കൊച്ചി ബ്യുറോ – Kairali News | Kairali News Live
കൊച്ചി ബ്യുറോ

കൊച്ചി ബ്യുറോ

കൊടകര കുഴല്‍പ്പണക്കേസ് ; ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.കെ.അനീഷ് കുമാറിന്റെ മൊഴിയിലെ പൊരുത്തക്കേട് വ്യക്തമാക്കുന്ന കണ്ടെത്തലുമായി അന്വേഷണ സംഘം

കൊടകര കുഴല്‍പ്പണ കേസ്: ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി ഇ ഡി

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മൂന്നാം തവണയും ഹൈക്കോടതിയില്‍ സാവകാശം തേടി ഇ ഡി. ഇതിനെ തുടര്‍ന്ന് ഇ...

കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

കൊച്ചിയില്‍ കാന നിര്‍മാണത്തിനിടെ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. മരിച്ച ആന്ധ്ര ചിറ്റൂര്‍ സ്വദേശി ധനപാല്‍ നായിക്കിന്റെ...

സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍

സമൃദ്ധി@കൊച്ചി പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍

പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പ്പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു....

പാല ഉപതെരഞ്ഞടുപ്പ്; പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് എം കെ മുനീർ

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

ചന്ദ്രിക ദിനപ്പത്രത്തിൻറെ അക്കൗണ്ട് വ‍ഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലീം ലീഗ് എം എൽ എ, എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചി...

മഹാരാജാസ് കോളേജില്‍ അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിച്ച തടികള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

മഹാരാജാസ് കോളേജിലെ മരംമുറി: ഗുരുതര ആരോപണവുമായി അധ്യാപകര്‍

മഹാരാജാസ് കോളേജില്‍  കൊവിഡിന്‍റെ മറവിലും അവധി ദിവസങ്ങളിലും മരങ്ങള്‍ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി അധ്യാപകര്‍.  സംഭവത്തില്‍ പ്രിന്‍സിപ്പളിന്‍റെയും സൂപ്രണ്ടിന്‍റെയും  പങ്ക് അന്വേഷിക്കണമെന്നും ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു....

സി കെ ജാനുവിന് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആർ

ബത്തേരി കോഴക്കേസ്; കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി

ബത്തേരി കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്തി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ശബ്ദ പരിശോധന. കേസിലെ സാക്ഷി പ്രസീത അഴീക്കോടിന്റെയും ശബ്ദ...

ഗുര്‍ണയ്ക്ക് നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷത്തോടെ കേരളത്തില്‍ ഒരു എഴുത്തുകാരി

ഗുര്‍ണയ്ക്ക് നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷത്തോടെ കേരളത്തില്‍ ഒരു എഴുത്തുകാരി

ആഫ്രിക്കന്‍ എഴുത്തുകാരന്‍ അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമ്പോള്‍ ഇങ്ങ് മലയാളക്കരയില്‍ ഏറെ സന്തോഷിക്കുന്ന ഒരു എഴുത്തുകാരിയുണ്ട്. ഗുര്‍ണയുടെ കേജസ് എന്ന ചെറുകഥ മലയാളത്തില്‍...

കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ചു

കാക്കനാട് മയക്കുമരുന്ന് കേസിൽ ഉറവിടം തേടി അന്വേഷണ സംഘം

കാക്കനാട് മയക്കുമരുന്ന് കേസിൽ ഉറവിടം തേടി എക്സൈസ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം. ചെന്നൈയിലെ ട്രിപ്ലിക്കയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് നിഗമനം. ഇവിടെ തമിഴ്നാട് പൊലീസിൻ്റെ സഹായത്തോടെ പരിശോധന...

എനിക്ക് ഉന്നതരുമായി അടുത്തബന്ധം; മോൻസൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്ത്

ഭൂമി തട്ടിപ്പ് കേസ്: മോന്‍സന്‍ മാവുങ്കലിന് ഇന്ന് നിര്‍ണായകം

ഭൂമി തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ എറണാകുളം എ സി ജെ എം കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മോന്‍സന്‍റെ...

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായി യുവാവ്

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായി യുവാവ്

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജു. കരള്‍ ദാനം ചെയ്തതിനു പിന്നാലെ പക്ഷാഘാതം വന്ന് ശരീരം പൂര്‍ണ്ണമായും തളര്‍ന്നതോടെയാണ്...

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

സംസ്ഥാനത്താദ്യമായി സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല

സംസ്ഥാനത്താദ്യമായി, സമ്പൂര്‍ണ വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല. 18 വയസ്സിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായ മു‍ഴുവന്‍ പേര്‍ക്കും  വാക്സിന്‍ നല്‍കിയാണ് നേട്ടം  കൈവരിച്ചത്....

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

ഓർത്തഡോക്സ് – യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിനെ പ്രതിസന്ധിയിലാക്ക രുതെന്ന് ഇരുവിഭാഗത്തെയും ഹൈക്കോടതി ഓർമിപ്പിച്ചു. സഭാ തർക്കത്തിന് ഒരു അവസാനമില്ലേ  എന്നും കോടതി ചോദിച്ചു....

Kairali News Exclusive…മോൻസൻ-സുധാകര ബന്ധത്തിൻ്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

മോന്‍സന്‍ വ്യാജഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടും കെ സുധാകരന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാത്തതെന്ത്?

തന്നെ ചികിത്സിച്ച മോന്‍സന്‍, വ്യാജഡോക്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാത്തതതില്‍ ദുരൂഹതയേറുന്നു. മോന്‍സന്‍ വ്യാജ ഡോക്ടറായിരുന്നെന്ന് കെ...

കിടിലൻ ചിത്രങ്ങൾ കയ്യിലുണ്ടോ? പ്രസിദ്ധീകരിക്കാൻ ഡി. ടി. പി. സി യുണ്ട്

കിടിലൻ ചിത്രങ്ങൾ കയ്യിലുണ്ടോ? പ്രസിദ്ധീകരിക്കാൻ ഡി. ടി. പി. സി യുണ്ട്

 കൊച്ചിയിലെ ചീനവലയുടെ ചിത്രം കയ്യിലുണ്ടോ? മട്ടാഞ്ചേരി സിനഗോഗ്, പെരിയാറിന്റെയോ ചാലക്കുടിപ്പുഴയുടെയോ മനോഹര ദൃശ്യങ്ങൾ? ഉണ്ടെങ്കിൽ ഉടനടി ഡി. ടി. പി. സി യിലേക്ക് അയച്ചോളു, പ്രസിദ്ധികരിക്കാൻ ഡി...

മോന്‍സൺ മാവുങ്കലിന്‍റെ  ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലു൦ ഉത്തരവ് നാളെ

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം എസിജെഎം കോടതിയിൽ അപേക്ഷ നൽകി. മോൻസൻറെ...

4.85 കോടി വായ്‌പാ തട്ടിപ്പ്‌; യുഡിഎഫ്‌ ഭരണസമിതിക്കെതിരെ റവന്യൂ റിക്കവറി

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി ട്വൻ്റി ട്വൻ്റി; പുതിയ നീക്കം ഇങ്ങനെ

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിൻ്റെ ട്വൻ്റി ട്വൻ്റി. ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ട്വൻറി ട്വൻ്റി രാഷ്ട്രീയ മറനീക്കി കോൺഗ്രസിനൊപ്പം ചേരുന്നത്. പഞ്ചായത്തിലെ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട

പെരുമ്പാവൂരില്‍ ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇതര സംസ്ഥാനക്കാർ വാടകയ്ക്കെടുത്ത് നടത്തുന്ന ഹോൾസെയിൽ കടയിൽ...

വഴിയാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി; ശ്രീകാര്യം സിഐക്ക് എതിരെ അന്വേഷണം

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് കാരണം. കൊല്ലത്ത്...

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്ന് പുലർച്ചെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. മലയാളികളായ...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ ലൈസന്‍സും പരിശോധനകളും കര്‍ശനമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി...

തൃശൂരില്‍ ഒറ്റദിവസം കാണാതായത് ആറു പെണ്‍കുട്ടികളെ; ആണ്‍സുഹൃത്തുകള്‍ക്കൊപ്പം പോയെന്ന് പൊലീസ്

മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് യുവതികളെ കാണാതായി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് യുവതികളെ കാണാതായെന്ന് പരാതി. 19 വയസ്സുള്ള രണ്ട് പേരെയും 18 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. ഇന്ന് പുലർച്ചെ മൂന്ന്...

ഇരയെന്ന് കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി രാജവെമ്പാല

ഇരയെന്ന് കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി രാജവെമ്പാല

ഇരയെന്ന്  കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി  രാജവെമ്പാല.  കടിയേറ്റ ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഉരക രാജാവ് പെട്ടു. മലയാറ്റർ  വനമേഖലയിലെ തുണ്ടം റേഞ്ചിലാണ് സംഭവം. ഇരയാണെന്നോർത്ത്...

കെ സുരേന്ദ്രന്റെ വിജയയാത്രയില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സുരേന്ദ്രനവും ശോഭയ്ക്കും ഇന്ന് നിര്‍ണായകം; ബിജെപി കോർ കമ്മിറ്റി  കൊച്ചിയിൽ

ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും. നിയമസഭാ  തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊടകര കുഴൽപ്പണകേസ്, സംസ്ഥാന  പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി,...

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

‘ഗസ്റ്റ് വാക്സ് ‘;  50% അതിഥി തൊ‍ഴിലാളികള്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എറണാകുളം

എറണാകുളം ജില്ലയില്‍ അതിഥി തൊ‍ഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ അമ്പത് ശതമാനം  പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി  39,540 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്. 'ഗസ്റ്റ് വാക്സ് ' എന്ന...

ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇതിനായി കൊവിന്‍ പോര്‍ട്ടലില്‍...

അങ്കമാലി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം

അങ്കമാലി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം

അങ്കമാലി നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കഴിഞ്ഞ എല്‍ ഡി എഫ് ഭരണസമിതിയുടെ കാലത്ത് അംഗീകാരം ലഭിച്ച വീട് വാസയോഗ്യമാക്കല്‍ പദ്ധതി ഉള്‍പ്പടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍

എറണാകുളം പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയെ...

ഓണക്കോടിക്കൊപ്പം10,000 രൂപ; പണത്തിന്‍റെ ഉറവിടത്തിൽ സംശയം; തൃക്കാക്കര നഗരസഭ ചെയർപേഴ്സണെതിരെ കൗൺസിലർമാർ

തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണം: അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണത്തില്‍ അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്. അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സിസി ടിവി...

സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ അന്തരിച്ചു

സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ അന്തരിച്ചു

കെ എസ് കെ ടി യു എറണാകുളം ജില്ലാ പ്രസിഡന്റും, സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗവുമായ അസീസ് റാവുത്തര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. കൊവിഡിനെ...

കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് മാന്‍ കൊമ്പ് കസ്റ്റഡിയിലെടുത്തത്. അതിനിടെ ലഹരിമരുന്ന് കേസില്‍ അഡീഷണല്‍...

ഓണക്കോടിക്കൊപ്പം10,000 രൂപ; പണത്തിന്‍റെ ഉറവിടത്തിൽ സംശയം; തൃക്കാക്കര നഗരസഭ ചെയർപേഴ്സണെതിരെ കൗൺസിലർമാർ

തൃക്കാക്കര പണിക്കിഴി വിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍

തൃക്കാക്കര പണിക്കിഴിവിവാദം നഗരസഭാധ്യക്ഷനെ വെട്ടിലാക്കി ഭരണകക്ഷി കൗണ്‍സിലര്‍. അധ്യക്ഷന്‍ പണംക്കിഴി നല്‍കിയത് താന്‍ നേരില്‍ കണ്ടതാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ഡി സുരേഷ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ്...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്‌സിന് 84 ദിവസത്തെ ഇടവേള എന്തിനെന്നും ഇതില്‍ കേന്ദ്ര സര്‍ക്കര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി. നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്താല്‍ ഫലപ്രാപ്തിയെ...

മാമലകണ്ടത്തെ ഊരുനിവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി പി രാജീവ്

മാമലകണ്ടത്തെ ഊരുനിവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി പി രാജീവ്

ആദിവാസികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കോതമംഗലം മാമലകണ്ടത്തെ ആദിവാസി ഊരിലെത്തിയായിരുന്നു മന്ത്രിയുടെ ഓണാഘോഷം. ഊരുനിവാസികള്‍ക്കുള്ള ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു. ഊരിലെ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

ആദ്യ ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്‍ക്കത്ത സ്വദേശിയും രണ്ടാം ഭാര്യയും പിടിയില്‍

കൊൽക്കത്ത സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ കേരളത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭർത്താവും രണ്ടാം ഭാര്യയും അറസ്റ്റിൽ. കൊല്‍ക്കത്ത സ്വദേശികളായ ഷഫീഖ് ഉല്‍ ഇസ്ലാം ഇയാളുടെ രണ്ടാം ഭാര്യ ഷിയാത്തോ ബീവി എന്നിവരെയാണ് പേലീസ്...

വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം

വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ മണ്ണില്‍ ശ്രീമഹാബലിയെ വരവേറ്റ് തൃക്കാക്കര മഹാക്ഷേത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ ആചാരങ്ങളില്‍ മാത്രം ഒതുക്കിയാണ് ക്ഷേത്രത്തിലെ തിരുവോണോത്സവം നടക്കുന്നത്. ഓണത്തിന്റെ...

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന്‍റെ വീട്ടിലെത്തി ഓണസമ്മാനം കൈമാറി മന്ത്രി പി രാജീവ്

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന്‍റെ വീട്ടിലെത്തി ഓണസമ്മാനം കൈമാറി മന്ത്രി പി രാജീവ്

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് ഓണസമ്മാനവുമായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ശ്രീജേഷിന്റെ വീട്ടിലെത്തി. ഉത്രാടദിനത്തിലായിരുന്നു ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തി മന്ത്രി ഓണസമ്മാനം കൈമാറിയത്. മുഖ്യമന്ത്രിയുടെയും...

ചായയ്‌ക്കൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി

ചായയ്‌ക്കൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി

ചായയ്‌ക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം കൂടിയാണ്. പൊതുവേ കടകളില്‍ നിന്നും മുട്ട ബജി വാങ്ങിക്കഴിച്ചാണ്...

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഒരു ജയിലിലെങ്കിലും ആരോഗ്യ കേന്ദ്രം സ്ഥാപിച്ച് മാനസിക രോഗമുള്ള തടവുകാർക്ക് ചികിൽസ നൽകണമെന്നും കോടതി നിർദേശിച്ചു. തടവുകാരുടെ ചികിൽസയ്ക്കും സംരക്ഷണത്തിനും...

പ്രണയം തകര്‍ന്നതില്‍ രഖിലിന് കടുത്ത നിരാശ; കോതമംഗലത്ത് എത്തിയത് മാനസയെ കാണാനായി മാത്രം

മാനസ കൊലക്കേസ്: വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്

കോതമംഗലം ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പൊലീസ്. കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് അറസ്റ്റിലായ സോനു കുമാറും, മനീഷ് കുമാറും...

ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പില്ല; സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങി ഒരു വൈദികൻ

ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പില്ല; സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങി ഒരു വൈദികൻ

സ്വന്തം ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങിയിരിക്കുകയാണ് കൊച്ചിയിലെ ഒരു വൈദികൻ. തേവര എസ് എച്ച് കോളേജ് മുൻ പ്രിൻസിപ്പൽ ഫാദർ പ്രശാന്ത് പാലക്കാപ്പിളളിയാണ് തൻ്റെ ഇരുചക്രവാഹനത്തിൽ ഭാരത പര്യടനത്തിന്...

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി

മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി എന്‍ സി പി നേതാവ് എന്‍ എ മുഹമ്മദ്കുട്ടി. മുസ്ലീംലീഗ്, ദേശീയ തലത്തില്‍ എന്‍ ഡി എയുമായി രഹസ്യബന്ധം സ്ഥാപിച്ചിരുന്നതായി എന്‍...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാത്ത ലൈംഗികബന്ധം ബലാത്സംഗമാകുമെന്ന് ഹൈക്കോടതി

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി. വിവാഹനിയമത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും സാമുദായഭേദമന്യേ പൊതുനിയമം കൊണ്ടു വേണമെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, കൗസര്‍ എടപ്പഗത് എന്നിവരടങ്ങിയ ഡിവിഷന്‍...

തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവർ

തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവർ

തൃക്കാക്കരയിൽ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തീരുമാനമെടുത്തത് തൃക്കാക്കര നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും ഉൾപ്പടെയുള്ളവരെന്ന് വെളിപ്പെടുത്തൽ. നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് വെളിപ്പെടുത്തൽ....

വൈദികരും സന്യസ്തരും അച്ചടക്കലംഘനം നടത്തിയാല്‍ കടുത്ത നടപടി നിര്‍ദേശിച്ച് സീറോ മലബാര്‍ സഭാ സിനഡ്

ദേശീയപാതാ വികസനം: ഹൈക്കോടതി വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ

ദേശീയപാതാ വികസനത്തിൽ ഹൈക്കോടതിയുടെ വിധിന്യായത്തെ പിന്തുണച്ച് കത്തോലിക്ക സഭ. റോഡ് വികസനത്തിന് കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ തയ്യാറാകണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കോ‍ഴിക്കോട് സ്വദേശികളെയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരമാണ്...

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

പ്രഫുൽ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ   ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ  എത്തി, പന്ത്രണ്ടേ മുക്കാലിന്  അഗത്തിയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ...

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിന്റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു

അങ്കമാലി നെടുവന്നൂരില്‍ ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസിന്‍റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു. വേഗത കുറവായതിനാലും ബോഗികൾ സ്വയം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മണിക്കൂറുകള്‍ക്ക് ശേഷം...

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്സ് തൂങ്ങിമരിച്ച നിലയില്‍

ട്രാൻസ്ജെൻഡർ അനന്യയുടെ ദുരൂഹ മരണം: ശസ്ത്രക്രിയ ചെയ്ത ഡോക്ടറിൽ നിന്ന് പൊലീസ് നാളെ മൊഴിയെടുക്കും

കൊച്ചിയിൽ ട്രാൻസ്ജെൻഡർ അനന്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ഡോക്ടറിൽ നിന്ന് പൊലീസ് നാളെ മൊഴിയെടുക്കും. ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതായി അനന്യ നേരത്തെ ആരോപിച്ചിരുന്നു....

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം; പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം...

Page 1 of 47 1 2 47

Latest Updates

Don't Miss