ജോണ്‍ ബ്രിട്ടാസ്

സംവേദനത്തിന്റെ മാന്ത്രികസ്‌പർശം – ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു

ദേശാഭിമാനി കണ്ണൂർ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തിൽ എത്തുമ്പോ‍ഴാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തീപ്പൊരി നേതാവിനെ പരിചയപ്പെടാൻ എനിക്ക് അവസരമൊരുങ്ങിയത്.....

ഫുട്ബോൾ പ്രേമികളുടെ കണ്ണുനനയിപ്പിച്ച്‌  മാനവികതയുടെ മാരിവില്ല് സൃഷ്ടിച്ച മെസ്സിയും നെയ്മറും: ജോണ്‍ ബ്രിട്ടാസ് എംപി  

ഒന്നര മണിക്കൂറും അധികസമയമായ  അഞ്ച് മിനിറ്റും ആയി നടന്ന കോപ്പ അമേരിക്ക ഫൈനലിനേക്കാൾ ചരിത്രത്തിൽ മിഴിവോടെ നിൽക്കുക മെസ്സിയും നെയ്മറും....

പച്ചമണ്ണിൽ ചവിട്ടി നിൽക്കുന്ന സുഖം മറ്റൊരിടവും നൽകിയിട്ടില്ല

ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ....

കൊവിഡ് മഹാമാരിയുടെ രൂക്ഷതയെ കുറച്ച് കാണിക്കാൻ കൊവിഡ് മരണങ്ങളുടെ കണക്കുകൾ പോലും തകിടം മറിക്കുന്നു

രാജ്യം മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ മനസിനെ കൊളുത്തി വലിക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കൺവെട്ടത്തേയ്ക് വരുന്നത്.ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ,നദിക്കരയിൽ....

‘ആകാശം മുട്ടെ പറന്നാലും നിലത്തുവന്നേ സമ്മാനമുള്ളൂ” എന്ന അമ്മയുടെ മൊഴിയില്‍ ഞാന്‍ എന്നെ ഏത്രയോ തവണ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നു.

പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞുപോകുന്തോറും മിഴിവു വർദ്ധിക്കുന്ന മഹാത്ഭുതം. ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവർ അവരുടെ തിരോധാനത്തിനു....

യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു:ജോൺ ബ്രിട്ടാസ്

സീതാറാം യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കണ്ണു ചിമ്മി കൊണ്ട് കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ നല്ലതുപോലെ ഓര്‍ക്കുന്നു. ന്യൂ ഡല്‍ഹിയിലെ....

കാലവും പ്രായവും ശലഭങ്ങളെ പോലെ നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും:ജോൺ ബ്രിട്ടാസ് എഴുതുന്നു

കാലവും പ്രായവും ശലഭങ്ങളെ പോലെയാണ്. നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും. ഒരു തേങ്ങലും വിതുമ്പലും ഒഴിച്ചുനിർത്തിയാൽ മരണവും....

സെന്റ് കിറ്റ്സ് ചേരുവയിൽ ഡോളർ ബോംബ്

ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപ്പേരെ....

വളാഞ്ചേരി അഷ്റഫും നടൻ ജോസും തമ്മിലൊരു മീൻ ബന്ധം?ജോൺ ബ്രിട്ടാസ് എഴുതുന്നു

മീനിനെ പിടിച്ച് കരയിൽ ഇടുന്നതു പോലെയാണ് മലയാളിയെ മത്സ്യത്തിൽ നിന്നും വേർതിരിക്കുന്നത് . മലയാളിയുടെ സമസ്ത ജീവിത പ്രതലങ്ങളിലും മീനിന്....

വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്

കുടുംബബന്ധങ്ങളെ എഴുത്തിലേക്ക് ഘടിപ്പിച്ചാൽ ‌ പണി പാലിൻ വെള്ളത്തിലും കിട്ടും. ഞാൻ എന്തിന് ഇക്കാര്യത്തിൽ ബേജാറാവുന്നു? എത്രയോ പുകൾപെറ്റ എഴുത്തുകാർ....

മനസ്സിൽ പതിഞ്ഞ ആ ബൈലൈൻ അസ്തമിക്കുമ്പോൾ….. : ജോൺ ബ്രിട്ടാസിന്റെ ഓർമകുറിപ്പ്

അച്ചടിയുടെ ആജ്ഞാശക്തി ഉയര്‍ന്നു നില്‍ക്കുന്ന വേളയില്‍ മനസ്സില്‍ പതിഞ്ഞ ബൈലൈനുകളില്‍ ഒന്നായിരുന്നു ഡി വിജയമോഹന്‍. പേരിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പേരിനോട്....

പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

മറഡോണയെ കുറിച്ച് ചിന്തിക്കുമ്പോൾ ആ നിമിഷം എന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു രൂപമുണ്ട്, മറഡോണ പള്ളിയിലെ സത്യവിശ്വാസിയായ പി.വി.പവിത്രൻ.മറഡോണയുടെ ജന്മനാടായ....

ബാബറി ധൂളികള്‍ പറഞ്ഞ കഥ: ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ബാബറി മസ്ജിദ്ദ് ധൂളികളായ് അന്തരീക്ഷത്തില്‍ ലയിച്ചപ്പോള്‍ പൊടിപടലങ്ങള്‍ കോറിയിട്ട വരികളാണ് യഥാര്‍ത്ഥത്തില്‍ പില്‍ക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദ്ദിന്റെ പതനം....

സമ്പൂര്‍ണ്ണ പണ്ഡിതനായ രാഷ്ട്രീയനേതാവ്- എം പി വീരേന്ദ്രകുമാറിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

എം പി വീരേന്ദ്രകുമാര്‍ എന്ന വ്യക്തിയെ അപഗ്രഥിമ്പോള്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ നോക്കുക എന്നിലേയ്ക്ക് തന്നെയാണ്. സമൂഹത്തെ നോക്കിക്കാണാനുള്ള എന്റെ ജാലകക്കൂടിന്....

ഇന്ന് ബാബറി മസ്ജിദ് ദിനം; അയോധ്യ റിപ്പോര്‍ട്ടിംഗ് ഓര്‍മ്മകള്‍ പങ്കുവച്ച് ജോണ്‍ ബ്രിട്ടാസ്

ബാബ്‌റി മസ്ജിദ് സംഭവം ദേശാഭിമാനിക്കുവേണ്ടി അയോധ്യയില്‍ പോയി റിപ്പോര്‍ട്ട് ചെയ്തത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നു....