വെബ്‌ ഡസ്ക് – Page 24 – Kairali News | Kairali News Live
വെബ്‌ ഡസ്ക്

വെബ്‌ ഡസ്ക്

കാലവർഷം ഇന്ന് കേരളത്തിലെത്തും;അതിശക്തമായ മഴയ‌്ക്ക‌് സാധ്യത

കാലവർഷം ഇന്ന് കേരളത്തിലെത്തും;അതിശക്തമായ മഴയ‌്ക്ക‌് സാധ്യത

കേരളം: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  നാലു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ...

മലയാള സിനിമയിലെ മഹാ സംഭവം; ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയിലെ മഹാ സംഭവം; ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. യുദ്ധത്തിന്റെ...

തെരേസ മേ  രാജിവച്ചു

തെരേസ മേ രാജിവച്ചു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴുഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുംവരെ മേ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. എന്നാല്‍, ബ്രെക്‌സിറ്റ് നടപടികള്‍ മേയുടെ...

വിരുദ്ധ മൊഴികള്‍ ;  പ്രകാശ്  തമ്പിയെ വീണ്ടും ചോദ്യം ചെയ്യും

വിരുദ്ധ മൊഴികള്‍ ; പ്രകാശ് തമ്പിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: വിരുദ്ധ മൊഴികളുടെ അടുസ്ഥാനത്തില്‍ ബാലഭാസ്‌കറുടെ മരണത്തില്‍ പ്രകാശന്‍ തമ്പിയെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച്...

ദുബായിലെ ബസ്സപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായിലെ ബസ്സപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായ്:ദുബായില്‍ ബസപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ വിവിധ രാജ്യക്കാരായ 17 പേര്‍ മരിച്ചിരുന്നു. ഇതില്‍ 12 ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളാണ്....

നിപ വൈറസും സ്വീകരിക്കേണ്ട മുന്‍കരുതലും

വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടു; പഴംതീനി വവ്വാലുകളെ കണ്ടെത്തി

കൊച്ചി: നിപാ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. നിലവില്‍ ചെറിയ പനിമാത്രമേയുളളൂവെന്നും ഭക്ഷണം കഴിക്കുകയും അമ്മയുമായി സംസാരിക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍...

നരേന്ദ്രമോദി കേരളത്തിലെത്തി; ഗുരുവായൂരില്‍ ഇന്ന് ദര്‍ശനം നടത്തും

നരേന്ദ്രമോദി കേരളത്തിലെത്തി; ഗുരുവായൂരില്‍ ഇന്ന് ദര്‍ശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. വെള്ളിയാഴ്ച രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ മോദി കൊച്ചിയിലെ ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം റോഡ്...

മാരുതി ബ്രെസ്സ ലാന്‍ഡ് റോവറാകുമ്പോള്‍

മാരുതി ബ്രെസ്സ ലാന്‍ഡ് റോവറാകുമ്പോള്‍

ലാന്‍ഡ് റോവറിലേക്കുളള മാറ്റത്തിനൊരുങ്ങി മാരുതി ബ്രെസ്സ . ഇന്ന് ജീപ്പിനെ അനുകരിച്ചുള്ള നിരവധി ബ്രെസ്സ എസ്യുവികളെ വാഹന് നിരത്തുകളില്‍ കാണാം. അതുമാത്രല്ല അടുത്തകാലത്തായി മോഡിഫിക്കേഷന്‍ ലോകത്ത് മാരുതി...

പ്രതിഷേധക്കാര്‍ക്കെതിരെ സൈനികനടപടി: ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്‍ഡ് ചെയ്തു

പ്രതിഷേധക്കാര്‍ക്കെതിരെ സൈനികനടപടി: ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്‍ഡ് ചെയ്തു

പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച്് ആഫ്രിക്കന്‍ യൂണിയനില്‍ (എ.യു) നിന്ന് സുഡാനെ സസ്പെന്റ് ചെയ്തു. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടര്‍ന്നേക്കാം. നിലവിലെ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസ് ഇന്ന് പരിഗണിക്കും

കോട്ടയം: ജലന്തര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് ഇന്ന് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന...

രാജി ഭീഷണി; രാജ്നാഥ് സിംഗിനെ കൂടുതല്‍ മന്ത്രിസഭ സമിതികളില്‍ ഉള്‍പ്പെടുത്തി

രാജി ഭീഷണി; രാജ്നാഥ് സിംഗിനെ കൂടുതല്‍ മന്ത്രിസഭ സമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡെല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ രാജി ഭീഷണിക്ക് മുന്നില്‍ വഴങ്ങി മോദി. കൂടുതല്‍ മന്ത്രിസഭ സമിതികളില്‍ രാജ്നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പട്ടികയില്‍...

ദുബായില്‍ ബസപകടം: ആറു മലയാളികളടക്കം 17 പേര്‍ മരിച്ചു

ദുബായില്‍ ബസപകടം: ആറു മലയാളികളടക്കം 17 പേര്‍ മരിച്ചു

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്‌നലിലേക്ക് ഇടിച്ചു കയറി ആറു മലയാളികളടക്കം 17 പേര്‍ മരിച്ചു....

‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’ സൗജന്യ പഠനോപകരണങ്ങളുമായി എസ് എഫ് ഐ

‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’ സൗജന്യ പഠനോപകരണങ്ങളുമായി എസ് എഫ് ഐ

കണ്ണൂര്‍ ജില്ലയിലെ 101 സ്‌കൂളുകളില്‍ സൗജന്യ പഠനോപകരണ വിതരണവുമായി എസ് എഫ് ഐ. നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ,സ്‌നേഹപൂര്‍വ്വം എസ് എഫ് ഐ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന...

പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം ഈ മാസം പതിനാറിന്

പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം ഈ മാസം പതിനാറിന്

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍് ഉദ്ഘാടനം ചെയ്യും. അതിവേഗത്തിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. 45...

റിപ്പോ നിരക്ക് കുറച്ചു, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും

റിപ്പോ നിരക്ക് കുറച്ചു, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടും

മുംബൈ: തുടര്‍ച്ചയായി മൂന്നാംതവണയും അടിസ്ഥാന നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പനയം.രാജ്യം നേരിടുന്ന വളര്‍ച്ചമുരടിപ്പ് തടയുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  ഇതോടൊപ്പം ധനനയസ്ഥിതി 'നിഷ്പക്ഷം' (ന്യൂട്രല്‍) എന്ന നിലയില്‍നിന്ന്...

ഡെന്‍മാര്‍ക്കിലും വലതുപക്ഷം വീണു; മധ്യ ഇടതുപക്ഷം അധികാരത്തിലേക്ക്

ഡെന്‍മാര്‍ക്കിലും വലതുപക്ഷം വീണു; മധ്യ ഇടതുപക്ഷം അധികാരത്തിലേക്ക്

കോപെന്‍ഹാഗന്‍ : ഡെന്‍മാര്‍ക് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ കക്ഷികളെ പരാജയപ്പെടുത്തി മധ്യ ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ . 41 കാരിയായ മെറ്റെ ഫ്രെഡറിക്സണ്‍ നയിച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍...

‘രുചിമുദ്ര’:ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഹോട്ടല്‍ കൊച്ചിയില്‍

‘രുചിമുദ്ര’:ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഹോട്ടല്‍ കൊച്ചിയില്‍

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ് ഹോട്ടല്‍ കൊച്ചിയില്‍്. 'രുചിമുദ്ര' എന്ന പേരിലുളള സംരഭത്തുനു പിന്നില്‍ സായ, രാഗരഞ്ജിനി, പ്രീതി, അദിതി, പ്രണവ്, മീനാക്ഷി, താര എന്നിവരാണ് ്....

നീന്തല്‍ ഈ വര്‍ഷം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; എല്ലാ നിയമസഭാ മണ്ഡലത്തിലും സ്വിമ്മിങ് പൂള്‍: മന്ത്രി സി രവീന്ദ്രനാഥ്

നീന്തല്‍ ഈ വര്‍ഷം തന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും; എല്ലാ നിയമസഭാ മണ്ഡലത്തിലും സ്വിമ്മിങ് പൂള്‍: മന്ത്രി സി രവീന്ദ്രനാഥ്

തൃശ്ശൂര്‍: കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...

തൊട്ടപ്പന്‍ തൊടുന്നത് തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ഇതിഹാസം

തൊട്ടപ്പന്‍ തൊടുന്നത് തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ഇതിഹാസം

മലയാള സിനിമ തൊടാപ്പാടകലെ നിര്‍ത്തിയ ജീവിതത്തിന്റെ ആഖ്യാനം വിസ്തരിച്ചു തൊടുന്ന സിനിമയാണ് തൊട്ടപ്പനെന്ന് മാധ്യമ പ്രവര്‍ത്തകനായ ബിജു മുത്തത്തി. ഈ സിനിമയിലെ പാട്ടില്‍ പറയുന്ന പ്രാന്തന്‍കണ്ടലുകള്‍ പോലെ...

എല്ലാ മന്ത്രിമാര്‍ക്കും പഞ്ചവത്സര പദ്ധതി വേണമെന്ന് മോദി

എല്ലാ മന്ത്രിമാര്‍ക്കും പഞ്ചവത്സര പദ്ധതി വേണമെന്ന് മോദി

കേന്ദ്ര കാബിനറ്റിന്റെ ആദ്യ യോഗത്തില്‍ എല്ലാ മന്ത്രിമാരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പഞ്ചവത്സര പദ്ധതി തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായാണ് വിവരം. മെയ് 31നായിരുന്നു രണ്ടാം...

നിപ: നിരീക്ഷണത്തിലുള്ള ആറുപേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും  ; രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി ആശുപത്രിയില്‍

നിപ: നിരീക്ഷണത്തിലുള്ള ആറുപേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും ; രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി ആശുപത്രിയില്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങള്‍ ഇന്നറിയാം. നിപ സ്ഥിരീകരിച്ച രോഗിയെ പരിശോധിച്ച രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവപരിശോധന...

‘ വൈറസ്’ ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും ; ഒരിക്കല്‍ അതിജീവിച്ചു, ഇനിയും നമ്മള്‍ അതിജീവിക്കും : ആഷിക് അബു

‘ വൈറസ്’ ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും ; ഒരിക്കല്‍ അതിജീവിച്ചു, ഇനിയും നമ്മള്‍ അതിജീവിക്കും : ആഷിക് അബു

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 'വൈറസ്' സിനിമയുടെ റിലീസ് നീട്ടി വയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ ആഷിക് അബു. ജൂണ്‍ ഏഴ് മുതല്‍...

ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ആവശ്യം സ്വീഡിഷ് കോടതി തള്ളി

ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ആവശ്യം സ്വീഡിഷ് കോടതി തള്ളി

ലണ്ടന്‍ : 2010ലെ ലൈംഗികാതിക്രമക്കേസില്‍് ആരോപണവിധേയനായ ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ആവശ്യം സ്വീഡിഷ് കോടതി തള്ളി. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വിട്ടുകിട്ടണമെന്ന ് സ്വീഡിഷ് അന്വേഷണ...

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യ നേരിട്ടത്  വലിയ തൊ‍ഴില്‍ നഷ്ടം; റിപ്പോര്‍ട്ട് പൂ‍ഴ്ത്തിവച്ച് കേന്ദ്ര സര്‍ക്കാര്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

കൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 11.35ന് കൊച്ചിയിലെത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ...

നിത്യാ മേനോന്‍ ചിത്രം ‘കോളാമ്പി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

നിത്യാ മേനോന്‍ ചിത്രം ‘കോളാമ്പി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ടി.കെ. രാജീവ് കുമാര്‍ നിത്യ മേനോന്‍ നായികയാവുന്ന ചിത്രം 'കോളാമ്പി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജി പണിക്കര്‍, രോഹിണി, ദിലീഷ് പോത്തന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു....

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു; അഞ്ച്‌ വിക്കറ്റ് നഷ്ടം

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പതറുന്നു; അഞ്ച്‌ വിക്കറ്റ് നഷ്ടം

സതാംപ്ടണ്‍: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ...

നമ്മള്‍ അതിജീവിക്കും; പറയുന്നത് അതിജീവനത്തിന്‍റെ രണ്ടു മുഖങ്ങള്‍

ഇവര്‍ പറയുന്നു.. ‘നമ്മള്‍ അതിജീവിക്കും’

നിപാ വൈറസ് വീണ്ടും കേരളത്തിലെത്തുമ്പോള്‍ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തില്‍ പറയുകയാണ് അജന്യയും ഉബീഷും. കഴിഞ്ഞവര്‍ഷം നിപാ വൈറസുകളെ തോല്‍പ്പിച്ച് മരണത്തില്‍ നിന്ന് തിരിച്ച് വന്നവരാണ്...

വിദ്യാലയങ്ങൾ നാളെ തുറക്കുന്നു; പ്രീസ‌്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ചു തുറക്കുന്നത് കേരളത്തിലെ സ‌്കൂൾ ചരിത്രത്തിൽ ആദ്യം. കൂടുതൽ മികവിലേക്കെത്താനാണ് ഈ വർഷത്തെ ഊന്നൽ – മന്ത്രി സി രവീന്ദ്രനാഥ് എ‍ഴുതുന്നു

46 ലക്ഷം കുട്ടികള്‍ നാളെ സ്‌കൂളിലേക്ക്

ചരിത്രത്തിലാദ്യമായി ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം  ഒരേ ദിവസം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 'പ്രവേശനോത്സവം 2019' സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 6ന് തൃശൂര്‍ ജില്ലയിലെ...

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

നിപ: മുഖ്യമന്ത്രി പിണറായി വിളിച്ച യോഗം നാളെ

തിരുവനന്തപുരം: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കലക്‌ട്രേറ്റില്‍...

നിപ: ഉത്ഭവം തൃശൂര്‍ ആവാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ; 16 പേര്‍ നിരീക്ഷണത്തില്‍

നിപ: ഓസ്‌ട്രേലിയയില്‍ നിന്നുള്ള പ്രതിരോധ മരുന്ന് കൊച്ചിയിലെത്തിച്ചു

നിപ വൈറസിന് നല്‍കുന്ന പ്രതിരോധ മരുന്ന് കൊച്ചിയിലെത്തി. ഓസ്‌ട്രേലിയയില്‍ നിന്നും എത്തിച്ച മോണോക്ലോണ്‍ ആന്റിബോഡി എന്ന മരുന്നാണ് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും കളമശേരി...

അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

അരുണാചല്‍ പ്രദേശില്‍ കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്നു

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശിലെ ജോര്‍ഹതില്‍ കാണാതായ ഇന്ത്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുന്നു.രണ്ട് ദിവസം മുന്‍പ് കാണാതായ എ എന്‍ 32 വിമാനത്തെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. 8...

പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേരളാ പൊലീസ്. സോഷ്യല്‍ മീഡിയയയിലും മറ്റും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഫെയ്സ്ബുക്ക്, വാട്ട്‌സാപ്,...

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷീലയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷീലയ്ക്ക്

  മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീലക്ക്. സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വല്ിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി...

Page 24 of 24 1 23 24

Latest Updates

Don't Miss