കൊട്ടാരക്കരയ്ക്ക് പ്രിയപ്പെട്ട കെ എന്‍ ബാലഗോപാൽ
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഡോ കെ എൻ ബാലഗോപാല്‍ മികച്ച സംഘാടകനും പാര്‍ലമെന്റേറിയനുമാണ്.സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തിയ...
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഡോ കെ എൻ ബാലഗോപാല്‍ മികച്ച സംഘാടകനും പാര്‍ലമെന്റേറിയനുമാണ്.സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തിയ...
ചവറയില്‍ മൂന്ന് ദിവസം മുമ്പ് കൂട്ടുകാരുമൊത്ത് ചൂണ്ടയിടാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി സുബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സുബിന്റെ മൃതദേഹം...
കൊല്ലം ബീച്ച് ശുചീകരിക്കുന്നതിനു വേണ്ടി ബീച്ച് ക്ലീനിങ് മെഷീൻ സർഫ് റെയിക്കർ എത്തി.മന്ത്രി മേഴ്സികുട്ടിയമ്മ മെഷീൻ കൊല്ലം കോർപ്പറേഷന് കൈമാറി.ബീച്ച് ക്ലീനിംങിനുള്ള മെഷീൻ സംസ്ഥാനത്തിതിദ്യം. കൊല്ലം ബീച്ചിലെ...
കരുനാഗപ്പള്ളി: വീട്ടില്‍ വളര്‍ത്തിയ മുന്തിയ ഇനം ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍ കാണപ്പെട്ടു. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ റിട്ട: കൃഷി ഓഫീസര്‍ പി.സി.വിജയകുമാറിന്റെ വീട്ടിലെ പെണ് ആടിന്റെ...
മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ നഴ്സ് കൊല്ലം നെട്ടയം സ്വദേശിനി രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്കയാണ് മൃതദേഹം യുപിയില്‍...
തെരഞ്ഞെടുപ്പു ദിനത്തിലെ കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണം; ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പു ദിനത്തിലെ കുണ്ടറയിലെ പെട്രോള്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദല്ലാള്‍ നന്ദകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍...
അതിഥി തൊഴിലാളികളെ കൊണ്ടുപോയ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾ ആസാമിലും ബംഗാളിലും കുടുങ്ങി.400 ലധികം ബസ്സുകളാണ് കുടുങ്ങിയത്.ബസ്സ് ജീവനക്കാർ ആശങ്കയിൽ. കഴിഞ്ഞ മാസം 19 നാണ് അതിഥി തൊഴിലാളികളേയും...
ചാത്തന്നൂരില്‍വെച്ച് കോണ്‍ഗ്രസ് ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയെന്ന് കെ.എന്‍.ബാലഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അഡ്ജസ്റ്റ്മെന്റ് ഇക്കുറി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. കുണ്ടറ, ഇരവിപുരം, മണ്ഡലങളില്‍ ബിജെപി വോട്ട്...
നിയമസഭാ വോട്ടെടുപ്പു ദിവസം ഷിജു എം വർഗീസ് സഞ്ചരിച്ച കാറിന് ‘പെട്രോൾ ബോംബ്’ എറിഞ്ഞെന്ന കേസിൽ അന്വേഷകസംഘം പരിശോധിച്ചത് നൂറിലധികം സിസിടിവി ദ്യശ്യം. എപ്രിൽ ആറിനും തൊട്ടുമുമ്പും...
കുണ്ടറയില്‍ തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാര്‍ കത്തിച്ച സംഭവത്തില്‍ പോലീസിനെ വട്ടം കറക്കി ഇ.എം.സി.സി ഉടമ ഷിജു വര്‍ഗീസ്. പോലീസിന് വിവരം നല്കിയ ഡ്രൈവറാണ് ആക്രമണം ആസൂത്രണം...
കൊല്ലം കലയപുരം സങ്കേതത്തിൽ 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരുടേയും നില ഗുരുതരമല്ല. കലയപുരം സങ്കേതത്തിൽൽ സി.എൽ.എഫ്.ടി.സി തുറന്നു. 3 ഡോക്ടർമാരും 3 നഴ്സുമാരേയും, രണ്ട് ശുചീകരണ...
കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. കൊല്ലം അഞ്ചല്‍ ഏരൂരില്‍ 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അനുജന് സജിനെ പോലീസ് കസ്റ്റഡിയിലെടുത്തു....
കൊല്ലം പരവൂർ കടൽതീരത്ത് വിരിഞ്ഞ ആമകുഞ്ഞുങളെ കടലിലേക്ക് ഒഴുക്കി വിട്ടു.വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമയുടെ കുഞ്ഞുങ്ങളാണ് അപ്രതീക്ഷിതമായി പരവൂർപൊഴിക്കരയിൽ എത്തിയത്. കഴിഞ്ഞ ദിവസം...
കൊല്ലം കടയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. പാങ്ങലുക്കാട് സ്വദേശികളായ അരുണ്‍ ലാല്‍, അബ്ദുള്ള എന്നിവര്‍ക്കാണ് മരിച്ചത്. ദര്‍ഭക്കാടിന് സമീപം വൈകുന്നേരം നാലുമണിയോടെയാണ് അപകടം...
കൊല്ലം പുന്തലത്താഴത്ത് ആക്രി വില്പ്പനകാരനെ ആര്.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞു. പുന്തലത്താഴം സ്വദേശി രഞ്ജിത്തിനെയാണ് ആര്.എസ്.എസ് സംഘം ബ്ലെയിഡ് കൊണ്ട് വരഞ്ഞ് ക്രൂരത കാട്ടിയത്. ക്രൂര...
ഈ സർക്കാരിനെ കുറിച്ച് അഭിമാനമെന്ന് ഇന്ദ്രൻസ്. ക്യു നിന്ന് റേഷൻ വാങ്ങിയതിലും അഭിമാനം. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണകേട് മൂലം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞത് കേട്ടിട്ടുണ്ട്....
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് കാലിയായ ഖജനാവുമായിട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടിയിലധികം രൂപയെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും...
കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി. കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ കൈയ്യാണ് വെട്ടി മാറ്റിയത്.
ഏത് ഏജന്‍സികളെ കൊണ്ടുവന്നാലും കേരളവും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. കോൺഗ്രസിന് വോട്ട് ചെയ്താൽ...
ബിന്ദുകൃഷ്ണക്ക് സീറ്റ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് കൂട്ടരാജി. കൊല്ലം ഡിസിസി ഭാരവാഹികളും രാജിവെച്ചവരില്‍ ഉള്‍പ്പെടും. ബിന്ദുകൃഷ്ണക്കു വേണ്ടി ചുവരെഴുത്തും തുടങ്ങി. അതേസമയം തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ്...
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈറലായ പോസ്റ്റായിരുന്നു എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നത്. 'ഇക്കുറി ഇരട്ടച്ചങ്കാ ഐ ലൗ യു' എന്ന ചുവരെഴുത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ...
കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്ന് തുറന്നടിച്ച് ആര്. എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്നും കയ്പമംഗലത്തിനു പകരം മറ്റൊരു സീറ്റെന്ന ഉറപ്പ്...
കാസർകോട് മടക്കരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് തകർന്നതിനെ തുടർന്ന് കാലിൽ കുടുക്കിയ 5 പേരെ തീരദേശ സംരക്ഷണ സേനയും ഫിഷറീസ് വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി....
മിൽമയുടെ കൊല്ലം തേവള്ളിയിലുള്ള ഡയറിയിൽ ഒരു ലക്ഷം രൂപയുടെ പാൽ മറിച്ചുവിറ്റു. സംഭവവുമായി ബന്ധപ്പെട്ട് താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. നാല് പാൽ വിതരണ കരാറുകാർക്കെതിരെ നടപടി. രാമൻകുളങ്ങര...
കൊട്ടാരക്കര വാളകത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. കട പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. കൊട്ടാരക്കരയിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സെത്തിയാണ്...
കോൺഗ്രസ് സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട്, വലിയ ആവേശമൊന്നും വേണ്ടെന്ന് വനിതാകമീഷൻ അംഗം ഷാഹിത കമാൽ. പറയുന്നത് വെറുതേയല്ല, പഴയ കോൺഗ്രസുകാരിയുടെ ഉള്ളുപിടഞ്ഞ അനുഭവംകൊണ്ടുതന്നെ.‘യഥാർഥ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്’...
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാല് ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര...
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ ഗവണ്മെന്റിന്റെ വികസനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുനലൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വികസന ദീപം തെളിയിച്ചു. പുനലൂര്‍ പട്ടണത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍...
ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്കാന് ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തൊ, ചാത്തന്നൂരൊ സീറ്റ് നല്‍കിയേക്കും. അതേ...
ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാൻ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തൊ, ചാത്തന്നൂരൊ സീറ്റ് നൽകിയേക്കും. അതേ...
രാജ്യത്തെ ആദ്യ ജില്ലാതല ഫോറന്‍സിക് സയന്‍സ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കൊല്ലം ചാത്തന്നൂരില്‍ എസിപി ഓഫീസ് നോട് ചേര്‍ന്നാണ് ജില്ലാ ഫോറന്‍സിക് സയന്‍സ്...
വർഗീസിന്റെ ജീവിതത്തിൽ വെളിച്ചം പകർന്ന് സർക്കാരിന്റെ ഇടപെടൽ. പുനലൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ കാഴ്ച പരിമിതി നേരിടുന്ന വർഗീസ്...
ജന്മനാ ഇരു കൈകളുമില്ലാത്ത സജയകുമാറിന് കരുതല്‍ കരങ്ങളാവുകയാണ് സര്‍ക്കാര്‍. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് സ്ഥിരമായൊരു ജോലി എന്ന സ്വപ്നവുമയാണ്...
95 വയസുള്ള അന്നമ്മയെ ചേര്‍ത്ത് പിടിച്ചു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകള്‍ ഏതുമില്ലാതെ നിറപുഞ്ചിരിയോടെ ഉത്തരവും ഉടന്‍ എത്തി,...
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സ്വാന്തന സ്പര്ശത്തിന് ജില്ലയില്‍ തുടക്കമായി. കൊല്ലം ശ്രീനാരായണ കോളേജില്‍ നടക്കുന്ന കൊല്ലം താലൂക് തല അദാലത്ത് ഫിഷറീസ് വകുപ്പ് മന്ത്രി ജെ...
ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടമായ ദീപക് ലാലുവിനും കിരണ്‍ ലാലുവിനും നാളെയുടെ നല്ല പ്രതീക്ഷ നല്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം.താമസിക്കാന്‍ സ്വന്തമായി...
സഹായഹസ്തവുമായി ഭിന്നശേഷികാരനായ ക്രിസ്റ്റഫറിന് അരികിലേക്ക് മന്ത്രിയെത്തി നടത്തിയ കമന്റും ഹിറ്റായി, കണ്ടാല്‍ ഒരു മന്ത്രിയുടെ ലുക്കില്ലെന്നെ ഉള്ളു ഞാനും ഒരു മന്ത്രിയാ കടകംപള്ളി സുരേന്ദ്രന്. ജന്മനാ ഇരുകാലുകളുമില്ലാത്ത...
ആർഎസ്പി സംസ്ഥാനസെക്രട്ടറി എ എ അസീസിനെ രണ്ട് നേതാക്കൾ മൂലക്കിരുത്തിയെന്ന് കോവൂർകുഞ്ഞുമോൻ എംഎൽഎ. എ എ അസീസ് യുഡിഎഫ് വിട്ട് പുറത്തുവരാൻ തയ്യാറാകണമെന്നും കോവുർ കുഞ്ഞുമോൻ എംഎൽഎ...
കൊല്ലത്ത് അവശനിലയിൽ തീരത്തടിഞ്ഞ ഡോൾഫിന്റെ പ്രാണൻ രക്ഷപെടുത്താൻ കോസ്റ്റൽ പോലീസ് നടത്തിയ ശ്രമം വിഫലമായി. തങ്കശ്ശേരി പുലുമുട്ടിനു സമീപമാണ് ഡോൾഫിനെ കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഡെൽഫിനസ്...
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൊല്ലം തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ കേന്ദ്രം തുറന്നു. ഏത് ദുരന്ത സാഹചര്യങ്ങളെയും നേരിടാന്‍ തഴവയില്‍ നിര്‍മിച്ച ദുരിതാശ്വാസ അഭയ...
കൊല്ലം പേരൂര്‍ കല്‍കുളത്ത് കളമശ്ശേരി മോഡലില്‍ രണ്ട് കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ ഒരു 19 കാരന് ഉള്‍പ്പടെ 5 കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൈരളി ന്യൂസ് അക്രമ...
കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അതി ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് മോഷ്ടാവല്ലെന്ന് പോലീസ്. യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടി. മർദ്ദിക്കുന്ന ദൃശ്യങൾ സാമൂഹിക മാധ്യമങളിൽ...
കൊല്ലം പേരൂർ കൽകുളത്ത് കാവിൽ കളമശ്ശേരി മോഡൽ ആക്രമണത്തിന്റെ ദൃശ്യങൾ പുറത്ത്.പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിക്കുന്നത്. ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8ാംക്ലാസ് വിദ്യാർത്ഥിയേയും മർദ്ദിച്ചു. 24ാം തീയതിയാണ് മനുഷിയ...
സൗദി അറേബ്യയിൽ, ചരക്ക് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറായ പ്രവാസി മലയാളി മരിച്ചു. കൊല്ലം പുനലൂർ കാര്യറ സ്വദേശി അഷറഫ് (54) ആണ് മരിച്ചത്. റിയാദിൽ...
പുനലൂർ:. കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാൻ ഇറങ്ങി രണ്ട് പേരെ രക്ഷിച്ച ശേഷം ബോധരഹിതനായ യുവാവ് മരിച്ചു. പുനലൂർ വെഞ്ചേമ്പ് അയണിക്കോട് അനീഷ് ഭവനിൽ അനീഷ് (38)...
കുട്ടികൾ ഇല്ലാത്ത ദമ്പതിമാരുടെ കണ്ണീരൊപ്പാൻ ഹോമിയൊ ചികിത്സയിൽ തുടങ്ങിയ ജനനി പദ്ധതി വൻ വിജയം. 2019ൽ സംസ്ഥാന ആരോഗ്യവകുപ്പ് തുടങിയ ജനനി വന്ധ്യതാ ചികിത്സാ പദ്ധതിയിലൂടെ 2000...
ലൈഫ് മിഷന് സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നടത്തും. ജില്ലയില്‍ 68 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും...
ലീഗിന്റെ വഴിയെ ആർ.എസ്.പിയും ,രമേശ് ചെന്നിത്തലയെ ആർ.എസ്.പി.യും കൈവിട്ടു. കൊല്ലത്ത് എത്തിയ ഉമ്മൻചാണ്ടിക്ക് കോൺഗ്രസ് എ ഗ്രൂപ് പോലും നൽകാത്ത സ്വീകരണമാണ് ആർ.എസ്.പി നൽകിയത്. കോൺഗ്രസിന്റെ പക്കലുള്ള...
വേലിയേറ്റത്തെ തുടർന്ന് ദുരിതത്തിലായ മൺട്രോതുരുത്തിനെ കുറിച്ചുള്ള കൈരളി വാർത്തയെ തുടർന്ന് കോവൂർ കുഞ്ഞുമോൻ സഭയിൽ സബ്മിഷൻ ഉന്നയിച്ചു. പെരിങ്ങാലത്തെ സർക്കാർ ഭൂമിയിലേക്ക് 250 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന എംഎൽഎയുടെ...
കൊല്ലം ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്. എംഎല്‍എയുടെ വാഹനത്തിന് നേരെയുണ്ടായ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE