പി എ കബീർ

‘അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടും’; സമഗ്ര ഗുണമേന്മാ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താൻ സമഗ്ര ഗുണമേന്മാ പദ്ധതി ആരംഭിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.....

ജബൽപൂരിൽ കാമുകനുമായി ചേർന്ന് പിതാവിനെയും കുഞ്ഞനിയനെയും കൊന്ന് ഫ്രിഡ്ജിൽ തള്ളി; രക്ഷപ്പെട്ട പെൺകുട്ടി 75 ദിവസത്തിന് ശേഷം അറസ്റ്റിൽ

അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ തള്ളി കാമുകനൊപ്പം രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി അറസ്റ്റിലായി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.....

മലയാള സിനിമയിലെ ആദ്യ ഷോമാന്‍; രാമു കാര്യാട്ട് ഓര്‍മയായിട്ട് ഇന്നേക്ക് 46 വര്‍ഷം

മലയാള സിനിമയിലെ ആദ്യത്തെ ഷോമാന്‍ രാമു കാര്യാട്ട് ഓര്‍മയായിട്ട് ഇന്നേക്ക് 46 വര്‍ഷമാകുന്നു. ആറ് പതിറ്റാണ്ടുകാലമായി മലയാളിയുടെ ചലച്ചിത്രാവേശമായ ചെമ്മീനിന്റെ....

സ്വത്ത് ആവശ്യപ്പെട്ട് 73 തവണ കുത്തി; ഹൈദരാബാദിൽ 86കാരനായ വ്യവസായി മുത്തച്ഛനെ കൊന്ന് യുവാവ്

ഹൈദരാബാദില്‍ സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 28 വയസ്സുകാരൻ വ്യവസായി മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ഹൈഡ്രോളിക്‌സ് ഉപകരണങ്ങള്‍, കപ്പല്‍ നിര്‍മാണം, ഊര്‍ജം, വ്യവസായ ആപ്പുകള്‍....

അന്തരിച്ച കവി പി സലിംരാജിന്റെ ജീവിത പങ്കാളി വി ഡി പ്രേംജിഷ അന്തരിച്ചു

അന്തരിച്ച കവി പി സലിംരാജിന്റെ ജീവിത പങ്കാളി വി ഡി പ്രേംജിഷ അന്തരിച്ചു. 54 വയസ്സായിരുന്നു. തൃശൂര്‍ തളിക്കുളം എസ്എംവിയുപി....

‘വീടാണ് ജാമ്യമെങ്കില്‍ ജപ്തി അരുത്’; സഹകരണ മേഖലയ്ക്ക് കർശന നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി

വീടാണ് ജാമ്യമെങ്കില്‍ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സഹകരണ മേഖല....

തൃക്കാക്കരയില്‍ ഇതര സംസ്ഥാന തൊഴിലാളി കല്ലുകൊണ്ട് എഎസ്ഐയുടെ തലയ്ക്ക് എറിഞ്ഞു

എറണാകുളം തൃക്കാക്കരയില്‍ എഎസ്ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കല്ലുകൊണ്ട് എഎസ്ഐയുടെ തലയ്ക്ക് എറിയുകയായിരുന്നു. എഎസ്ഐ ഷിബിക്കാണ് പരിക്കേറ്റത്.....

15കാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്തു; മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പില്‍....

വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവം; വിദേശത്ത് നിന്ന് വന്ന പ്രതി പിടിയിൽ

കോഴിക്കോട് വടകരയില്‍ ഒമ്പത് വയസ്സുകാരിയെ വാഹനമിടിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒടുവിൽ പിടിയില്‍. വിദേശത്തായിരുന്ന പ്രതി പുറമേരി സ്വദേശിയായ ഷെജില്‍....

കാനഡക്കും മെക്‌സിക്കോക്കും വീണ്ടും ട്രംപിന്റെ പണി; സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് കൂടുതല്‍ തീരുവ

വൈറ്റ് ഹൌസിൽ വീണ്ടും എത്തിയത് മുതൽ ആരംഭിച്ച തീരുവ യുദ്ധം ശക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എല്ലാ സ്റ്റീല്‍,....

‘സുഹൃത്തുക്കളേ, ഞാന്‍ ജീവനോടെ ഇരിപ്പുണ്ട്’; പ്രവാസി സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം

ഗൾഫ് പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരിച്ചതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ ഈ പ്രചാരണം അരങ്ങുതകർക്കുമ്പോൾ....

പൂനെ ഷോയ്ക്ക് മുമ്പ് വേദന കൊണ്ട് പുളഞ്ഞ് സോനു നിഗം; വീഡിയോ പങ്കുവെച്ച് താരം

പൂനെയില്‍ നടക്കുന്ന ഷോയ്ക്ക് തൊട്ടു മുമ്പ് അസഹനീയമായ വേദന അനുഭവിച്ചതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഗായകന്‍ സോനു നിഗം .....

സിപിഐഎം സംസ്ഥാന സമ്മേളനം; പതാക ജാഥ മാര്‍ച്ച് 1-ന് കയ്യൂരില്‍ നിന്ന്, ദീപശിഖ ജാഥ വയലാറില്‍ നിന്ന്

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മാര്‍ച്ച് 1-ന് കയ്യൂരില്‍ നിന്ന് ആരംഭിക്കും. പാര്‍ടി സംസ്ഥാന സെക്രട്ടറി എം....

പുറത്തിറങ്ങുമ്പോൾ കുട കരുതിക്കോളൂ, മഴയില്ലെങ്കിലും ചൂടുണ്ട്; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര....

പാതിവില തട്ടിപ്പിൽ പറവൂരിൽ ഇരകളായത് 800ലേറെ പേർ; പണം നല്‍കിയത് ജനസേവ സമിതി ട്രസ്റ്റ് മുഖേന

എറണാകുളം പറവൂരില്‍ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായത് 800ലധികം പേര്‍. പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. അതേസമയം പ്രതി അനന്തു....

ഛത്തീസ്ഗഢില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു; 12 ഭീകരരെ വധിച്ചു

ഛത്തീസ്ഗഢില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. 12 ഭീകരരെ സൈന്യം വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും....

തിരുവനന്തപുരത്ത് ആറ് കോടിയുടെ പാതിവില തട്ടിപ്പ്; ജില്ലയില്‍ പരാതി കൂമ്പാരം

പാതിവില തട്ടിപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ പരാതികളുടെ കൂമ്പാരം. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ മാത്രം ലഭിച്ചത് 55 പരാതികള്‍. ജില്ലയില്‍ ആറ്....

‘പിവി അന്‍വര്‍ തട്ടിപ്പുകാരൻ’; ദേശീയ നേതൃത്വത്തിന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം

പിവി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം രംഗത്തെത്തി. അന്‍വര്‍ തട്ടിപ്പുകാരനാണെന്ന് ടിഎംസി സംസ്ഥാന അധ്യക്ഷന്‍ സി ജി ഉണ്ണി....

പാതി വില തട്ടിപ്പിന് കൊല്ലങ്കോട് മാത്രം ഇരകളായത് 290 പേർ; തട്ടിയത് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജന. സെക്രട്ടറിയുടെ നേതൃത്വത്തിൽ

പകുതി വില തട്ടിപ്പിന് പാലക്കാട് കൊല്ലങ്കോട് മാത്രം ഇരകളായത് 300 ഓളം പേര്‍. കബളിപ്പിക്കപ്പെട്ടവര്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ കൂട്ടത്തോടെ....

ജനശ്രീ മിഷന്‍ വഴിയും പാതിവില തട്ടിപ്പ്; കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവ് പണം തട്ടി

കോൺഗ്രസിൻ്റെ ജനശ്രീ മിഷന്‍ വഴിയും പാതിവില തട്ടിപ്പ്. കോഴിക്കോട് ജില്ലയിലെ തട്ടിപ്പാണ് ഇപ്പോൾ പുറത്തായത്. ജനശ്രീ മിഷന്‍ കോട്ടൂര്‍ മണ്ഡലം....

‘ബിജെപി ശ്രമിക്കുന്നത് പ്രസിഡൻഷ്യല്‍ ഭരണക്രമത്തിന്’; അപ്പോൾ അവർക്ക് ഭരണം കൈക്കുമ്പിളില്‍ ഒതുക്കാനാകുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി

പ്രസിഡൻഷ്യല്‍ രീതിയിലുള്ള ഭരണക്രമത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അപ്പോൾ ബിജെപിക്ക് ഭരണം കൈക്കുമ്പിളില്‍ ഒതുക്കാന്‍ ആകുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം....

സ്വപ്നങ്ങളിലേക്ക് പറന്നുയര്‍ന്ന് റംസാന; ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും പൈലറ്റ് ലൈസൻസ് സ്വന്തമാക്കി

വിമാനം പറക്കുന്നത് കൗതുകത്തോടെ നോക്കി നിന്ന ഒരു പെണ്‍കുട്ടി. അന്നവള്‍ കണ്ട സ്വപ്നം ഇന്ന് ഇതാ ഒറ്റയ്ക്ക് വിമാനം പറത്തുന്ന....

മൂന്നാറിലെ കാഴ്ചകള്‍ ഇനി ഉയരെ; റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ തയ്യാറാക്കിയ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറില്‍ സര്‍വീസ്....

വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവ; കാല്‍പ്പാടുകള്‍ കണ്ടെത്തി

വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. തലപ്പുഴ കമ്പി പാലത്ത് ആണ് സംഭവം. ഇവിടെ നിന്ന് കടുവയുടെ....

Page 5 of 72 1 2 3 4 5 6 7 8 72