കൊച്ചി ബ്യുറോ – Page 2 – Kairali News | Kairali News Live
കൊച്ചി ബ്യുറോ

കൊച്ചി ബ്യുറോ

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വളരെയധികം മോഹിച്ചു; രമേശ് ചെന്നിത്തല

കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോൺഗ്രസ് ആത്മപരിശോധന നടത്തി,  ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു....

കൊല്ലത്ത് വാഹന അപകടം ; ഒരു മരണം

അങ്കമാലിയില്‍ വാഹനാപകടം ; ഒരു മരണം

അങ്കമാലി വേങ്ങൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.എടപ്പാൾ സ്വദേശി ഷാഫിയാണ് മരിച്ചത്.എടപ്പാളിൽ നിന്നും തടി കയറ്റിക്കൊണ്ടു വന്ന മിനി ലോറി മറ്റൊരു വാഹനത്തിൻ്റെ പിറകിലിടിച്ചായിരുന്നു അപകടം. അങ്കമാലി കാലടി റോഡിൽ...

വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസെടുത്തു

വിദ്യാര്‍ഥിയെ വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവം; 4 പേര്‍ക്കെതിരെ കേസെടുത്തു

യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് കോതമംഗലം പല്ലാരിമംഗലത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ ആളുമാറി വീട്ടിൽക്കയറി മർദിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ്...

കിറ്റെക്‌സ് കമ്പനി ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച കേസ്; നാല് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

ജാമ്യം ലഭിച്ച തൊഴിലാളികളെ തിരിച്ചെടുക്കാന്‍ കിറ്റെക്സ് തീരുമാനം

കഴിഞ്ഞ ക്രിസ്മസ് ദിനത്തിലുണ്ടായ അക്രമ സംഭവത്തില്‍ ജാമ്യം ലഭിച്ച 123 തൊഴിലാളികളെ തിരിച്ചെടുക്കാന്‍ കിറ്റെക്സ് കമ്പനി തീരുമാനിച്ചു.മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബ് ആണ് ഇക്കാര്യം അറിയിച്ചത്....

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് ബാക്ടറി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടാണ് വാട്ടര്‍ മെട്രോയ്ക്കായി ഒരുങ്ങുന്നത്....

ടാറ്റൂ പീഡന കേസ് പ്രതി  സുജീഷ് അറസ്റ്റിൽ

ടാറ്റൂ പീഡന കേസ് പ്രതി  സുജീഷ് അറസ്റ്റിൽ

ടാറ്റൂ പീഡന കേസ് പ്രതി  സുജീഷ് അറസ്റ്റിൽ . സുഹൃത്തിനൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു. അഞ്ച് യുവതികളുടെ ലൈംഗിക പീഡന പരാതിയിൽ...

സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി അനൂജ

സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി അനൂജ

എറണാകുളത്ത് നിന്നുള്ള ബി.അനൂജയാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.മഹാരാജാസ്‌ കോളേജിലെ മൂന്നാം വർഷ ഡിഗ്രി പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിനിയാണ്‌ ഈ ഇരുപതുകാരി....

സച്ചിനും ആര്യയ്ക്കും എം എ ബേബിയുടെ സർപ്രൈസ് ഗിഫ്റ്റ്

സച്ചിനും ആര്യയ്ക്കും എം എ ബേബിയുടെ സർപ്രൈസ് ഗിഫ്റ്റ്

സി.പി.ഐ.എം. സംസ്ഥാന സമ്മേളന വേദിയിലെ യുവതാരങ്ങളാണ് ബാലുശേരി എം.എൽ.എ സച്ചിൻദേവും,തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും.വിവാഹം നിശ്ചയിച്ച ശേഷം സമ്മേളനത്തിനെത്തിയ രണ്ട് പേർക്കും പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എംഎ...

168 വിദ്യാർഥികൾ 
ചാർട്ടേഡ്‌ വിമാനത്തിൽ കൊച്ചിയിലെത്തി

168 വിദ്യാർഥികൾ 
ചാർട്ടേഡ്‌ വിമാനത്തിൽ കൊച്ചിയിലെത്തി

യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയ മലയാളി വിദ്യാർഥികളെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ച് സംസ്ഥാന സർക്കാർ. യുക്രൈനിൽ നിന്ന് ദില്ലിയിലെത്തിയ 168 വിദ്യാർഥികളെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ...

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യം

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യം

രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് ഇടത് മതേതര ജനാധിപത്യ ശക്തികളുടെ ഉപാധികളില്ലാത്ത ഐക്യം അനിവാര്യമെന്ന് സി.പി.ഐ.എം - പി.ബി അംഗം പ്രകാശ് കാരാട്ട്. സംസ്ഥാനങ്ങൾക്ക് മേലുള്ള കേന്ദ്രസർക്കാർ...

മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്

മീഡിയാ വണ്‍ ചാനലിന് ഇന്ന് നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

മീഡിയാ വൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ...

സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി

കൊച്ചിയെ കൂടുതൽ ചുവപ്പിച്ച് രക്തപതാക വാനിലുയർന്നു

സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ ആവേശകരമായ തുടക്കം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം...

അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നു ; സീതാറാം യെച്ചൂരി

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണം

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണം. ഒരു രാജ്യത്തിൻ്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്....

തിരുവനന്തപുരത്ത് സി ദിവാകരന്‍ വിജയിക്കും; കുമ്മനത്തെ യുവാക്കള്‍ തള്ളിക്കളയും: എന്‍എസ് മാധവന്‍

കേരളത്തെ പല മേഖലകളിലും ഒന്നാമത്‌ ‌എത്തിച്ചത്‌ ഇടതുപക്ഷ സർക്കാര്‍: എൻ എസ് മാധവൻ

കേരളത്തെ പല മേഖലകളിലും ഒന്നാമത്‌ ‌എത്തിച്ചത്‌ ഇടതുപക്ഷ സർക്കാരുകളാണെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. മറൈൻഡ്രൈവിൽ അഭിമന്യു നഗറിൽ ചരിത്ര–-ചിത്ര–-ശിൽപ പ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്...

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാർത്ഥികളാണ് ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ...

ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍: നിയമന ഉത്തരവായി; 43 വനിതകള്‍

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: ഹൈക്കോടതി ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഗവര്‍ണറെക്കുറിച്ചും പരാമര്‍ശം. ഫെബ്രുവരി മൂന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്...

സിപിഐഎം സംസ്ഥാന സമ്മേളനം: വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍

സിപിഐഎം സംസ്ഥാന സമ്മേളനം: വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന എറണാകുളം ജില്ലയിലെ 16 ഏരിയ കേന്ദ്രങ്ങളിലാണ് മഹിളകളുടെ നേതൃത്വത്തില്‍ വിളംബര...

രണ്ടരവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അമ്മയുടെ സഹോദരിയും ആണ്‍ സുഹൃത്തും കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവം; വീഡിയോയുമായി അമ്മയുടെ സഹോദരീ പങ്കാളി

കാക്കനാട് രണ്ടര വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്മയും അമ്മുമ്മയൂം. അതിനിടെ അമ്മയുടെ സഹോദരീ പങ്കാളിയായ...

കിഴക്കമ്പലത്ത് പൊലീസുകാരെ ആക്രമിച്ച സംഭവം; കര്‍ശന നടപടിയുണ്ടാകുമെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ

കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെല്ലാവരും ഇതര...

രണ്ടരവയസുകാരിയ്ക്ക് പരിക്കേറ്റ സംഭവം; അമ്മയുടെ സഹോദരിയും ആണ്‍ സുഹൃത്തും കടന്നുകളഞ്ഞു; ദൃശ്യങ്ങള്‍ പുറത്ത്

രണ്ടര വയസ്സുകാരി പരുക്കേറ്റ സംഭവം: അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നത് മാനസിക വിഭ്രാന്തി ഉള്ളതു പോലെയെന്ന് ശിശു ക്ഷേമ സമിതി

കൊച്ചി കാക്കനാട് ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയുടെ മൊഴി വിശ്വസീനയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. മാനസിക വിഭ്രാന്തി ഉള്ളതു പോലെയാണ് അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നതെന്ന് ശിശു...

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരിക്കല്‍ കൂടി വേദിയാകുമ്പോള്‍ 53ല്‍ മട്ടാഞ്ചേരിയില്‍ നടന്ന തൊഴിലാളി സമരവും അതിനെതിരെ പൊലീസ് നടത്തിയ നരനായാട്ടും ചര്‍ച്ചയാവുകയാണ്. അന്യായമായ ചാപ്പ സംബ്രദായത്തിനെതിരെ...

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ്...

വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി

വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി

നാടിനെ ഞെട്ടിച്ച വൈഗ കൊലക്കേസിൽ വിചാരണ നടപടികൾ തുടങ്ങി.അടുത്ത മാസം 9ന് സാക്ഷി വിസ്താരം ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിൽ, കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ വെച്ച് 13...

ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗം ; സുനില്‍ പി ഇളയിടം

ഗോഡ്സെയെ പ്രകീര്‍ത്തിച്ചു കൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗം ; സുനില്‍ പി ഇളയിടം

ഗുജറാത്തിലെ സ്കൂളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. രാജ്യത്ത് ഹൈന്ദവ വര്‍ഗ്ഗീയതയെ പുനരുജ്ജീവിപ്പിക്കാനും അതിന്...

ട്വിന്റി ട്വന്റി നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ട്വിന്റി ട്വന്റി നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

എറണാകുളം കിഴക്കമ്പലത്ത് ട്വിന്റി ട്വന്റി നടത്തിയ വിളക്കണക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കമ്പലം സ്വദേശി ദീപുവാണ് ആലുവ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 12...

കണ്ണിനും മനസ്സിനും  കുളിര്‍മയേകി മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെ സൂര്യകാന്തിപ്പാടം

കണ്ണിനും മനസ്സിനും കുളിര്‍മയേകി മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെ സൂര്യകാന്തിപ്പാടം

സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ ഇനി അന്യസംസ്ഥാനത്തേക്ക് പോകേണ്ട. മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെത്തിയാല്‍ മനോഹരമായ സൂര്യകാന്തിപ്പാടം മനസ്സുനിറയെ ആസ്വദിച്ച് മടങ്ങാം. കുട്ടികളുടെയും രക്ഷിതാക്കളുടെയും...

നമ്പർ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

നമ്പർ 18 ഹോട്ടലിലെ പോക്സോ കേസില്‍ പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലും നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നും പിന്നീട്...

പ്രമുഖ സീരിയല്‍ നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് കിട്ടുന്നത് എട്ടിന്‍റെ പണി

നടി ആക്രമിക്കപ്പെട്ട കേസ്: കേരളമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം

കേരളമനസാക്ഷിയെ ഞെട്ടിച്ച നടിയെ അക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. യുവനടിക്കു നേരെ സഹപ്രവർത്തകൻ നൽകിയ ബലാത്സംഘ ക്വട്ടേഷന്റെ ഞെട്ടിക്കുന്ന ഓർമയാണ് നടിയെ അക്രമിച്ച...

തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയ്ക്ക് ക്രൂരമര്‍ദനം

തൃപ്പൂണിത്തുറയില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയ്ക്ക് ക്രൂരമര്‍ദനം

കൊച്ചി തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയ്ക്ക് മർദനമേറ്റു. പുതിയകാവ് സ്വദേശിനി ഷിജിക്കാണ് സഹപ്രവർത്തകയുടെ ഭർത്താവിൽ നിന്നും മർദനമേറ്റത്. ഹെൽമറ്റ് കൊണ്ടുള്ള മർദനമേറ്റ ഷിജിയുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.യുവതിയുടെ പരാതിയിൽ...

അധിക ഡോസ് വാക്സിൻ നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ ചോർന്നു എന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങി

നടി ആക്രമിക്കപ്പെട്ടതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍...

കെ റെയിലില്‍ സര്‍വേ തുടരാമെന്ന് ഹൈക്കോടതി

സിൽവർ ലൈൻ ; പ്രതിപക്ഷം സുപ്രീംകോടതിയിൽ പോയാലും മറ്റൊരു വിധി ഉണ്ടാവാൻ സാധ്യതയില്ലെന്ന് നിയമ വിദഗ്ധർ

സിൽവർ ലൈൻ പദ്ധതിക്കായി സർവ്വെ തുടരാമെന്ന് ഹൈക്കോടതി.ഏതാനും ഹർജിക്കാരുടെ ഭൂമിയിൽ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കി....

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

പോക്സോ കേസില്‍ പ്രതിയായ റോയ് വയലാട്ടിനെതിരെ കുരുക്ക് മുറുകുന്നു

പോക്സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍.കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവിന്‍റെ പങ്കാളിത്തത്തിനും തെളിവുണ്ടെന്നും, ഡി...

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട്: ഡബ്ല്യുസിസി റിട്ട് ഹര്‍ജികളില്‍ കേരള വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നു

ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമ രംഗത്ത് ആഭ്യന്തര പരാതി...

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് നടത്തും 

കൊച്ചിയുടെ രാജ നഗരിയിലേക്കും മെട്രോ ഓടിയെത്തി

കൊച്ചിയുടെ രാജ നഗരിയിലേക്കും മെട്രോ ഓടിയെത്തി. നിര്‍മ്മാണം പൂര്‍ത്തിയായ പേട്ട എസ് എന്‍ ജങ്ഷന്‍ മെട്രോ പാതയില്‍ ആദ്യ പരീക്ഷണ ഓട്ടം വിജയം കണ്ടു. രാത്രി 12...

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

പോക്സോ കേസിനു പിന്നാലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. മാനഭംഗശ്രമം ആരോപിച്ച് 9 പേര്‍ പോലീസിന് മൊഴി നല്‍കി....

സൗദിയിൽ വാഹനാപകടം; മലയാളികളായ ഒരു കുടുംബത്തിലെ അഞ്ച്‌ പേർ മരിച്ചു

ചായക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

ആലുവ - മുട്ടം, തൈക്കാവിന് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ആലുവ നൊച്ചിമ...

യോഗിയെ തള്ളി കേരളത്തിലെ അതിഥി തൊഴിലാളികള്‍

യോഗിയെ തള്ളി കേരളത്തിലെ അതിഥി തൊഴിലാളികള്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ കേരള വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തിയ ഉത്തര്‍പ്രദേശ് സ്വദേശികള്‍. കേരളം ഇന്ത്യയിലെ ഏറ്റവും നല്ല നാടാണെന്നും മികച്ച ജോലിയും...

മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും

മാലിന്യശേഖരണ തൊഴിലാളിയെ കൊലപ്പെടുത്തിയ യുവാക്കള്‍ക്കെതിരെ പോക്‌സോ കേസും

കൊച്ചി കലൂരിൽ കാറിടിച്ച് മാലിന്യ ശേഖരണത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ കാറിലുണ്ടായിരുന്ന യുവാക്കൾക്കെതിരെ പോക്സോ കേസും. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ...

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം

റോയ് വയലാട്ടിനെതിരെ പോക്സോ കേസ്

കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പോക്സോ കേസും.കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലാണ് ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തത്....

കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ചു

കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.പതിനായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. 25 പ്രതികളുളള കേസില്‍ അറസ്റ്റിലായ 19 പേര്‍ക്കെതിരെയാണ് ആദ്യകുറ്റപത്രം. കഴിഞ്ഞ...

തടസങ്ങള്‍ നീങ്ങി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്താം; നിര്‍ണായകമായത് കോടതി ഉത്തരവ്‌

വധഗൂഢാലോചനക്കേസ്: ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു

വധഗൂഢാലോചനക്കേസ്സില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു. ഗൂഢാലോചനാ ആരോപണം സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നാണ് ദിലീപിന്റെ വാദം. പ്രോസിക്യുഷന്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം...

നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി

ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

നടന്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി. തൃശ്ശൂരില്‍ ഹോംനേഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി...

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത് ആശങ്കക്കിടയാക്കി

കൊച്ചിയില്‍ പെട്രോള്‍ ടാങ്കര്‍ ചോര്‍ന്നത്  ആശങ്കക്കിടയാക്കി. പൊലീസിന്‍റെയും ഫയര്‍ഫോ‍ഴ്സിന്‍റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രശ്നം പരിഹരിച്ചു.ചോര്‍ച്ചയുള്ള ടാങ്കറില്‍ നിന്നും പെട്രോള്‍ മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് അപകട സാധ്യത...

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ; സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങ് ; സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം

കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ സമൂഹ അടുക്കളകള്‍ വ്യാപകമാക്കി സിപിഐഎം. എറണാകുളം ജില്ലയില്‍ 20ഓളം കേന്ദ്രങ്ങളിലാണ് സിപിഐഎമ്മിന്‍റെ നേതൃത്വത്തില്‍ സമൂഹ അടുക്കള ആരംഭിച്ചത്. തൃപ്പൂണിത്തുറയില്‍ ആരംഭിച്ച സമൂഹ...

കൊച്ചി മെട്രോ നാളെ മുതല്‍ സര്‍വ്വീസ് നടത്തും 

കേന്ദ്ര ബജറ്റ്: കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന കൊച്ചി മെട്രോയുടെ വികസന കുതിപ്പിനും തിരിച്ചടി

കേരളത്തോടുളള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന കൊച്ചി മെട്രോയുടെ വികസന കുതിപ്പിനും തിരിച്ചടിയാകുന്നു. കൊച്ചി മെട്രോയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് കേന്ദ്ര ബജറ്റ് കടന്നുപോയത്. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട്...

തടസങ്ങള്‍ നീങ്ങി; ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്താം; നിര്‍ണായകമായത് കോടതി ഉത്തരവ്‌

വധ ഗൂഢാലോചനക്കേസ്: ദിലീപിന് നാളെ നിര്‍ണായകം

വധ ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തില്‍ ആലുവ മജിസ്ട്രേറ്റ് കോടതി തീരുമാനം നാളെ.ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ കോടതിയില്‍ എത്തിച്ച...

ദിലീപ് കേസ്; ചോദ്യം ചെയ്യൽ മൂന്നാം നാളിൽ

ഇടക്കാല ഉത്തരവ് ; ദിലീപിന് കുരുക്കും അന്വേഷണ സംഘത്തിന് നേട്ടവും

ഫോണുകൾ അടിയന്തിരമായി കൈമാറണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദിലീപിനെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വധശ്രമ ഗൂഢാലോചന കേസിൽ മാത്രമല്ല, നടിയെ ആക്രമിച്ച കേസിലും ഫോണുകൾ നിർണ്ണായക...

നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂർത്തിയായി

വധശ്രമ ഗൂഢാലോചനക്കേസ് ; ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു

വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിലെ ശബ്ദമാണ് ശരത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ ശരത്തിനെ...

കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

കോതമംഗലത്ത് പുഴയിൽ 15കാരന്‍റെ മൃതദേഹം കണ്ടെത്തി

കോതമംഗലം  കുട്ടമ്പുഴ, പുഴയിൽ 15 കാരൻ്റെ മൃതദേഹം കണ്ടെത്തി. പിണവൂർകുടി സ്വദേശി മോഹനൻ - നാഗമ്മ ദമ്പതികളുടെ മകൻ മഹേഷിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ്...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്‌ക് ധരിക്കാത്തത്

ഞായറാഴ്ച്ച നിയന്ത്രണം; മധ്യകേരളത്തിലും പരിശോധനകള്‍ കര്‍ശനം

ഞായറാഴ്ച്ച നിയന്ത്രണത്തിന്റെ ഭാഗമായി മധ്യകേരളത്തിലും പരിശോധനകള്‍ കര്‍ശനമായി നടക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തി കടന്ന്...

Page 2 of 50 1 2 3 50

Latest Updates

Don't Miss