കോട്ടയം ബ്യുറോ – Kairali News | Kairali News Live
കോട്ടയം ബ്യുറോ

കോട്ടയം ബ്യുറോ

പ്രൊഫ.എം കെ സാനുവിനും പ്രൊഫ.സ്കറിയ സക്കറിയയ്ക്കും ഡോക്ടറേറ്റ് നൽകാൻ തീരുമാനം | M G University

പ്രൊഫ.എം കെ സാനുവിനും പ്രൊഫ.സ്കറിയ സക്കറിയയ്ക്കും ഡോക്ടറേറ്റ് നൽകാൻ തീരുമാനം | M G University

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിനും ഭാഷാ സാഹിത്യ പ്രവർത്തകൻ പ്രൊഫസർ സ്കറിയ സക്കറിയയ്ക്കും ഡോക്ടറേറ്റ് നൽകാൻ എം ജി സർവകലാശാല തീരുമാനം. മലയാള സാഹിത്യത്തിനു...

ദൃശ്യവിരുന്നേകി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട്

ദൃശ്യവിരുന്നേകി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആനയൂട്ട്

കോട്ടയം ( Kottayam ) തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആനയൂട്ട് ( anayoottu) സംഘടിപ്പിച്ചു. മുപ്പത്തിയഞ്ച് ഗജകേസരികളാണ് പൊന്നിന്‍ ചിങ്ങത്തില്‍ തിരുനക്കരയപ്പന്റെ മുന്നില്‍...

Kottayam : മാധ്യമ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം

Kottayam : മാധ്യമ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം

കോട്ടയത്ത് മാധ്യമപ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി അക്രമം .ഇന്ന് ഉച്ചയോടെ നഗരമധ്യത്തിൽ എംസി റോഡിലായിരുന്നു സംഭവം. വാഹനം തട്ടിയത് ചോദ്യം ചെയ്ത വാർത്താ സംഘത്തിന് നേരെയാണ് യുവാക്കൾ...

യുവാവിനെ  തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്  നേതാവ് റിമാൻഡിൽ

യുവാവിനെ  തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്  നേതാവ് റിമാൻഡിൽ

കോട്ടയം പൊന്തൻപുഴ സ്വദേശിയായ യുവാവിനെ  തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ്  നേതാവ് റിമാൻഡിൽ. പൊന്തൻപുഴ സ്വദേശിയായ യുവാവിനെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി...

ജോര്‍ജിനെ കൈവെടിഞ്ഞ് പൂഞ്ഞാര്‍; അശ്ളീല രാഷ്ട്രീയം ഇനി വേണ്ട

P C George : പി സി ജോര്‍ജ് ഒളിവില്‍ ? ഫോണ്‍ സ്വിച്ച് ഓഫ്; പൊലീസ് തെരച്ചില്‍ തുടരുന്നു

മതവിദ്വേഷ പ്രസംഗക്കേസിൽ  പി സി ജോർജിൻ്റെ  മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ  അറസ്റ്റ്  ചെയ്യാനൊരുങ്ങി പോലീസ്. ജോർജിൻ്റെ  ഈരാറ്റുപേട്ടയിലെ വീട്ടിൽ  പോലീസ് പരിശോധന നടത്തി. തിരച്ചിലിൽ...

അഞ്ച് പതിറ്റാണ്ട് നീണ്ട സമര ഇതിഹാസത്തിന് വിട… ജോസഫൈന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത് നിരവധി പേര്‍

അഞ്ച് പതിറ്റാണ്ട് നീണ്ട സമര ഇതിഹാസത്തിന് വിട… ജോസഫൈന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത് നിരവധി പേര്‍

എം.സി ജോസഫൈന് നാട് വിട നൽകി. സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പ്രീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ അങ്കമാലിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ജോസഫൈൻ്റെ ജീവിതാഭിലാഷ പ്രകാരം മൃതദേഹം...

കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ്: പിഴവ് പറ്റിയെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ്

ഐ എൻ ടി യു സിയിൽ സതീശനെതിരെ പ്രതിഷേധം ശക്തം

ഐ എൻ ടി യു സിയിൽ വിഡി സതീശന് എതിരെ പ്രതിഷേധം ശക്തമാകുന്നു.സംഘടനയെ പ്രതിപക്ഷ നേതാവ് തുടർച്ചയായി തള്ളി പറയുന്നതാണ് പ്രവർത്തകർക്കിടയിൽ അമർഷത്തിനു കാരണം. പരസ്യ പ്രതികരണത്തിൽ...

മണ്ണില്ലാതെ മനുഷ്യനില്ലെന്ന് വീണ്ടും ഓർമപ്പെടുത്തി ചിത്രപ്രദർശനം

മണ്ണില്ലാതെ മനുഷ്യനില്ലെന്ന് വീണ്ടും ഓർമപ്പെടുത്തി ചിത്രപ്രദർശനം

മണ്ണും ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം വരച്ചുകാട്ടി പ്രമോദ് കുരമ്പാലയുടെ ചിത്ര പ്രദർശനം. കോട്ടയം ഡിസി ബുക്സിലെ ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയാലാണ് 'മണ്ണ്' എന്ന...

മാടപ്പള്ളിയിൽ സംഭവിച്ചതെന്ത്? സത്യാവസ്ഥ ഇങ്ങനെ; കൈരളിന്യൂസ് ദൃശ്യങ്ങൾ പുറത്ത്

മാടപ്പള്ളിയിൽ സംഭവിച്ചതെന്ത്? സത്യാവസ്ഥ ഇങ്ങനെ; കൈരളിന്യൂസ് ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ മാടപ്പള്ളിയിൽ അരങ്ങേറിയത് വലിയ രാഷ്ട്രീയ നാടകമാണ്. മണ്ണെണ്ണ ജന കൂട്ടത്തിൻ്റെ നടുവിലേക്ക് ഒഴിച്ച സാഹാചര്യത്തിലാണ്  പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തതു. മറ്റൊര ഒരു പ്രധാന ആരോപണം...

കർഷകര്‍ക്ക് ആവേശമേകി മന്ത്രി വി എന്‍ വാസവന്‍ കൊയ്ത്തുത്സവത്തിനെത്തി

കർഷകര്‍ക്ക് ആവേശമേകി മന്ത്രി വി എന്‍ വാസവന്‍ കൊയ്ത്തുത്സവത്തിനെത്തി

ആഘോഷമായി കോട്ടയം കൈപ്പുഴ മാക്കോത്തറ - നൂറുപറ പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം.ഇരുനൂറ്റി മൂപ്പത്തിയഞ്ച് കർഷകരുടെ ഏറെ നാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്.കർഷക തൊഴിലാളികൾക്ക് ആവേശമേകി മന്ത്രി വി.എൻ വാസവൻ...

കേന്ദ്ര നയങ്ങൾക്ക്‌ ബദലായി കേരള മോഡൽ

കേന്ദ്രം കർഷക വിരുദ്ധ നിലപാട് തുടരുന്നു ; കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിലപാട് തുടരുമ്പോൾ കർഷകർക്ക് ആശ്വാസം പകർന്ന് സംസ്ഥാന സർക്കാർ. ഇത്തവണത്തെ സംസ്ഥാന ബജറ്റിലും റബർ മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചു. റബർ...

യുക്രൈനിലെ യുദ്ധഭീതിക്ക് നടുവിൽ നിന്നും തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തില്‍ പവിത്ര

യുക്രൈനിലെ യുദ്ധഭീതിക്ക് നടുവിൽ നിന്നും തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തില്‍ പവിത്ര

യുക്രൈനിലെ യുദ്ധഭീതിക്ക് നടുവിൽ നിന്നും തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കോട്ടയം പാമ്പാടി സ്വദേശി പവിത്ര. നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പഠനത്തിനായി എടുത്ത ബാങ്ക് വായ്പയാണ് ഇനി മുന്നിലുള്ള...

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

സംസ്ഥാനത്തെ പൊതുജന ആരോഗ്യ രംഗത്ത് ചരിത്രമായി കോട്ടയം മെഡിക്കൽ കോളേജിലെ അദ്യ കരൾ മാറ്റ ശസ്ത്രക്രിയ വിജയം .ശസ്ത്രക്രിയക്ക് വിധേയനായ സുബീഷ് ആശുപത്രിവിട്ടു. മന്ത്രി വി എൻ...

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

പ്രളയ ദുരിത ബാധിതർക്കായി കോട്ടയം ജില്ലയിൽ സിപിഎം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

പ്രളയ ദുരിത ബാധിതർക്കായി കോട്ടയം ജില്ലയിൽ സിപിഎം നിർമിച്ചുനൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും. ജില്ലയുടെ മലയോര മേഖലയിൽ ഉരുൾപൊട്ടലിലും...

‘കാര്‍ഷിക സംസ്‌കൃതിയും മലയാള സാഹിത്യവും’; ദേശീയ സെമിനാറിന് എംജിയില്‍ തുടക്കം

മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്രതലത്തിൽ ഇരട്ട ബഹുമതി

മഹാത്മാഗാന്ധി സർവകലാശാലയക്ക് അന്താരാഷ്ട്രതലത്തിൽ ഇരട്ട ബഹുമതി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഓക്‌സ്ഫോർഡ് അക്കാദമിക് യൂണിയന്റെ ഓണററി പ്രൊഫസർ പദവിക്ക് അർഹനായി. ശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, വിദ്യാഭ്യാസ...

ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കൊന്നുകളഞ്ഞിട്ടും തോറ്റു പോകാത്ത ധീരതയാണ് ധീരജ്……….

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിൻ്റെ 22-ാം ജന്മദിനം എസ്.എഫ്.ഐ ആചരിച്ചത് വിപുലമായ പരിപാടികളോടെ. ഇടുക്കി എഞ്ചിനീയറിംഗ് കോളജിന്  മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഖിലേന്ത്യാ പ്രസിഡൻ്റ്...

വാഹന അപകടത്തില്‍ വാവ സുരേഷിന് പരിക്ക്

വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്….

മൂർഖൻ പാമ്പിൻ്റെ കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നില സാധാരണ നിലയിലേക്ക്. വാവസുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി.അദ്ദേഹത്തിൻ്റെ  ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തതായി  ഡോക്ടർമാർ...

തിരുവല്ലയില്‍ എല്‍ സി സെക്രട്ടറിയെ ആര്‍ എസ് എസ്സുകാര്‍ കൊലപ്പെടുത്തി

ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു

ബിജെപി- ആര്‍ എസ് എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍...

മാർക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

മാർക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ. സെക്ഷൻ അസിസ്റ്റൻറ് എൽസി സി ജെ യാണ് വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്റ്റിനും...

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

15 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ

15 വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ...

വയനാട് കുറുക്കൻമൂലയിലെ കടുവയെ കണ്ടെത്തി

മുണ്ടക്കയത്ത് പുലിയിറങ്ങിയതായി ആശങ്ക

കോട്ടയം മുണ്ടക്കയം ഈസ്റ്റ് ചെന്നാപ്പാറയിൽ പുലിയിറങ്ങിയതായി ആശങ്ക.തോട്ടത്തിൽ റബ്ബർ വെട്ടാൻ ടാപ്പിങ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ പുലിയെ കണ്ടത്.ക്യാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം പരിശോധിച്ച് പിടികൂടാനുള്ള...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

കൊവിഡ് വ്യാപനം; കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം

കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30  തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ.  ജില്ലയിലെ...

കോട്ടയം ഷാൻ വധക്കേസിൽ പൊലീസിനെതിരായുള്ള ആരോപണങ്ങൾ പൊളിയുന്നു

ഷാൻ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും

കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ  പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ പത്തു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവിശ്യപെടുന്നത്....

ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ 

ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ 

കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികൾ തൂങ്ങി മരിച്ചു. മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ്...

കോട്ടയം ഷാൻ വധക്കേസിൽ പൊലീസിനെതിരായുള്ള ആരോപണങ്ങൾ പൊളിയുന്നു

ഷാൻ വധക്കേസ്: പ്രതികളെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

കോട്ടയത്തെ ഷാൻ വധക്കേസിൽ പ്രതികളെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുക. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ലുധീഷുമായി...

കോട്ടയം അരുംകൊല ; 15 പേര്‍ കസ്റ്റഡിയിൽ

കോട്ടയം കൊലപാതകം: കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിൽ

കോട്ടയത്ത് യുവാവിനെ കൊന്ന് പോലീസ് സ്റ്റേഷനിൽ ഇട്ട സംഭവത്തിൽ കേസിൽ നേരിട്ട് പങ്കെടുത്ത എല്ലാവരും   പിടിയിൽ. കൂട്ടു പ്രതികളായ ഓട്ടോ ഡ്രൈവർ ബിനു കിരൺ, ലുധീഷ്,സതീഷ് എന്നിവരായാണ് ...

ഉരുൾപൊട്ടൽ ദുരിതത്തിൽപ്പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും: മന്ത്രി വി എൻ വാസവൻ

സിൽവർ ലൈൻ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മന്ത്രി വി എൻ വാസവൻ

സിൽവർ ലൈൻ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സംസ്ഥാനത്തിൻ്റെ  ഭാവി വികസനത്തിന് വേണ്ടിയുള്ളതാണ് സിൽവർ...

കോട്ടയം അരുംകൊല ; 15 പേര്‍ കസ്റ്റഡിയിൽ

കോട്ടയം അരുംകൊല ; 15 പേര്‍ കസ്റ്റഡിയിൽ

കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിൽ പതിനഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ അഞ്ചുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്....

വേറിട്ട കാഴ്ചയായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം

വേറിട്ട കാഴ്ചയായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം

പ്രകൃതിയുടെ മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം വേറിട്ട കാഴ്ചയായി. കോട്ടയം പബ്ലിക് ലൈബ്രറി ആര്‍ട്ട് ഗ്യാലറിയിലാണ് നേച്ചര്‍ വൈബ്‌സ് എന്ന ചിത്രപ്രദര്‍ശനം...

കാൽവഴുതി  കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി

കാൽവഴുതി  കിണറ്റിൽ വീണ യുവാവിനെ രക്ഷപെടുത്തി

കോട്ടയം പൊൻകുന്നു കൂരാലിയിൽ  കാൽവഴുതി  കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. പനമറ്റം തേക്കും തോട്ടത്തിൽ ഭാഗത്ത് കെ.മനോജാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച അഞ്ചു മണിയോടെയായിരുന്ന്...

കോണ്‍ഗ്രസിലും ബിജെപിയിലും ജനാധിപത്യമുണ്ടൊ? എസ് രാമചന്ദ്രന്‍ പിള്ളയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസും ബിജെപിയും

കോൺഗ്രസ് പല സംസ്ഥാനങ്ങളിലും അപ്രസക്തമായി; എസ് രാമചന്ദ്രൻ പിള്ള

ഇടതുപക്ഷ ജനാധിപത്യ ശക്തികൾ രാജ്യത്ത് കരുത്താർജ്ജിച്ചാൽ മാത്രമേ മോദിയുടെ അമിതാധികാര വാഴ്ചയെ തടയാനാകൂ എന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള....

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

സി പി ഐ (എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും

സി പി ഐ (എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9 ന് മാമ്മൻ മാപ്പിള ഹാളിലെ വി ആർ...

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ

പങ്കാളികളെ കൈമാറുന്ന സംഭവം; 15 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തെ തുടർന്ന്   15  ഗ്രൂപ്പുകളെ  നിരീക്ഷണത്തിലാക്കിയതായി പോലീസ് പറഞ്ഞു. അവിവാഹിതർ ഉൾപ്പെടെ ഒരോ ഗ്രൂപ്പിലും ...

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; കേസിൽ പ്രതി നീതു മാത്രം, എസ്പി ഡി. ശില്‍പ

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കൽ കോളജിൽ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ജീവനക്കാരിയുടെ ഭാഗത്ത് ജാഗ്രത കുറവ് ഉണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി....

നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; കേസിൽ പ്രതി നീതു മാത്രം, എസ്പി ഡി. ശില്‍പ

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: അറസ്റ്റിലായ നീതുവിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നീതു രാജിനെ ഈ മാസം 21 വരെ റിമാൻഡ് ചെയ്തു. സുഹൃത്ത്...

കുഞ്ഞ് കരയുന്നത് അമ്മയ്ക്ക് ശല്യം; കാഞ്ഞിരപ്പള്ളിയിൽ പിഞ്ചുകുഞ്ഞിന്‍റെ മരണം കൊലപാതകം

നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ മരിച്ച നിലയിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടക്കുന്നം മുക്കാലിയിലാണ് സംഭവം. ബക്കറ്റിനുള്ളിലാണ് കുട്ടിയെ മരിച്ച നിലയിയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ബക്കറ്റിനുള്ളില്‍...

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. പൊതുമേഖല വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര...

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നത്; അമേരിക്കന്‍ മലയാളി അസോസിയേഷന്‍

കേരളത്തിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതെന്ന് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ നേതാവ് റെജി ജേക്കബ് കാരയ്ക്കല്‍. അമേരിക്കയില്‍ വലിയ സമൂഹം ജനങ്ങളും കേരളത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം...

മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഓൺലൈൻ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എംഎസ് കരുണാകരനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ബിഎംഎസ് യൂണിയൻ...

കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക്  സി.പി.ഐ.എമ്മിന്‍റെ കൈത്താങ്ങ്

കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് സി.പി.ഐ.എമ്മിന്‍റെ കൈത്താങ്ങ്

കൂട്ടിക്കലിൽ ഉരുൾപ്പൊട്ടലിലും, മഴവെള്ളപ്പാച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി.പി.ഐ.എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നു. മഹാ ദുരിതത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ...

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു. അബുദാബി, അല്‍ ധഫ്ര എന്നിവിടങ്ങളിലാണ് മൂടല്‍മഞ്ഞ് പ്രധാനമായും രൂപപ്പെട്ടത്. തീരപ്രദേശങ്ങളിലും മറ്റ് ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്താനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്....

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം രണ്ടിടങ്ങളിലായി ഉപേക്ഷിച്ചു. പത്തനാട് മുണ്ടത്താനം സ്വദേശി മനേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കങ്ങഴ ഇടയപ്പാറ കവലയില്‍ ഇന്നലെ വൈകിട്ടോടെ് ഒരാളുടെ...

ബാബ്‌റി വിധിയില്‍ പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും; ഭൂമി പൂജയ്ക്ക് ആശംസ നേര്‍ന്നവര്‍ വിധിയില്‍ ഇതുവരെ പ്രതികരിച്ചില്ല; മൗനത്തിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു

രാഹുലിന്‍റെയും പ്രിയങ്കയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത് മന്‍മോഹന്‍സിംഗ് പ്രധാന മന്ത്രിയായിരിക്കെ 2009ല്‍ ഒപ്പുവെച്ച...

മകളുടെ മരണത്തോടെ ഒറ്റയ്ക്കായ ഹൃദ്രോഗിയായ അമ്മ; നിതിനയുടെ വേർപാടില്‍ ഞെട്ടി കുറുപ്പന്തറ ഗ്രാമം 

നിതിന ഇല്ലാത്ത കലാലയത്തിലേക്ക് നിറമിഴികളോടെ അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി

പ്രിയ കൂട്ടുകാരി നിതിന ഇല്ലാത്ത കലാലയത്തിലേക്ക് അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി...പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജ് തുറക്കല്‍ ദിനം ദുഖത്തിന്റെ ദിനം കൂടിയായിരുന്നു. നീണ്ട...

കഴുത്തറുത്ത ശേഷം അഭിഷേക് യാതൊരു കൂസലുമില്ലാതെ ക്യാമ്പസിലെ വരാന്തയില്‍ ഇരുന്നു; മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച അരുംകൊല

നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട്...

തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മിണികുട്ടി

തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മിണികുട്ടി

തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് അമ്മിണികുട്ടി. കോട്ടയം കുഴിമറ്റം സ്വദേശി പ്ലാന്തോട്ടത്തില്‍ സലിയുടെ ആട് ഫാമിലെ അമ്മിണിക്കുട്ടിയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വീണ്ടും...

ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി “വിദ്യാതരംഗിണി”

ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി “വിദ്യാതരംഗിണി”

ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങ് ആവുകയായിരുന്നു സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി പദ്ധതി. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പതിനായിരം രൂപ വരെയാണ് പലിശരഹിത വായ്പ നൽകിയത്....

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പണം വാങ്ങി പലര്‍ക്കും കൊടുത്ത സംഭവത്തില്‍ യുവാവ് പിടിയില്‍. പാലാ വള്ളീച്ചിറ സ്വദേശിയായ 20 വയസ്സുള്ള ജെയ്‌മോനാണ് പാലാ...

തിരുവോണത്തിന് 85 കിലോ തുക്കത്തില്‍ അത്തപ്പൂക്കള മാതൃകയില്‍ കേക്കുണ്ടാക്കി ഒരു കുടുംബം

തിരുവോണത്തിന് 85 കിലോ തുക്കത്തില്‍ അത്തപ്പൂക്കള മാതൃകയില്‍ കേക്കുണ്ടാക്കി ഒരു കുടുംബം

ഓണക്കാലത്ത് വലിയ കേക്കുണ്ടാക്കി ആഘോഷം അടിപൊളിയാക്കുകയാണ് റിന്റുവും കുടുംബവും. കോട്ടയം കല്ലുപുരയ്ക്കലിലുള്ള റിന്റുവാണ് അത്തപ്പൂക്കളത്തിന്റെ മാതൃകയില്‍ കേക്ക് നിര്‍മ്മിച്ചത്. 8 അടി വ്യാസത്തില്‍ നിര്‍മ്മിച്ച കേക്കു കാണാന്‍...

പാലാ ഉപതെരഞ്ഞെടുപ്പ്: കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു

സെമികേഡര്‍ സ്വഭാവത്തിലേയ്ക്ക് കേരളാ കോണ്‍ഗ്രസ്സ് (എം)

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി...

Page 1 of 15 1 2 15

Latest Updates

Don't Miss