കൊല്ലം ബ്യുറോ – Page 27 – Kairali News | Kairali News Live
കൊല്ലം ബ്യുറോ

കൊല്ലം ബ്യുറോ

കൊലപാതകം ചെയ്ത് ജയിലിലായി; ഇന്ന് അവയവദാനത്തിലൂടെ ഒരാള്‍ക്ക് ജിവന്‍ പകര്‍ന്ന് നല്‍കുന്നു; സുകുമാരന്റെ പ്രായശ്ചിത്തം

കൊലപാതകം ചെയ്ത് ജയിലിലായി; ഇന്ന് അവയവദാനത്തിലൂടെ ഒരാള്‍ക്ക് ജിവന്‍ പകര്‍ന്ന് നല്‍കുന്നു; സുകുമാരന്റെ പ്രായശ്ചിത്തം

കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സല്‍ക്കര്‍മത്തിന് സുകുമാരന്‍ വഴികണ്ടെത്തിയത്

ചികിത്സ കിട്ടാതെ മരണം: ആരോഗ്യ വകുപ്പ് അന്വേഷണം ഇന്ന് പൂര്‍ത്തിയാകും
യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; അഞ്ച് ആശുപത്രികള്‍ക്കെതിരെ കേസെടുത്തു; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഡിജിപി
ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഗ്യാസ് സിലണ്ടറുമായി വന്ന ലോറി ഇടിച്ചു; ടാങ്കര്‍ ജീവനക്കാരന് ദാരുണാന്ത്യം

ഓച്ചിറയ്ക്ക് സമീപം വലിയകുളങ്ങര പളളി മുക്കില്‍ ഇന്ന് പുലര്‍ച്ചെ 1.40 ഓടെയായിരുന്നു അപകടം

റേഷന്‍ മുന്‍ഗണന പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നടപടി

കൊട്ടാരക്കര താലൂക്കില്‍ അനര്‍ഹരുടെ 162 റേഷന്‍ കാര്‍ഡുകള്‍ കൂടി പിടിച്ചെടുത്തു

താലൂക്കില്‍ പൊതു വിഭാഗത്തിലേക്ക് മാറ്റിയ മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകളുടെ എണ്ണം 3112

കൊല്ലത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി

തമിഴ്‌നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം ; ആശുപത്രി അധികൃതരെ അറസ്റ്റ് ചെയ്‌തേക്കും

സിസി ടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും വീണ്ടും പരിശോധനയക്ക് വിധേയമാക്കി

കൊല്ലത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി

കൊല്ലത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം; 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി

കൊല്ലത്ത് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ 5 ആശുപത്രി അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ചോദ്യം ചെയ്യും. മനപൂര്‍വ്വ മല്ലാത്ത നരഹത്യക്കാണ്...

യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; അഞ്ച് ആശുപത്രികള്‍ക്കെതിരെ കേസെടുത്തു; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഡിജിപി
ഇസ്ലാം മതം സ്വീകരിച്ച യുവാവിന് ആര്‍എസ്എസിന്റെ വധഭീഷണി; ജനം ടിവിയിലെ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചത്; സെല്‍ഫി വീഡിയോ വൈറല്‍

ഇടതു സര്‍ക്കാരിനെ പിന്തുണച്ച് സാമൂഹിക മാധ്യങ്ങളില്‍ പോസ്റ്റിട്ടു; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍ എസ് എസ്സിന്റെ ഭീഷണിക്കത്ത്

ഓം എന്ന് രേഖപെടുത്തിയ കത്തില്‍ മോഹന്‍ ഭാഗവത്തിനും നരേന്ദ്ര മോദിക്കും കീ ജയ് വിളിച്ചാണ് തുടങ്ങുന്നത്

ഇതോ ആതുര സേവനം; ഏഴ് മണിക്കൂറിലധികം ആംബുലന്‍സില്‍ കിടന്ന മുരുഗന്‍ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിയടക്കമുള്ള ആശുപത്രികള്‍ പ്രതിക്കൂട്ടില്‍
ഇതോ ആതുര സേവനം; ഏഴ് മണിക്കൂറിലധികം ആംബുലന്‍സില്‍ കിടന്ന മുരുഗന്‍ മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റിയടക്കമുള്ള ആശുപത്രികള്‍ പ്രതിക്കൂട്ടില്‍
ഇതും ക്രൂരതയാണ്; കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

ഇതും ക്രൂരതയാണ്; കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചു

ട്രാക്ക് പ്രവര്‍ത്തകരെത്തി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നും പരാതി

ജി എസ് ടി പ്രതീക്ഷകളും ആശങ്കകളും

ജിഎസ്ടി സംശയനിവാരത്തിന് കൊല്ലം മോഡല്‍; ജില്ലാ തല ഫെസിലിറ്റേഷന്‍ സെന്റര്‍ മാതൃകയാവുന്നു

31 ക്ലാസ്സുകളിലായി 2200 ഓളം വ്യാപാരികളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസ്സുകളില്‍ 3000 ത്തിലധികം പേരും പങ്കെടുത്തു

സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി; സര്‍വകക്ഷി യോഗത്തിലും ചര്‍ച്ചകളിലും സിപിഐഎം സഹകരിക്കും

മുഖ്യമന്ത്രിയുടെ ചര്‍ച്ച ‘ഷോ’ അല്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തത്; കോടിയേരി

ചാനലുകള്‍ എല്ലാദിവസവും വൈകിട്ട് നടത്തുന്നത് പോലെയുള്ള ചര്‍ച്ചയല്ല നടന്നത്

‘എന്നാലും പറയട്ടെ ബിജെപിക്കാരാ, ഇതല്‍പ്പം ഓവറാണ്…’ സമാധാനവുമായിട്ട് ജീവിക്കുന്ന മലയാളികളെ ശല്യപ്പെടുത്താന്‍ മാത്രമായിട്ട് ഒരു പാര്‍ട്ടി
ഹര്‍ത്താല്‍ ദിനത്തിലും  വാക്കു പാലിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്ക് ഭക്ഷണപൊതി വിതരണം ചെയ്തു

ഹര്‍ത്താല്‍ ദിനത്തിലും  വാക്കു പാലിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്ക് ഭക്ഷണപൊതി വിതരണം ചെയ്തു

ഹര്‍ത്താല്‍ ദിനത്തിലും പറഞ്ഞ വാക്കു പാലിച്ച്  പാവപ്പെട്ട രോഗികള്‍ക്കുള്ള ഭക്ഷണപൊതിയുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തി പതിവിലും കൂടുതല്‍ പൊതിചോറ് എത്തിച്ച് ഭക്ഷണമില്ലാതെ വലഞ്ഞവര്‍ക്ക് ബസ്സ്റ്റാന്റ് ,റയില്‍വെ സ്റ്റേഷന്‍...

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; കടലില്‍ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; കടലില്‍ പോകാനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്

കൊല്ലത്ത് മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

കൊല്ലത്ത് മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

ലഹരി പരിശോധന നടത്തി പുറത്തക്കിറക്കുമ്പോഴായിരുന്നു മാധ്യപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സാക്ഷി വിസ്താരം ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സാക്ഷി വിസ്താരം ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ കാരണങ്ങളും മറ്റും അന്വേഷിക്കാനായി നിയമിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് മൂന്നു മുതല്‍...

ട്രാന്‍സ്ജന്‍ഡേഴ്‌സിന് തുല്യനീതി ഉറപ്പാക്കി കൊല്ലം കോര്‍പ്പറേഷന്‍; കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു

ട്രാന്‍സ്ജന്‍ഡേഴ്‌സിന് തുല്യനീതി ഉറപ്പാക്കി കൊല്ലം കോര്‍പ്പറേഷന്‍; കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു

കോര്‍പറേഷന്‍ പരിധിയിലുള്ള 12 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത്

കൊല്ലം; മലയാള സിനിമാ വ്യവസായത്തിന്റെ ഇഷ്ട ലൊക്കേഷന്‍

കൊല്ലം; മലയാള സിനിമാ വ്യവസായത്തിന്റെ ഇഷ്ട ലൊക്കേഷന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ധ്യാന്‍ ശ്രീനിവാസന്‍ വരെ, ജയപ്രധ മുതല്‍ രോഹിണി വരെയുള്ള നടീ-നടന്‍മാരുടെ സിനിമകളുടെ ചിത്രീകരണമാണ് കൊല്ലത്ത് പുരോഗമിക്കുന്നത്. തമിഴ് സിനിമകളും കൊല്ലത്തെ കണ്ടെത്തുകയാണ്. 1965ല്‍...

കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

കാഷ്യു ഫാക്ടറി അടച്ചു പൂട്ടി; ദുരിതക്കയത്തില്‍ കശുവണ്ടിതൊഴിലാളി കുടുംബം; കൂടെ ജപ്തി ഭീഷണിയും

നാട്ടുകാരുടെ സഹായം കൊണ്ടാണ് അപകടത്തില്‍ കാല്‍ തകര്‍ന്ന ഗൃഹനാഥനും കുടുംബവും പട്ടിണി അകറ്റുന്നത്

സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

നടപടി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്ന്

കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു

വിമര്‍ശനങ്ങളെ പോസിറ്റിവായി കാണുന്നുവെന്ന് മുകേഷ്; എംഎല്‍എ എന്ന നിലയിലെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ച് സുവനീര്‍ പുറത്തിറക്കി
ബിന്ദുകൃഷ്ണ സൂപ്പര്‍ ബോസ് ചമയുന്നു; കൊല്ലം കോണ്‍ഗ്രസില്‍ ഗ്രൂപ് പോരും ഗ്രൂപിനുള്ളിലെ പോരും രൂക്ഷം

ബിന്ദുകൃഷ്ണ സൂപ്പര്‍ ബോസ് ചമയുന്നു; കൊല്ലം കോണ്‍ഗ്രസില്‍ ഗ്രൂപ് പോരും ഗ്രൂപിനുള്ളിലെ പോരും രൂക്ഷം

ബിന്ദുകൃഷ്ണ നടത്തുന്ന ഒറ്റയാന്‍ പോക്കിനെതിരെയാണ് കൊല്ലത്തെ കോണ്‍ഗ്രസിലെ പടയൊരുക്കം

നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി; കാണാതായത് അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ

നിര്‍ഭയ സെന്ററില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികളും തിരിച്ചെത്തി

നിര്‍ഭയ സെന്ററില്‍ നില്‍ക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കുട്ടികള്‍ വ്യക്തമാക്കി

Page 27 of 27 1 26 27

Latest Updates

Don't Miss