വെബ്‌ ഡസ്ക് – Page 2 – Kairali News | Kairali News Live
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

ട്രംപിന്റെ സന്ദര്‍ശനം: ഇന്ത്യക്ക് ഗുണമെന്ത്

ട്രംപിന്റെ സന്ദര്‍ശനം: ഇന്ത്യക്ക് ഗുണമെന്ത്

ഇന്ത്യാസന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തുമ്പോള്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടതുപക്ഷ പാര്‍ടികളും മറ്റ് പുരോഗമന ബഹുജന സംഘടനകളും അക്കാദമിക് പണ്ഡിതരും വിദ്യാര്‍ഥികളും യുവജനങ്ങളുമെല്ലാം. അമേരിക്കന്‍ പ്രസിഡന്റുമാര്‍...

കണ്ടക്ടര്‍ സീറ്റ് മാറ്റിയിരുത്തി; രക്ഷപ്പെടല്‍ വിശ്വസിക്കാനാകാതെ ആന്‍മേരി

കണ്ടക്ടര്‍ സീറ്റ് മാറ്റിയിരുത്തി; രക്ഷപ്പെടല്‍ വിശ്വസിക്കാനാകാതെ ആന്‍മേരി

യാത്ര തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പ് ജീവിതത്തിലേയ്ക്ക് സീറ്റുമാറിയ ഒരാളുണ്ടായിരുന്നു, അവിനാശിയില്‍ അപകടത്തില്‍ പെട്ട ആ കെഎസ്ആര്‍ടിസി ബസില്‍. കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശിനി ആന്‍മേരി(21). ഡ്രൈവര്‍ സീറ്റിനു...

‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി റിമാന്റില്‍

‘പാകിസ്താന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥി റിമാന്റില്‍

ഇന്നലെ ബാഗലൂരിവില്‍ നടന്ന പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ന്നത് വലിയ വിവാദമായി തുടരുകയാണ്. ട്വിറ്ററിലും മറ്റ് സാമൂഹ്യ മധ്യമ പ്ലാറ്റ്ഫോമുകളിലും ഇത്...

റോഡപകടം: കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയില്‍

റോഡപകടം: കൂടുതല്‍ മരണങ്ങള്‍ ഇന്ത്യയില്‍

വ്യാഴാഴ്ച കേരളം ഞെട്ടിയാണ് ഉണര്‍ന്നത്. 19 പേരുടെ ജീവനാണ് പുലര്‍ച്ചെ കോയമ്പത്തൂര്‍-സേലം ബൈപാസില്‍ അപകടത്തില്‍ പൊലിഞ്ഞത്. ഇവരില്‍ അധികവും ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികളായിരുന്നു. ഏറെപ്പേരും...

സിനിമാ ചിത്രീകരണത്തിനിടെ 3 പേര്‍ മരിച്ച സംഭവം: ക്രെയിന്‍ ഓപ്പറേറ്റര്‍ ഒളിവില്‍

സിനിമാ ചിത്രീകരണത്തിനിടെ 3 പേര്‍ മരിച്ച സംഭവം: ക്രെയിന്‍ ഓപ്പറേറ്റര്‍ ഒളിവില്‍

കമല്‍ ഹാസന്‍ നായകനായ 'ഇന്ത്യന്‍ 2' ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിനിടെ 3 പേര്‍ മരിച്ച സംഭവത്തില്‍ ഞെട്ടി തമിഴ് സിനിമാ ലോകം. സിനിമാ മേഖലയിലെ താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന...

കണ്ടെയ്‌നര്‍ എറണാകുളം സ്വദേശിയുടേത്, ഡ്രൈവര്‍ കീഴടങ്ങി

കണ്ടെയ്‌നര്‍ എറണാകുളം സ്വദേശിയുടേത്, ഡ്രൈവര്‍ കീഴടങ്ങി

കോയമ്പത്തൂരില്‍ അപകടനത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറി എറണാകുളം സ്വദേശിയുടേതെന്ന് സൂചന. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറിയെന്നാണ് വിവരം. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ്...

‘ജി.എസ്.ടി’  21-ാം നൂറ്റാണ്ടിലെ വലിയ വിഡ്ഢിത്തം

‘ജി.എസ്.ടി’  21-ാം നൂറ്റാണ്ടിലെ വലിയ വിഡ്ഢിത്തം

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടിയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഹൈദരാബാദില്‍ പ്രജ്ഞാ ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഇന്ത്യ- ആന്‍ എക്കണോമിക് സൂപ്പര്‍...

മരിക്കാനായി തീരുമാനിച്ചു വന്നാല്‍ ആ വ്യക്തി എങ്ങനെ ജീവിച്ചിരിക്കും?

മരിക്കാനായി തീരുമാനിച്ചു വന്നാല്‍ ആ വ്യക്തി എങ്ങനെ ജീവിച്ചിരിക്കും?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വിവാദത്തില്‍. ആരെങ്കിലും മരിക്കാനുള്ള ഉദ്ദേശ്യത്തോടെ...

അയോധ്യക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി

അയോധ്യക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വിധിച്ച സുപ്രീംകോടതി തന്നെയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതും. 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതിനെക്കുറിച്ച്...

പുനഃരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

പുനഃരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കി സംസ്ഥാന സര്‍ക്കാര്‍

കൊല്ലം കുളത്തുപ്പുഴയില്‍ പുനഃധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സ്ഥിരം വാസ സ്ഥലം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഭവന പദ്ധതിക്ക് ശില ഇട്ടു....

‘പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക’യാണ്’

‘പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക’യാണ്’

പട്ടിണിയെയല്ല, പാവപ്പെട്ടവനെത്തന്നെ ഇല്ലാതാക്കുക'യാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി...

കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദി അജ്മല്‍ കസബിനെക്കൊണ്ട് നിര്‍ബന്ധിച്ച് പലതവണ 'ഭാരത് മാതാ കി ജയ്' എന്ന്...

എസ് സി -എസ് ടി സംവരണം ഇനി എത്ര നാള്‍?

എസ് സി -എസ് ടി സംവരണം ഇനി എത്ര നാള്‍?

എസ് സി -എസ് ടി സംവരണം മൗലിക അവകാശമോ നിര്‍ബന്ധ പൂര്‍വ്വം നടപ്പിലാക്കേണ്ടതോ അല്ലെന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിട്ട് ദിവസം പത്തായി.വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി...

കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്കു കാമുകന്റെ 17 മിസ്ഡ് കോള്‍

കസ്റ്റഡിയിലും ശരണ്യയുടെ ഫോണിലേക്കു കാമുകന്റെ 17 മിസ്ഡ് കോള്‍

തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ കസ്റ്റഡിയില്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്കു വന്നതു...

കൊറോണ: മരണം രണ്ടായിരം കടന്നു

കൊറോണ: മരണം രണ്ടായിരം കടന്നു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132...

ആര്‍ത്തവം ഒരു പ്രശ്‌നമാണോ?

ആര്‍ത്തവം ഒരു പ്രശ്‌നമാണോ?

ആര്‍ത്തവമുള്ള സ്ത്രീ ഭക്ഷണം പാകം ചെയ്താല്‍ അവള്‍ അടുത്ത ജന്മം പെണ്‍പട്ടിയായി ജനിക്കും. അവള്‍ പാചകം ചെയ്ത ഭക്ഷണം കഴിച്ചാലോ അവരെല്ലാം അടുത്ത ജന്മം കാളകളായി ജനിക്കുകയും...

ഇവിടെ ഒരു പണിയുമില്ല

ഇവിടെ ഒരു പണിയുമില്ല

ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ മെയ്മാസം ലോക്പാല്‍ നിലവില്‍ വന്നത്. എന്നാല്‍ ലോക്പാല്‍ നിലവില്‍വന്ന് ഒരു വര്‍ഷമാകാറായിട്ടും ഒരിഞ്ചുപോലും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ അനങ്ങിയിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്....

കൊറോണ: മരണം 1770; ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍

കൊറോണ: മരണം 1770; ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍

കൊറോണ വൈറസ് ബാധയ്ക്ക്(കോവിഡ്19) എതിരെ ചൈനയുടെ പോരാട്ടത്തെ സഹായിക്കാന്‍ എത്തിയ ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) വിദഗ്ധസംഘം ചൈനയിലെ വിദഗ്ധര്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. ഡബ്ല്യുഎച്ച്ഒയുടെ 12...

തോക്ക് കിട്ടി; സിഎജിയുടെ വിശ്വാസ്യതയോ?

തോക്ക് കിട്ടി; സിഎജിയുടെ വിശ്വാസ്യതയോ?

കേരള പൊലീസിന്റെ 25 തോക്കും ഭദ്രമാണെന്ന് കണ്ടെത്തിയതോടെ തോക്കുകള്‍ കാണാതായെന്ന് ആരോപിച്ച സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സംശയനിഴലില്‍. പൊലീസിന്റെ 25 റൈഫിളും 12,061 വെടിയുണ്ടയും കാണാതായെന്ന ഗുരുതര...

സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഇടപെടും; ജനപങ്കാളിത്തം ഉറപ്പുവരുത്തും;കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഇടപെടും; ജനപങ്കാളിത്തം ഉറപ്പുവരുത്തും;കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികളില്‍ വലിയതോതില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഇടപെടാന്‍ സിപിഐ എം തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണന്‍. ജനകീയപദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ പാര്‍ടിപ്രവര്‍ത്തകരുടെ പങ്കാളിത്തമുറപ്പാക്കുമെന്നും സംസ്ഥാനകമ്മിറ്റി യോഗതീരുമാനങ്ങള്‍...

മോദി പറയുന്നു…വര്‍ഗീയത തന്നെ മുദ്രാവാക്യം

മോദി പറയുന്നു…വര്‍ഗീയത തന്നെ മുദ്രാവാക്യം

പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഒരിക്കല്‍ കൂടി പറഞ്ഞതോടെ വര്‍ഗീയ നലപാടുകളുമായിത്തന്നെ മുന്നോട്ടു പോകുമെന്നാണ് മോദി സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വ പ്രതിഷേധത്തിനിടെ എത്ര പേര്‍ വെടികൊണ്ടു മരിച്ചാലും...

വിവാഹ മോചനത്തിന് കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തും:മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കതെിരെ രൂക്ഷവിമര്‍ശനവുമായി നടി സോനം കപൂര്‍

വിവാഹ മോചനത്തിന് കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തും:മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കതെിരെ രൂക്ഷവിമര്‍ശനവുമായി നടി സോനം കപൂര്‍

രാജ്യത്തെ വിവാഹ മോചനത്തിന് കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കതെിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ...

ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച സംഭവം: ബന്ധു അറസ്റ്റില്‍

ബജന്‍പുരയില്‍ കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം നടത്തിയത്.   കടം വാങ്ങിയ...

എണ്‍പത് പിന്നിട്ടിട്ടും കളിക്കളത്തില്‍ പോരാട്ട വീര്യം ചോരാതെ ഒരു താരം

എണ്‍പത് പിന്നിട്ടിട്ടും കളിക്കളത്തില്‍ പോരാട്ട വീര്യം ചോരാതെ ഒരു താരം

പ്രായം എണ്‍പത് പിന്നിട്ടിട്ടും കളിക്കളത്തില്‍ പോരാട്ട വീര്യം കാത്തുസൂക്ഷിക്കുന്ന താരത്തെ പരിചയപ്പെടാം. പത്തനംതിട്ട പ്രക്കാനം സ്വദേശിയും ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ വോളിബോള്‍ പരിശീലകനുമായ കൊച്ചീപ്പന്‍ ആണ് ഈ...

നഗ്‌നരാക്കി ആര്‍ത്തവ പരിശോധന: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

നഗ്‌നരാക്കി ആര്‍ത്തവ പരിശോധന: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

ഗുജറാത്ത് കച്ചിലെ വനിതാകോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു തുണിയഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു. രാജ്യത്തിനു...

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: യൂറോപ്യന്‍ യൂണിയന്‍

കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: യൂറോപ്യന്‍ യൂണിയന്‍

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. വിദേശ നയതന്ത്ര പ്രതിനിധികളുടെ രണ്ടമത്തെ സംഘം പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ ഈ ആവശ്യവുമായി രംഗത്ത്...

കൊറോണ: മരണം 1523; 1760 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

കൊറോണ: മരണം 1523; 1760 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1523 ആയി. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണിത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ഒട്ടാകെ 66,492...

വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിഎജി തുടങ്ങിയിരുന്നു

വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിഎജി തുടങ്ങിയിരുന്നു

അക്കൗണ്‍ണ്ടന്റ് ജനറലാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ദൈവം. എല്‍ഡിഎഫിനെതിരെ വെടിപൊട്ടിക്കാന്‍ യുഡിഎഫിന് ആയുധം നല്‍കുന്നത് ഇപ്പോള്‍ അക്കൗണ്‍ണ്ടന്റ് ജനറലാണ്. പക്ഷെ എല്ലാം ഉണ്ടയില്ലാ വെടിയാണെന്ന് മാത്രം.   ഇടതുപക്ഷത്തിനെതിരെ...

കൊറോണയെ പിടിച്ചുകെട്ടിയ കേരളത്തിന് കേന്ദ്ര പ്രശംസ

കൊറോണയെ പിടിച്ചുകെട്ടിയ കേരളത്തിന് കേന്ദ്ര പ്രശംസ

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കുന്നതില്‍ കേരള സര്‍ക്കാരെടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ. കൊറോണ ബാധയെത്തുടര്‍ന്നുള്ള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിതല ഉന്നത...

പട്ടേലിനെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ സര്‍ക്കാരെന്ന് ഭാര്യ

പട്ടേലിനെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ സര്‍ക്കാരെന്ന് ഭാര്യ

പാട്ടിദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നാണ് ഭാര്യ കിന്‍ജാല്‍ പട്ടേലാണ് പരാതി നല്‍കിയത്. ഗുജറാത്ത്...

ആലപ്പുഴ കൊറോണ വൈറസിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ…

ആലപ്പുഴ കൊറോണ വൈറസിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ…

നിപാ ഭീതി പിടിച്ചുലച്ച നാളുകളില്‍ കേരളം ഒന്നുചേര്‍ന്ന് രോഗഭീതിയെ മറികടന്നതിന് സമാനമായ ജാഗ്രതയിലൂടെയാണ് ആലപ്പുഴയെ വട്ടമിട്ട കൊറോണ ഭീതി മാഞ്ഞുപോകുന്നത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്നുരോഗികളില്‍ രണ്ടാമത്തെയാള്‍...

അത്തരക്കാരുടെ തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല’, നരേന്ദ്ര മോദിക്കെതിരെ  ജാവേദ് അക്തര്‍!

അത്തരക്കാരുടെ തലയില്‍ കൊമ്പൊന്നും ഉണ്ടാകില്ല’, നരേന്ദ്ര മോദിക്കെതിരെ  ജാവേദ് അക്തര്‍!

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍. നരേന്ദ്ര മോദി ഫാസിസ്റ്റ് ആണെന്ന്...

ഗാർഗി വനിതാ കോളേജിൽ നടന്നത്‌ ക്രൂരമായ ആക്രമണം; ‘ജയ്‌ ശ്രീറാം വിളിച്ച്‌ പെൺകുട്ടികളെ കടന്നുപിടിച്ചു, ചിലര്‍ സ്വയംഭോഗം ചെയ്‌തു’

ജയ് ശ്രീറാം വിളിച്ചെത്തുന്ന കാട്ടാളത്തം

ദില്ലി ഗാര്‍ഗി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടന്ന അതിക്രമങ്ങളും പൊലീസും കോളേജധികൃതരും പുലര്‍ത്തിയ മൗനവുമാണ് രാജ്യത്തെ നടുക്കുന്നത്. ജയ് ശ്രീറാം വിളിച്ചെത്തിയ ഒരു കൂട്ടം കാട്ടാളന്‍മാരാണ് പെണ്‍കുട്ടികള്‍ക്കുനേരെ...

സുപ്രീം കോടതിക്ക് ഇതെന്തു പറ്റി…!

രാഷട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും സുപ്രീം കോടതിയുടെ പരാമര്‍ശങ്ങളും

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണംകുറയ്ക്കാന്‍ ലക്ഷ്യമിട്ട് സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചില ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കോടതിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍;10 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍;10 പേര്‍ അറസ്റ്റില്‍

സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജില്‍ വിദ്യാര്‍ത്ഥിനികളെ ക്യാംപസിനുള്ളില്‍ കയറി കൂട്ടലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ആറിനു നടന്ന സംഭവത്തിലെ പ്രതികളെ...

കശ്മീരിനെ മൊത്തം തുറന്ന ജയിലാക്കട്ടെ; കടുത്ത മാനുഷിക ദുരന്തം: തരിഗാമി

കശ്മീരിനെ മൊത്തം തുറന്ന ജയിലാക്കട്ടെ; കടുത്ത മാനുഷിക ദുരന്തം: തരിഗാമി

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് സീതാറാം യെച്ചൂരി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍...

കൊറോണ :ലോകത്തെ ഏതൊരു ഭീകരനേക്കാളും വലിയ ഭീകരന്‍

കൊറോണ :ലോകത്തെ ഏതൊരു ഭീകരനേക്കാളും വലിയ ഭീകരന്‍

ലോകത്തെ ഏതൊരു വലിയ ഭീകരപ്രസ്ഥാനത്തേക്കാളും വലിയ ഭീകരനാണ് ചൈനയില്‍ നിന്ന് പടര്‍ന്നുപിടിച്ച നൊവേല്‍ കൊറോണ വൈറസ് എന്ന് ലോകാരോഗ്യ സംഘടന.ലോകത്തിന് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണ് കൊറോണ എന്ന്...

തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടി:പ്രകാശ് കാരാട്ട്

തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടി:പ്രകാശ് കാരാട്ട്

ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍ വിജയം ബിജെപിക്കുള്ള മറുപടിയെന്ന് പ്രകാശ് കാരാട്ട്. ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടിക്കുണ്ടായ തകര്‍പ്പന്‍...

കൊറോണ: ചൈനയില്‍ മരണം 1300 കടന്നു

കൊറോണ: ചൈനയില്‍ മരണം 1300 കടന്നു

കൊറോണ വൈറസ് കേസുകളില്‍ ദിനംപ്രതിയുള്ള മരണനിരക്കില്‍ വലിയ തോതില്‍ വര്‍ധന വന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച മാത്രം 245 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെ...

രാഹുല്‍ ഇനിയെങ്കിലും ഷഹിന്‍ബാഗിലേയ്ക്ക് പോകുമോ?

രാഹുല്‍ ഇനിയെങ്കിലും ഷഹിന്‍ബാഗിലേയ്ക്ക് പോകുമോ?

ഷഹീന്‍ബാഗിലെ സ്ത്രീ മുന്നേറ്റത്തെ മോദിയും അമിത്ഷായും മാത്രമല്ല രാഹുല്‍ഗാന്ധിയും ഭയക്കുന്നു. രാഹുല്‍ ഗാന്ധി ഇതുവരെ ഷഹീന്‍ബാഗിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. എകെആന്റണി ഉള്‍പ്പെടെയുളളവര്‍ രാഹുലിന് ഒരു ഉപദേശം...

‘ഡല്‍ഹിഫലം ബിജെപിക്കുള്ള താക്കീത്’

‘ഡല്‍ഹിഫലം ബിജെപിക്കുള്ള താക്കീത്’

വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരെ ഉജ്വലപോരാട്ടങ്ങള്‍ നടക്കുന്ന ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി നേടിയ വന്‍ വിജയം ബിജെപിക്ക് മുഖമടച്ച് കിട്ടിയ അടിയായി. ഭരണഘടനയുടെ...

വടികൊടുത്ത് അടിവാങ്ങി എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്…

വടികൊടുത്ത് അടിവാങ്ങി എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്…

മടുപ്പുളവാക്കുന്ന വര്‍ഗീയ പ്രചാരണമാണ് ബിജെപി ഡല്‍ഹിയില്‍ നടത്തിയത്. 70 കേന്ദ്രമന്ത്രിമാരും 15 മുഖ്യമന്ത്രിമാരും ഇരുനൂറിലേറെ എംപിമാരും നാല്‍പ്പതിനായിരത്തോളം ആര്‍എസ്എസുകാരുമാണ് തീവ്ര വിദ്വേഷപ്രചാരണവുമായി രംഗത്തിറങ്ങിയത്. ഹിന്ദു, മുസ്ലിം...

ഡല്‍ഹിക്ക് മുന്നില്‍ പൊളിഞ്ഞത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം

ഡല്‍ഹിക്ക് മുന്നില്‍ പൊളിഞ്ഞത് ബിജെപിയുടെ ധ്രുവീകരണ തന്ത്രം

തലസ്ഥാനം ഭരിക്കാന്‍ ആംആദ്മി ഒരിക്കല്‍ കൂടി തയ്യാറാവുകയാണ്.അമിത് ഷാ നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പായിരുന്നിട്ടും ഡല്‍ഹിയില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്നു.പൗരത്വ നിയമ ഭേദഗതിയടക്കം ആയുധമാക്കി...

കെജ്‌രിവാളിന്റെ വിജയത്തിന് സഹായകരമായത് ബിജെപിയുടെ പ്രചരണമോ?

കെജ്‌രിവാളിന്റെ വിജയത്തിന് സഹായകരമായത് ബിജെപിയുടെ പ്രചരണമോ?

ആം ആദ്മി പാര്‍ടിയുടെയും കെജ്രിവാളിന്റെയും തകര്‍പ്പന്‍ വിജയം നല്‍കുന്നത് ശക്തമായ സന്ദേശം. ഒരുപക്ഷെ, ഈ വിജയത്തിന്റെ ഉള്ളടക്കം ഭാരതത്തിന്റെ ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയായിരിക്കാം. നരേന്ദ്ര മോഡിക്കും അമിത്...

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ ...ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്. പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത് രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയായ ബി...

24 മണിക്കൂറില്‍ മരിച്ചത് 100ലധികം പേര്‍; മരണസംഖ്യ 1107

24 മണിക്കൂറില്‍ മരിച്ചത് 100ലധികം പേര്‍; മരണസംഖ്യ 1107

കൊറോണ വൈറസ് ബാധ , മരണസംഖ്യ 1107 ആയി . ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം...

മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച കോളജ് അധ്യാപികയുടെ മരണത്തില്‍ പ്രതിഷേധം

മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച കോളജ് അധ്യാപികയുടെ മരണത്തില്‍ പ്രതിഷേധം

മുന്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളജ് അധ്യാപിക അങ്കിത പിസ്സുഡെ (25)യുടെ മരണത്തില്‍ പ്രതിഷേധം.മുംബൈയിലാണ് സംഭവം. പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാര്‍...

രണ്ട് തവണ അധികാരത്തിലെത്തിയിട്ടും ‘ഡെല്‍ഹി’ ഇനിയും ബിജെപിക്ക് കിട്ടാക്കനി

രണ്ട് തവണ അധികാരത്തിലെത്തിയിട്ടും ‘ഡെല്‍ഹി’ ഇനിയും ബിജെപിക്ക് കിട്ടാക്കനി

രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ് ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. ...

‘കെജ്‌രിവാള്‍ പഠിച്ചതും മോദി പഠിക്കാത്തതും’

‘കെജ്‌രിവാള്‍ പഠിച്ചതും മോദി പഠിക്കാത്തതും’

ഡെല്‍ഹി തിരെഞ്ഞടുപ്പ് ഫലങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതാണെങ്കില്‍ കൂടി കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെയും മിന്നുന്ന വിജയത്തിലും മുന്നേറ്റത്തിലും ബിജെപി ഞെട്ടിയിരിക്കുകയാണ്. കെജ്രിവാള്‍ പഠിച്ച പാഠം...

“വികസനം ജയിച്ചു വിഭജനം തോറ്റു”

“വികസനം ജയിച്ചു വിഭജനം തോറ്റു”

നരേന്ദ്രമോദിയെ മറികടന്ന് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തിലേയ്ക്ക്. ദില്ലി തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളെന്ന നേതാവിന്റെ നേട്ടം മോദിയുടെ കളമറിഞ്ഞ് കളിച്ചത്. വ്യക്തിപരമായ കടന്നാക്രമണങ്ങളെ വളര്‍ച്ചക്കുള്ള...

Page 2 of 24 1 2 3 24

Latest Updates

Don't Miss