കൊല്ലം ബ്യുറോ | Kairali News | kairalinewsonline.com
Wednesday, February 19, 2020
കൊല്ലം ബ്യുറോ

കൊല്ലം ബ്യുറോ

ഡോഗ് സ്​ക്വാഡിന്റെ പുതിയ വാഹനത്തിന്റെ ഫ്ലാഗ്​ ഓഫ് കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നിർവഹിച്ചു

ഡോഗ് സ്​ക്വാഡിന്റെ പുതിയ വാഹനത്തിന്റെ ഫ്ലാഗ്​ ഓഫ് കൊല്ലം സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നിർവഹിച്ചു

കൊല്ലം സിറ്റി പൊലീസ്​ ഡോഗ് സ്​ക്വാഡിനു വേണ്ടി പുതിയതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ്​ ഓഫ് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ നിർവഹിച്ചു. ചിന്നക്കടയിൽ ഡോഗ് ഷോയും...

അസുഖം വരുന്നവർ ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കയില്ലാതെ ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

അസുഖം വരുന്നവർ ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കയില്ലാതെ ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

അസുഖം വരുന്നവർ ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കയില്ലാതെ ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് എൻ.എസ്. ആശുപത്രിയിൽ നാലുഘട്ടമായി പൂർത്തിയായ വികസന പദ്ധതികളുടെ സമർപ്പണവും നബാർഡ്...

തെങ്കാശിക്ക് സമീപം വാഹനാപകടം രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം

തെങ്കാശിക്ക് സമീപം വാഹനാപകടം രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം

തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹനാപകടത്തിൽ ‌രണ്ടു മലയാളികൾ അടക്കം മൂന്നുപേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ്...

വിനോദ സഞ്ചാരികളെ കാത്ത് മീന്‍പിടി പാറ

വിനോദ സഞ്ചാരികളെ കാത്ത് മീന്‍പിടി പാറ

വിനോദ സഞ്ചാരികള്‍ക്കായി കാത്തിരിക്കുകയാണ് മീന്‍ പിടി പാറ. കൊല്ലം ജില്ലയില്‍ കൊട്ടാരക്തര നഗരസഭാ വാര്‍ഡിലാണ് കൊടും ചൂടിലും കുളിര്‍ കാറ്റ് നല്‍കുന്ന മീന്‍ പിടി പാറ. മീന്‍...

2015 ൽ 107000 വെടിയുണ്ടകൾ കാണാതായ സംഭവം പുനഃരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

2015 ൽ 107000 വെടിയുണ്ടകൾ കാണാതായ സംഭവം പുനഃരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

2015 ൽ 107000 വെടിയുണ്ടകൾ കാണാതായ സംഭവം പുനഃരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടെന്ന ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കാടതി ഉത്തരവ്. കാണാതായ...

20 മണിക്കൂർ നീന്തിയപ്പോൾ സാമുവെലെന്ന മത്സ്യതൊഴിലാളി നേടിയത് കടലമ്മ വെച്ചു നീട്ടിയ രണ്ടാം ജന്മം

20 മണിക്കൂർ നീന്തിയപ്പോൾ സാമുവെലെന്ന മത്സ്യതൊഴിലാളി നേടിയത് കടലമ്മ വെച്ചു നീട്ടിയ രണ്ടാം ജന്മം

20 മണിക്കൂർ നീന്തിയപ്പോൾ സാമുവേലെന്ന മത്സ്യതൊഴിലാളി നേടിയത് കടലമ്മ വെച്ചു നീട്ടിയ രണ്ടാം ജന്മം. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം സ്രായികാടിൽ സാമുവൽ മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ്...

കൊല്ലത്ത് വിദ്യാര്‍ഥികളുടെ നൈറ്റ് മാരത്തോണ്‍

കൊല്ലത്ത് വിദ്യാര്‍ഥികളുടെ നൈറ്റ് മാരത്തോണ്‍

കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി യൂണിയനും സേഫ് കൊല്ലവും ചേര്‍ന്ന് നൈറ്റ് മാരത്തോണ്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി യൂണിയന്റെ ടെക്‌നോ കള്‍ച്വറല്‍ ഫെസ്റ്റ് ആയ ഹെസ്റ്റിയ'20 ന്റെ...

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ക്യാന്‍സര്‍ സെന്ററിന് നാളെ മുഖ്യമന്ത്രി ശിലയിടും

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ക്യാന്‍സര്‍ സെന്ററിന് നാളെ മുഖ്യമന്ത്രി ശിലയിടും

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി ക്യാന്‍സര്‍ സെന്ററിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിടും. 200 കോടിയിലധികം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന 'എന്‍ എസ് മെഡിലാന്‍ഡ്...

നോട്ടുകള്‍ കീറിയെറിഞ്ഞയാള്‍ക്കെതിരെ കേസ്

നോട്ടുകള്‍ കീറിയെറിഞ്ഞയാള്‍ക്കെതിരെ കേസ്

കടം നല്‍കിയ പണം തിരികെ കിട്ടിയപ്പോള്‍ പരസ്യമായി കീറിയെറിഞ്ഞയാള്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. ഉമയനല്ലൂര്‍ സ്വദേശി സലീന നല്‍കിയ പരാതിയില്‍ തട്ടാന്റഴികത്ത് വീട്ടില്‍ നിവാസിന് എതിരെയാണ് കേസെടുത്തത്....

കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു

കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു

കനാൽ തുരങ്കത്തിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു. ഉമയനല്ലൂർ കുടിയിരുത്തു വയൽസ്വദേശി റഫീഖ് ആണ് പോലീസുകാരനെ ആക്രമിച്ചത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ...

സൗജന്യ സൈക്കിള്‍ പദ്ധതി; ആഹ്ലാദത്തിന്റെ പച്ച് ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടി മന്ത്രി ജെ മേഴ്‌സിക്കുട്ടി

സൗജന്യ സൈക്കിള്‍ പദ്ധതി; ആഹ്ലാദത്തിന്റെ പച്ച് ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടി മന്ത്രി ജെ മേഴ്‌സിക്കുട്ടി

സൈക്കിളിന്‍റെ പെഡലില്‍ കാലമര്‍ത്തി മുന്നേറുമ്പോള്‍ ജോമോളും ആനും മാളവികയും നികിതയുമൊക്കെ ചുറ്റം കണ്ടത് ചിരിയുടെ സിഗ്നലുകള്‍. ആഹ്ലാദത്തിന്റെ പച്ച് ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടിയത്...

കൊല്ലം അഗ്രിഫെസ്റ്റിന്‌ ആശ്രാമം മൈതാനിയിൽ തുടക്കം

കൊല്ലം അഗ്രിഫെസ്റ്റിന്‌ ആശ്രാമം മൈതാനിയിൽ തുടക്കം

കൊല്ലത്ത്‌ 22നും 23നും 24നും നടക്കുന്ന കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള അഗ്രിഫെസ്റ്റിന്‌ ആശ്രാമം മൈതാനിയിൽ തുടക്കമായി. മന്ത്രി വി.എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. മാർച്ച്‌ രണ്ടുവരെയാണ്‌ ഫെസ്റ്റ്....

സൈക്കിളിലേറി കുഞ്ഞ് ആഹ്ലാദങ്ങള്‍

സൈക്കിളിലേറി കുഞ്ഞ് ആഹ്ലാദങ്ങള്‍

സൈക്കിളിന്റെ പെഡലില്‍ കാലമര്‍ത്തി മുന്നേറുമ്പോള്‍ ജോമോളും ആനും മാളവികയും നികിതയുമൊക്കെ ചുറ്റം കണ്ടത് ചിരിയുടെ സിഗ്‌നലുകള്‍. ആഹ്ലാദത്തിന്റെ പച്ച ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടിയത്...

വ്യാജമരുന്ന് നല്‍കിയ ലാട വൈദ്യന്മാര്‍ പിടിയില്‍

വ്യാജമരുന്ന് നല്‍കിയ ലാട വൈദ്യന്മാര്‍ പിടിയില്‍

അഞ്ചല്‍: വ്യാജമരുന്ന് നല്‍കി ചികിത്സ നടത്തി പണം തട്ടി ഒളിവില്‍ പോയ ലാട വൈദ്യനും കൂട്ടാളിയും അറസ്റ്റിലായി. തെലങ്കാന ഖമ്മം ജില്ലയിലെ മുള്‍ക്കന്നൂര്‍ ഗുംബേലഗുഡം നാഗേഷ് മകന്‍...

കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വികസന കലണ്ടര്‍

കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വികസന കലണ്ടര്‍

കൊല്ലം നിയമസഭാ നിയോജകമണ്ഡലത്തിലെ വികസനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വികസന കലണ്ടര്‍ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ നേര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന് നല്‍കി...

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ശുദ്ധജല തടാകം വൃത്തിയാക്കി

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ശുദ്ധജല തടാകം വൃത്തിയാക്കി

സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട ശുദ്ധജല തടാകം വൃത്തിയാക്കി. ശാസ്താംകോട്ട കായലിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു....

സംവരണത്തെ തകര്‍ക്കാനാണ് സുപ്രീംകോടതി ശ്രമിക്കുന്നത്; അറ്റോണി ജനറലിന്റെ ഓഫീസിന്റെ നിലപാട് സംശയാസ്പദം: പി രാമഭദ്രന്‍

സംവരണത്തെ തകര്‍ക്കാനാണ് സുപ്രീംകോടതി ശ്രമിക്കുന്നത്; അറ്റോണി ജനറലിന്റെ ഓഫീസിന്റെ നിലപാട് സംശയാസ്പദം: പി രാമഭദ്രന്‍

കൊല്ലം: സംവരണത്തെ തകര്‍ക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍. അറ്റോണി ജനറലിന്റെ ഓഫീസിന്റെ നിലപാട് സംശയാസ്പദമാണ്. സംഘപരിവാര്‍ പ്രസ്ഥാനങള്‍ സംവരണ വിരുദ്ധരാണ്. സംവരണതത്വം...

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ കുട്ടികളുടെ മാതാവും കാമുകനും റിമാന്‍റില്‍

പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ കുട്ടികളുടെ മാതാവും കാമുകനും റിമാന്‍റില്‍

കൊല്ലം കുളത്തുപ്പുഴയില്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ കുട്ടികളുടെ മാതാവും കാമുകനും റിമാന്‍റില്‍. കുളത്തുപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25), ഷംസിയ മന്‍സിലില്‍ ഷാന്‍ (32)...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി

വ്യാജ ബിയര്‍ വില്‍പന നിരോധിച്ചു

ലേബല്‍ നിബന്ധനകള്‍ പാലിക്കാതെ വില്പന നടത്തിയ റിച്ച് ഡയറി പ്രോഡക്ട്സ്(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, എസ് എഫ് നമ്പര്‍ 341, 342, നാമക്കല്‍-637409(ടി എന്‍) എന്ന സ്ഥാപനത്തിന്റെ ഉല്പന്നമായ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

കൊല്ലത്ത് ആര്‍എസ്എസ് നേതാവിനെ കൊന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവ്

ആര്‍എസ്എസ് നേതാവ് കടവൂര്‍ ജയന്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒന്‍പത് പ്രതികളെയും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രതികളെല്ലാം ഒരുലക്ഷം വീതം പിഴയും...

മതസൗഹാര്‍ദ്ദത്തില്‍ മാതൃകയായി മണ്‍ട്രോതുരുത്ത് ഇടച്ചാല്‍ ഭാരതരാജ്ഞി പള്ളി

മതസൗഹാര്‍ദ്ദത്തില്‍ മാതൃകയായി മണ്‍ട്രോതുരുത്ത് ഇടച്ചാല്‍ ഭാരതരാജ്ഞി പള്ളി

കൊല്ലം: പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ക്രിസ്ത്യന്‍ പള്ളിയിലെ പെരുന്നാള്‍ നടത്തുന്നത് ഹൈന്ദവ വിശ്വാസികള്‍. കൊല്ലം മണ്‍ട്രോതുരുത്ത് ഇടച്ചാല്‍ ഭാരതരാജ്ഞി പള്ളിയാണ് മതസൗഹാര്‍ദ്ദത്തില്‍ മാതൃകയാവുന്നത്. 1878 ലാണ് പോര്‍ച്ചുഗീസ് കാര്‍...

വനിതാ ഹോക്കി: മികച്ച മുന്നേറ്റ നിര താരമായി റുതുജ പിസാല്‍

വനിതാ ഹോക്കി: മികച്ച മുന്നേറ്റ നിര താരമായി റുതുജ പിസാല്‍

ദേശീയ വനിതാ ഹോക്കി ചാമ്പന്‍ഷിപ്പ് ടൂര്‍ണ്ണമെന്റിലെ മികച്ച മുന്നേറ്റ നിര താരമായി മഹാരാഷ്ട്രയുടെ റുതുജ പിസാല്‍ തെരഞ്ഞെടുക്കപ്പെട്ടു.7 മത്സരങളില്‍ നിന്ന് 10 ഗോളുകളാണ് ഈ മിടുക്കി നേടിയത്....

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; ഹരിയാനയ്ക്ക് കിരീടം

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; ഹരിയാനയ്ക്ക് കിരീടം

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ തകര്‍ത്താണ് ഹരിയാന...

പുനരധിവസിപ്പിച്ച ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍; കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആദ്യ ഗവണ്‍മെന്റ് ഐറ്റിഐ അനുവദിച്ചു

പുനരധിവസിപ്പിച്ച ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍; കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആദ്യ ഗവണ്‍മെന്റ് ഐറ്റിഐ അനുവദിച്ചു

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്ക് ഗവണ്‍മെന്റ് ഐറ്റിഐ അനുവദിച്ചു. വംശീയ കലാപത്തെ തുടര്‍ന്ന് കുളത്തുപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കന്‍ തമിഴ് വംശജരുടെ മക്കള്‍ക്കിനി...

ഇടച്ചാല്‍ നീന്തിക്കയറി ഗജവീരന്മാര്‍; സാക്ഷികളായി ആയിരങ്ങള്‍

ഇടച്ചാല്‍ നീന്തിക്കയറി ഗജവീരന്മാര്‍; സാക്ഷികളായി ആയിരങ്ങള്‍

കാലം മാറി പാലം വന്നു, എങ്കിലും ഗജവീരന്മാര്‍ പതിവു തെറ്റിക്കാതെ ഇടച്ചാല്‍ നീന്തി കൊല്ലം പേഴുംതുരുത്ത് ഭദ്രാദേവീക്ഷേത്രത്തില്‍ പ്രദക്ഷിണംവെച്ചു. ഗജമേളയോടെ ഉത്സവത്തിന് സമാപനമായി. പതിവുപോലെ പട്ടംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍...

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ

അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിനും വ്യവസായപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുമായി സംസ്ഥാന ബജറ്റില്‍ 135 കോടി രൂപ നീക്കി വെച്ചു.തോട്ടണ്ടി സംഭരണത്തിനു മാത്രമായി കാഷ്യു ബോര്‍ഡിന് 50...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി

വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന വ്യാജ ബിയര്‍ പിടികൂടി.കൊല്ലം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ വിഭാഗവും,കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് വ്യാജ ബിയര്‍ പിടിച്ചെടുത്തത്.വിദ്യാര്‍ത്ഥികള്‍...

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; സായി-ഹരിയാന കിരീടപ്പോരാട്ടം ഇന്ന്

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; സായി-ഹരിയാന കിരീടപ്പോരാട്ടം ഇന്ന്

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഹരിയാനയും ഇന്ന് ഏറ്റുമുട്ടും.ഇന്ന് വൈകീട്ട് നാലിനാണ് ടൂര്‍ണമെന്റിലെ...

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ചു; തമിഴ്നാട് വനം വകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ട് തേടി

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ചു; തമിഴ്നാട് വനം വകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷൻ റിപ്പോർട്ട് തേടി

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ച തമിഴ്നാട് വനംവകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷൻ പോലീസ് റിപ്പോർട്ട് തേടി. കുട്ടിയെ വിളിച്ച് ചെരുപ്പിന്റെ വള്ളി ഊരിക്കുന്ന ദൃശ്യങൾ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

ആർ.എസ്സ് എസ്സ് പ്രവർത്തകന്‍റെ കൊലപാതകം; പ്രതികളായ ആര്‍.എസ്സ്.എസ്സുകാര്‍ ഇന്നും കോടതിയിൽ കീഴടങ്ങിയില്ല

ആർ.എസ്സ് എസ്സ് പ്രവർത്തകനായ കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റകാരാണെന്നു കോടതി കണ്ടെത്തിയ ആർ.എസ്സ് എസ്സ് പ്രവർത്തകരായ 9 പ്രതികൾ ഇന്നും കോടതിയിൽ കീഴടങ്ങിയില്ല. പ്രതികൾകളെ ഹാജരാക്കാൻ...

സംസ്ഥാന ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷവച്ച് കേരളത്തിലെ ടൂറിസം മേഖല

സംസ്ഥാന ബജറ്റ് അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷവച്ച് കേരളത്തിലെ ടൂറിസം മേഖല

സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പദ്ധതികളാണ് കേരളം ആഗ്രഹിക്കുന്നത്. വേഗതയേറിയ ട്രയിൻ സർവ്വീസും, ചിലവുകുറഞ്ഞ കൂടുതൽ അന്തർസംസ്ഥാന വിമാന സർവ്വീസുകളും ചിലവുകുറഞ്ഞ ടൂറിസം...

ലളിതം സുന്ദരം ടൈറ്റിൽ പുറത്തുവിട്ടു

ലളിതം സുന്ദരം ടൈറ്റിൽ പുറത്തുവിട്ടു

സഹോദരി ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് സഹോദരിയെ വച്ച് സഹോദരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു, പക്ഷേ ഇത് സിനിമയല്ല യാഥാർത്ഥ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക...

അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു

അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു

കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു. അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഫോണ്‍...

കൈരളി ഇംപാക്ട്; കൊല്ലത്ത് യുവദമ്പതികൾ ജാതി വിവേചനത്തിനിരയായ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

കൈരളി ഇംപാക്ട്; കൊല്ലത്ത് യുവദമ്പതികൾ ജാതി വിവേചനത്തിനിരയായ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലത്ത് യുവദമ്പതികൾ ജാതി വിവേചനത്തിനിരയായെന്ന കൈരളി വാർത്തയെ തുടർന്ന് പോലീസ് ആരോപണവിധേയരായ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു.ഇളമ്പള്ളൂർ ആലുമൂട് സ്വദേശികളും ബിജെപി പ്രവർത്തകരുമായ പ്രദീപ്,ഹരി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ്...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

കടവൂർജയൻ വധക്കേസ്; പ്രതികളെ ഹാജരാക്കാൻ കോടതി രണ്ടു ദിവസം കൂടി അനുവദിച്ചു

ആർ.എസ്സ്.എസ്സ് പ്രവർത്തകൻ കടവൂർജയനെ ആർ.എസ്സ്.എസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ പറയാനിരിക്കെ പ്രതികളെ ഹാജരാക്കാൻ കോടതി ജാമ്യകാർക്ക് രണ്ടു ദിവസത്തെ സമയം കൂടി അനുവദിച്ചു. ഈ മാസം...

സംഘപരിവാര്‍ ഹര്‍ത്താലിലെ നാശനഷ്ടം നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിക്കണം: ഹൈക്കോടതി

മിശ്രവിവാഹിതരായ ദമ്പതികള്‍ക്കുനേരെ ബിജെപി പ്രവര്‍ത്തകന്‍റെ ഭീഷണി

കൊല്ലം ഇളമ്പള്ളൂരിൽ പ്രണയിച്ച് മിശ്രവിവാഹം ചെയ്ത യുവ ദമ്പതികൾക്ക് ബിജെപി വക ജാതി വർണ്ണ വിവേചനം. പിന്നോക്ക സമുദായത്തിൽപ്പെട്ട യുവതിയെ ഉപേക്ഷിക്കണമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി. യുവതിക്കുമുന്നിൽ ബിജെപി...

12.5 മിനിട്ടില്‍ 121 റോബോട്ടുകള്‍ നിര്‍മ്മിച്ച് പള്ളിമണ്‍ സിദ്ധാര്‍ത്ഥ ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി

12.5 മിനിട്ടില്‍ 121 റോബോട്ടുകള്‍ നിര്‍മ്മിച്ച് പള്ളിമണ്‍ സിദ്ധാര്‍ത്ഥ ഏഷ്യന്‍ റെക്കോര്‍ഡ് കരസ്ഥമാക്കി

ഏഷ്യയില്‍ ആദ്യമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയ സമയം കൊണ്ട് 121 റോബോട്ടുകള്‍ നിര്‍മ്മിച്ച് പുതിയ ഒരു ചരിത്രം സൃഷ്ടിച്ചു. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുമുതല്‍...

കേരളത്തിന്റെ ആരോഗ്യരംഗത്തെ കടന്നാക്രമിക്കുന്നത് പകര്‍ച്ചവ്യാധികള്‍: മന്ത്രി കെ കെ ശൈലജ

കേരളത്തിന്റെ ആരോഗ്യരംഗത്തെ കടന്നാക്രമിക്കുന്നത് പകര്‍ച്ചവ്യാധികള്‍: മന്ത്രി കെ കെ ശൈലജ

കേരളത്തിന്റെ ആരോഗ്യരംഗത്തെ കടന്നാക്രമിക്കുന്നത് പകര്‍ച്ചവ്യാധികളാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി....

കൊല്ലത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയിൽ

കൊല്ലത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് സിബിഎസ് ഇ , ഐ.സി.എസ്.സി സ്‌കൂളുകളില്‍ മോഷണം നടത്തിയ കേസുകളിലെ പ്രതി പിടിയില്‍. തമിഴ്നാട് തക്കല സ്വദേശി വിനോദാണ് പിടിയിലായത്.സ്വകാര്യ സ്കൂളുകളിലെ കണക്കിൽപെടാത്ത പണമാണ്...

ശസ്ത്രക്രിയയിലൂടെ പെണ്ണാവാൻ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ് ‘നീയാം കണ്ണാടി’

ശസ്ത്രക്രിയയിലൂടെ പെണ്ണാവാൻ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ് ‘നീയാം കണ്ണാടി’

തന്റെ ഹോർമോണിൽ ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞു ശസ്ത്രക്രിയയിലൂടെ ഒരു പെണ്ണാവാൻ കൊതിക്കുന്ന യുവാവിന് സമൂഹത്തിലെ ചിലരിൽ നിന്ന് നേരിടേണ്ടി വരുന്ന സന്ദർഭങ്ങളാണ് 'നീയാം കണ്ണാടി' എന്ന ഷോർട്...

ഗ്രാമീണ വീട്ടമ്മമാരെയും യുവതികളെയും മറന്ന കേന്ദ്ര ബജറ്റ്‌

ഗ്രാമീണ വീട്ടമ്മമാരെയും യുവതികളെയും മറന്ന കേന്ദ്ര ബജറ്റ്‌

ഗ്രാമീണ വീട്ടമ്മമാരേയും യുവതികളേയും മറന്ന് കേന്ദ്ര ബജറ്റ്. തൊഴിലുറപ്പ് മേഖലക്ക് ഇക്കുറിയും ബജറ്റിൽ ഫണ്ടും കൂലി വർദ്ധനയുമില്ല.കഴിഞ്ഞ ബജറ്റിൽ 71000 കോടിയായിരുന്നത് ഇക്കുറി 68500 കോടിയായി കുറഞ്ഞു....

അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പൂയപ്പള്ളി: മരുതമൺപള്ളി ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സദാശിവൻ മകൻ 54 വയസുള്ള...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനായ കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ പ്രതികളുടെ ജാമ്യം റദ്ദ്‌ചെയ്ത് വാറന്റ് പുറപ്പെടുവിച്ചു. ശിക്ഷ പിന്നീട്...

എസ്എഫ്‌ഐ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

എസ്എഫ്‌ഐ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫീസ് വര്‍ധനവ് പിന്‍വലിക്കുക,ഓണ്‍ലൈന്‍ പരീക്ഷ നടത്തിപ്പവകാശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, പരീക്ഷ ഫലങ്ങളും NCVT സര്‍ട്ടിഫിക്കേറ്റുകളും കാലതാമസം കൂടാതെ...

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എംഡിഎയും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എംഡിഎയും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കൊല്ലം: കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ന്യൂ ജനറേഷൻ മയക്കുമരുന്നായ എം.ഡി.എയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ശാസ്താംകോട്ട സ്വദേശിയും കരുനാഗപ്പള്ളി അമരത്ത് മഠം വൃന്ദാവനം...

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ

കുന്നിക്കോട് റെയിൽവേയിൽ ടി ടി ഇ ആയി ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നെടുമ്പന സ്വദേശിയായ 51 വയസ്സുള്ള ഡമീന്‍ എന്നയാളുടെ പക്കൽനിന്നും 2019...

മോദി ഭരണം ഹിറ്റ്‌ലറുടെ ഭരണത്തിന് തുല്യം; കൊല്ലം ബിഷപ്പ്

മോദി ഭരണം ഹിറ്റ്‌ലറുടെ ഭരണത്തിന് തുല്യം; കൊല്ലം ബിഷപ്പ്

കേന്ദ്രസര്‍ക്കാര്‍ ഭരണം ഹിറ്റ്‌ലറുടെ ഭരണത്തിനു സമാനമെന്ന് കൊല്ലം ബിഷപ്പ് പോള്‍ മുല്ലശ്ശേരി. കൊല്ലം ചവറതെക്കുഭാഗം സെയിന്റ് ജോസഫ് പള്ളിയില്‍ ഭരണഘടനാ സംരക്ഷണ ദിനാചരണ യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം...

മനുഷ്യ മഹാശൃംഖലയ്ക്കായി വേറിട്ടൊരു പ്രചാരണമേറ്റെടുത്ത് കൊല്ലം

മനുഷ്യ മഹാശൃംഖലയ്ക്കായി വേറിട്ടൊരു പ്രചാരണമേറ്റെടുത്ത് കൊല്ലം

പ്ലാസ്റ്റിക്ക് വിരുദ്ധ പോരാട്ടവും പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന മനുഷ്യമഹാശൃംഖലയേയും ഒരു പോലെ ജനങ്ങളിൽ എത്തിക്കുകയാണ് കൊല്ലത്തെ സിപിഐഎം പ്രവർത്തകർ. ഭവന സന്ദർശനം നടത്തി ഓരോ കുടുംബങ്ങൾക്കും...

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ഗുജറാത്ത്, ഗോവ, ബെംഗളുരു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ഗുജറാത്ത്, ഗോവ, ബെംഗളുരു ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോവ, ബെംഗളുരു, ഗുജറാത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. പൂള്‍ എ യിലെ നിര്‍ണായക മത്സരത്തില്‍ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു...

ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ ആശ്രാമം പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി: എം മുകേഷ് എംഎല്‍എ

ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ ആശ്രാമം പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി: എം മുകേഷ് എംഎല്‍എ

കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ആശ്രാമം പ്രദേശത്തെ അഡ്വഞ്ചര്‍ പാര്‍ക്കിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എം മുകേഷ് എം...

Page 1 of 17 1 2 17

Latest Updates

Don't Miss