Haridas :ഹരിദാസ് വധക്കേസ് ; പ്രതിക്ക് രേഷ്മ കൂടുതല്‍ സഹായം നല്കി ; തെളിവുകൾ പുറത്ത് |Reshma
ഹരിദാസൻ വധക്കേസ് ( Haridas ) പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്. രേഷ്മയുടെ...
ഹരിദാസൻ വധക്കേസ് ( Haridas ) പ്രതി നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയത് കൂടാതെ രേഷ്മ നിജിൽ ദാസിന് കൂടുതൽ സഹായങ്ങൾ നൽകിയതിന്റെ തെളിവുകൾ പുറത്ത്. രേഷ്മയുടെ...
ഇന്ത്യൻ ഭരണഘടനയ്ക്ക് മേലെ നരേന്ദ്രമോഡി സർക്കാർ ബുൾഡോസർ കയറ്റുകയാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എംപി.സാധാരണക്കാരുടെ ജീവിതം ഇടിച്ചുനിരപ്പാക്കുന്ന ബുൾഡോസർ...
കേരളത്തിൻ്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ...
പാർട്ടി കോൺഗ്രസ് കാണാൻ ആയിരങ്ങളാണ് ദിവസവും കണ്ണൂരിലെത്തുന്നത്. ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. മുദ്രാവാക്യം വിളിയും പാട്ടുമെല്ലാമായി പാർട്ടി കോൺഗ്രസ് വേദിയെ...
പാര്‍ട്ടി കോണ്‍ഗ്രസ്സ് സമ്മേളന നഗരിയില്‍ ആവേശമായി അമേരിക്കയില്‍ നിന്നൊരു കമ്മ്യൂണിസ്റ്റ്. അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ നിന്നും ഗവേഷണത്തിനായി ഇന്ത്യയിലെത്തിയ പാട്രിക് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നതറിഞ്ഞാണ് കണ്ണൂരിലെത്തിയത്. പാര്‍ട്ടി...
കെ.റെയിൽ സമരത്തെ തള്ളി കോൺഗ്രസ് നേതാവ് കെ വി തോമസ്. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാനെന്ന് കെ വി തോമസ് പറഞ്ഞു.. സിപിഐ എം പാർട്ടി...
കണ്ണൂരിൽ ഡി വൈ എഫ് ഐ കഴിഞ്ഞ നാല് വർഷത്തിനിടെ വിളമ്പിയത് സ്നേഹത്തിന്റെ രുചിയുള്ള എട്ട് ലക്ഷം പൊതിച്ചോറുകൾ. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ...
സിപിഐഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഏപ്രിൽ 1 ന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും.ദേശീയ പാതയിൽ ചെങ്കൊടിയേന്തി ജനങ്ങൾ അണിനിരക്കും. കയ്യൂർ രക്ത സാക്ഷി ദിനം പതാക...
സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഇ കെ നായനാർ മ്യൂസിയം നിർമ്മാണം ഉടൻ...
കർണാടകയിലെ ഹിജാബ് നിരോധനം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള...
സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം എക്സിക്യൂട്ടീവ് യോഗം ഇന്ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ ചേരും. സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് ,...
ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ വീരമൃത്യു വരിച്ചവരാണ് പഴശ്ശി രക്തസാക്ഷികൾ.കർഷക കമ്യൂണിസ്റ്റ് പോരാളികളായ 7 സഖാക്കളാണ് പഴശ്ശിയിൽ രക്തസാക്ഷികളായത്. സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ്...
കേരള ചരിത്രത്തെ ചുവപ്പിച്ചവരാണ് പാടിക്കുന്ന് രക്തസാക്ഷികൾ.സാമ്രാജ്യത്വത്തിനും ജൻമി നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പോരാളികളായ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും വീരമൃത്യു വരിച്ചത്. പാടിക്കുന്ന് ഉൾപ്പെടുന്ന കണ്ണൂരിന്റെ...
അടിമുടി പാർട്ടിയായ സഖാക്കളാണ് കണ്ണൂരിലെ സി പി ഐ എമ്മിന്റെ കരുത്ത്.അങ്ങനെയൊരു സഖാവാണ് മയ്യിൽ മുല്ലക്കൊടിയിലെ 'പരിപാടി ദാമു'.നാട്ടിലെ എല്ലാ പരിപാടികളിലും മറ്റെല്ലാം മാറ്റി വച്ച് എത്തുന്ന ദാമുവിന് നാട്ടുകാർ...
കനലെരിയുന്ന സമര ചരിത്രമാണ് തലശ്ശേരി ജവഹർ ഘട്ടിന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും സാമാജ്യത്വത്തിന്റെ നിറ തോക്കുകൾക്ക് മുന്നിൽ പൊരുതി വീണ...
സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാർ പരമ്പരയ്ക്ക് തുടക്കമായി.സാമൂഹ്യ പുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാർ. അതേ...
സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ സെമിനാറുകൾ ഇന്ന് തുടങ്ങും.വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 26 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യപുരോഗതിയില്‍ ഗ്രന്ഥശാലകളുടെ പങ്ക്...
കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരായ പോസ്റ്റർ പ്രചരണത്തിൽ പ്രതികരിക്കാതെ കെ സുധാകരൻ.കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലുൾപ്പെടെ പോസ്റ്റർ ഒട്ടിച്ചവരെ തള്ളിപ്പറയാത്ത സുധാകരന്റെ നിലപാടാണ് ചർച്ചയാകുന്നത്.കെ സുധാകരന്റെ മൗനത്തിൽ...
സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പ്രചരണത്തിന്റെ ഭാഗമായ കായിക മത്സരങ്ങൾ ഇന്ന് തുടങ്ങും.പതിനൊന്ന് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന...
സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസ്സിന്റെ പ്രചരണത്തിൽ സജീവമായി ചിത്രകലാ പ്രവർത്തകരും ശിൽപ്പികളും. പ്രചാരണത്തിന് ഉപയോഗിക്കേണ്ട ചിത്രങ്ങളും പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ ചരിത്ര പ്രദർശനത്തിലേക്കുള്ള...
സർക്കാർ കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമാണെന്ന് കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. ബി ജെ പി തലശ്ശേരി മണ്ഡലം സെകട്ടറി പ്രജിത് എന്ന...
സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവർ എന്ന് സംശയിക്കുന്ന മൂന്ന് പേർ ഉൾപ്പെടെ 11 പേർ കസ്റ്റഡിയിൽ. മൾട്ടി...
സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് കസ്റ്റഡിയിലുള്ളത്....
സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ.കൊലവിളി പ്രസംഗം നടത്തിയ ബിജെപി മണ്ഡലം പ്രസിഡണ്ട് കെ...
കേരളാ കർണാടക അതിർത്തിയായ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങൾ കർണ്ണാടക സർക്കാർ പിൻവലിച്ചു. ഇനി മുതൽ കേരളത്തിൽ നിന്നുള്ളവർക്ക് ആർ ടി പി സി...
കണ്ണൂർ മാടായിയിലെ തൊഴിൽ സമരത്തെ കുറിച്ച് കള്ള പ്രചാരണം നടത്തുന്നതായി സി ഐ ടി യു ചുമട്ട് തൊഴിലാളികൾ. കൂലി തർക്കം ഇല്ലെന്നുംതൊഴിൽ നിഷേധിച്ചതിനെതിരെയാണ് സമാധാനപരമായ സമരം...
കണ്ണൂർ തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് പിന്നാലെ ആളുകൾ ചിതറി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ച തോട്ടട...
കണ്ണൂർ തലശ്ശേരി മനോളിക്കാവിൽ നിന്നും ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്. തലശ്ശേരി പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകൾ...
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാസര്‍ഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ പൊതു പടിപാടിയിൽ പങ്കെടുത്തത് വിവാദത്തിൽ. കണ്ണൂർ തട്ടുമ്മൽ നരമ്പിൽ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് എം പി...
ന്യൂനപക്ഷത്തെ കോൺഗ്രസ് പാർട്ടി മാറ്റിനിർത്തുന്നു എന്നത് യാഥാർത്ഥ്യമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ന്യൂനപക്ഷ പ്രീണനം എന്ന...
കോൺഗ്രസ്സ് ദേശീയ തലത്തിലും കേരളത്തിലും ഹിന്ദുത്വ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ...
ചൈനയെ പരാമർശിച്ചുള്ള തന്റെ പ്രസംഗം കോൺഗ്രസും ബിജെപിയും വിവാദമാക്കുന്നത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് സിപിഐഎം പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.താൻ...
രാജ്യത്ത് കോൺഗ്രസ് അപ്രസക്തമായെന്നും പ്രാദേശിക ശക്തികളെ കൂട്ടിയോജിപ്പിച്ച് ബി ജെ പി യെ പരാജയപ്പെടുത്തുകയാണ് സി പി ഐ എം ലക്ഷ്യമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്...
ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ നടക്കുന്ന സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് വിജയിപ്പിക്കുന്നതിനായി ഈ മാസം 17 ന് സ്വാഗത സംഘം രൂപീകരിക്കുമെന്ന് ജില്ല...
ധീര രക്തസാക്ഷി ധീരജ് ഇനി അമര സ്മരണ.ഹൃദയം നുറുങ്ങുന്ന വേദനയിൽ നാടിന്റെ പ്രിയ പുത്രന് ജന്മനാട് യാത്രാ മൊഴി നൽകി. ഇടുക്കി മുതൽ തളിപ്പറമ്പ വരെ വിലാപയാത്ര...
ട്രെയിനിലെ സംഭവം നടക്കുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്നുവെന്നും നടന്ന കാര്യങ്ങൾ ഓർമ്മയില്ലെന്നും പൊന്നൻ ഷമീർ. മർദ്ദിച്ചതിൻ്റെ പേരിൽ എ എസ് ഐ ക്ക് എതിരേ പരാതിയില്ലെന്നും പൊന്നൻ...
നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിൽ ജീവൻ നൽകിയ കാവുമ്പായി രക്തസാക്ഷികളുടെ വീര സ്മരണയ്ക്ക് 75 വയസ്സ്. രക്തസാക്ഷികളുടെ ഓർമ പുതുക്കി എഴുപത്തി അഞ്ചാമത് കാവുമ്പായി രക്തസാക്ഷി ദിനം വിപുലമായി...
നവോത്ഥാനത്തെ പിന്തുണച്ച ജന്മിയും എഴുത്തുകൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും മനുഷ്യ പക്ഷത്ത് ചേർന്ന് നിന്ന സർഗ്ഗധനനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കേസരിയെ...
ശശി തരൂരിന് മുന്നറിയിപ്പുമായി കെ പി സി സി. പാർട്ടിയ്ക്ക് വിധേയപ്പെട്ടില്ലങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ...
കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എല്‍.ഡി.എഫിന്റെ റിലെ സത്യാഗ്രഹ സമരം തുടങ്ങി. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച റിലെ സത്യാഗ്രഹ സമരം...
തളിപ്പറമ്പ് വഖഫിന്റെ കീഴിലുള്ള സിതി സാഹിബ് ഹയർ സെക്കന്ററി സ്കൂളിന്റെ പേരിലും തട്ടിപ്പ്. ലീഗ് നേതാക്കൾ നേതൃത്വം നൽകുന്ന മാനേജ്മെന്റ് കമ്മിറ്റിയാണ് വഖഫ് ബോർഡിനെ അറിയിക്കാതെ കോടികളുടെ...
കോടതി വിധിയിലൂടെ നീതി ലഭ്യമായെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ. നിയമനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചുവെന്നും വൈസ് ചാൻസിലർ എന്ന പദവിയിൽ ഇരുന്ന് ചാൻസിലറുടെ...
മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് അരലക്ഷം രൂപ കവര്‍ന്ന പൊലീസുകാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.കണ്ണൂര്‍ തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന...
ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഗവർണറുമായി യോജിച്ചു പ്രവർത്തിക്കാനാണ് സര്‍ക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ലെന്നും ഗവര്‍ണര്‍...
സർവ്വകലാശാല വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല തകർന്ന് കാണണം എന്നാഗ്രഹിക്കുന്നവർക്ക്...
ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പാര്‍ട്ടി നേതൃത്വത്തില്‍ ഹൗസ് കമ്മറ്റികള്‍...
കേരളത്തിൻ്റെ വികസനം മുടക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് കേന്ദ്ര...
സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിഉയരും. കൊടിമര- പതാക- ദീപശിഖ ജാഥകൾ ഇന്ന് വൈകുന്നേരം പൊതു സമ്മേളന നഗരിയിൽ സംഗമിക്കും. പ്രതിനിധി...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE