കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; രക്ഷാബോട്ടിന് യന്ത്രത്തകരാർ; യാത്ര ഉടന്‍ പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ്
മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങിയ 6 മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. അപകടത്തില്‍ ബോട്ടിന്റെ ഒരു ഭാഗം മുങ്ങുകയായിരുന്നു. കാസർകോട് തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍...