ന്യൂസ് ഡെസ്ക് | Kairali News | kairalinewsonline.com - Part 220
ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

12 മണിക്കൂര്‍ നീണ്ട ലക്‌നൗ വെടിവെപ്പ് അവസാനിച്ചു; വീടിനുള്ളിലുണ്ടായിരുന്നത് ഒരു ഭീകരന്‍ മാത്രം; ഇയാള്‍ക്ക് ഐഎസുമായി ബന്ധമുള്ളതായി സംശയം

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാജി കോളനിപ്രദേശത്തെ വീട്ടിലാണ് ഭീകരന്‍ കയറിപ്പറ്റിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 13.59 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്; ക്രമകേടുകള്‍ തടയാന്‍ കര്‍ശനനിരീക്ഷണം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന തുടക്കം. ഉച്ചക്ക് 1.45നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. 4,55,906 വിദ്യാര്‍ഥികളാണ് റെഗുലര്‍...

മോഹന്‍ലാലിനെ അപമാനിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍; നടിമാര്‍ക്കെതിരെയും അപവാദപ്രചരണം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച യുവാവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫാണ് പിടിയിലാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് സംഘ്പരിവാറെന്ന് ഇപി ജയരാജന്‍; മികച്ച ഫാസിസ്റ്റ് വിരുദ്ധ പോരാളിക്കുള്ള പുരസ്‌കാരം പി ജയരാജന് കമല്‍ സമ്മാനിച്ചു

തിരുവനന്തപുരം: സംഘ്പരിവാര്‍ ഭീകരതയെ മതനിരപേക്ഷത നേരിടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് ആര്‍എസ്എസും സംഘ്പരിവാറുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നാഷണല്‍ സെക്യുലര്‍...

ആറളം ഫാമില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു; മരിച്ചത് കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി (52) യാണ് മരിച്ചത്....

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; ‘കൊടിക്കുന്നില്‍ സുരേഷ് രണ്ടു വള്ളത്തില്‍ കാലു വച്ച് നേട്ടങ്ങള്‍ കൊയ്ത നന്ദികെട്ടവന്‍’

കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്നാണ് തങ്ങളോടൊപ്പം ആരൊക്കെ ഉണ്ടെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം എംഎം...

എന്തുകൊണ്ട് വിനായകന്‍? ജൂറി പറയുന്നു

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡിന് എന്തുകൊണ്ട് വിനായകനെയും നടിയായി രജിഷ വിജയനെയും തെരഞ്ഞെടുത്തു. ജൂറിയുടെ ഉത്തരങ്ങള്‍ താഴെ. ഒഡിയ സംവിധായകനും ക്യാമറാമനുമായ എ കെ ബിര്‍...

മാവോയിസ്റ്റ് ബന്ധം: ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം

ദില്ലി: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ ദില്ലി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ജെഎന്‍യു വിദ്യാര്‍ഥി ഹേം മിഷ്ട, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത്...

വാളയാര്‍ പീഡനം: പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിഎസ്; പാലക്കാട് ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷിക്കണം

തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമെന്നു...

മാന്‍ഹോളിന് അവാര്‍ഡ് നല്‍കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: മാന്‍ഹോള്‍ സിനിമയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമല്ല സിനിമയെന്ന് ജൂറി മനസിലാക്കണമെന്ന് സനല്‍കുമാര്‍ ആവശ്യപ്പെട്ടു. അവാര്‍ഡ് വിധുവോ...

വിനായകനും മണികണ്ഠനും അഭിനന്ദനം അറിയിച്ച് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും; വിനായകന്‍ അംഗീകരിക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമെന്ന് മഞ്ജുവാര്യര്‍

സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ വിനായകനെയും മണികണ്ഠനെയും അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ദുല്‍ഖര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. കമ്മട്ടിപ്പാടം ടീമിനൊപ്പം ചേരാന്‍...

വരള്‍ച്ചാ പ്രതിസന്ധി; സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച മോദിയുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കോടിയേരി; തെറ്റു തിരുത്താന്‍ തയ്യാറാകണം

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍....

വാളയാര്‍ പീഡനം: ഒന്‍പത് വയസുകാരി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായി; കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിളിന്

പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ഭൃഷ്ട...

‘എനിക്ക് കിട്ടിയിട്ട് വിനായകന് കിട്ടിയില്ലെങ്കില്‍, അല്ലെങ്കില്‍ വിനായകന് കിട്ടിയിട്ട്, എനിക്ക് കിട്ടിയില്ലെങ്കില്‍ ഇത്രയും സന്തോഷം ഉണ്ടാവുമായിരുന്നില്ല’: മണികണ്ഠന്‍ പറയുന്നു

കൊച്ചി: മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടന്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തില്‍ നേരത്തേയുണ്ട്. കമ്മട്ടിപ്പാടത്തിലൂടെ സിനിമയില്‍...

‘സെല്‍ഫി’ നിരസിക്കാനാവാത്ത ഓഫര്‍; മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്ന നടി ശ്രീധന്യ മനസ് തുറക്കുന്നു

സാമൂഹിക പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയുമാണ് കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ സെല്‍ഫിയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങളെന്ന് നടിയും അവതാരകയുമായ ശ്രീധന്യ. സെല്‍ഫിയിലൂടെ മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചു വരവിനെ...

‘അവാര്‍ഡുകള്‍ തഴഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ പുരസ്‌കാരം’ ‘മരിക്കും വരെ അഭിനയിക്കും’ വിനായകന്റെ പ്രതികരണം

തിരുവനന്തപുരം: തന്റെ മരണം വരെ സിനിമയില്‍ അഭിനയിക്കുമെന്ന് നടന്‍ വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശേഷമാണ് വിനായകന്റെ പ്രതികരണം. 'അവാര്‍ഡ് ലഭിച്ചതിന് ഏറ്റവും...

‘ഗംഗയുടെ ശവശരീരം കൊണ്ടു പോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയത്’ ഈ ചോദ്യം ചോദിക്കാന്‍ വേണ്ടി മാത്രം വിനായകന്‍ ആദ്യമായി പൊതുവേദിയില്‍

കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലെ തന്റെ കഥാപാത്രമായ ഗംഗയുടെ ശവശരീരം കൊണ്ടുപോകുന്ന വഴി ആരാണ് ഇത്രയും ചെറുതാക്കിയതെന്ന് തനിക്കറിയില്ലെന്നും ഇത് എല്ലാവരും ചിന്തിക്കേണ്ട കാര്യമാണെന്നും നടന്‍ വിനായകന്‍. തൃപ്പൂണിത്തുറ...

മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍; ‘സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ല, അന്വേഷണം നടത്തും’

ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ലെന്നും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍...

വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍; പാമ്പാടി നെഹ്‌റു കോളേജിനെതിരെ അന്വേഷണം ആരംഭിച്ചു; നടപടി വിഎസിന്റെ പരാതിയില്‍

തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും...

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്‍...

ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ഓസ്‌ട്രേലിയയെ തകര്‍ത്തത് 75 റണ്‍സിന്; അശ്വിന് ആറു വിക്കറ്റ്; പരമ്പര 1-1

ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 112...

തലശേരിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു; അത്യുഗ്രശേഷിയുള്ള പത്തു ഐസ്‌ക്രീം ബോംബുകളും മൂന്നു സ്റ്റീല്‍ ബോംബുകളും

തലശേരി: തലശേരി ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും പിടിച്ചത്. ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ അരയാല്‍തറക്ക് നൂറുമീറ്റര്‍...

വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; പീഡനം കടമുറിയിലേക്ക് വിളിച്ചുവരുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

  കല്‍പ്പറ്റ: വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഏഴു പെണ്‍കുട്ടികളും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 13 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍ ദിര്‍ഹം)യുടെ ജാക് പോട്ടാണ് യുഎഇയില്‍ ഷിപ്പിംഗ്...

പള്ളിമേടയിലെ വൈദികപീഡനം; വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു; ഫാ. തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റി ജോസഫിനെയും പുറത്താക്കി

തിരുവനന്തപുരം: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തെയും സമിതി അംഗം...

‘ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്തു ആസിഡ് ഒഴിക്കും’; അസ്‌നിയ അഷ്മിന് നേരെ ഭീഷണി

തിരുവനന്തപുരം: തട്ടമിടാതെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന അസ്‌നിയ അഷ്മിന് നേരെ ആസിഡ് ആക്രമണ ഭീഷണി. ഇസ്ലാമിനെതിരെ കുരച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ്...

മുഖ്യമന്ത്രി പിണറായിക്കെതിരായ ആര്‍എസ്എസ് കൊലവിളി ഏറ്റെടുത്ത് മുസ്ലീംലീഗ് നേതാവ്; അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് മുസ്ലീംലീഗ് നേതാവും പുതുപ്പാടി പഞ്ചായത്ത്...

ജയലളിതയുടെ മരണം; ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു; നല്‍കിയത് ഏറ്റവും മികച്ച ചികിത്സ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു. ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 19...

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ; ബാങ്കുകള്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രം; എടിഎം സര്‍വീസ് ചാര്‍ജും ഒഴിവാക്കണം

ദില്ലി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുളള തീരുമാനം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിശ്ചിത നോട്ടിടപാടില്‍ കൂടുതല്‍ നടത്തുന്നവരില്‍ നിന്ന് അധിക ചാര്‍ജ്...

കലാഭവന്‍ മണിയുടെ മരണം; അന്വേഷണവിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം; കേസ് 23ന് വീണ്ടും പരിഗണിക്കും

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനെതിരെ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി...

മലബാര്‍ സിമന്റ്‌സ് കേസ്; വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം; ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ...

വീരപ്പനെ കുടുക്കിയത് മഅദനിയുടെ സഹായത്താല്‍; സ്ഥിരീകരണവുമായി മുന്‍ തമിഴ്‌നാട് പൊലീസ് മേധാവി; വെളിപ്പെടുത്തല്‍ ഇങ്ങനെ

കോയമ്പത്തൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി തന്നെയാണെന്ന് മുന്‍ തമിഴ്‌നാട് പൊലീസ് മേധാവിയും മൈലാപൂര്‍ എംഎല്‍എയുമായ നടരാജന്‍. വീരപ്പന്‍...

പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ്; തയ്യാറല്ലെന്ന് അഭിഭാഷകന്‍; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ് കോടതില്‍. എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ...

പിഎ സിദ്ധാര്‍ത്ഥ മേനോന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ജോണ്‍ ബ്രിട്ടാസും ആദരാഞ്ജലി അര്‍പ്പിച്ചു; സംസ്‌ക്കാരം ഇന്നു വൈകിട്ട്

കൊച്ചി: അന്തരിച്ച കൈരളി ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗവും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായ പിഎ സിദ്ധാര്‍ത്ഥ മേനോന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന പുന്നപ്രയിലെ...

84-ാം വയസില്‍ ശൃംഗാരം അഭിനയിക്കാന്‍ ഇദ്ദേഹത്തിന് മാത്രമേ സാധിക്കൂ; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'84-ാം വയസിലും ശൃംഗാരം അഭിനയിക്കാന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് മാത്രമേ സാധിക്കൂ'. യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണനാണ് ഇക്കാര്യം പറഞ്ഞത്. ചെറുപ്പക്കാരെ പോലെ,...

‘അഞ്ചാം ക്ലാസുകാരിയോട് കാമം, മഞ്ച് വാങ്ങി കൊടുത്ത് അവളുടെ പ്രേമം അനുഭവിക്കും’: വിവാദപോസ്റ്റിനെതിരെ പരാതിയുമായി എംഎ നിഷാദ്

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ എംഎ നിഷാദ്. മുഹമ്മദ് ഫര്‍ഹാദ് എന്ന വ്യക്തിയുടെ കമന്റ്ിനെതിരെ നടപടി ആവശ്യപ്പെട്ടാണ് നിഷാദ്...

കലാഭവന്‍ മണിയുടെ മരണത്തില്‍ ഇന്നും ദുരൂഹത തുടരുന്നു; സഹോദരന്‍ രാമകൃഷ്ണന്‍ നിരാഹാരസമരം ആരംഭിച്ചു; അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യം

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നിരാഹാരസമരം ആരംഭിച്ചു. ചാലക്കുടിയില്‍ മണിയുടെ പ്രതിമ അനാച്ഛാദനത്തിന് ശേഷമാണ് രാമകൃഷ്ണനും സഹോദരങ്ങളും നിരാഹാരസമരം ആരംഭിച്ചത്. അന്വേഷണം...

പി.എ സിദ്ധാര്‍ത്ഥ് മേനോന്റെ വേര്‍പാടില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു; ‘സാമൂഹ്യപുരോഗതിയ്ക്കും കാര്‍ഷിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കിയ വ്യക്തി’

തിരുവനന്തപുരം: കൈരളി ടിവിയുടെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടറും വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന പി.എ സിദ്ധാര്‍ത്ഥ് മേനോന്റെ വേര്‍പാടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി; ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ ആര്‍എസ്എസ്...

ഉത്സവപറമ്പിലെ സംഘര്‍ഷം; ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുത്തേറ്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

ആലപ്പുഴ: ഉത്സവപറമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. വലിയകുളം തൈപറമ്പ് നൗഷാദിന്റെ മകന്‍ മുഹ്‌സിന്‍(19) ആണ് കൊല്ലപ്പെട്ടത്. ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി അമ്പലപറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്....

ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിയെന്ന് മന്ത്രി കടകംപള്ളി; കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യും

തിരുവനന്തപുരം: ബംഗാളില്‍നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിച്ചുവെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അരി കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍...

സൈനികന്‍ റോയ് മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്; ട്രോളിയില്‍ അനാഥമായി കിടത്തിയത് 25 മിനിറ്റ്; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി

തിരുവനന്തപുരം: നാസിക്കിലെ സൈനിക ക്യാമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയ് മാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഒരു മണിക്കൂറോളം ട്രോളിയില്‍ അനാഥമായി...

16കാരിയെ വൈദികന്‍ പീഡിപ്പിച്ച സംഭവം: ക്രിസ്തുരാജ ആശുപത്രിക്കും കന്യാസ്ത്രിമാര്‍ക്കുമെതിരെ കേസ്; അറസ്റ്റ് നാളെയുണ്ടാകുമെന്ന് സൂചന

കണ്ണൂര്‍: പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിക്കും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പ്രസവത്തിന് സഹായം ചെയ്ത...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദനെ ആര്‍എസ്എസ് പുറത്താക്കി; യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് ഹര്‍ജി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി.  വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ആര്‍എസ്എസ് അറിയിച്ചു.   "Kundan who made...

Page 220 of 221 1 219 220 221

Latest Updates

Advertising

Don't Miss