വീണവായിക്കുകയാണോ ശൈലജ ടീച്ചര്‍ ചെയ്യേണ്ടിയിരുന്നത്?
റോമാനഗരം കത്തിക്കരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ നമ്മുക്കെല്ലാം അറിയാം.റോമാ നഗരം മാത്രമല്ല ഇറ്റലി ഒന്നാകെ ഇപ്പോള്‍ കത്തികരിയുകയാണ്.തീയല്ല തീയിനേക്കാള്‍ മാരകമായ കൊറോണ വൈറസാണ് ഇറ്റലിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്....