കൊച്ചി ബ്യുറോ – Page 50 – Kairali News | Kairali News Live
കൊച്ചി ബ്യുറോ

കൊച്ചി ബ്യുറോ

”കാവ്യയുടെ സ്ഥാപനത്തില്‍ സുനി എന്തോ കൊടുത്തു; നാദിര്‍ഷയ്ക്കും ദിലീപിനും കേസില്‍ പങ്കുണ്ടെന്ന് തോന്നി”; ജിന്‍സന്റെ രഹസ്യമൊഴി പുറത്ത്
പ്രവേശന അനുമതി റദ്ദാക്കപ്പെട്ട സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നിയമനടപടിക്ക്

പ്രവേശന അനുമതി റദ്ദാക്കപ്പെട്ട സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നിയമനടപടിക്ക്

ആറ് മെഡിക്കല്‍ കോളേജുകളുടെ അനുമതി റദ്ദാക്കിയതോടെ ആയിരത്തോളം സീറ്റുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ ലക്ഷ്യ നിര്‍ണായകമാകും; കാവ്യയില്‍ നിന്നും അമ്മയില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ ലക്ഷ്യ നിര്‍ണായകമാകും; കാവ്യയില്‍ നിന്നും അമ്മയില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നത്

ആക്രമണത്തിനിരയായ നടി പറഞ്ഞതാണ് ശരി; ദിലീപുമായി വസ്തു ഇടപാടില്ല; അന്വേഷണം വഴിത്തിരിവില്‍; റിപ്പോര്‍ട്ട് പീപ്പിള്‍ ടി വി പുറത്തുവിടുന്നു

നിര്‍ഭയയെക്കാള്‍ മോശം അനുഭവം ആക്രമിക്കപ്പെട്ട നടിയ്ക്ക്; കോടതി നടപടികള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍

നടി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍

ജാമ്യമില്ലെന്ന് കേട്ടപ്പോള്‍ ദിലീപിന്റെ പ്രതികരണം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐജി മനോജ് എബ്രഹാമിന് ആശ്വാസം; മുവാറ്റുപുഴ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി
ദിലീപിന്റെ അറസ്റ്റ്; പൊലീസിന് ഹൈക്കോടതിയുടെ പ്രശംസ; അന്വേഷണം ശരിയായ ദിശയിലെന്നും കോടതി

ദിലീപിന് കാരാഗൃഹവാസം തുടരാം; ഹൈക്കോടതി വിധി കേരള പൊലീസിനുള്ള അംഗീകാരം

ദിലീപിനെ ബന്ധിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കേസ് ഡയറിയില്‍ ഉണ്ടെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം; ടി പി സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാടറിയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു

ദൃശ്യങ്ങള്‍ കാണിച്ച് പാലക്കാട് സ്വദേശി മൈഥിലിയോട്‌ ആവശ്യപ്പെട്ടത് 75 ലക്ഷം; പ്രതിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധം; പരാതിയില്‍ കൂടുതല്‍ അറസ്റ്റുകള്‍
സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ ചിത്രങ്ങള്‍; മൈഥിലിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍; ചിത്രം പ്രചരിപ്പിച്ചവരും പൊലീസ് നിരീക്ഷണത്തില്‍
ഉഴവൂര്‍ വിജയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ഉഴവൂര്‍ വിജയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ദിലീപിന്റെ ബി നിലവറ തുറന്നപ്പോള്‍ പൊലീസ് ഞെട്ടി; വസ്തു ഇടപാടുകളുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു
ആരോപണങ്ങള്‍ നിഷേധിച്ച് എം.ടി രമേശ്; ഏത് അന്വേഷണത്തിനും തയ്യാര്‍
പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ വസ്ത്രങ്ങളില്‍; DNA പള്‍സറിന്റേതു തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; പീപ്പിള്‍ എക്‌സ്‌ക്ലൂസിവ്

2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി പൊലീസ് കസ്റ്റഡിയില്‍

എട്ട് ദിവസത്ത കസ്റ്റഡി ആവശ്യപ്പെട്ട പൊലീസിന് എറണാകുളം സിജെഎം കോടതി അഞ്ച് ദിവസം കസ്റ്റഡിയില്‍ നല്‍കി.

നഴ്‌സിങ്ങ് സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥത സമിതി നടത്തിയ ശ്രമം പരാജയപ്പെട്ടു
പള്‍സറിന്റെ മുന്‍ അഭിഭാഷകന്‍ നാളെ ചോദ്യംചെയ്യലിന് ഹാജരാകും; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി; അറസ്റ്റിന് തടസ്സമില്ല
കൈയ്യേറ്റ ഭൂമിയിലെ തിയറ്റര്‍; ദിലീപിന്റെ ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തും

കൈയ്യേറ്റ ഭൂമിയിലെ തിയറ്റര്‍; ദിലീപിന്റെ ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്തും

ദിലീപിന് പുറമെ ഡി സിനിമാസിനോട് ചേര്‍ന്നു ഭൂമിയുള്ള മറ്റ് ആറ് പേര്‍ക്കുമാണ് നോട്ടീസ് നല്‍കിയത്

സുനി മുന്‍പും യുവനടിയെ പീഡിപ്പിച്ചു; ക്വട്ടേഷന് പിന്നില്‍ ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ്; അന്വേഷണം ആരംഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറെന്ന് നടി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു; കൂക്കിവിളിച്ച് ജനം പിന്നാലെ; ദിലീപിന്റെ തെളിവെടുപ്പും തടസ്സപ്പെട്ടു
Page 50 of 50 1 49 50

Latest Updates

Don't Miss