കണ്ണൂര്‍ ബ്യുറോ – Page 19 – Kairali News | Kairali News Live
കണ്ണൂര്‍ ബ്യുറോ

കണ്ണൂര്‍ ബ്യുറോ

കേരളത്തിന്‍റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പിണറായി സര്‍ക്കാര്‍; കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നു; പരീക്ഷണ പറക്കൽ ജനുവരിയില്‍; സെപ്റ്റംബറില്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
പിന്നോക്ക വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രം; തെലുങ്കാന എംഎല്‍എ
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊല്ലാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു; കൊലപാതകത്തിന് ഉപയോഗിച്ചത് മൂന്നു വടിവാളും ഒരു കത്തിയും
പുതുവൈപ്പ് ഐഒസി പ്ലാന്റ്; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സിപിഐഎം; മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യം
കണ്ണൂരില്‍ ലീഗ് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി; എംസി മായിന്‍ഹാജിയ്ക്ക് നേരെ കൗണ്‍സിലര്‍മാരുടെ കയ്യേറ്റം
ആര്‍എസ്എസ് രാജ്യത്തെ ഒറ്റു കൊടുത്തു : മറിയം ധാവ്‌ളെ

ആര്‍എസ്എസ് രാജ്യത്തെ ഒറ്റു കൊടുത്തു : മറിയം ധാവ്‌ളെ

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മറിയം ധാവ്‌ളെ.

ഓര്‍മ്മകളെപ്പോലും ത്രസിപ്പിക്കുന്ന പിണറായി പാറപ്പുറം സമ്മേളനത്തിന് 78ാം വാര്‍ഷികം; മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യും
ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് തടവുശിക്ഷ; സിപിഐഎം പ്രവര്‍ത്തകന്‍ അഷറഫിനെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം
ഒരു കയ്യില്‍ ഗെയില്‍ പ്രക്ഷോഭം ; മറ്റെ കയ്യില്‍ ഗെയില്‍ നല്‍കുന്ന കോടികളുടെ വാടക പണം; ജമാഅത്ത് ഇസ്ലാമിയുടെ ഇരട്ടമുഖം പുറത്ത്; വെല്‍ഫെയര്‍ പാര്‍ട്ടി ഇരുട്ടില്‍ തപ്പുന്നു
പ്രണയവും വിരഹവും പങ്കുവച്ച ആ കാർട്ടൂൺ വീഡിയോകൾക്ക് പിന്നിലെ കയ്യൊപ്പ്; പ്ലംബർ ജോലിക്കിടയിലെ അത്ഭുതം

പ്രണയവും വിരഹവും പങ്കുവച്ച ആ കാർട്ടൂൺ വീഡിയോകൾക്ക് പിന്നിലെ കയ്യൊപ്പ്; പ്ലംബർ ജോലിക്കിടയിലെ അത്ഭുതം

പ്ലംബർ ജോലി ചെയ്യുന്നതിനിടയിൽ കവിതകൾ എന്ന ഗ്രൂപ്പിൽ രണ്ട് വരി കുറിച്ചിട്ടപ്പോൾ കിട്ടിയ ലൈക്കുകളുടെ എണ്ണത്തിലാണ് തുടക്കം

അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി; ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ മതി
വനിതാ വക്കീല്‍ തട്ടിയെടുത്തത് 400 കോടിരൂപയുടെ സ്വത്ത്; ഞെട്ടിക്കുന്ന ക്രൈം സ്റ്റോറിയുടെ ഉള്ളറകള്‍ തേടി പൊലീസ്

റിട്ടയേഡ് രജിസ്ട്രാറുടെ ദുരൂഹ മരണം; മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും അറസ്റ്റില്‍

400 കോടി രൂപ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നേരത്തെ ഇരുവരും അറസ്റ്റിലായതിനാല്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു

കുമ്മനത്തിന്റേത് എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയപരമായ ഇടപെടല്‍
കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്; സി.ഐ അടക്കം നിരവധി പേര്‍ക്ക് പരിക്ക്; പാനൂരില്‍ തിങ്കളാഴ്ച സി.പി.എം ഹര്‍ത്താല്‍

കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്; പനൂരില്‍ സിപിഎം ഹര്‍ത്താല്‍

സി.പി.എം.തിങ്കളാഴ്ച പാനൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

കണ്ണൂരിന്റെ സമാധാനം തകര്‍ക്കാന്‍ വീണ്ടും ബിജെപി നീക്കം; രണ്ട് ദിവസത്തിനിടെ ആക്രമിക്കപ്പെട്ടത് ഒന്‍പത് സിപിഐഎം പ്രവര്‍ത്തകര്‍
വടക്കഞ്ചേരിയില്‍ മകന്റെ ഭാര്യയോട് തലാഖ് ആവശ്യപ്പെട്ട് ഭര്‍ത്തൃപിതാവ്;  പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ മുസ്ലിംലീഗ് നേതാക്കളുടെ ഇടപെട്ടതായി പരാതി
ഇതാണ് കണ്ണൂരിന് നായനാരോടുള്ള സ്‌നേഹം; അക്കാദമിക്ക് വേണ്ടി പിരിച്ചുകിട്ടിയത് മൂന്നരകോടി

ഇതാണ് കണ്ണൂരിന് നായനാരോടുള്ള സ്‌നേഹം; അക്കാദമിക്ക് വേണ്ടി പിരിച്ചുകിട്ടിയത് മൂന്നരകോടി

നായനാര്‍ അക്കാദമിക്ക് ലഭിക്കുന്ന സ്വീകാര്യത ആരെയും അമ്പരപ്പിക്കും വിധം

ഇസ്ലാം മതം സ്വീകരിച്ച യുവാവിന് ആര്‍എസ്എസിന്റെ വധഭീഷണി; ജനം ടിവിയിലെ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചത്; സെല്‍ഫി വീഡിയോ വൈറല്‍

കണ്ണുരില്‍ ഇതര ജില്ലകളില്‍ നിന്നുള്ള ആര്‍എസ് എസ് പ്രവര്‍ത്തകര്‍ ആക്രമത്തിന് കോപ്പു കൂട്ടുന്നു; സിപി ഐ എം പരാതിക്ക് വീണ്ടും തെളിവ്

കണ്ണുര്‍ ജില്ലയില്‍ നടന്ന കൊലപാതകക്കേസുകള്‍ക്ക് പിന്നിലെല്ലാം അന്യ ജില്ലകളില്‍ നിന്നുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ സാനിധ്യമുണ്ടെന്ന് സിപി ഐ എം

കടലില്‍ മുങ്ങിത്താഴുന്നവരുടെ ജീവന്‍ ചാള്‍സണ്‍ന്റെ കയ്യില്‍ ഭദ്രമായിരിക്കും

കടലില്‍ മുങ്ങിത്താഴുന്നവരുടെ ജീവന്‍ ചാള്‍സണ്‍ന്റെ കയ്യില്‍ ഭദ്രമായിരിക്കും

ഒരാള്‍ മുങ്ങിത്താഴുന്നത് കാണുമ്പോള്‍ സ്വന്തം ജീവനെക്കുറിച്ച് ഓര്‍ക്കാനാകില്ലെന്നും ചാള്‍സണ്‍ പറയുന്നു

ഇടുക്കിയിലെ വന്‍കിട കെയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കണം: കോടിയേരി ബാലകൃഷ്ണന്‍
Page 19 of 19 1 18 19

Latest Updates

Don't Miss