവും വറ്റിയപ്പോൾ നാട്ടുകാർക്കും മടുത്തു. അങ്ങനെ സ്വന്തമായി ഒരുപാലവും നിർമിച്ചു. കോഴിക്കോട്ടെ കൂട്ടായ്മയുടെ കഥയാണ് പറഞ്ഞുവരുന്നത്. കോഴിക്കോട്ടെ...

യുപിയിൽ ട്രെയിൻ പാളംതെറ്റി 18 പേർക്കു പരുക്കേറ്റു; പാളംതെറ്റിയത് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു കോച്ചുകൾ

ലഖ്‌നൗ: യുപിയിൽ യാത്രാതീവണ്ടി പാളംതെറ്റി മറിഞ്ഞ് 18 പേർക്കു പരുക്കേറ്റു. ലഖ്‌നൗവിൽ വച്ച് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് പാളംതെറ്റിയത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ...

ഇന്നു ഇഡലി ദിനം

കേരളത്തിന്റെ ഇഷ്ട ഭക്ഷണമായ ഇഡലിക്കും ഒരു ദിനം. അതെ ഇന്നു ഇഡലി ദിനം. രാജ്യത്തൊക്കെ ഇഷ്ടവിഭവങ്ങൾക്കായി ദിനം മാറ്റിവയ്ക്കുമ്പോ ഇഡലി പോലെ ലോകോത്തര രുചിവിഭവത്തിനായി ഒരുദിനം മാറ്റിവയ്ക്കപ്പെടാതെ...

അശ്ലീല ഫോൺവിളിയുടെ സത്യം എല്ലാവർക്കും മനസ്സിലായെന്നു എ.കെ ശശീന്ദ്രൻ; പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു; തന്നെ സഹായിച്ചത് മാധ്യമങ്ങളെന്നും ശശീന്ദ്രൻ

കോഴിക്കോട്: അശ്ലീല ഫോൺവിളി വിവാദത്തിൽ എല്ലാവർക്കും വസ്തുതകൾ ബോധ്യപ്പെട്ടെന്നു മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. തനിക്കെതിരെ ആരോപണം ഉയർന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു തന്നെ...

യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു തെരേസ മേ; ബ്രെക്‌സിറ്റ് ചരിത്രപരമായ തീരുമാനം; വിടുതൽ വിജ്ഞാപനത്തിൽ തെരേസ ഒപ്പിട്ടു

ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രപരമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ചരിത്രപരമായ തീരുമാനത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടു പോകില്ലെന്നും തെരേസ മേ...

കംബോഡിയയിൽ അമ്മമാര്‍ മുലപ്പാൽ വിറ്റു കാശാക്കി; നടപടിയുമായി സര്‍ക്കാര്‍

ഫനോം പെൻ: കംബോഡിയയിൽ മുലപ്പാൽ വിറ്റു കാശാക്കുന്ന അമ്മമാരെ വിലക്കി സർക്കാർ. കംബോഡിയയിൽ ജീവിത വരുമാനത്തിന് സ്ത്രീകൾ കണ്ടെത്തിയത് മുലപ്പാൽ വിൽപനയായിരുന്നു. എന്നാൽ, സ്ത്രീകൾ മുലപ്പാലിനെ വരുമാന...

നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും; മന്ത്രിസഭാ തീരുമാനം എസ്.എം വിജയാനന്ദ് വിരമിക്കുന്ന സാഹചര്യത്തിൽ

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്.എം വിജയാനനന്ദ് ഈമാസം വിരമിക്കുന്ന സാഹചര്യത്തിലാണ് നളിനി നെറ്റോയുടെ നിയമനം....

യാത്രയിൽ പ്രകാശം ചൊരിഞ്ഞ ദൈവാനുഭവങ്ങളാണ് പുതിയ പുസ്തകത്തിലെന്നു വി.ജി തമ്പി

യാത്രയുടെ ചുരുളുകളിൽ പ്രകാശം ചൊരിഞ്ഞുനിന്ന ദൈവാനുഭവങ്ങളാണ് 'യൂറോപ്പ്: ആത്മചിഹ്നങ്ങൾ' എന്ന പുസ്തകത്തിൽ പകർത്തിയത് എന്ന് വി.ജി തമ്പി. പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു...

യോഗി ആദിത്യനാഥ് മാംസം നിരോധിച്ചതോടെ മുസ്ലിം കല്യാണങ്ങളിൽ വെജിറ്റബിൾ ബിരിയാണി; യുപിയിൽ മത്സ്യം അടക്കം മാംസാഹാരങ്ങൾക്ക് എല്ലാം നിരോധനം

ലഖ്‌നൗ: അനധികൃത അറവുശാലയുടെ പേരു പറഞ്ഞ് യുപിയിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാംസാഹരങ്ങൾ ആകെ നിരോധിച്ചപ്പോൾ രൂപപ്പെട്ട സാമൂഹ്യ ആഘാതങ്ങളിലൊന്ന് ഇതാ. പരമ്പരാഗതമായി നല്ല നോൺവെജ്...

ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്നു രമേശ് ചെന്നിത്തല; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹം

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ കൽതുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതു...

വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹവും അനാഥമായി കിടക്കില്ല; നാട്ടിലേക്ക് അയയ്ക്കുന്നതു വരെ എന്തിനും ഏതിനും 60കാരനായ വിദ്യാധരൻ ഉണ്ടാകും

മരണം അയാൾക്കു ഒരു സാധരണ സംഭവം മാത്രമാണ്. വിദ്യാധരൻ ഉള്ള കാലം വരെ യുഎഇയിൽ ഒരു മൃതദേഹം പോലും അനാഥമായി കിടക്കാൻ അനുവദിക്കില്ല. യുഎയിലെ ഉമ്മുൽകുവൈൻ എന്ന...

പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടി; നിരക്ക് വർധന രണ്ടിരട്ടി വരെ

മലപ്പുറം: പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കമ്പനികളുടെ നടപടി. കേരളത്തിൽ നിന്നു വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകൾ കുത്തനെ കൂട്ടി. നാട്ടിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും വേനലവധിക്കാലം മുതലെടുത്താണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ...

അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; ബൊളീവിയയോടു രണ്ടു ഗോളുകൾക്ക് തോറ്റു; പാരഗ്വായെ തോൽപിച്ച് ബ്രസീൽ വീണ്ടും മുന്നോട്ട്

ബ്യൂണസ് അയേഴ്‌സ്: അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ സംശയത്തിലാക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ബൊളീവിയയോടു മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് നീലപ്പട തോറ്റത്. തോൽവിയോടെ അർജന്റീന ലാറ്റിനമേരിക്കൻ...

ഇന്നു കയ്യൂർ രക്തസാക്ഷി ദിനം

കയ്യൂർ രക്തസാക്ഷിത്വത്തിന്റെ 74-ാം വാർഷികം. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും ജന്മിത്വത്തിനുമതിരെയുള്ള ഐതിഹാസികമായ കയ്യൂർ സമരത്തെ തുടർന്ന് നാല് ധീര സഖാക്കളായിരുന്നു രക്തസാക്ഷികളായത്. കർഷക ജാഥയെ ആക്രമിച്ച സുബ്രായൻ...

Page 1 of 8 1 2 8

Latest Updates

Don't Miss