താത്കാലിക ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ....
പി എ കബീർ
കഴിഞ്ഞ വര്‍ഷം വാട്ട്‌സാപ്പ് ചാനലുകള്‍ അവതരിപ്പിച്ചതിന് ശേഷം വലിയ പ്രതികരണമാണ് ലഭിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് പതിവായി പുതിയ ഫീച്ചറുകൾ....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി....
സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹരജി....
പാലക്കാട് ധോണി നീലിപ്പാറയില്‍ കാട്ടാനകളെ കാട് കയറ്റുന്നതിനിടയില്‍ വനം വാച്ചര്‍ക്ക് പരുക്കേറ്റു. പടക്കം പൊട്ടിയാണ് പരുക്കേറ്റത്. ഒലവക്കോട് ആര്‍ ആര്‍....
സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ....
സംസ്ഥാനത്ത് മഴ കനക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട്....
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ പട്നയില്‍ വയോധികനായ വ്യവസായിയെ വെടിവെച്ച് കൊന്നു. അക്രമികൾ ഇദ്ദേഹത്തെ പിന്തുടർന്ന് വീട്ടിനുള്ളിൽ വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.....
ലാലിഗയിൽ കുതിക്കുന്ന ബാഴ്സലോണയുടെ 125-ാം വാര്‍ഷിക ആഘോഷങ്ങള്‍ ലാസ് പല്‍മാസ് തകര്‍ത്തു. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലാസ് പൽമാസ് 2-1....
ലണ്ടന്‍ സ്റ്റേഡിയത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് ആഴ്‌സണല്‍. 5-2ന് ആണ് വെസ്റ്റ് ഹാം യുണൈറ്റഡിനെ പീരങ്കിപ്പട തകർത്തത്. നാടകീയമായ കളിയിൽ ആദ്യ പകുതിയില്‍....
യുപി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ഡയറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കണ്ണൂര്‍ ജില്ലയിലെ....
ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ ജയവുമായി സന്ദർശകരായ ഇംഗ്ലണ്ട്. 42 റണ്‍സിന് ആറ് വിക്കറ്റ്....
ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോട്ടോർ സൈക്കിളുകളുടെ വില 2.5 ശതമാനം വരെ വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. പുതിയ വിലകൾ ജനുവരി....
കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും.....
ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ....
പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാര്‍ഡുകളില്‍ കുടുംബശ്രീയുടെ ശീതകാല....
രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന.....
വിപ്ലവ നായകരായ ചെഗുവേരയുടെയും ഫിഡൽ കാസ്‌ട്രോയുടെയും പ്രതിമകൾ ക്യൂബയിൽ എവിടെയും കാണില്ലെന്നും അവരുടെ ആശയം നെഞ്ചേറ്റുന്ന ജനതയാണ് അവിടെയുള്ളതെന്നും എസ്എഫ്ഐ....
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 19 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 72 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ....
സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അലെപ്പോയില്‍ വിമതരുടെ വൻ ആക്രമണം. നഗരത്തിൻ്റെ ചില ഭാഗങ്ങൾ വിമതർ പിടിച്ചെടുത്തു. സൈന്യം വിമതരെ എതിരിട്ടെങ്കിലും....
കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്‌ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ്....
ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ എരിഞ്ഞടങ്ങി ശ്രീലങ്ക. ഒന്നാം ടെസ്റ്റില്‍ 233 റണ്‍സിന്റെ വന്‍ ജയം ദക്ഷിണാഫ്രിക്ക നേടി. ആദ്യ ഇന്നിങ്‌സില്‍....
തൃശൂരിൽ ആക്ടൺ എന്ന സ്ഥാപനത്തില്‍ സിമന്റ് യന്ത്രത്തില്‍ കുടുങ്ങി മരിച്ച 19കാരനായ അതിഥി തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികള്‍....
അണ്ടര്‍- 19 ഏഷ്യാ കപ്പ് മത്സരത്തില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ട് ഇന്ത്യ. ദുബൈ വേദിയായ മത്സരത്തിൽ 43 റണ്‍സിനാണ് പാക് ജയം.....