കൊല്ലം ബ്യുറോ | Kairali News | kairalinewsonline.com - Part 2
കൊല്ലം ബ്യുറോ

കൊല്ലം ബ്യുറോ

രാജ്യം മുഴുവന്‍ കര്‍ഷക പ്രതിഷേധമിരമ്പുന്നു; പെപ്സികോയും ഉരുളകിഴങ് കർഷകരും തമ്മിലുള്ള നിയമയുദ്ധം തുടരുന്നു

രാജ്യം മുഴുവന്‍ കര്‍ഷക പ്രതിഷേധമിരമ്പുന്നു; പെപ്സികോയും ഉരുളകിഴങ് കർഷകരും തമ്മിലുള്ള നിയമയുദ്ധം തുടരുന്നു

രാജ്യത്ത് പുതിയ കാർഷിക നയവും ബില്ലും കേന്ദ്ര മോദി സർക്കാർ കൊണ്ടു വരുമ്പോൾ ആഗോള കുത്തക കമ്പനിയായ പെപ്സികോയും ഉരുളകിഴങ് കർഷകരും തമ്മിലുള്ള നിയമയുദ്ധവും അതിന്റെ കാരണങളും...

കേന്ദ്രസർക്കാരിന് പുതിയ കാർഷിക നയവും ബില്ലും വാട്ടർലൂ ആകുമെന്ന് കെ.എൻ. ബാ‌ലഗോപാൽ

കേന്ദ്രസർക്കാരിന് പുതിയ കാർഷിക നയവും ബില്ലും വാട്ടർലൂ ആകുമെന്ന് കെ.എൻ. ബാ‌ലഗോപാൽ

രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്ക് പരിഹാരമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ ഭാരത് പദ്ധതി ഉൾപ്പടെ പാളിപോയ പദ്ധതികളും പോക്കേജുകളും ചൂണ്ടികാട്ടിയാണ് കർഷക സംഘം ഉൾപ്പടെയുള്ള കർഷക...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൊവിഡ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് കൊവിഡ്

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേഷ് ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു.ശാസ്താം കോട്ട സി.ഐ ഉള്‍പ്പടെ 12 പോലീസ്...

അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് തകര്‍ന്നു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് തിരയില്‍പെട്ട് തകര്‍ന്നു; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ രക്ഷപ്പെട്ടു

കൊല്ലം അഴിക്കലില്‍ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയില്‍പ്പെട്ട് തകര്‍ന്നു.ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേര്‍ രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്.ബോട്ടുടമ അശോകനെയാണ് കാണാതായത്. ഇന്ന്...

ഒരു കൊവിഡ് രോഗിയെ ചികിത്സിക്കാന്‍ 36 ലക്ഷം രൂപ; 72 ദിവസത്തിന് ശേഷം ടൈറ്റസ് ആശുപത്രി വിട്ടു

ഒരു കൊവിഡ് രോഗിയെ ചികിത്സിക്കാന്‍ 36 ലക്ഷം രൂപ; 72 ദിവസത്തിന് ശേഷം ടൈറ്റസ് ആശുപത്രി വിട്ടു

ഒരു കൊവിഡ് ബാധിതനെ ചികിത്സിച്ച് ഭേദമാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ചിലവഴിച്ചത് 36 ലക്ഷം രൂപ. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 72 ദിവസം ചികിത്സയിലായിരുന്ന...

കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന

കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സന്നദ്ധ സേന രംഗത്ത്.ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ച 5 പേരുടെ മൃതദേഹം അടക്കം ചെയ്താണ് ഡിവൈഎഫ്‌ഐ...

കശ്മീരില്‍ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ റജൗറിയില്‍ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകാശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ...

കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി; അതൃപ്തരായ ഒരു വിഭാഗം യോഗം ചേര്‍ന്നു

കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി; അതൃപ്തരായ ഒരു വിഭാഗം യോഗം ചേര്‍ന്നു

കെപിസിസി പുനര്‍സംഘടനയില്‍ കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി.അതൃപ്തരായ ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ ഗ്രൂപ് യോഗം ചേര്‍ന്നു.മത ന്യൂനപക്ഷ വിഭാഗത്തെ വെട്ടിനിരത്തിയതിലും നേതാക്കളുടെ പെട്ടിചുമകുന്നവരെ കെപിസിസി യില്‍...

കൊല്ലത്ത് മന്ത്രി ജലീലിന്റെ ഔദ്യോഗിക വാഹനം അപായപെടുത്താന്‍ ശ്രമം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

കൊല്ലത്ത് മന്ത്രി ജലീലിന്റെ ഔദ്യോഗിക വാഹനം അപായപെടുത്താന്‍ ശ്രമം; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

കൊല്ലം പാരിപ്പള്ളിയില്‍ മന്ത്രി ജലീലിന്റെ ഔദ്യോഗിക വാഹനം അപായപെടുത്താന്‍ ശ്രമിച്ച നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിടികൂടി. മന്ത്രിയുടെ വാനത്തിനു കുറകെ കാര്‍ കുറകെ കയറ്റിയാണ് അപായപെടുത്താന്‍...

കോവൂര്‍ കുഞ്ഞുമോനെതിരെ കോണ്‍ഗ്രസിന്റെ വസ്ത്രാക്ഷേപം #WatchVideo

കോവൂര്‍ കുഞ്ഞുമോനെതിരെ കോണ്‍ഗ്രസിന്റെ വസ്ത്രാക്ഷേപം #WatchVideo

കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രാക്ഷേപം. എംഎല്‍എയുടെ കാര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. നിയമ സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ്...

ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; ലീഗ് നേതാവ് അബ്ദുള്‍ വഹാബിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്; അധ്യാപകന് നഷ്ടമായത് ഏഴരലക്ഷം രൂപ

ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം; ലീഗ് നേതാവ് അബ്ദുള്‍ വഹാബിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്; അധ്യാപകന് നഷ്ടമായത് ഏഴരലക്ഷം രൂപ

കൊല്ലം: ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ വഹാബിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. അധ്യാപകനായി വിരമിച്ചപ്പോള്‍ ലഭിച്ച ഏഴരലക്ഷം രൂപ...

ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി

ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി

മലയാളി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍താരം ജയന് ജന്മനാടായ കൊല്ലത്ത് സ്മാരകമായി. കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ 1980 നവംബര്‍ 16ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഓര്‍മയായ പൗരുഷത്തിന്റെ പ്രതീകമായ നടന്റെ...

#KairaliNewsBreaking ഹജ്ജിന് അവസരം വാഗ്ദാനം ചെയ്ത് പണംതട്ടി; ലീഗ് ദേശീയ പ്രവർത്തക സമിതി അംഗത്തിനെതിരെ പരാതിയുമായി ആലങ്കോട് സ്വദേശികള്‍

#KairaliNewsBreaking ഹജ്ജിന് അവസരം വാഗ്ദാനം ചെയ്ത് പണംതട്ടി; ലീഗ് ദേശീയ പ്രവർത്തക സമിതി അംഗത്തിനെതിരെ പരാതിയുമായി ആലങ്കോട് സ്വദേശികള്‍

ഹജ്ജിന് വാഗ്ദാനം ചെയ്ത് പണം തട്ടിയതായി മുസ്ലീം ലീഗ് നേതാവിനെതിരെ പരാതി.കൊല്ലം കുന്നത്തൂർ സ്വദേശിയും ലീഗ് ദേശീയ പ്രവർത്തക സമിതിയംഗവുമായ മക്കാ വഹാബ് എന്ന അബ്ദുൾ വഹാബിനെതിരെയാണ്...

‘ഇതായിരുന്നു എന്റെ മുറി’; മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി

‘ഇതായിരുന്നു എന്റെ മുറി’; മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി

കൊല്ലം: മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി. വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത സര്‍വീസ് ജീവിതത്തിലെ തുടക്കനാളുകളില്‍...

‘തുളസിക്കതിര്‍ നുള്ളിയെടുത്ത്..’എന്ന ഭക്തി ഗാനം പിറന്നത് ഈ തൂലികയില്‍ നിന്ന്..

‘തുളസിക്കതിര്‍ നുള്ളിയെടുത്ത്..’എന്ന ഭക്തി ഗാനം പിറന്നത് ഈ തൂലികയില്‍ നിന്ന്..

ഇന്ന് അഷ്ടമി രോഹിണിയാണ്. ശ്രീ കൃഷ്ണന്റെ പിറന്നാൾ. ഈ കൊല്ലത്തെ കൃഷ്ണാഷ്ടമിക്ക് നമ്മൾ അറിയേണ്ട ഒരാളെ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ കൊല്ലം റിപ്പോർട്ടർ രാജ് കുമാർ. സ്കൂൾ വിദ്യാഭ്യാസം...

റംസിയുടെ ആത്മഹത്യ; സീരിയല്‍ നടിയെ ചോദ്യം ചെയ്തു; നിര്‍ണായകമൊഴി

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്സ് നേതാവ് യുവതിയുടെ പിതാവിനോട് മാപ്പുപറഞ്ഞു

കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് പാലത്തറ രാജീവ് പെണകുട്ടിയുടെ പിതാവിനോട് മാപ്പപേക്ഷിച്ചു. മരിച്ച...

‘മുഖ്യമന്ത്രി പ്രഖ്യാപനത്തെ  പരിഹസിച്ചവര്‍ക്കുള്ള മറുപടി’; കാണണം ഈ ഹൈടെക് സ്കൂള്‍

‘മുഖ്യമന്ത്രി പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ക്കുള്ള മറുപടി’; കാണണം ഈ ഹൈടെക് സ്കൂള്‍

അഞ്ചുകോടി രൂപ പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച കൊല്ലം മണ്ഡലത്തിലെ അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർസെക്കൻഡറി ഹൈടെക് സ്കൂളിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ഹൈടെക്...

വര്‍ഷങ്ങളോളമുള്ള പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

വര്‍ഷങ്ങളോളമുള്ള പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു

വർഷങ്ങളോളം പ്രണയിച്ചയാൾ നി വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് പരാതി. കൊല്ലം കൊട്ടിയം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ശബ്ദരേഖ കൈരളി...

കടൽ ക്ഷോഭം; ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്കും കേരള സർക്കാരിന്റെ കരുതൽ

കടൽ ക്ഷോഭം; ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്കും കേരള സർക്കാരിന്റെ കരുതൽ

ശക്തമായ കടൽ ക്ഷോഭത്തെതുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾക്ക് കേരള സർക്കാരിന്റെ കരുതൽ. കൊല്ലം 60 തോളം ബോട്ടുകൾക്ക് കൊല്ലത്തെ പോർട്ടുകളിൽ പ്രവേശനാനുമതി നൽകി. അതേ സമയം...

കടല്‍ ക്ഷോഭം: ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍; ബോട്ടുകള്‍ക്ക് കൊല്ലത്തെ പോര്‍ട്ടുകളില്‍ പ്രവേശനാനുമതി

കടല്‍ ക്ഷോഭം: ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍; ബോട്ടുകള്‍ക്ക് കൊല്ലത്തെ പോര്‍ട്ടുകളില്‍ പ്രവേശനാനുമതി

കൊല്ലം: ശക്തമായ കടല്‍ ക്ഷോഭത്തെതുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേരള സര്‍ക്കാരിന്റെ കരുതല്‍. അറുപതോളം ബോട്ടുകള്‍ക്ക് കൊല്ലത്തെ പോര്‍ട്ടുകളില്‍ പ്രവേശനാനുമതി നല്‍കി. അതേസമയം തീരത്തിറങ്ങാനൊ മത്സ്യം...

നാവിനെ ബ്രഷാക്കി കാരികേച്ചർ വരച്ച് ബിരുദ  വിദ്യാർത്ഥി

നാവിനെ ബ്രഷാക്കി കാരികേച്ചർ വരച്ച് ബിരുദ വിദ്യാർത്ഥി

നാവിനെ ബ്രഷാക്കി കാരികേച്ചർ വരക്കുന്ന ബിരുദ വിദ്യാർത്ഥിയെ പരിചയപ്പെടാം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അരുണാണ് ജീവന്റ വിലയുള്ള ചിത്ര രചനയിൽ പുതു ചരിത്രം കുറിക്കുന്നത്.

കൊല്ലം ജില്ലയില്‍ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊല്ലം ജില്ലയില്‍ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു

കൊല്ലത്ത് ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. പോളയത്തോട് പൊതു ശ്മശാനത്തിൽ നിന്ന് ഇവ ജനവാസകേന്ദ്രങളിലേക്കി വ്യാപിക്കുന്നു. ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന്...

കൊല്ലത്ത് ബിജെപി ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട ശിലാസ്ഥാപന ചടങ്ങ് ബിജെപി മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ബഹിഷ്‌കരിച്ചു

കൊല്ലത്ത് ബിജെപി ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട ശിലാസ്ഥാപന ചടങ്ങ് ബിജെപി മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ബഹിഷ്‌കരിച്ചു

കൊല്ലത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനായി നിര്‍മ്മിക്കുന്ന കെട്ടിട ശിലാസ്ഥാപന ചടങ്ങ് ബിജെപി മുന്‍ പ്രസിഡന്റുമാരും ഭാരവാഹികളും ബഹീഷ്‌കരിച്ചു. കെ.സുരേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച ചടങ്ങാണ് ജില്ലയിലെ നേതാക്കള്‍...

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം

പിതാവിന്റെ 53ാം പിറന്നാളിന് 53 കിലോമീറ്റർ മാരത്തോൺ ഓടി മകന്റെ സർപ്രെെസ് സമ്മാനം. കൊല്ലത്തെ മാരത്തോൺ പ്രേമികളുടെ സംഘടന സോൾ ഓഫ് കൊല്ലം അംഗങൾ വിഷ്ണുവിന് ഊഷ്മളമായ...

നീണ്ട 9 വര്‍ഷം തുടര്‍ച്ചയായി മലയാള കവിതകള്‍ക്ക് സംവാദ വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍

നീണ്ട 9 വര്‍ഷം തുടര്‍ച്ചയായി മലയാള കവിതകള്‍ക്ക് സംവാദ വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍

മലയാളത്തിലെ വിവിധ കവിതകള്‍ സ്വന്തം ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ച് ചര്‍ച്ചയ്ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കി കവി കുരീപ്പുഴ ശ്രീകുമാര്‍. തുടര്‍ച്ചയായ 9 വര്‍ഷങ്ങള്‍ മുടക്കമില്ലാതെയാണ് കവി ഇന്ന് വായിച്ച...

കൊല്ലം ജില്ലയില്‍ 90 ഉം 93 വയസുള്ള കൊവിഡ് ബാധിതര്‍ രോഗമുക്തരായി

കൊല്ലം ജില്ലയില്‍ 90 ഉം 93 വയസുള്ള കൊവിഡ് ബാധിതര്‍ രോഗമുക്തരായി

കൊല്ലം ജില്ലാ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 93 വയസുകാരിയും 90 കാരനും രോഗമുക്തരായി. പതിവു പോലെ ആരോഗ്യ പ്രവർത്തകർ പൂചെണ്ടു നൽകി വയോദികർക്ക് യാത്രയയപ്പു നൽകി. അതേ...

കൊല്ലത്ത് സിഐടിയു തൊഴിലാളികളെ ഐഎന്‍ടിയുസി തൊഴിലാളികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

കൊല്ലത്ത് സിഐടിയു തൊഴിലാളികളെ ഐഎന്‍ടിയുസി തൊഴിലാളികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു

കൊല്ലത്ത് സിഐടിയു തൊഴിലാളികളെ ഐഎന്‍ടിയുസി തൊഴിലാളികള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. കൊല്ലം ആര്‍.പി.എല്‍ ആയിരനല്ലൂര്‍ 8ാം ബ്ലോക്കില്‍ ലയത്തിനുമുന്നില്‍ വെച്ചായിരുന്നു ആക്രമണം.സി.ഐ.ടി.യു തൊഴിലാളികളായ കുമാര്‍,വിജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കുമാറിനെ തിരുവനന്തപുരം...

ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്‍മാര്‍ കൊറോണക്കാലത്തും സദ്യയുണ്ടു!

ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്‍മാര്‍ കൊറോണക്കാലത്തും സദ്യയുണ്ടു!

കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരന്‍മാര്‍ക്ക് പതിവുപോലെ ഓണ സദ്യ നല്‍കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യക്ക് വാനര തലവൻ പുഷ്കരന്റെ നേതൃത്വത്തിലാണ് വാനര...

പുതുതലമുറക്ക് അന്യമാകുന്ന ഓണക്കളികളും നാടോടിപാട്ടും; കാടും മേടും കടന്ന് നാഗരികത

പുതുതലമുറക്ക് അന്യമാകുന്ന ഓണക്കളികളും നാടോടിപാട്ടും; കാടും മേടും കടന്ന് നാഗരികത

മലയാളിയുടെ പരമ്പരാഗത ഓണക്കളികളും നാടോടിപാട്ടും പഴയ തലമുറ മുറുകെപിടിക്കുമ്പോൾ പുതുതലമുറക്ക് ഇതെല്ലാം അന്യമാകുന്നു എന്ന് നഗര ഗ്രാമീണ മേഖലകളെ കുറിച്ച് നമ്മൾ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി....

കൊല്ലത്ത് യുവമോര്‍ച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന് കൊവിഡ്

കൊല്ലത്ത് യുവമോര്‍ച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന് കൊവിഡ്

കൊല്ലം: കൊല്ലത്ത് കൊവിഡ് പ്രൊട്ടൊകോൾ ലംഘിച്ച്  യുവമോർച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മൈക്രൊ കണ്ടയിന്മെന്റ് സോണിൽ നിന്നെത്തിയ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ...

ആര്‍.എസ്.എസ് ക്രിമിനലുകള്‍ തങ്ങളേയും കൊല്ലുമെന്ന ഭീതിയില്‍ കടവൂര്‍ ജയന്റെ അമ്മ

ആര്‍.എസ്.എസ് ക്രിമിനലുകള്‍ തങ്ങളേയും കൊല്ലുമെന്ന ഭീതിയില്‍ കടവൂര്‍ ജയന്റെ അമ്മ

തന്റെ മകനെ കൊന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ തങ്ങളേയും കൊല്ലുമെന്ന് ഭീതിയില്‍ കടവൂര്‍ ജയന്റെ അമ്മ അംബിക. ഭയപാടിലാണ് ജീവിക്കുന്നതെന്ന് അമ്പിക കൈരളി ന്യൂസിനോട് പറഞ്ഞു. ആര്‍.എസ്.എസ് ക്രിമിനലുകള്‍...

കൊല്ലത്ത് ആര്‍.എസ്.എസ് ക്രിമിനലുകളുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഒരു വയസുകാരിയെ സിപിഐഎം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചു

കൊല്ലത്ത് ആര്‍.എസ്.എസ് ക്രിമിനലുകളുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റ ഒരു വയസുകാരിയെ സിപിഐഎം ജില്ലാ സെക്രട്ടറി സന്ദര്‍ശിച്ചു

കൊല്ലം കൊറ്റങ്കരയില്‍ ആര്‍.എസ്.എസ് ക്രിമീനലുകളുടെ വീട് കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഒരു വയസുകാരിയേയും ബന്ധുക്കളേയും സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ സന്ദര്‍ശിച്ചു. ആര്‍.എസ്.എസ് ആക്രമണത്തെ സിപിഐഎം...

മലയാളികളോട് ആലിയ ഫാത്തിമയെന്ന കൊച്ചുമിടുക്കിക്ക് പറയാനുള്ളത്‌

മലയാളികളോട് ആലിയ ഫാത്തിമയെന്ന കൊച്ചുമിടുക്കിക്ക് പറയാനുള്ളത്‌

അമ്മമാരെ നഷ്ടമാകുന്ന കുട്ടികളുടെ ദുഃഖം സമൂഹത്തെ എഴുത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് നാലാം ക്ലാസുകാരി ആലിയ ഫാത്തിമ. ഉത്ര കൊലപാതകത്തെ എഴുത്തുകാർ അപലപിച്ചിരുന്നു. പക്ഷെ ഉത്രയുടെ കുട്ടിയുടെ നാളയെ കുറിച്ച്,...

സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ബുധനാ‍ഴ്ച്ച ഹാജരാക്കണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

സ്വർണക്കടത്ത്‌ കേസ്; എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ അന്വേഷണം കോൺഗ്രസ്‌ നേതാക്കളിലേക്ക്‌

സ്വപ്‌ന സുരേഷ്‌ മുഖ്യപ്രതിയായ സ്വർണക്കടത്ത്‌ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കൊല്ലത്തെ കോൺഗ്രസ്‌ നേതാക്കളിലേക്ക്‌. മണ്ഡലം പ്രസിഡന്റു മുതൽ ദേശീയ നേതാവ്‌ വരെ ഉൾപ്പെടുന്നതാണ്‌ ശൃംഖല....

കൊവിഡിനോട് പൊരുതി സാധാരണ ജീവിതത്തിലേക്ക്; സിപിഐഎം സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് 105കാരിയും

കൊവിഡിനോട് പൊരുതി സാധാരണ ജീവിതത്തിലേക്ക്; സിപിഐഎം സത്യഗ്രഹസമരത്തില്‍ പങ്കെടുത്ത് 105കാരിയും

കൊല്ലം: കൊവിഡ് ബാധിച്ച് വൈറസിനോടു പടപൊരുതി സാധാരണ ജീവതത്തിലേക്ക് മടങ്ങിയ 105 കാരിയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ ദേശീയ സമരത്തില്‍ അണിചേര്‍ന്നു.കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അസ്മ...

ചവറക്കാര്‍ അന്വേഷിച്ച ആ ഭാഗ്യവാനായ തൊഴിലാളി ഇവിടെയുണ്ട്; അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

ചവറക്കാര്‍ അന്വേഷിച്ച ആ ഭാഗ്യവാനായ തൊഴിലാളി ഇവിടെയുണ്ട്; അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

കൊല്ലം: കാലനെ പറ്റിച്ച തൊഴിലാളിയെ കണ്ടെത്തി. കൊല്ലം ചവറ മണമ്പള്ളി സ്വദേശി ശ്രീകുമാറാണ് തലനാരിഴക്ക് അകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചവറ വിജയാപാലസിനു മുമ്പില്‍ വെച്ചായിരുന്നു അപകടം. ആ...

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊല്ലത്തിനും കശുവണ്ടിമേഖലയ്ക്കും അവഗണന

കശുവണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

കശുവണ്ടി തൊഴിലാളികളുടെ 2020 ലെ ബോണസ് പ്രഖ്യാപിച്ചു. 20 ശതമാനമാണ് ബോണസ്. ബോണസ് അഡ്വാൻസായി 9500 രൂപ ലഭിക്കും. ഫിഷറീസ് - കശുവണ്ടി വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ കൊല്ലം...

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ

കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ നിവാസികൾ. തലനാരിഴക്കാണ് അപകടത്തിൽ നിന്ന് തൊഴിലാളി രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങൾ വൈറലായെങ്കിലും രക്ഷപെട്ട മനുഷ്യനെ കണ്ടെത്താനായില്ല. അതേ സമയം അശ്രദ്ധയോടെ...

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍: പൂര്‍ത്തീകരണ പ്രഖ്യാപനം നാളെ പുത്തരിക്കണ്ടം മൈതാനത്ത്

ലക്ഷ്യം എല്ലാവർക്കും ഭവനം;ലൈഫ്‌ മിഷൻ പദ്ധതിയ്ക്ക് കൊല്ലം ‌ജില്ലയിൽ വൻ മുന്നേറ്റം

സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നിർമാണ പദ്ധതികൾക്ക്‌ ‌ ‌ജില്ലയിൽ വൻ മുന്നേറ്റം. നാലു വർഷത്തിനിടെ ജില്ലയിൽ പൂർത്തീകരിച്ചത്‌ 18,977 വീട്‌. ലൈഫ്‌...

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍; കാണാം വിഡിയോ

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍; കാണാം വിഡിയോ

കൊല്ലം: കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍. തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് തൊഴിലാളി രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ വയറലായെങ്കിലും രക്ഷപെട്ട മനുഷ്യനെ കണ്ടെത്താനായില്ല.അതേസമയം അശ്രദ്ധയോടെ വാഹനം...

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറമേനി വിളവുമായി കൊല്ലം സ്വദേശി

ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറമേനി വിളവുമായി കൊല്ലം സ്വദേശി

കൊല്ലത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ നൂറമേനി വിളവ്. കൊല്ലം പാവുമ്പ സ്വദേശി രാധാകൃഷ്ണൻ ഉണ്ണിത്താനാണ് വ്യാളി പഴം കൊല്ലത്തിന്റെ മണ്ണിൽ ജൈവകൃഷിയിലൂടെയും വിളയിക്കാമെന്ന് തെളിയിച്ചത്.

മാപ്പിളപ്പാട്ട് പാടുന്ന നാവുകൊണ്ട് കണ്ണാ.. എന്ന് പാടി ഹനാ ഫാത്തിമ; വെെറലായി ഗാനം

മാപ്പിളപ്പാട്ട് പാടുന്ന നാവുകൊണ്ട് കണ്ണാ.. എന്ന് പാടി ഹനാ ഫാത്തിമ; വെെറലായി ഗാനം

മാപ്പിളപ്പാട്ട് പാടുന്ന നാവിൽ നിന്ന് കണ്ണാ എന്ന് വിളിച്ച് പാടിയ 14 കാരി. ഹനാഫാത്തിമിന്റെ പുതിയ പാട്ട് വൈറലാകുന്നു. കൊല്ലം കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശികളായ നൗഷാമുദ്ദീൻ ജസീല...

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി ജനകീയ പുണ്യ പദ്ധതി പുരോഗമിക്കുന്നു

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകി ജനകീയ പുണ്യ പദ്ധതി പുരോഗമിക്കുന്നു

വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് വെച്ചു നൽകുന്ന ജനകീയ പുണ്യ പദ്ധതി കൊല്ലം ജില്ലയിൽ പുരോഗമിക്കുന്നു. ഒടുവിൽ കരനാഗപ്പള്ളി സ്വദേശികളും ഭിന്നശേഷിക്കാരുമായ രവിക്കും തങ്കമണിക്കുമാണ് വീടു നിർമ്മിച്ചു നൽകിയത്.കെ.എൻ.ബാലഗോപാൽ...

ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ

ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ

പൂര്‍ണമായും ടിക്ടോക് വീഡിയോകള്‍ കൊണ്ടൊരു സിനിമ. കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജിലെ 1995 ബാച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് പൂര്‍വ വിദ്യാര്‍ഥികളാണ് രസകരമായ ആശയവുമായി എത്തിയത്. കൊറോണ...

കൊല്ലം ഡിസിസി, സിഎം സ്റ്റീഫന്‍ സ്മാരകോദ്ഘാടനത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് പ്രതാപവര്‍മ തമ്പാന് അവഗണന

കൊല്ലം ഡിസിസി, സിഎം സ്റ്റീഫന്‍ സ്മാരകോദ്ഘാടനത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ട് പ്രതാപവര്‍മ തമ്പാന് അവഗണന

കൊല്ലം ഡിസിസിയുടെ സി.എം.സ്റ്റീഫൻ സ്മാരക മന്ദിരോത്ഘാടന വേദിയിൽ മുൻ ഡിസിസി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാന് ഇരിപ്പിടം നിഷേധിച്ചു. ഇതേ കെട്ടിടത്തിന് അസ്തിവാരമിട്ട് ഉത്ഘാടനം നിർവ്വഹിച്ചത് പ്രതാപവർമ്മ തമ്പാൻ...

പീഡനകേസ് പ്രതി നിത്യാനന്ദ കൈലാസ പുതിയ ഹിന്ദു രാജ്യം സ്ഥാപിച്ചതായി റിപ്പോര്‍ട്ട്

പീഡനകേസ് പ്രതി നിത്യാനന്ദ കൈലാസ പുതിയ ഹിന്ദു രാജ്യം സ്ഥാപിച്ചതായി റിപ്പോര്‍ട്ട്

പീഡനകേസിൽ പോലീസ് തെരയുന്ന നിത്യാനന്ദ കൈലാസ എന്ന പുതിയ ഹിന്ദു രാജ്യം സ്ഥാപിച്ചതായി ഒരു വെബ്‌സൈറ്റ് പോപ്പ് അപ്പ് ചെയ്തു. നിത്യാനന്ദ തെക്കേ അമേരിക്കയിലെ ഇക്വഡോറിലെ ഒരു...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയില്‍

കൊല്ലത്ത് അര ടൺ ചന്ദനവുമായി നാല് പേർ പിടിയിലായി. സൈർ സെല്ലിന്റെ സഹായത്തോടെയാണ് ചന്ദന കടത്ത് സംഘത്തെ കൊല്ലം ഇസ്റ്റ് പോലീസ് പിടികൂടിയത്. കൊല്ലം കണ്ണനല്ലൂർ സ്വദേശികളായ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

കൊല്ലം ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു

ജില്ലയിൽ ശനിയാഴ്‌ച വരെ കോവിഡ്‌ വ്യാപനമുള്ള ഏഴ്‌ ലാർജ്‌ ക്ലസ്റ്ററുകൾ. ആകെയുള്ള 23 ക്ലസ്‌റ്റുകളിൽ 15എണ്ണം ലിമിറ്റഡ്‌ ക്ലസ്‌റ്ററും ‌ ജില്ലാ ജയിൽ ക്ലോസ്‌ഡ്‌ ക്ലസ്‌റ്റർ വിഭാഗത്തിലുമാണ്‌....

ഉത്രയുടെ കൊലപാതകം: സൂരജിനെ തെളിവെടുപ്പിനെത്തിച്ചു; പാമ്പിനെ കൊണ്ടുവന്ന ജാര്‍ കണ്ടെത്തി; മകളുടെ കൊലപാതകിയെ വീട്ടില്‍ കയറ്റില്ലെന്ന് അമ്മ

ഉത്ര വധക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി; ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം പിന്നാലെ നൽകും

കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്‌ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘം വ്യാഴാഴ്‌ച...

കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി

കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി

കൊല്ലം ജില്ലയിൽ കൂടുതൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയ കടൽ മത്സ്യ വിൽപ്പന വീണ്ടും തുടങ്ങി. മംഗലാപുരത്ത് നിന്ന് രഹസ്യമായി ചരക്ക് മലക്കറി ലോറികളിൽ എത്തിക്കുന്ന മത്സ്യം വീടുകളിൽ...

Page 2 of 23 1 2 3 23

Latest Updates

Advertising

Don't Miss