കാസര്‍ഗോഡ് ബ്യുറോ – Page 2 – Kairali News | Kairali News Live l Latest Malayalam News
കാസര്‍ഗോഡ് ബ്യുറോ

കാസര്‍ഗോഡ് ബ്യുറോ

കാസര്‍കോട് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത; കര്‍ണാടക അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണങ്ങള്‍

കാസര്‍കോട് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത; കര്‍ണാടക അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണങ്ങള്‍

ഉറവിടം അറിയാത്ത രോഗികൾ കൂടന്നതിൽ കാസര്‍കോട് ആശങ്ക കനക്കുന്നു. കാസർകോട് ജില്ലയിൽ 59 കണ്ടെയ്ൻമെൻറ് സോണുകളാണ് ജില്ലയിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഇ...

മംഗല്‍പ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മുസ്ലീംലീഗ് നേതാവ് മര്‍ദ്ദിച്ചു

മംഗല്‍പ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മുസ്ലീംലീഗ് നേതാവ് മര്‍ദ്ദിച്ചു

കാസര്‍ഗോഡ്: മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മര്‍ദ്ദിച്ചു. മുസ്ലീംലീഗ് നേതാവായ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്റെ മര്‍ദ്ദനമേറ്റ് മംഗല്‍പ്പാടി പഞ്ചായത്ത് സെക്രട്ടറി ശിഹാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി എം...

കര്‍ണാടക അതിര്‍ത്തി അടച്ചു; ചികിത്സ കിട്ടാതെ വിഎച്ച്പി പ്രവര്‍ത്തകന്‍ മരിച്ചു

കര്‍ണാടക അതിര്‍ത്തി അടച്ചു; ചികിത്സ കിട്ടാതെ വിഎച്ച്പി പ്രവര്‍ത്തകന്‍ മരിച്ചു

കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു...

കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കൊറോണക്ക് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: കൊറോണക്ക് വ്യാജമരുന്ന് വില്പനക്ക് ശ്രമിച്ച ആള്‍ അറസ്റ്റില്‍. കാസര്‍കോട് ചാല സ്വദേശി ഹംസയെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തേന്‍, ഇഞ്ചി, കറുവ ഇല, വെളുത്തുള്ളി...

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം

കാസർകോട് പെരിയയിൽ വീണ്ടും കോൺഗ്രസ് ആക്രമണം. പെരിയ കൊലപാതകത്തിന്റെ വാർഷിക അനുസ്മരണ യോഗത്തിന് പ്രകടനമായെത്തിയ കോൺഗ്രസുകാരാണ് സി പി ഐ (എം) പ്രവർത്തകന്റെ വീട് ആക്രമിച്ചത്. പലതവണ...

ആലുവയില്‍ മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ആറ് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം തടവ്

ആറ് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിന തടവും 35.000 രൂപ പിഴയും ശിക്ഷ. കാസർകോട് നീർച്ചാൽ സ്വദേശി ബാലമുരളിയെയാണ് പോക്സോ കോടതി...

പൗരത്വനിയമ പ്രതിഷേധം: മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് പ്രതിനിധി സംഘം; ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി സിപിഐഎം

പൗരത്വനിയമ പ്രതിഷേധം: മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് പ്രതിനിധി സംഘം; ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി സിപിഐഎം

പൗരത്വ നിയമ ഭേദഗതി ബില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളുരുവില്‍ രണ്ട് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ(എം) പ്രതിനിധി സംഘം ആവശ്യപ്പെട്ടു....

കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്ന് മടങ്ങുകയാണ് കലോത്സവത്തിനെത്തിയ കുട്ടികള്‍

കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്ന് മടങ്ങുകയാണ് കലോത്സവത്തിനെത്തിയ കുട്ടികള്‍

കലോത്സവത്തിനെത്തിയ കുട്ടികള്‍ കാസര്‍കോഡിന്റെ സ്‌നേഹം ആവോളം നുകര്‍ന്നാണ് മടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാമായി കലോത്സവ നഗരിയുടെ പരിസരത്തെ വീടുകളിലാണ് താമസമൊരുക്കിയിരുന്നത്. സഹവാസ ക്യാമ്പുകളില്‍ താമസിച്ച് ഒരുമയുടെയും സ്‌നേഹത്തിന്റെയും പുതിയ...

മാപ്പിള കലകളെ സ്നേഹിച്ച മഹാകവിക്ക് കൗമാര കേരളത്തിൻറെ ആദരം

മാപ്പിള കലകളെ സ്നേഹിച്ച മഹാകവിക്ക് കൗമാര കേരളത്തിൻറെ ആദരം

മാപ്പിള കലകളെ സ്നേഹിച്ച അതുല്യപ്രതിഭ പി ഉബൈദിനുള്ള ആദരവായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ടി ഉബൈദിന്റെ നാമധേയത്തിലുള്ള വേദിയിൽ മാപ്പിള കലകളുടെ അരങ്ങേറ്റം.മാപ്പിള ഇശലുകൾക്കൊപ്പം ഉബൈദിന്റെ ഓർമ്മകളും...

കലോത്സവ നഗരിയെ വിസ്മയിപ്പിച്ച അവനി പിന്നണി ഗാനരംഗത്തേക്ക്

കലോത്സവ നഗരിയെ വിസ്മയിപ്പിച്ച അവനി പിന്നണി ഗാനരംഗത്തേക്ക്

കലോത്സവ നഗരിയെ വിസ്മയിപ്പിച്ച അവനി പിന്നണി ഗാനരംഗത്തേക്ക്. അർബുദത്തെ അതിജീവിച്ച് കലോത്സവ വേദിയിലെത്തി വിജയം കൊയ്ത അവനിയെക്കുറിച്ച് കൈരളി ന്യൂസ് വാർത്ത നൽകിയിരുന്നു. വാർത്ത കണ്ട് സംഗീത...

സപ്തഭാഷാ സംഗമഭൂമിയുടെ തനത് കല; VIDEO

സപ്തഭാഷാ സംഗമഭൂമിയുടെ തനത് കല; VIDEO

സപ്തഭാഷാ സംഗമഭൂമിയായ കാസർകോഡ് കലോത്സവത്തിന് കൊടിയിറങ്ങുമ്പോൾ കന്നഡ ഭാഷയ്ക്ക് കൈരളിയുടെ ആദരം. കലോത്സവ വേദിയിൽ 25 വയസ്സായ കാസർകോഡിന്റെ തനത് കല യക്ഷഗാനത്തെക്കുറിച്ച് കന്നഡ ഭാഷയിൽ സിജു...

കാഞ്ഞങ്ങാടിന്റെ ഖൽബ് കീഴടക്കി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ

കാഞ്ഞങ്ങാടിന്റെ ഖൽബ് കീഴടക്കി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ

കാഞ്ഞങ്ങാടിന്റെ ഖൽബ് കീഴടക്കി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ ഒപ്പന മത്സരത്തിൽ അരങ്ങു വാണു. മൊഞ്ചത്തി പുതു നാരിയേയും ആനയിച്ച് തൊഴിമാർ വഴിനീളെപ്പാടി മുറുക്കവും ഉടമുറുക്കവും തീർത്തപ്പോൾ സദസ്സും...

സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമായി സംസ്കൃതം ഒപ്പന

സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമായി സംസ്കൃതം ഒപ്പന

സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമൊരുക്കി സംസ്കൃതം ഒപ്പന. കലോത്സവത്തോടനുബന്ധിച്ചാണ് കാഞ്ഞങ്ങാട് 301 പേർ അണി നിരന്ന മെഗാ ഒപ്പന അരങ്ങേറിയത്. കൂടി നിന്ന കാഴ്ചക്കാർക്ക് നടുവിലായി തോഴിമാർ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കുട്ടികളുടെ നാടകവേദി നല്‍കുന്നത് പ്രതീക്ഷയുടെ ഭാവികാലം

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കുട്ടികളുടെ നാടകവേദി നല്‍കുന്നത് പ്രതീക്ഷയുടെ ഭാവികാലം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളുടെ നാടകവേദി നല്‍കുന്നത് പ്രതീക്ഷയുടെ ഭാവികാലം. പ്രമേയങ്ങളിലെ വൈവിധ്യതയും അവതരണങ്ങളിലെ പുതുശൈലികളും ശ്രദ്ധേയമായി. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ നാടകമാണ് ആദ്യ നാള്‍ അരങ്ങിലെത്തിയത്.  

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 239 ഇനങ്ങളിലായി ഒന്‍പതിനായിരത്തോളം കൗമാര പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസര്‍കോട് ജില്ലാ സംസ്ഥാന സ്‌കൂള്‍...

മഞ്ചേശ്വരത്ത് ഉറച്ച വിജയപ്രതീക്ഷയില്‍ ശങ്കര്‍ റൈ മാസ്റ്റര്‍

മഞ്ചേശ്വരത്ത് ഉറച്ച വിജയപ്രതീക്ഷയില്‍ ശങ്കര്‍ റൈ മാസ്റ്റര്‍

മഞ്ചേശ്വരത്ത് ഉറച്ച വിജയ പ്രതീക്ഷയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാസ്റ്റര്‍. മഞ്ചേശ്വരത്തെ ജനങ്ങള്‍ സ്വന്തം കുടുംബാഗത്തെ പോലെ കാണുന്നതാണ് പ്രചാരണത്തിലുണ്ടായ ഏറ്റവും വലിയ സന്തോഷമെന്നും ശങ്കര്‍...

മഞ്ചേശ്വരത്ത് പ്രചാരണ രംഗത്ത് മുന്നേറി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ

പ്രചാരണത്തില്‍ മേല്‍ക്കോയ്മ നിലനിര്‍ത്തി ശങ്കര്‍ റായ് മാസ്റ്റര്‍; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ മഞ്ചേശ്വരം

മഞ്ചേശ്വരത്തെ പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് അടുക്കുമ്പോള്‍ പ്രചരണത്തില്‍ തുടക്കം മുതലുള്ള മേല്‍ക്കോയ്മ നിലനിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. നാട്ടുകാരന്‍ എന്ന നിലയില്‍ ശങ്കര്‍ റായ് മാസ്റ്റര്‍ക്ക് ലഭിക്കുന്ന ജന പിന്തുണയില്‍...

എം ശങ്കര്‍ റൈ: സാംസ്‌ക്കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ജനനേതാവ്; വീഡിയോ

മഞ്ചേശ്വരത്തെ പ്രചാരണം അവസാന ലാപ്പിലേക്ക്; ജനപിന്തുണയിൽ ഒന്നാമനായി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ

മഞ്ചേശ്വരത്തെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ജന പിന്തുണയിൽ ഒന്നാമനായി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്ന...

മാണിയാട്ട് കോറസ് കലാസമിതിയുടെ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരം സിനിമാ നടന്‍ ലാലിന്

കാസർകോട്: മാണിയാട്ട് കോറസ് കലാസമിതി ഏർപ്പെടുത്തിയ മലയാള സിനിമ വേദിയിലെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.എൻ പിള്ള സ്മാരക പുരസ്കാരത്തിന് പ്രശസ്ത നടൻ ലാലിനെ തെരഞ്ഞെടുത്തു. 25019 രൂപയും...

അജിത് കുമാറിന് ഡിവൈഎഫ്ഐ വീട് നിര്‍മ്മിച്ച് നല്‍കും

അജിത് കുമാറിന് ഡിവൈഎഫ്ഐ വീട് നിര്‍മ്മിച്ച് നല്‍കും

പുഴയിൽ കുളിക്കുന്നതിനിടയിൽ മുങ്ങിത്താണ മനീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അജിത്ത് കുമാർ മരണത്തിന് കീഴടങ്ങുകയായിരുന്നു

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു

മുളളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറി; യുവാവ് ശ്വാസം മുട്ടിമരിച്ചു

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തുരങ്കത്തിന് കുന്നിന്റെ അടിയിലേക്ക് വലിയ ദൈര്‍ഘ്യമുണ്ട്

ചടങ്ങുകളെല്ലാം 10 മിനിറ്റില്‍ കഴിഞ്ഞു;  വന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും അടങ്ങുന്ന സല്‍ക്കാരം; പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും എംപി-എംഎല്‍എമാരും;  ധൂര്‍ത്തും ആഢംബരങ്ങളും ഇല്ലാതെ മന്ത്രി ചന്ദ്രശേഖരന്റെ മകളുടെ വിവാഹം
ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുമായി മമ്മൂട്ടി; കാസർഗോട് ജില്ലയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കൊന്നിട്ടായാലും തടയും; മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്
കാസർകോട്ടെ ഓണം കേറാമൂലകൾ

കാസർകോട്ടെ ഓണം കേറാമൂലകൾ

ഓണംകേറാമൂലകൾ എന്നത് മലയാളത്തിലെ ഒരു വിശേഷണമാണ്. മലയാളക്കരയിൽ എല്ലായിടത്തും ഓണം ആഘോഷം ഉണ്ടെന്നാണ് വിശ്വാസം. എന്നാൽ ഓണം പോലും കടന്നു ചെല്ലാത്ത പ്രദേശങ്ങളെയാണ് ഓണം കേറാ മൂലകൾ...

തിരുവോണനാളിലെ വേദന; കാസര്‍ഗോട് നിന്നും കാണാതായ രണ്ടരവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തിരുവോണനാളിലെ വേദന; കാസര്‍ഗോട് നിന്നും കാണാതായ രണ്ടരവയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

സാരീന്നു പറഞ്ഞാല്‍ ഇതാണ്; മങ്കമാരുടെ പ്രിയമേറും കാസര്‍കോട് സാരി

സാരീന്നു പറഞ്ഞാല്‍ ഇതാണ്; മങ്കമാരുടെ പ്രിയമേറും കാസര്‍കോട് സാരി

ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് ജില്ലകളിലും വില്പനയേറെയുള്ള വസ്ത്രമാണ് കാസര്‍കോട് സാരീസ്. കാസര്‍കോട്ടെ കൈത്തറിത്തൊഴിലാളിളുടെ സഹകരണ സംഘമാണ് പ്രശസ്തമായ കാസര്‍കോട് സാരീസിന്റെ ഉല്പാദകര്‍. മിതമായ വിലയ്ക്ക് മികച്ച...

കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട സ്ഥലമാറ്റം

ഈ ഓണക്കാലത്ത് കാസര്‍ക്കോടുകാര്‍ക്ക് യാത്ര എളുപ്പമാവും ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് ആരംഭിച്ചു

ഈ ഓണക്കാലത്ത് വടക്കന്‍ ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകാനിടയില്ല. 18 പുതിയ കെ എസ് ആര്‍ ടി സി സര്‍ വീസുകളാണ് ഈ ഓണക്കാലത്ത് സംസ്ഥാന...

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് വിദ്യാര്‍ഥിനികള്‍; കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മാതൃകയാകുന്നു

അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് വിദ്യാര്‍ഥിനികള്‍; കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മാതൃകയാകുന്നു

എസ് എഫ് ഐ യൂണിറ്റ് കൂട്ടായ്മയായ മാതൃകം സംഘടനയാണ് മുടിദാനത്തിന് നേതൃത്വം നല്‍കിയത്

ഓണ്‍ലൈന്‍ പണം തട്ടിപ്പ് വീണ്ടും ; കാസര്‍കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷം രൂപ തട്ടി

ഓണ്‍ലൈന്‍ പണം തട്ടിപ്പ് വീണ്ടും ; കാസര്‍കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും ലക്ഷം രൂപ തട്ടി

കാസര്‍കോട് ജില്ലയില്‍ പരാതി ഉയര്‍ന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പാണിത്

കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം; തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം; തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

കാസര്‍ഗോഡ്: കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനം നടത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍...

അനധികൃതമായി സൂക്ഷിച്ച 20 ലോഡ് കടല്‍ മണല്‍ പിടികൂടി

അനധികൃതമായി സൂക്ഷിച്ച 20 ലോഡ് കടല്‍ മണല്‍ പിടികൂടി

കാസര്‍ഗോഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 20 ലോഡ് കടല്‍ മണല്‍ പൊലീസ് പിടികൂടി. കാസര്‍കോട് മേല്‍പറമ്പില്‍ നിന്നാണ് ബേക്കല്‍ പൊലീസ് മണല്‍ കസ്റ്റഡിയിലെടുത്തത്. മണല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ ഉടമകളായ...

വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിച്ചു; കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ അനിശ്ചിതകാല സമരം അവസാനിച്ചു

വൈസ് ചാന്‍സലറുടെ ഉറപ്പ് ലഭിച്ചു; കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാലയിലെ അനിശ്ചിതകാല സമരം അവസാനിച്ചു

ഹോസ്റ്റല്‍ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ കാമ്പസ് അടച്ചിരുന്നു

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി നാട്ടിലേക്ക് ശബ്ദ സന്ദേശം അയച്ചു; ഐഎസ് കേന്ദ്രത്തില്‍ മലയാളികള്‍ കൊല്ലപ്പെടുന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അഷ്ഫാഖിലൂടെ
ലൈംഗികച്ചുവയോടെ സംസാരിക്കുകയും നോക്കുകയും ചെയ്തുവെന്ന വിദ്യാര്‍ഥിനികളുടെ പരാതി; അധ്യാപകനെതിരെ അന്വേഷണം
Page 2 of 3 1 2 3

Latest Updates

Advertising

Don't Miss