ന്യൂസ് ഡെസ്ക് – Kairali News | Kairali News Live
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

കൈക്കൂലി ആരോപണം: എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്

കൈക്കൂലി ആരോപണം: എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്

കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലന്‍സ് കേസ്. കേസെടുക്കാന്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്ത്....

നയൻ‌താരയുടെ കയ്യിൽ ഇസക്കുട്ടൻ:പ്രിയക്കും ചാക്കോച്ചനുമൊപ്പം താരറാണി

നയൻ‌താരയുടെ കയ്യിൽ ഇസക്കുട്ടൻ:പ്രിയക്കും ചാക്കോച്ചനുമൊപ്പം താരറാണി

ദക്ഷിണേന്ത്യൻ താര റാണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.നിഴൽ എന്ന മലയാള ചിത്രത്തിലാണ് നയൻ‌താര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്ലേ.ചാക്കോച്ചൻ ആണ് നായകൻ .നിഴൽ സിനിമയുടെ ലൊക്കേഷനിൽ...

അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ സ്ത്രീകളെ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം: ”നിങ്ങളെ വിഡ്ഢിയാക്കാന്‍ അയാളെ അനുവദിക്കരുത്”

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ പേരില്‍ ഫോണ്‍ വിളിച്ച് തട്ടിപ്പിന് ശ്രമം. 'അല്‍ഫോന്‍സ് പുത്രന്‍' ആണെന്ന പേരില്‍ നിരവധി നടിമാരെയും മറ്റു സ്ത്രീകളെയും വിളിച്ചു. അല്‍ഫോന്‍സ് തന്നെയാണ് ഇക്കാര്യം...

82 കാരനായ കൊവിഡ് രോഗിയ്ക്ക് വാസ്‌കുലാര്‍ ശസ്ത്രക്രിയ; വെല്ലുവിളികള്‍ അതിജീവിച്ച് നടത്തിയ ശസ്ത്രക്രിയ വിജയം

82 കാരനായ കൊവിഡ് രോഗിയ്ക്ക് വാസ്‌കുലാര്‍ ശസ്ത്രക്രിയ; വെല്ലുവിളികള്‍ അതിജീവിച്ച് നടത്തിയ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: കോവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വാസ്‌കുലാര്‍ ശസ്ത്രക്രിയ വിജയം. തമിഴ്‌നാട് സ്വദേശി പാലയ്യ (82) നാണ് കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക്...

വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ...

ഇടത് തേരോട്ടത്തിന് തുടക്കം; ആന്തൂരില്‍ ആറു വാര്‍ഡുകളില്‍ എതിരില്ലാത്ത വിജയം; മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചു വാര്‍ഡുകളില്‍ ജയം

ഇടത് തേരോട്ടത്തിന് തുടക്കം; ആന്തൂരില്‍ ആറു വാര്‍ഡുകളില്‍ എതിരില്ലാത്ത വിജയം; മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചു വാര്‍ഡുകളില്‍ ജയം

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. രണ്ട്, മൂന്ന്, 10, 11, 16, 24 വാര്‍ഡുകളാണ് പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ തന്നെ എല്‍ഡിഎഫ് സ്വന്തമാക്കിയത്....

സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്ന് മന്ത്രി തോമസ് ഐസക്ക്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ, നടപടി ദുഷ്ടലാക്കോടെ

സര്‍ക്കാരിനെതിരെ ഒളിയുദ്ധം നടത്തുന്ന ഓഫീസായി സിഎജി മാറിയെന്ന് മന്ത്രി തോമസ് ഐസക്ക്; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ, നടപടി ദുഷ്ടലാക്കോടെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. തുടങ്ങിവെച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന് പറയുന്നത് അസാധാരണമായ നടപടിയാണ്. സിഎജി റിപ്പോര്‍ട്ടിലെ...

മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച രണ്ടു തടവു പ്രതികൾ രക്ഷപ്പെട്ടു

സംസ്ഥാനത്തെ കൊവിഡ് പരിശോധന ലാബുകള്‍ 2,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 പരിശോധന ലഭ്യമാകുന്ന ലാബുകളുടെ എണ്ണം 2113 ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ...

പ്രേംനസീര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസിന്റെ റിനു ശ്രീധര്‍

പ്രേംനസീര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസിന്റെ റിനു ശ്രീധര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രേംനസീര്‍ ദൃശ്യ - മാധ്യമ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസ് അസോസിയേറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍...

വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

സ്വപ്‌നയുടെ ഓഡിയോ: സംഭവിച്ചത് എന്തെന്ന് അറിയില്ലെന്ന് ഇഡി മേധാവി; കേരള യൂണിറ്റുമായി സംസാരിക്കും

ദില്ലി: സ്വപ്ന സുരേഷിന്റെ ഓഡിയോ ലീക്കായ സംഭവം അറിയില്ലെന്ന് എന്‌ഫോഴ്‌സ്‌മെന്റ് മേധാവി എസ്‌കെ മിശ്ര കൈരളി ന്യൂസിനോട് പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കേരളത്തിലെ യൂണിറ്റുമായി...

ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിന് കുറിക്കൊത്ത മറുപടിയുമായി കെടി ജലീല്‍

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: മന്ത്രി കെടി ജലീലിന്റെ പ്രതികരണം

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ എന്നായിരുന്നു...

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്; ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു

മലപ്പുറം: പാലാരിവട്ടം പാലം അഴിമതികേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു. മലപ്പുറം ലീഗ്...

സംസ്ഥാനത്തിന്റെ വരുമാനവര്‍ദ്ധനവിനുള്ള നടപടികളുണ്ടാവും; വരുന്ന വര്‍ഷം കേരളത്തിന് എറ്റവും മികച്ചതായിരിക്കും; മന്ത്രി തോമസ് ഐസക്

കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയില്‍ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചതെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൂടിയ പലിശനിരക്കിലാണ് കിഫ്ബി വിദേശധനകാര്യ വിപണിയില്‍ നിന്ന് മസാലബോണ്ട് വഴി പണം സമാഹരിച്ചതെന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി തോമസ് ഐസക്ക്. മന്ത്രിയുടെ വാക്കുകള്‍: കൂടിയ പലിശനിരക്കിലാണ്...

കൊവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണം

കൊവിഡ് കാലത്ത് സി.ഒ.പി.ഡി. ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം: കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി. ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65...

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; തുടര്‍ച്ചയായ തോല്‍വികള്‍ നേതൃത്വത്തിന്റെ വീഴ്ച; ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി; ആഞ്ഞടിച്ച് കപില്‍ സിബല്‍

ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല; തുടര്‍ച്ചയായ തോല്‍വികള്‍ നേതൃത്വത്തിന്റെ വീഴ്ച; ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായി; ആഞ്ഞടിച്ച് കപില്‍ സിബല്‍

ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. ബിജെപിക്കെതിരെ ശക്തമായ ബദലാകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും...

കൊവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം

കൊവിഡ് കാലത്ത് പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കണം

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ...

അശ്ലീലചുവയോടെ സംസാരം;  വിനായകനെ അറസ്റ്റ് ചെയ്യും

വിനായകന് ജാമ്യം

പൊതുപ്രവര്‍ത്തകയെ ഫോണില്‍ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം. വയനാട് ജില്ലാ കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ ജാമ്യം എടുക്കാന്‍ വിനായകന്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. പ്രോഗ്രാം...

എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് മുഖ്യമന്ത്രി; വകുപ്പുതല അന്വേഷണം തുടരും

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തുടരുന്നു; കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകന്‍ കോടതിയില്‍

കൊച്ചി: ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നു. കൃത്യമായ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്‍ ഐ യുടെ അന്വേഷണവും ഇഡിയുടെ അന്വേഷണവും...

#KairaliNewsBreaking കമറുദ്ദീന്റെ മറ്റൊരു തട്ടിപ്പു കൂടി പുറത്ത്; വഞ്ചിക്കപ്പെട്ടത് ലീഗ് അനുഭാവികളായ ബിസിനസ് കുടുംബം; തട്ടിയെടുത്തത് 45 ലക്ഷം രൂപ

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചന്ദേര...

തിരുവനന്തപുരത്ത് അന്താരാഷ്ട്ര മോഷണ സംഘം പിടിയില്‍

തിരുവനന്തപുരത്ത് അന്താരാഷ്ട്ര മോഷണ സംഘം പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ അന്താരാഷ്ട്ര മോഷണ സംഘം പിടിയില്‍. ദില്ലി മുതല്‍ കേരളം വരെ മോഷണം നടത്തി വന്ന നാല് ഇറാനിയന്‍ പൗരന്മാരുടെ സംഘത്തെയാണ് പിടികൂടിയത്. തലസ്ഥാനത്തെ...

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കം; ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം തേടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശതെരഞ്ഞെടുപ്പ്: ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഈ മാസം 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി...

സൂര്യയുടെ സൂരരൈ പോട്രു റിലീസ് ചെയ്തു

സൂര്യയുടെ സൂരരൈ പോട്രു റിലീസ് ചെയ്തു

സൂര്യ നായകനായ സൂരാരൈ പൊട്രു ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരാരൈ പൊട്രു. എയര്‍ലൈന്‍ കമ്പനിയായ...

ഷാജിയുടെ നുണപ്രചരണങ്ങള്‍ കേസ് പിന്നാലെയുണ്ടെന്ന് അറിഞ്ഞശേഷം

കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളെക്കുറിച്ച് ഇഡി അന്വേഷിക്കും; രേഖകള്‍ പത്തു ദിവസത്തിനകം ഹാജരാക്കാന്‍ നിര്‍ദ്ദേശം; രണ്ടാം ദിനവും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍

കോഴിക്കോട്: പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ അന്വേഷണം നേരിടുന്ന മുസ്ലീംലീഗ് നേതാവ് കെ എം ഷാജി എംഎല്‍എയെ തുടര്‍ച്ചയായ രണ്ടാംദിനവും ഇഡി ചോദ്യം ചെയ്തു. ആദ്യദിനം 14...

സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ

സൗമ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ; സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് നവ്യ

അപൂര്‍വ്വരോഗം ബാധിച്ച സൗമ്യ എന്ന പെണ്‍കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടി നവ്യ നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ സഹായങ്ങളുമായി...

ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം; നിതീഷിന്  നിഗൂഢമായ മൗനം

ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം; നിതീഷിന് നിഗൂഢമായ മൗനം

ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്വന്തം പാർട്ടിക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ  തയ്യാറാവുമോയെന്ന് നിതീഷ്  വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യ നാഥ്...

പൃഥ്വിരാജിനെ വഴക്ക് പറയാത്തത് നവ്യയെ ചൊടിപ്പിച്ചു: എന്നെ കൊല്ലാൻ വരെ നോക്കി: രഞ്ജിത്ത്

പൃഥ്വിരാജിനെ വഴക്ക് പറയാത്തത് നവ്യയെ ചൊടിപ്പിച്ചു: എന്നെ കൊല്ലാൻ വരെ നോക്കി: രഞ്ജിത്ത്

മലയാളിയുടെ പ്രിയതാരം നവ്യ നായരുടെ കരിയര്‍ ബ്രേക്കായി മാറിയ സിനിമയായിരുന്നു നന്ദനം. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു അനുഭവത്തെക്കുറിച്ച് പറയുന്ന നവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍...

തൊഴിൽ നഷ്ടപെട്ടു; അടഞ്ഞുകിടന്ന ഫാക്ടറിക്കുള്ളിൽ ജീവനക്കാരി ജീവനൊടുക്കി

മൂന്നുമക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂര്‍: നിലമ്പൂരിലെ ഞെട്ടിക്കുളത്ത് മൂന്ന് മക്കളോടൊപ്പം ആത്മഹത്യചെയ്ത രഹ്നയുടെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് വിനേഷ് ശ്രീധരനെ(35) സമീപത്തെ റബര്‍ത്തോട്ടത്തിലാണ് മരിച്ച...

‘മഹാ’ കുതിപ്പ്; ലീഡുയര്‍ത്തി മഹാസഖ്യം; കേവലഭൂരിപക്ഷത്തിലും അധികം ലീഡ്; ഇടതുപക്ഷത്തിന് എട്ടിടത്ത് ലീഡ്

ബിഹാറില്‍ എന്‍ഡിഎ; കോണ്‍ഗ്രസിന് തകര്‍ച്ച; ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ജെ.ഡി.യു കക്ഷികളടങ്ങുന്ന എന്‍.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 243 അംഗ സഭയില്‍ എന്‍.ഡി.എ 125 സീറ്റുകള്‍ സ്വന്തമാക്കി. മഹാസഖ്യം...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

മലബാര്‍ കലാപത്തെ വര്‍ഗീയകലാപമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ തെളിവുകള്‍ നിരത്തി പ്രതിരോധിക്കും; അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നതെന്നും മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: പി.എച്ച്.ഡി ഗവേഷണ പ്രബന്ധത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ. ടി ജലീല്‍. കെടി ജലീലിന്റെ വാക്കുകള്‍: അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ----------------------------------------- എൻ്റെ ഗവേഷണ...

രണ്ടാമത്തെ കൊറോണ: നിഗമനം മാത്രമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; അന്തിമഫലം ലഭിച്ച ശേഷം മാത്രം സ്ഥിരീകരണം; ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം

പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം; ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് തന്നെ മുഖ്യമന്ത്രി; ജെഡിയു

സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് തന്നെ മുഖ്യമന്ത്രി; ജെഡിയു

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി ജെഡിയു. സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി...

മഞ്ചിയില്‍ സിപിഐഎം സ്ഥാനാര്‍ഥി 6000 വോട്ടുകള്‍ക്ക് മുന്നില്‍

മഞ്ചിയില്‍ സിപിഐഎം സ്ഥാനാര്‍ഥി 6000 വോട്ടുകള്‍ക്ക് മുന്നില്‍

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി മികച്ച ലീഡോടെ മുന്നില്‍. ഡോ. സത്യേന്ദ്ര യാദവ് ആണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച...

‘മഹാ’ കുതിപ്പ്; ലീഡുയര്‍ത്തി മഹാസഖ്യം; കേവലഭൂരിപക്ഷത്തിലും അധികം ലീഡ്; ഇടതുപക്ഷത്തിന് എട്ടിടത്ത് ലീഡ്

ബിഹാര്‍: അന്തിമ ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ വൈകുന്നത്. . വോട്ടെണ്ണല്‍ വൈകുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്തിമ...

ഇന്ന് ലോക രോഗപ്രതിരോധ ദിനം

ഇന്ന് ലോക രോഗപ്രതിരോധ ദിനം

നവംബര്‍ 10 എല്ലാ വര്‍ഷവും ലോക രോഗപ്രതിരോധ ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ...

ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് സംഘത്തിന്...

രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

ബീഹാറില്‍ 18 സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്

പാറ്റ്ന: ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 18 സീറ്റില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ലീഡ്. സിപിഐഎം മൂന്നു സീറ്റുകളിലും സിപിഐഎംഎല്‍ 13 സീറ്റുകളിലും സിപിഐ രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്....

‘പാര്‍ശ്വവല്‍ക്കരണമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കലാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’: മന്ത്രി സി.രവീന്ദ്രനാഥ്

‘പാര്‍ശ്വവല്‍ക്കരണമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കലാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’: മന്ത്രി സി.രവീന്ദ്രനാഥ്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പ്രകാശം നല്‍കിക്കൊണ്ട് ആദിവാസി-ഗോത്ര മേഖലയിലും തീരദേശ മേഖലയിലേയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികളെ കൂടുതല്‍ കര്‍മ്മോത്സുകരാക്കുന്നതിനുള്ള സവിശേഷ പദ്ധതി നാട്ടരങ്ങ് സംസ്ഥാനതല ഉദ്ഘാടനം...

ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. വൃദ്ധിമാന്‍ സാഹ (32 പന്തില്‍ 39),...

”വേഗം കളറാക്ക് പിള്ളാരെ”യെന്ന് മുകേഷ്; കിടിലന്‍ കളറാക്കി പിള്ളാര്

”വേഗം കളറാക്ക് പിള്ളാരെ”യെന്ന് മുകേഷ്; കിടിലന്‍ കളറാക്കി പിള്ളാര്

രസകരമായ ക്യാപ്ഷനോടെ പഴയകാല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ മുകേഷ്. വീണ്ടും പഴയ ചിത്രം വേഗം കളറാക്ക് പിള്ളാരെ... എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ചിത്രം പോസ്റ്റ് ചെയ്തത്.  ...

ദില്ലി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ദില്ലി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ ക്രിക്കറ്റില്‍ ദില്ലി ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ദില്ലിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ദില്ലി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍...

‘സബാഷ് ചന്ദ്രബോസി’ന് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ്

‘സബാഷ് ചന്ദ്രബോസി’ന് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ്

സബാഷ് ചന്ദ്രബോസ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്റെ വാക്കുകള്‍: കൊറോണ അടച്ചുകെട്ടികളഞ്ഞ ഈ ദിവസങ്ങളില്‍ പെട്ടന്ന് ഒരു ചിരിവാതില്‍ മലര്‍ക്കെ...

കടുവ നെയ്യാര്‍ ഡാമില്‍ ചാടിയെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

കടുവ നെയ്യാര്‍ ഡാമില്‍ ചാടിയെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും കാണാതായ കടുവ, ഡാമില്‍ ചാടിയോ എന്ന സംശയമുണ്ട്....

”മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് മുമ്പോട്ടുപോകാം”; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

”മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് മുമ്പോട്ടുപോകാം”; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഐക്യകേരളത്തിന് നാളെ അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ...

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ തീരുമാനം

തമിഴ്നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ തീരുമാനം

ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കാന്‍ അനുമതി. തിയേറ്ററുകള്‍ ദീപാവലിക്ക് മുമ്പ് നവംബര്‍ 10നും വിദ്യാലയങ്ങള്‍ നവംബര്‍ 16 മുതലും തുറക്കാനാണ്...

അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും മക്കളും കൊല്ലപ്പെട്ട നിലയില്‍

അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും മക്കളും കൊല്ലപ്പെട്ട നിലയില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട നിലയില്‍. മൈസുരു സ്വദേശി സീമാ ഭാനു സൈദ്, മക്കളായ പതിനൊന്നുകാരി ആസഫിറ, ആറുവയസുകാരന്‍ ഫൈസാന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട...

‘ഈശ്വരന്’ വേണ്ടി ചിമ്പു കുറിച്ചത് 30 കിലോ.. കഠിനാധ്വാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സഹോദരി

‘ഈശ്വരന്’ വേണ്ടി ചിമ്പു കുറിച്ചത് 30 കിലോ.. കഠിനാധ്വാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സഹോദരി

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഈശ്വരന്‍' എന്ന ചിത്രത്തിന് വേണ്ടി 30 കിലോ ഭാരം കുറച്ച് ചിമ്പു. കഴിഞ്ഞ നവംബറിലാണ് ചിമ്പു ഫിറ്റ്‌നസ് പരിശീലനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെലിബ്രിറ്റി...

ആദ്യ ‘ജെയിംസ് ബോണ്ട്’ ഷോണ്‍ കോണറി അന്തരിച്ചു

ആദ്യ ‘ജെയിംസ് ബോണ്ട്’ ഷോണ്‍ കോണറി അന്തരിച്ചു

ആദ്യ ജെയിംസ് ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1962 മുതല്‍ 1983 വരെ ഏഴ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ നായകനായിരുന്നു...

Page 1 of 224 1 2 224

Latest Updates

Don't Miss