മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ സുരേന്ദ്രന്
ശബരിമലയിൽ യുവതീ പ്രവേശം എന്തു വില കൊടുത്തും ചെറുക്കും
ശബരിമലയിൽ യുവതീ പ്രവേശം എന്തു വില കൊടുത്തും ചെറുക്കും
റെയില്‍വെ വോളിബോള്‍ താരവുമായ മര്‍സദ് സുഹൈലാണ് വരന്.
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാർഥിയായിരുന്നു ജസീം
പരിപാടിയില്‍ പങ്കെടുത്ത ശേഷം മഞ്ജു പാലക്കാട്ടേക്ക് പോയി.
പാർലർ ജീവനക്കാരികളായ സ്ത്രീകളെ പിന്നീട് പോലീസ് വിട്ടയച്ചു
ഓണംകേറാമൂലകൾ എന്നത് മലയാളത്തിലെ ഒരു വിശേഷണമാണ്. മലയാളക്കരയിൽ എല്ലായിടത്തും ഓണം ആഘോഷം ഉണ്ടെന്നാണ് വിശ്വാസം. എന്നാൽ ഓണം പോലും കടന്നു ചെല്ലാത്ത പ്രദേശങ്ങളെയാണ് ഓണം കേറാ മൂലകൾ...
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പെണ്‍കുട്ടിയുടെ പരാതിയില്‍ 25കാരനായ യുവാവ് അറസ്റ്റിലായി.
ഓണക്കാലത്ത് കാസര്‍കോട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് ജില്ലകളിലും വില്പനയേറെയുള്ള വസ്ത്രമാണ് കാസര്‍കോട് സാരീസ്. കാസര്‍കോട്ടെ കൈത്തറിത്തൊഴിലാളിളുടെ സഹകരണ സംഘമാണ് പ്രശസ്തമായ കാസര്‍കോട് സാരീസിന്റെ ഉല്പാദകര്. മിതമായ വിലയ്ക്ക് മികച്ച...
ഈ ഓണക്കാലത്ത് വടക്കന്‍ ജില്ലയായ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് യാത്രാക്ലേശം ഉണ്ടാകാനിടയില്ല. 18 പുതിയ കെ എസ് ആര് ടി സി സര് വീസുകളാണ് ഈ ഓണക്കാലത്ത് സംസ്ഥാന...
കോട്ടയും തൊട്ടടുത്തുള്ള പള്ളിക്കര ബീച്ചുമാണ് ബേക്കലിന്റെ ആകര്‍ഷണം.
എസ് എഫ് ഐ യൂണിറ്റ് കൂട്ടായ്മയായ മാതൃകം സംഘടനയാണ് മുടിദാനത്തിന് നേതൃത്വം നല്‍കിയത്
വെള്ളരിക്കുണ്ട് സിഐ സുനില്‍ കുമാറിനാണ് അന്വേഷണചുമതല
കാസര്‍കോട് ജില്ലയില്‍ പരാതി ഉയര്‍ന്ന രണ്ടാമത്തെ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് തട്ടിപ്പാണിത്
മൂന്നു ദിവസമായി നടത്തിയ തെരച്ചലില്‍ ഫലം കണ്ടില്ല.
കാസര്‍ഗോഡ്: കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനം നടത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് തെളിവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥ സംഘം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍...
കാസര്‍ഗോഡ്: അനധികൃതമായി സൂക്ഷിച്ചിരുന്ന 20 ലോഡ് കടല്‍ മണല്‍ പൊലീസ് പിടികൂടി. കാസര്‍കോട് മേല്പറമ്പില് നിന്നാണ് ബേക്കല്‍ പൊലീസ് മണല്‍ കസ്റ്റഡിയിലെടുത്തത്. മണല്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ ഉടമകളായ...
കടല്‍ ഭിത്തി നിര്‍മ്മാണം വൈകുകയാണ്
കാസര്‍കോട് പടന്നയില്‍ നിന്നും പോയ 21 അംഗ സംഘത്തില്‍ കൊല്ലപ്പെടുന്ന നാലാമനാണ് മര്വാന്.
ഹോസ്റ്റല്‍ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയതിനെ തുടര്‍ന്ന് അധികൃതര്‍ കാമ്പസ് അടച്ചിരുന്നു
നേരത്തെ ഇയാള്‍ ലിഖിത സന്ദേശങ്ങള്‍ ഫോണ്‍ മുഖേനെ അയച്ചിരുന്നു
പരാതിക്കാരി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്
15ഓളം വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കിയത്
പ്രശ്ന പരിഹാരത്തിന് സര്‍വകലാശാല അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.
അതിനാല്‍ അവരെ മുതിര്‍ന്നവര്‍ക്കൊപ്പം വിട്ടു.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE