ജോജെറ്റ് ജോണ്‍ – Kairali News | Kairali News Live
ജോജെറ്റ് ജോണ്‍

ജോജെറ്റ് ജോണ്‍

അമേരിക്കന്‍ മലയാളി പോലീസ് അസോസിയേഷന്‍ രൂപീകൃതമായി;  തോമസ് ജോയ് പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ടു

അമേരിക്കന്‍ മലയാളി പോലീസ് അസോസിയേഷന്‍ രൂപീകൃതമായി; തോമസ് ജോയ് പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ടു

ന്യൂ യോര്‍ക്ക് :അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (അംലീയു) എന്ന പേരില്‍, ഈ സെപ്റ്റംബറില്‍ രൂപം കൊണ്ട വടക്കേ അമേരിക്കയില്‍ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന...

കാമുകിയെ കഴുത്തറുത്തു കൊന്ന 52കാരന്‍ അറസ്റ്റില്‍

പെണ്‍ കുറ്റവാളികളുടെ ഒരാഴ്ച

പതിവ് കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമിടെ പെണ്‍ കുറ്റവാളികള്‍ കൂടി ഉള്‍പ്പെട്ട കേസുകളാണ് ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊലപാതകം മുതല്‍ കൊട്ടേഷന് പണം നല്‍കിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പാലക്കാട്...

ആട് ആന്റണിയും ബണ്ടിചോറും ഇപ്പോള്‍ വേദവ്യാസ രമേശനും… ഇവര്‍ കായംകുളം കൊച്ചുണ്ണിയുടെ പിന്‍മുറക്കാര്‍

ആട് ആന്റണിക്കു പിന്നാലെ കേരളാപോലീസിന്റെ വലയിലായത് മറ്റൊരു പെരുങ്കളളന്‍. കിണ്ടിമുതല്‍ കമ്പ്യൂട്ടര്‍വരെ മോഷ്ടിക്കാന്‍ വിരുതര്‍. തിരുട്ടുഗ്രാമക്കാരെപ്പോലും അമ്പരപ്പിക്കുന്നതാണ് കേരളത്തിലെ കളളന്‍മാരുടെ കഥ. മോഷണകലയില്‍ കായംകുളം കൊച്ചുണ്ണിക്കേ കേരളത്തില്‍...

മടിക്കാലി മറിയ മുതല്‍ മയൂഖി വരെ… കേരളത്തെ ഞെട്ടിച്ച വനിതാ കുറ്റവാളികള്‍ നിരവധി

കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍...

കളളൻ അകത്തോ പുറത്തോ? ബാങ്ക് കവർച്ചകൾക്ക് പിന്നിലെ പഴുതുകൾ; വീടു കുത്തിത്തുറന്നാലും ബാങ്ക് കൊള്ളയടിച്ചാലും ശിക്ഷ ഒന്നുതന്നെ

കഴിഞ്ഞ ആഴ്ച കേരളം കേട്ട പ്രധാന കവർച്ചകളാണ് കാസർകോഡ് കുഡ്‌ലു സഹകരണ ബാങ്ക് കവർച്ചയും തൃശൂരിലെ എടിഎം പണാപഹരണവും

കാക്കിയുടെ കൈത്തരിപ്പ്; നിരപരാധിയെ മദ്യപിച്ചെന്നു പറഞ്ഞ് പ്രൊബേഷന്‍ എസ് ഐ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചു

മദ്യപിച്ചെന്ന് ആരോപിച്ച് യുവാവിനെ പ്രൊബേഷന്‍ എസ്‌ഐ ലോക്കപ്പിലിട്ടു തല്ലിച്ചതച്ചു. കോന്നി പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസഐ കൃഷ്ണകുമാറിനെതിരേയാണ് പരാതി.

ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല.

Latest Updates

Don't Miss