ന്യൂസ് ഡെസ്ക് | Kairali News | kairalinewsonline.com - Part 2
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്തംബര്‍ 30ന്; അദ്വാനിയടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്തംബര്‍ 30ന്; അദ്വാനിയടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്ത ക്രിമിനല്‍ കേസില്‍ ഈ മാസം 30ന് കോടതി വിധി പറയും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി...

ആന്ധ്രയിലെ കോണ്‍ഗ്രസിനെ ഈ ദുര്‍ഗതിയിലേയ്ക്ക് നയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമുണ്ട് #WatchVideo

ആന്ധ്രയിലെ കോണ്‍ഗ്രസിനെ ഈ ദുര്‍ഗതിയിലേയ്ക്ക് നയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസുകാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചരിത്രമുണ്ട് #WatchVideo

എഐസിസി ഭാരവാഹികളുടെ പുനഃസംഘടനയ്ക്ക് ശേഷവും ആന്ധ്രപ്രദേശിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റ് പോലും ലഭിച്ചില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ്സിനെ ഈ ദുര്‍ഗതിയിലേയ്ക്ക്...

ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം

ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ സമരത്തില്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. യുഡിഎഫും ബിജെപിയും തമ്മിലുള്ള...

#KairaliNewsBreaking കമറുദ്ദീന്റെ മറ്റൊരു തട്ടിപ്പു കൂടി പുറത്ത്; വഞ്ചിക്കപ്പെട്ടത് ലീഗ് അനുഭാവികളായ ബിസിനസ് കുടുംബം; തട്ടിയെടുത്തത് 45 ലക്ഷം രൂപ

കമറുദ്ദീനെതിരെ 12 കേസുകള്‍ കൂടി; ആകെ കേസുകളുടെ എണ്ണം 54

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വഞ്ചനാക്കുറ്റം ആരോപിച്ച് 12 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ...

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണം, സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. സ്ഥാപനത്തിനെതിരെയുള്ള ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചിടണമെന്നും...

ഇന്ത്യയിൽ ‘പ്രവിശ്യ’ തുടങ്ങിയെന്ന‌ വെളിപ്പെടുത്തലുമായി ഐഎസ‌്

11 സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്രം; 122 പേരെ അറസ്റ്റ് ചെയ്തു

ദില്ലി: രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. കേരളം, കര്‍ണാടകം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്ധ്ര, മഹാരാഷ്ട്ര,...

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീത സംവിധായകനാവുന്നു; പാടുന്നത് ഭാര്യ

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീത സംവിധായകനാവുന്നു; പാടുന്നത് ഭാര്യ

നടനായും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ സംഗീതസംവിധാനം രംഗത്തേക്ക്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉയര്‍ന്നു പറന്ന് എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന്...

ചരിത്രകരാര്‍: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

ചരിത്രകരാര്‍: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി യുഎഇയും ബഹ്‌റിനും സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ്് ഷെയ്ഖ് ഖലീഫാ ബിന്‍ സായ്ദ് അല്‍ നഹ്യാനെ...

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന; 66 ചിത്രങ്ങള്‍ മുടങ്ങിക്കിടക്കുന്നു; ഓണ്‍ലൈന്‍ റിലീസിനോട് എതിര്‍പ്പില്ല; സഹകരിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാലും മമ്മൂട്ടിയും

പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകുന്നില്ല; വീണ്ടും പ്രതിഫല വിവാദം

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്കയ്ക്ക് കത്തയച്ചു. കോവിഡ്...

സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിക്കും; എന്നിട്ടും രാധയുടെ കുടുംബത്തെ സന്ദര്‍ശിക്കാതെ പ്രിയങ്കാ ഗാന്ധി

വിമത പക്ഷത്തെ ഒതുക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം; പ്രശ്‌നപരിഹാരത്തിനായി ജോത്സ്യന്മാരെ സമീപിച്ച് പ്രിയങ്കഗാന്ധി

ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള വിമത പക്ഷത്തെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി പ്രശ്‌നപരിഹാരത്തിനായി അലഹബാദിലെ ജോത്സ്യന്മാരെ സമീപിച്ചുവെന്നാണ് രസകരമായ സംഭവവികാസം.... കോണ്‍ഗ്രസിനോ നെഹ്‌റു...

“വർഗീയത വേണ്ട ജോലി മതി”; യൂത്ത് സ്ട്രീറ്റ് ക്യാമ്പയിന്റെ പ്രചരണാർത്ഥം ഡിവൈഫ്‌ഐ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥകൾക്ക്‌ ഇന്ന് തുടക്കം

അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ; ആശുപത്രി സന്ദര്‍ശനം ദുരൂഹം

തിരുവനന്തപുരം: അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. എംഎല്‍എ ആര്‍ക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദര്‍ശിച്ചത് എന്ന് അന്വഷിക്കണം. അനില്‍ അക്കരയുടെ ആശുപത്രി സന്ദര്‍ശനം ദുരൂഹം....

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

മന്ത്രി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി; മൊഴികള്‍ തൃപ്തികരം, ഇനി മൊഴിയെടുക്കേണ്ട കാര്യമില്ല

കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും ഇഡി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുമായി...

ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ; അതുകൊണ്ട് കാര്യം പരസ്യപ്പെടുത്തിയില്ല; കെടി ജലീല്‍ പറയുന്നു

ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ; അതുകൊണ്ട് കാര്യം പരസ്യപ്പെടുത്തിയില്ല; കെടി ജലീല്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇഡി നോട്ടീസ് നല്‍കിയത് രഹസ്യ സ്വഭാവത്തോടെ ആയിരുന്നത് കൊണ്ടാണ് നോട്ടീസ് നല്‍കിയ കാര്യം താന്‍ പരസ്യപ്പെടുത്താതിരുന്നത് എന്ന് മന്ത്രി കെടി ജലീല്‍...

ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തു; ലീഗിന്റെ പകയെക്കുറിച്ച് കെടി ജലീല്‍

ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തു; ലീഗിന്റെ പകയെക്കുറിച്ച് കെടി ജലീല്‍

കുറ്റിപ്പുറത്ത് ലീഗിനെ തോല്‍പ്പിച്ചതിലുള്ള പകയാണ് മുസ്ലീം ലീഗിന് തന്നോടെന്ന് മന്ത്രി കെടി ജലീല്‍. ആരും കൊത്തിപ്പറിക്കില്ലെന്ന് കരുതിയ മാമ്പഴം കൊത്തിയെടുത്തതിനാലാണ് ലീഗ് തന്നെ അന്ന് മുതല്‍ വേട്ടയാടുന്നതെന്നും...

അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛം മാത്രം #WatchVideo

അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛം മാത്രം #WatchVideo

ഇ.ഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സത്യാവസ്ഥ പോലും അന്വേഷിക്കാതെ തന്നെ വേട്ടയാടുകയായിരുന്നു എന്ന് കെ.ടി ജലീല്‍ പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ പടച്ചു വിട്ട മാധ്യമങ്ങളോട് പുച്ഛമാണ്...

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍; മന്ത്രി കെടി ജലീലിന്റെ മറുപടി

സ്വപ്നാ സുരേഷുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്ത്രി കെടി ജലീല്‍ ജെബി ജംഗ്ഷനില്‍. സ്വപ്നയുമായി തനിക്കുള്ളത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമുള്ള ബന്ധമാണ് എന്നായിരുന്നു...

രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍; ലീഗ് കാണിക്കുന്നത് പക; പെരുംനുണകള്‍ പറഞ്ഞ മാധ്യമങ്ങളോട് പുച്ഛം #WatchVideo

രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെടി ജലീല്‍; ലീഗ് കാണിക്കുന്നത് പക; പെരുംനുണകള്‍ പറഞ്ഞ മാധ്യമങ്ങളോട് പുച്ഛം #WatchVideo

തിരുവനന്തപുരം: രാഷ്ട്രീയ മാധ്യമ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍ കൈരളി ടിവി ജെബി ജംഗ്ഷനില്‍. മുസ്ലീം ലീഗ് കാണിക്കുന്നത് പകയാണെന്നും അനാവശ്യ വിവാദങ്ങളും പെരും നുണകളും...

നെഞ്ചില്‍ കൈവച്ച് തങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍ #WatchVideo

നെഞ്ചില്‍ കൈവച്ച് തങ്ങളെ വെല്ലുവിളിച്ച് കെടി ജലീല്‍ #WatchVideo

തിരുവനന്തപുരം: മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും ജലീല്‍ കൈരളി ടിവി...

ഈ പറയുന്ന കുരുക്ക് ഒരിക്കലും മുറുകില്ല: വെല്ലുവിളിച്ച് കെടി ജലീല്‍

ഈ പറയുന്ന കുരുക്ക് ഒരിക്കലും മുറുകില്ല: വെല്ലുവിളിച്ച് കെടി ജലീല്‍

തിരുവനന്തപുരം: കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ താന്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമെന്ന് മന്ത്രി കെടി ജലീല്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

വി.മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന് സിപിഐഎം; ആഭ്യന്തര, ധനമന്ത്രാലയങ്ങളുടെ നിലപാട് തള്ളിയത് ഗൗരവതരം; അന്വേഷണത്തെ അട്ടിമറിക്കാന്‍ നടത്തിയ ഇടപെടല്‍ തന്നെ

തിരുവനന്തപുരം: സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള...

ഫ്രഞ്ച് ലീഗില്‍ കൂട്ടത്തല്ല്; നെയ്മറുള്‍പ്പെടെ 5 താരങ്ങള്‍ക്ക് റെഡ് കാര്‍ഡ്, ഒടുവില്‍ പിഎസ് ജിക്ക് തോല്‍വി

ഫ്രഞ്ച് ലീഗില്‍ കൂട്ടത്തല്ല്; നെയ്മറുള്‍പ്പെടെ 5 താരങ്ങള്‍ക്ക് റെഡ് കാര്‍ഡ്, ഒടുവില്‍ പിഎസ് ജിക്ക് തോല്‍വി

ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ ഒളിമ്പിക്കോ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിനിടെ നെയ്മര്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ്. പിഎസ്ജിയുടെ മൂന്നും മാഴ്‌സെയിലെ രണ്ടും താരങ്ങളാണു റെഡ് കാര്‍ഡ് കണ്ടത്....

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

നേട്ടങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ ചിലരുടെ ശ്രമം; ഒരു ദിവസത്തെ വാര്‍ത്തയിലല്ല, ജീവിതാനുഭവത്തിലാണ് ജനം വിധികല്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നുവോ അത് നടക്കാന്‍ പാടില്ലെന്നാണ് ചിലര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനും പ്രത്യേക...

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

വി മുരളീധരനെ തള്ളി കേന്ദ്രം; സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗില്‍ തന്നെയെന്ന് ധനകാര്യമന്ത്രാലയം

സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തള്ളി കേന്ദ്രധനമന്ത്രാലയം. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ തന്നെയാണെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്സഭയിലായിരുന്നു കേന്ദ്രമന്ത്രിയുടെ...

നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പകകളുടെ ചരിത്രം #WatchVideo

നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ പകകളുടെ ചരിത്രം #WatchVideo

പാര്‍ട്ടിക്കകത്ത് ജനാധിപത്യം വേണം എന്ന് ആവശ്യപ്പെട്ടതിനാണ് ഗുലാം നബി ആസാദിനെ എ െഎ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. സോണിയയും രാഹുലും പ്രിയങ്കയും എല്ലാം...

അണിയറയില്‍ ഒരുങ്ങുന്നു ഒറ്റക്കൊമ്പന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

അണിയറയില്‍ ഒരുങ്ങുന്നു ഒറ്റക്കൊമ്പന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായത് സിനിമാ മേഖലയായിരിക്കും. തിയേറ്ററുകളിലെ കൈയ്യടികളും ക്യാമറയ്ക്ക് മുന്നിലെ ആക്ഷനുകളും ഇല്ലാതെ പോയ നീണ്ട ഇടവേള....

ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്: സലീംകുമാര്‍ പറയുന്നു

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യക്ക് നന്ദി അറിയിച്ച് നടന്‍ സലീംകുമാര്‍. ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലീംകുമാര്‍ പറയുന്നു. എങ്ങനെ നന്ദി...

ഉമര്‍ ഖാലിദ് അറസ്റ്റില്‍

ഉമര്‍ ഖാലിദ് അറസ്റ്റില്‍

ദില്ലി: ആക്ടിവിസ്റ്റും ജെഐന്‍യു മുന്‍ വിദ്യാര്‍ഥി നേതാവുമായ ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി കലാപത്തില്‍ ഉമര്‍ ഖാലിദിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. യുഎപിഎ...

മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷന്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്ന്...

‘ഗവര്‍ണര്‍ക്ക് ഇതുവരെ ഭരണഘടന എന്താണെന്ന് മനസിലായിട്ടില്ല’; സീതാറാം യെച്ചൂരി

ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് യെച്ചൂരി: ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും; വിദ്വേഷപ്രസംഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍

ദില്ലി: ദില്ലി പൊലീസിന്റേത് രാഷ്ട്രീയ വേട്ടയാടലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി. ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകുമെന്നും...

സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നികുതി വിഹിതം നൽകാനാവില്ലെന്ന കേന്ദ്ര തീരുമാനം തിരുത്തണം; ശക്തമായ പ്രതിഷേധം: സിപിഐ എം

യെച്ചൂരിയെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം: പ്രതികാര നടപടിയെന്ന് സിപിഐഎം; സമാധാന പ്രതിഷേധങ്ങള്‍ കുറ്റകരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നീക്കം; പ്രതിഷേധിക്കേണ്ടത് ഭരണഘടനസംരക്ഷണത്തിന് അനിവാര്യം

ദില്ലി: ആഭ്യന്തര മന്ത്രി അമിത്ഷാ നിയന്ത്രിക്കുന്ന ദില്ലി പൊലീസ് വടക്കുകിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയനേതാക്കളെയും അക്കാദമിക് പണ്ഡിതരെയും കേസുകളില്‍പെടുത്താന്‍ ശ്രമിക്കുന്നതില്‍...

കൊവിഡ് പ്രതിരോധത്തിനായി പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: കോടിയേരി ബാലകൃഷ്ണന്‍

യെച്ചൂരിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന; വായടപ്പിക്കാം എന്ന വ്യാമോഹത്തിലാണ് ഈ ഫാസിസ്റ്റ് രീതി ബിജെപി പ്രയോഗിക്കുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: ഇടതുപക്ഷത്തെയും മതന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത് വിഭാഗത്തിലുള്ളവരെയും വേട്ടയാടി ഉന്മൂലനം ചെയ്യുക എന്ന ആര്‍ എസ്എസ് അജണ്ടയുടെ ഭാഗമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള...

വാള്‍ വീശി മഞ്ജു; പരിചയെടുത്ത് സൗബിന്‍

വാള്‍ വീശി മഞ്ജു; പരിചയെടുത്ത് സൗബിന്‍

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന വെള്ളരിക്കാ പട്ടണം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വാള്‍ വീശുന്ന മഞ്ജുവിനേയും പരിചയെടുത്ത് തടുക്കുന്ന സൗബിനെയുമാണ് പോസ്റ്ററില്‍...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

തിരുവനന്തപുരം: തനിക്കെതിരെ കെട്ടുകഥകള്‍ ചമക്കുന്ന മാധ്യമങ്ങള്‍ക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി. കല്ലുവച്ച നുണകളും, കെട്ടുകഥകളും മനസാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസില്ലെന്ന്...

ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

വ്യാജ ആരോപണങ്ങള്‍ ചമച്ച് ജലീലിനെ തകര്‍ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് മന്ത്രി എകെ ബാലന്‍; മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതില്‍ തെറ്റില്ല: കൊവിഡ് ഭീതിയുള്ളപ്പോള്‍ കലാപത്തിന് നേതൃത്വം കൊടുക്കുന്നത് മനുഷ്യത്വരഹിതം; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു

പാലക്കാട്: അപകടകരമായ കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഒരു കലാപത്തിന് നേതൃത്വം കൊടുക്കുക എന്നത് മനുഷ്യത്വമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ലെന്ന് മന്ത്രി എകെ ബാലന്‍. പൊലീസ്, അരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരേയടക്കം...

മിക്കി ഇനി മെസിയുടെ സ്വപ്ന ടീമംഗം

മിക്കി ഇനി മെസിയുടെ സ്വപ്ന ടീമംഗം

റോഡ് കോണ്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച യുകെ സ്വദേശിയായ പത്തുവയസുകാരന്‍ മിക്കി പൗള്ളിയെ തന്റെ 12 അംഗ സ്വപ്ന ടീമിലേക്ക് തെരഞ്ഞെടുത്ത് ലയണല്‍ മെസി. സ്വപ്ന...

നമ്മള്‍ ഒരുമിച്ചിറങ്ങുവല്ലേയെന്ന് പൃഥ്വിരാജ്; കൂടെ ടോവിനോയും ജയസൂര്യയും #WatchVideo

നമ്മള്‍ ഒരുമിച്ചിറങ്ങുവല്ലേയെന്ന് പൃഥ്വിരാജ്; കൂടെ ടോവിനോയും ജയസൂര്യയും #WatchVideo

സംസ്ഥാനത്ത് സെപ്തംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം വൈറസ്...

അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം

അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം

യുവനടി അനശ്വര രാജന് നേരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം. അനശ്വരയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ വസ്ത്രധാരണമാണ് ഇന്‍സ്റ്റഗ്രാമിലെ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്. '18 വയസ് അല്ലേ ഉള്ളൂ...

യുഎസ് ഓപ്പണ്‍: നവോമി ഒസാകയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍: നവോമി ഒസാകയ്ക്ക് കിരീടം

യുഎസ് ഓപ്പണ്‍ വനിതാ ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാകയ്ക്ക് വിജയം. ബെലാറസ് താരം വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയാണ് ഒസാക രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്....

ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയിലെ സെമിയില്‍ തിളങ്ങാന്‍ ഈ മലയാളി പെണ്‍കുട്ടി; സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി; യുകെ മലയാളികളെ, നിങ്ങളുടെ ഓരോ വോട്ടും സൗപര്‍ണികയ്ക്ക് വേണ്ടി

ലോകത്തെ ജനപ്രിയ റിയാലിറ്റി ഷോയിലെ സെമിയില്‍ തിളങ്ങാന്‍ ഈ മലയാളി പെണ്‍കുട്ടി; സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി; യുകെ മലയാളികളെ, നിങ്ങളുടെ ഓരോ വോട്ടും സൗപര്‍ണികയ്ക്ക് വേണ്ടി

ലോകത്ത് ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ഷോയിലെ സെമി ഫൈനലില്‍ പങ്കെടുക്കുന്ന ആദ്യ മലയാളിയായി പത്ത് വയസുകാരി സൗപര്‍ണിക നായര്‍. ഈ ഷോയിലെ...

‘സുമംഗലീ നീ ഓര്‍മിക്കുമോ’ ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍

‘സുമംഗലീ നീ ഓര്‍മിക്കുമോ’ ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍

'സുമംഗലീ നീ ഓര്‍മിക്കുമോ' എന്ന ഗാനം സുവര്‍ണ്ണ ജൂബിലിയുടെ തിളക്കത്തില്‍. 'സുമംഗലി' ഉള്‍പ്പെടുന്ന സിനിമ 'വിവാഹിത' പുറത്തിറങ്ങിയിട്ട് 50 കൊല്ലം തികയുകയാണ്. അര നൂറ്റാണ്ടു പിന്നിടുമ്പൊഴും മലയാളികളുടെ...

ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍… കേക്കും സമ്മാനങ്ങളുമായി മമ്മൂക്ക

ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍… കേക്കും സമ്മാനങ്ങളുമായി മമ്മൂക്ക

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോളുടെ പിറന്നാളിന് സര്‍പ്രൈസുമായി മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് കൊച്ചിയില്‍ നിന്നുള്ള രണ്ടു പേര്‍ പീലിയുടെ...

വട്ടിയൂര്‍ക്കാവിലെ ജനവിധി കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി;  കടകംപളളി സുരേന്ദ്രന്‍

കഴിഞ്ഞ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടില്ലേ; എന്തിനാണ് സമരം നടത്തി കൊവിഡ് പരത്തുന്നതെന്ന് കടകംപള്ളി

തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ് പരത്തുന്നത്. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍...

സാറ അലി ഖാന്‍, രോഹിണി അയ്യര്‍… 15 പേരെ കുരുക്കിലാക്കി റിയയുടെ മൊഴി: കേസില്‍ നിര്‍ണായക വഴിതിരിവ്

സാറ അലി ഖാന്‍, രോഹിണി അയ്യര്‍… 15 പേരെ കുരുക്കിലാക്കി റിയയുടെ മൊഴി: കേസില്‍ നിര്‍ണായക വഴിതിരിവ്

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നിര്‍ണായക വഴിതിരിവ്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകരുടെ പേരുകള്‍ റിയ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ചോളം പേരുടെ വിവരങ്ങളാണ്...

അര്‍ജ്ജുന് പിറന്നാള്‍ മുത്തം നല്‍കി സൗഭാഗ്യ

അര്‍ജ്ജുന് പിറന്നാള്‍ മുത്തം നല്‍കി സൗഭാഗ്യ

അര്‍ജ്ജുന്‍ സോമശേഖരന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കിടേഷ്. പ്രിയപ്പെട്ടവന് പിറന്നാള്‍ മുത്തം നല്‍കുന്ന ചിത്രം സൗഭാഗ്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ...

പാർലമെൻറ് തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച രാഷ്ട്രീയ സംഘർഷം ഒടുവിൽ കലാശിച്ചത് അരുംകൊലയിൽ

കനല്‍ കട്ടകള്‍; മിഥിലാജിന്റേയും ഹഖിന്റേയും തുടിക്കുന്ന ഓര്‍മകളില്‍ ഒരു കവിത

കോണ്‍ഗ്രസ് കൊലക്കത്തിക്ക് ഇരയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് എന്നിവരുടെ ഓര്‍മകളില്‍ ഒരു കവിത. കവിത: കനല്‍ കട്ടകള്‍ രചന: ടി.ഗോപാലന്‍ പുത്തൂര്‍ (സിപിഐഎം പയ്യന്നൂര്‍ Ac...

സംസ്ഥാനം കൊവിഡിനെ നേരിടുന്നതെങ്ങിനെ? അധികമാര്‍ക്കും അറിയാത്ത സത്യം; പൃഥ്വിരാജ് പറയുന്നു #WatchVideo

സംസ്ഥാനം കൊവിഡിനെ നേരിടുന്നതെങ്ങിനെ? അധികമാര്‍ക്കും അറിയാത്ത സത്യം; പൃഥിരാജ് പറയുന്നു

സംസ്ഥാനത്ത് കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിപ്പയെ പ്രതിരോധിച്ച് അതിജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുമായി സംസ്ഥാനം...

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും വിജയും സൂര്യയും ഒരുമിച്ച്… #WatchVideo

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയും ദുല്‍ഖറും വിജയും സൂര്യയും ഒരുമിച്ച്… #WatchVideo

കൊവിഡ് വൈറസിനെ തുരത്താനായി മലയാള-തമിഴ് സൂപ്പര്‍ താരങ്ങള്‍ എത്തുന്ന അനിമേഷന്‍ വീഡിയോ വൈറലാകുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ, വിജയ് എന്നീ താരങ്ങളെയാണ് വീഡിയോയില്‍...

അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി: മുഖ്യമന്ത്രി പിണറായി

അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി: മുഖ്യമന്ത്രി പിണറായി

സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവന്‍ നിര്‍ഭയമായി പോരാടിയ മനുഷ്യസ്‌നേഹിയായിരുന്നു സ്വാമി അഗ്‌നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ...

Page 2 of 211 1 2 3 211

Latest Updates

Advertising

Don't Miss