ന്യൂസ് ഡെസ്ക് | Kairali News | kairalinewsonline.com - Part 200
Tuesday, July 7, 2020
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ‘വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കും’

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടി ഉടനടി പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ആറു തവണയാണ്...

ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് നാലു മരണം; 40ഓളം പേര്‍ക്ക് പരുക്ക്; പലരുടെയും നില ഗുരുതരം

കൊല്ലം: ആയൂരില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകീട്ട് 7.15നാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ്...

‘ക്ഷമിക്കണം, തെറ്റ് പറ്റി പോയി’; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു. വധിക്കണമെന്ന് ആഹ്വാനം ചെയ്തതില്‍ ഖേദമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നെന്നും...

‘ഇതല്ല, ഇതിനപ്പുറം കണ്ടതാണീ…’ ഇന്നസെന്റിനെ മനസില്‍ ധ്യാനിച്ച് പാമ്പിനെ പിടിച്ച് ആശാ ശരത്

1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ചിത്രീകരണ സമയത്തെ രസകരമായ സംഭവം പങ്കുവച്ച് നടി ആശാ ശരത്. പാമ്പിനെ കണ്ട് ചെടികള്‍ക്കിടയില്‍ മറഞ്ഞ ഞാനെന്ന കുറിപ്പോടെയൊണ് ആശാ ശരത്തിന്റെ പോസ്റ്റ്....

ബജറ്റ് വിവരങ്ങള്‍ പുറത്ത്; മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി; നടപടി മനോജ് കെ. പുതിയവിളയ്‌ക്കെതിരെ

തിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്‌ക്കെതിരെയാണ് നടപടി. അതേസമയം, ബജറ്റ്...

ബജറ്റ് നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രതിപക്ഷത്തിന്റെ കഴമ്പില്ലാത്ത ആക്ഷേപം കൊണ്ട് തിളക്കം കുറയ്ക്കാനാകില്ല

തിരുവനന്തപുരം: നവകേരളത്തിനായുള്ള നല്ല ചുവടുവയ്പാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമൂഹ്യസുരക്ഷിതത്വവും അടിസ്ഥാനമേഖലയുടെ വികസനവും സാമൂഹ്യപുരോഗതിയും ഉറപ്പാക്കുന്ന സമീപനമാണ് ബജറ്റിന്റേതെന്നും കോടിയേരി...

ധനുഷിന്റെയും ആന്‍ഡ്രിയയുടെയും തൃഷയുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സുചിത്ര; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് വിശദീകരണം

ചെന്നൈ: തമിഴ് താരങ്ങളായ ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഗായികയും ചാനല്‍ അവതാരകയുമായ സുചിത്ര കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് സുചിത്ര ഈ...

വീരപ്പനെ കുടുക്കാന്‍ സഹായം നല്‍കിയത് മദനി? വെളിപ്പെടുത്തലുമായി ദൗത്യസേന തലവന്റെ പുസ്തകം

തിരുവനന്തപുരം: വനം കൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ തമിഴ്‌നാട് പൊലീസിന് സഹായം നല്‍കിയത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയാണെന്ന സൂചനയുമായി ദൗത്യസേന തലവന്‍ കെ. വിജയകുമാര്‍. വീരപ്പന്‍...

യുഎസില്‍ 12കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍

ദില്ലി: അമേരിക്കയില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍. വേള്‍ഡ് സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്. സറാനാക് ലേക്കില്‍ നിന്ന്...

പാലക്കാട് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി; ആക്രമണം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി. ഇരട്ടക്കുളത്ത് ചന്ദ്രന്റെ മകന്‍ രതീഷ്(30) കാസിമിന്റെ മകന്‍ യൂസുഫ്(31), സുധീഷ്( 28)...

ആളുകളുടെ തല കൊയ്യുന്ന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍എസ്എസ്; പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആര്‍എസ്എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. കേരളത്തില്‍ വര്‍ഗീയതയുടെ തേര് തെളിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന ഏതു നീക്കവും...

ബാങ്ക്‌സ്‌കിയുടെ പൂവെറിയുന്ന യുവാവിനെ കല്ലെറിയുന്ന കാശ്മീരിയാക്കി സംഘ്പരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. 'പൂവെറിയുന്ന യുവാവ്' ചിത്രത്തെ കല്ലെറിയുന്ന കാശ്മീരി യുവാവാക്കിയാണ് സംഘികളുടെ പ്രചരണം....

സൈന്യത്തിലെ തൊഴില്‍പീഡനം വെളിപ്പെടുത്തിയ മലയാളി സൈനികന്‍ മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാസിക്കിന് സമീപത്തെ...

മേജര്‍ മഹാദേവനായി വീണ്ടും മോഹന്‍ലാല്‍; ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ ടീസര്‍ കാണാം

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ്...

ആര്‍എസ്എസ് കൊലവിളി; ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളി; നാളെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍എസ്എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രചാരക പ്രമുഖ് കുന്തന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പ്രതിഷേധങ്ങള്‍ ശക്തമായതോടെ വിശദീകരണവുമായി ആര്‍എസ്എസ്; കുന്ദന്റേത് ആര്‍എസ്എസ് അഭിപ്രായമല്ലെന്ന് ജെ. നന്ദകുമാര്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ കൊലവിളി ആര്‍എസ്എസിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാര്‍. കുന്ദന്‍ ചന്ദ്രാവത് പ്രകടിപ്പിച്ച വികാരം ആര്‍എസ്എസിന്റേതല്ലെന്നും പരാമര്‍ശത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നെന്നും...

ആര്‍എസ്എസ് കൊലവിളി; കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐഎം പിബി; നിശബ്ദതയാണ് നിന്ദ്യമായ ഭീഷണി ഉയര്‍ത്താന്‍ ശക്തി പകരുന്നത്

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആര്‍എസ്എസ് നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ തല കൊയ്താല്‍ ഒരു കോടി രൂപ...

ആര്‍എസ്എസ് കൊലവിളി അങ്ങേയറ്റം അപലപനീയമെന്ന് ചെന്നിത്തല; ‘ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുന്ന സംഘ്പരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം...

സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആര്‍എസ്എസ് പിണറായിയുടെ രോമത്തില്‍ പോലും തൊടില്ല

തിരുവനന്തപുരം: സിപിഐഎമ്മിനോട് കളിച്ചാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടില്ലെന്നും കൊലവിളി നടത്തിയ കുന്ദന്‍...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; ആര്‍എസ്എസ് യഥാര്‍ഥ മുഖം വെളിപ്പെടുത്തിയെന്ന് സീതാറാം യെച്ചൂരി; വാ മൂടിക്കെട്ടാന്‍ മോദിക്ക് സാധിക്കുമോ?

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന ആര്‍എസ്എസിന്റെ യഥാര്‍ഥ നിറം വെളിപ്പെടുത്തുന്നതാണെന്ന് സിപിഐഎം ജനറല്‍...

ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്; അതു കൊണ്ട് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന് പിണറായി വിജയന്‍; കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് പലരുടെയും തല എടുത്തിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വഴി നടക്കാതിരിക്കാന്‍ ആവില്ലെന്ന്...

‘പിണറായിയുടെ തല പോയിട്ട് രോമം പോലും നിനക്കൊന്നും തൊടാന്‍ പറ്റില്ല’; കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിന് പൊങ്കാലയിട്ട് സൈബര്‍ സഖാക്കള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന് മറുപടിയുമായി കേരളത്തിലെ സഖാക്കള്‍. കുന്ദന്റെ ഫേസ്ബുക്ക് പേജിലാണ് സൈബര്‍ സഖാക്കളുടെ മറുപടി....

കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിച്ചെന്ന് ജിഷ്ണുവിന്റെ കുടുംബം; മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധി; കേസ് അട്ടിമറിച്ചവര്‍ക്കെതിരെ കര്‍ശനനടപടി വേണം

കോഴിക്കോട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം പ്രതീക്ഷിച്ച വിധിയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍. കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു....

പിണറായിക്കെതിരായ കൊലവിളിയിലുറച്ച് കുന്ദന്‍; ഭാരതപുത്രനായത് കൊണ്ടാണ് തല കൊയ്യാന്‍ ആഹ്വാനം നടത്തിയത്; ഗോധ്രയിലേത് പോലെ കേരളത്തിലും പക വീട്ടും

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളിയിലുറച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്. ഭാരതപുത്രനായത് കൊണ്ടാണ് താന്‍ പിണറായിയുടെ തല കൊയ്യാന്‍ ആഹ്വാനം നടത്തിയതെന്നും എന്തുവന്നാലും നേരിടുമെന്നും...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം: മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ഏപ്രില്‍ ഒന്നിനുമുമ്പ് നയം പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎംസംസ്ഥാന സെക്രട്ടറിയേറ്റ് അത്തരത്തില്‍ ഒരു ചര്‍ച്ചയും...

‘എന്റെ രാജ്യസ്‌നേഹത്തെ എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കേണ്ട’; ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് വിശാല്‍ ദദ്‌ലാനി

ദില്ലി: എബിവിപിക്കെതിരെ പ്രതികരിച്ച ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. താന്‍ രാജ്യസ്‌നേഹിയാണെന്നും എന്നാല്‍ തന്റെ രാജ്യസ്‌നേഹം എബിവിപി, ബിജെപി...

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരിവിമുക്ത കമ്മിറ്റികള്‍: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട് പരുത്തിപ്പുളളി കളത്തില്‍ വീട്ടില്‍ ശ്രീജിത്ത്. എം.ജെയുടെ മാതാവിന് പത്തുലക്ഷം രൂപയും സഹോദരി ശ്രീജയ്ക്ക് സര്‍ക്കാര്‍...

വിലക്കുകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധവുമായി ‘എഴുത്തകം’; മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ ആലപ്പുഴ ബീച്ചില്‍

ആലപ്പുഴ: വിലക്കുകള്‍ക്കെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍ത്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന 'എഴുത്തകം' മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ ആലപ്പുഴ ബീച്ചില്‍. വിലക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത്...

എബിവിപി നിലവാരമില്ലാത്തവരുടെ സംഘടന; ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി സേവാഗ്

ദില്ലി: ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എബിവിപി നിലവാരമില്ലാത്തവരുടെ സംഘടനയാണെന്ന് വീരേന്ദര്‍ സേവാഗ്. തന്റെ മുന്‍ ട്വിറ്റ് ആരെയും അനുകൂലിച്ചോ, പ്രതികൂലിച്ചോ ആയിരുന്നില്ലെന്നും സേവാഗ് പറഞ്ഞു....

മോദി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചെന്ന് ഖുശ്ബു

കോഴിക്കോട്: ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് നടിയും എഐസിസി വക്താവുമായ ഖുശ്ബു. രാജ്യത്ത് മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലമടങ്ങ് വര്‍ധിച്ചെന്നും ഖുശ്ബു കോഴിക്കോട്...

ബിസിസിഐ വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍; ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യം

കൊച്ചി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പട്യാല കോടതി തള്ളിയ സാഹചര്യത്തില്‍ ആജീവനാന്ത...

ജിഷ്ണുവിന്റെ മരണം; ആരോപണ വിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി; വിദ്യാര്‍ഥി സമരം പിന്‍വലിച്ചു

തൃശൂര്‍: ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കോളേജ് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, അധ്യാപകരായ സി.പി പ്രവീണ്‍,...

നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം; പുരസ്‌കാരം മലയാളി സംവിധാനം ചെയ്ത ചിത്രത്തിന്

ഹൈദരാബാദ്: പ്രശസ്ത നടന്‍ സിദ്ദിഖിന് ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച അഭിനയത്തിന് പ്രത്യേക പരാമര്‍ശം. 2012, 2013 വര്‍ഷങ്ങളിലെ സിനിമാ അവര്‍ഡുകളാണ് പ്രഖ്യാപിച്ചത്. മലയാളിയായ രാജേഷ്...

പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്ര നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍; ജനത്തെ കൊള്ളയടിക്കുന്ന തീരുമാനം പിന്‍വലിക്കണം

തിരുവനന്തപുരം: പാചകവാതക വില വന്‍തോതില്‍ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ അന്നംമുട്ടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാചകവാതക സിലിണ്ടറിന് 90 രൂപയും ഹോട്ടലുകള്‍ക്കും മറ്റുമുള്ള...

ഗുര്‍മെഹറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് കോടിയേരി; ബലാത്സംഗ ഭീഷണി മുഴക്കിയവരെ അറസ്റ്റു ചെയ്യാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം

തിരുവനന്തപുരം: കാര്‍ഗില്‍ രക്തസാക്ഷി ജവാന്റെ മകളായ ഗുര്‍മെഹര്‍ കൗറിനെതിരായ എബിവിപി ഭീഷണി ഫാസിസ്റ്റ് പ്രവണതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭീഷണിക്ക് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യാന്‍...

ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഉമര്‍ ഖാലിദ്,...

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; അഫ്‌സ്പയ്‌ക്കെതിരെ ഇനി ഒന്നിച്ചുള്ള പോരാട്ടം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന ഇറോമിനെ സിപിഐഎം നേതാവും...

പാമ്പാടി നെഹ്‌റു കോളേജില്‍ വീണ്ടും വിദ്യാര്‍ഥി സമരം; ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്ന ആവശ്യത്തിലുറച്ച് വിദ്യാര്‍ഥികള്‍

തൃശൂര്‍: എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്‌റു കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കുമെന്ന് നേരത്തെ...

Page 200 of 200 1 199 200

Latest Updates

Advertising

Don't Miss