കോട്ടയം ബ്യുറോ – Page 2 – Kairali News | Kairali News Live
കോട്ടയം ബ്യുറോ

കോട്ടയം ബ്യുറോ

ഇലക്ട്രിക് ഷോക്ക് അടിക്കുന്ന ഭീതിയില്‍ യാത്രക്കാര്‍; ദുരിതം ഇനിയും ഒഴിയാതെ കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്

ഇലക്ട്രിക് ഷോക്ക് അടിക്കുന്ന ഭീതിയില്‍ യാത്രക്കാര്‍; ദുരിതം ഇനിയും ഒഴിയാതെ കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്

കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന്റെ ദുരിതം ഇനിയും ഒഴിയുന്നില്ല. നാള്‍ക്ക് നാള്‍ ഉണ്ടാകുന്ന ദുരിതത്തിന് പുറമെ ഡിപ്പോയില്‍ എങ്ങും ഇലക്ട്രിക് ഷോക്ക് അടിക്കുന്ന ഭീതിയിലാണ് ജീവനക്കാര്‍. ഗതാഗത മന്ത്രിയായിരിക്കെ...

കാതോലിക്കാ ബാവയുടെ ആരോഗ്യനില ആശങ്കാജനകം

കാതോലിക്കാ ബാവയുടെ ആരോഗ്യനില ആശങ്കാജനകം

പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാതോലിക്കാ ബാവാ തിരുമേനി ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിദിയന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ...

ഭീഷണിയായി കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം ; കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഭീഷണിയായി കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം ; കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം രൂക്ഷമാകുന്നു. വൈകുന്നേരമായാല്‍ കൂട്ടാമായെത്തുന്ന കുറുക്കന്‍മാരെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് സരമായി...

പുതുപ്പള്ളിയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം

പുതുപ്പള്ളിയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം

പുതുപ്പള്ളിയില്‍ ഓണ്‍ ലൈന്‍ പഠനത്തിനായി ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ- സിപിഐഎം നേതൃത്വത്തില്‍ ഫോണുകള്‍ വിതരണം ചെയ്തു. പുതുപ്പള്ളി ഏരിയയില്‍ ഇതിനോടകം 55 ആന്‍ഡ്രോയ്ഡ് ഫോണുകളാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്...

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആഹാരമെത്തിച്ച് നല്‍കി മാതൃകയായി കെഎസ്ഇബി ജീവനക്കാരി രഞ്ജു

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആഹാരമെത്തിച്ച് നല്‍കി മാതൃകയായി കെഎസ്ഇബി ജീവനക്കാരി രഞ്ജു

കൊവിഡ് ദുരിത കാലത്തെ നന്മകളുടെ ഒരുപാട് കാഴ്ചകളില്‍ ഒന്നാണ് കോട്ടയം പള്ളത്ത് നിന്നുള്ളത്. സ്വന്തം വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം ഒരു കണ്ടെയ്‌മെന്റ് സോണ്‍ ആകെ...

നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

വിദ്യാര്‍ഥികളുടെ വീടുകളില്‍ നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍

സഹകരണ സംഘങ്ങള്‍ വഴി വിദ്യാര്‍ഥികളുടെ വീടുകളില്‍ ത്രിവേണി നോട്ട്ബുക്കുകള്‍ എത്തിച്ചു നല്‍കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് കിട്ടിയവരും എഴുതിയവരും വിശദീകരിക്കണം: കെ സി ജോസഫ്

ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടുണ്ടെങ്കില്‍ കത്ത് കിട്ടിയ വരും എഴുതിയവരും അത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി ജോസഫ്. ഉമ്മന്‍ചാണ്ടി ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് കടന്നുവന്ന പുതുമുഖമല്ല...

കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും വീടും ആശ്രമത്തിനു ദാനം കൊടുക്കാമെന്ന വ്യാജേന...

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണ്. ബ്ലാക് ഫംഗസ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്...

ചരിത്ര നിയോഗവുമായി മന്ത്രി റോഷി അഗസ്റ്റിൻ

ഇടതുപക്ഷത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടതുപക്ഷത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉണ്ടാകുമെന്നും റോഷി വ്യക്തമാക്കി. പാലായിൽ കെഎം മാണിയുടെ കല്ലറ സന്ദർശിച്ച ശേഷം...

കോട്ടയത്ത് ഇടതുപക്ഷ വിജയം സുനിശ്ചിതം: വിഎന്‍ വാസവന്‍

മന്ത്രിപദത്തില്‍ വി എന്‍ വാസവന്‍

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണിൽ ആഴത്തിൽ വേരോടിച്ച പ്രിയ നേതാവാണ് വി.എൻ വാസവൻ. വികസനത്തിന്റെയും സ്‌നേഹത്യാഗത്തിന്റെയുമൊക്കെ ജനകീയ മുഖമായ വിഎൻ...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി

തിരക്കഥാകൃത്തും സംവിധായകനുമായ  ഡെന്നീസ് ജോസഫിന് മലയാളത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കലാ, രാഷ്ട്രീയ, സാംസ്‌കാരിക,...

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 2666 പുതിയ കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 28.88 ശതമാനം

കോട്ടയം ജില്ലയില്‍ പുതിയതായി 2666 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2640 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തു...

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി

കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്

കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നഗരത്തിൽ...

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി

സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടും പോലീസ് അനാസ്ഥ കാണിക്കുന്നു എന്നാണ് പരാതി. ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട...

വൈക്കത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി ആർ സോനയ്ക്ക് ഇരട്ട വോട്ട്

വൈക്കത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി ആർ സോനയ്ക്ക് ഇരട്ട വോട്ട്

വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി ആർ സോനയ്ക്ക് ഇരട്ട വോട്ട് കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും നിലവിൽ കൗൺസിലറും ആണ് സോന....

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പി സി ജോർജ് എംഎൽഎയുടെ മകൻ; എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പി സി ജോർജ് എംഎൽഎയുടെ മകൻ; എൽഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ഈരാറ്റുപേട്ട: ഇടതുപക്ഷ ജനാധിപത്യ മുനണി സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യാടനത്തിന്റെ ഇടയിൽ പി സി ജോർജ് എംഎൽഎയുടെ മകൻ വാഹനം ഇടിച്ചു കയറ്റി. സംഭവത്തില്‍ എൽഡിഎഫ്...

ആറുവയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെകെ ശൈലജ ടീച്ചര്‍

സർവേ ഫലങ്ങൾ ഇടതു മുന്നണിക്ക് അനുകൂലമായത് കണ്ട് യുഡിഎഫ് ഭയന്നിരിക്കുകയാണ്; മന്ത്രി ശൈലജ ടീച്ചര്‍

ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ....

കോൺഗ്രസ് നേതാക്കൾക്ക്  മറവി രോഗം ബാധിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയ വിജി എം തോമസ്

കോൺഗ്രസ് നേതാക്കൾക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയ വിജി എം തോമസ്

കോൺഗ്രസ് നേതാക്കൾക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയ വിജി എം തോമസ്.രാജ്യസഭാ സീറ്റും കൊണ്ട് ജോസ്...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

പിസി തോമസ്- പി ജെ ജോസഫ് ലയനത്തോടു കൂടി യുഡിഎഫ് എൻഡിഎ ബന്ധം മറനീക്കി പുറത്തുവന്നു: ജോസ് കെ മാണി

പിസി തോമസ്- പി ജെ ജോസഫ് ലയനത്തോടു കൂടി യുഡിഎഫ് എൻഡിഎ ബന്ധം മറനീക്കി പുറത്തുവന്നു എന്ന് ജോസ് കെ മാണി.  ഇതു ലയനമല്ലെന്നും അവസരവാദപരമായ നീക്കുപോക്കാണെന്നും...

പി ജെ ജോസഫിന്‍റെ ലയനം തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം: അഡ്വ ജോസ് ടോം

പി ജെ ജോസഫിന്‍റെ ലയനം തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം: അഡ്വ ജോസ് ടോം

പാലാ: സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണ് എന്നു കേരള കോൺഗ്രസ് എം...

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; പ്രഖ്യാപനവുമായി ലതികാ സുഭാഷ്

ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ

ഏറ്റുമാനൂരിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം തനിക്കൊപ്പമെന്ന ലതിക സുഭാഷിന്റെ അവകാശവാദത്തെ തള്ളി യുഡിഎഫ് നേതാക്കൾ. ഏറ്റുമാനൂരിലെ കോൺഗ്രസ് യുഡിഎഫിനൊപ്പം ആണെന്നും ലതികയുടെ വാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഉമ്മൻചാണ്ടി...

പാലാക്കാരും ദൈവവും തനിക്കൊപ്പം; ആത്മവിശ്വാസത്തോടെ ജോസ് കെ മാണി

പാലാക്കാരും ദൈവവും തനിക്കൊപ്പം; ആത്മവിശ്വാസത്തോടെ ജോസ് കെ മാണി

ആവേശം തീർത്ത അണികൾക്കിടയിലൂടെ ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിയ ജോസ് കെ.മാണി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിനായി കയറിയപ്പോഴും, തിരികെ...

സോളാര്‍ ലൈംഗിക പീഡനക്കേസ്; വിശദ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന്‌ വിളിച്ചു പറയുന്ന അനുയായികൾക്കിടയിലേക്ക്‌ രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ ഉമ്മൻചാണ്ടി ഡൽഹിയിൽനിന്നും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തേക്ക് വന്നിറങ്ങിയത് ‌....

കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിട്ടില്ല: വി എന്‍ വാസവന്‍

കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിട്ടില്ല: വി എന്‍ വാസവന്‍

കേരള കോൺഗ്രസ് സ്ഥാനാർഥിയായി പിറവത്ത് മത്സരിക്കുന്ന സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയ തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ...

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപത്തുനിന്നും വെള്ളൂര്‍ ഇറുമ്പയം സ്വദേശിയായ ജോബിന്‍ ജോസ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് യുവാക്കൾ...

നാഗമ്പടം പാലത്തിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

നാഗമ്പടം പാലത്തിൽ വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

കോട്ടയം നാഗമ്പടം പാലത്തിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. പുത്തേട്ട് സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവെയാണ് അപകടം. ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഒടിടി റിലീസിന് പിന്നാലെ ദശ്യം 2 ടെലഗ്രാമില്‍

ദൃശ്യം മൂന്ന് അണിയറയിലൊരുങ്ങുന്നോ? സൂചനകള്‍ ഇങ്ങനെ

ദൃശ്യം രണ്ട് വമ്പന്‍ ഹിറ്റായതിന് പിന്നാലെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കി സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ പക്കലുണ്ട്. മോഹന്‍ലാലുമായി ഇക്കാര്യം...

അമ്മയും കുഞ്ഞും ആശുപത്രി നാടിനു സമര്‍പ്പിച്ചു

അമ്മയും കുഞ്ഞും ആശുപത്രി നാടിനു സമര്‍പ്പിച്ചു

വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു നിര്‍മ്മിച്ച അമ്മയും കുഞ്ഞും ആശുപത്രി ഇന്ന് നാടിനു സമര്‍പ്പിച്ചു. ജില്ലാതല ആശുപത്രിയുടെ എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആറു നിലകളിലായി പടുത്തുയര്‍ത്തിയ കെട്ടിടം സംസ്ഥാനത്തെ...

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്

മാണി സി കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചു

പാലാ: യുഡിഎഫ് പ്രവേശനത്തിനു ശേഷം പാലായിൽ ചേർന്ന മാണി സി കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു. 28 ആം തിയതിയ്ക്കകം എല്ലാ...

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്

കാപ്പൻ സ്വന്തം താത്പര്യത്തിനായി പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ചെന്ന് എന്‍സിപി നേതൃത്വം

മാണി സി കാപ്പനെതിരെ പരസ്യ പ്രതിഷേധവുമായി എന്‍സിപി. കാപ്പൻ പാർട്ടിവിട്ട് യുഡിഎഫിലേക്ക് പോകുന്നതായി മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നുവെന്നും പാര്‍ട്ടിയ്ക്ക് യാതൊരു ക്ഷീണവും ഉണ്ടായിട്ടില്ലെന്നും എന്‍സിപി നേതൃത്വം...

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്

മാണി സി കാപ്പന്‍ യുഡിഎഫില്‍ പോയത് ഒരുതരത്തിലും മുന്നണിയെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് ഇടത് ക്യാമ്പ്. എന്‍സിപിയിലെ ബഹുഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ചു...

കായകല്‍പ്പ പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് ചങ്ങനാശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം

കായകല്‍പ്പ പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് ചങ്ങനാശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം

കേരളത്തിലെ മികച്ച നഗര പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ പുരസ്‌കാര നേട്ടത്തിന്റെ നിറവിലാണ് ചങ്ങനാശേരി നഗര പ്രാഥമിക ആരോഗ്യകേന്ദ്രം. പിഎച്ച്‌സിയില്‍ എത്തുന്ന രോഗികളെ പരിശോധിക്കുന്നതില്‍ മാത്രം...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി; പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. വേളൂര്‍ കാര്‍ത്തിക ഭവനില്‍ 78 വയസുള്ള സുജാതയാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവിനെ കോട്ടയം വെസ്റ്റ്...

പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ്...

സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്ന് ഉമ്മൻ‌ചാണ്ടി

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയസാധ്യത കുറഞ്ഞതാണ് നേമം സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ എന്ന സൂചനകളാണ് പുറത്ത് വരുന്നത്....

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്

യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജേക്കബ് വിഭാഗവും രംഗത്ത്. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി...

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി

ആ വാര്‍ത്ത മുഖ്യമന്ത്രി കണ്ടു; സുനീഷിന്‍റെ വീട്ടില്‍ പുത്തന്‍ സൈക്കിളുമായി കളക്ടര്‍ എത്തി

കോട്ടയം: ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് ഇന്ന് ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്റെ...

വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത; ഭക്ഷണവും വെള്ളവും കിട്ടാതെ അച്ഛന്‍ മരിച്ചു

വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത; ഭക്ഷണവും വെള്ളവും കിട്ടാതെ അച്ഛന്‍ മരിച്ചു

വൃദ്ധദമ്പതികളെ സ്വന്തം മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു.. ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി.. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.. മുണ്ടക്കയം...

കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം

കോട്ടയത്ത് ബിജെപിയില്‍ നിയമസഭാ സീറ്റിനെ ചൊല്ലി കടുത്ത തര്‍ക്കം. കാഞ്ഞിരപ്പള്ളി സീറ്റിലേക്ക് മത്സരിക്കാനാണ് തമ്മിലടി നടക്കുന്നത്. കൃഷ്ണദാസ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്‌റ് എന്‍ഹരിയെ പിനതുണയ്ക്കുമ്പോള്‍ സുരേന്ദ്രന്‍...

കണ്ണൂർ ജില്ലയിയിൽ കോൺഗ്രസില്‍ നിന്നും കൂട്ട രാജി; ഇരുനൂറോളം പേർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു

ബജറ്റില്‍ റബര്‍ വില 200 രൂപയാക്കണമെന്ന് ജോസ് കെ മാണി

കോട്ടയം - റബര്‍ വിലസ്ഥിരതാ പദ്ധതി പ്രകാരം റബറിന്റെ താങ്ങുവില നിലവിലെ 150 രൂപയില്‍ നിന്നും 200 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)...

‘വേണ്ട.. വേണ്ട.. പിസിയെ വേണ്ട’; പി സി ജോർജിനെ മുന്നണിയില്‍ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

‘വേണ്ട.. വേണ്ട.. പിസിയെ വേണ്ട’; പി സി ജോർജിനെ മുന്നണിയില്‍ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം

ഈരാറ്റുപേട്ട: കടുത്ത വർഗീയ പരാമർശം നടത്തുന്ന പി.സി.ജോർജിനെ യു.ഡി.ഫിൽ എടുക്കന്ന വിഷയത്തിൽഎതിർപ്പുമായി പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത്. പി.സി.ജോർജിനെ യു.ഡി.എഫിൽഎടുക്കരുതെന്ന് യു.ഡിഎഫ് മണ്ഡലം കമ്മിറ്റിപ്രമേയം...

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി....

ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോൺഗ്രസിലേയ്ക്ക്

ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോൺഗ്രസിലേയ്ക്ക്

കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്ക് ഒഴുക്ക് തുടരുന്നു: ആർപ്പൂക്കരയിൽ നേതാക്കളും പ്രവർത്തകരും അടക്കം നൂറോളം പേർ കേരള കോൺഗ്രസിലേയ്ക്ക് കോട്ടയം: ആർപ്പൂക്കരയിൽ കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസിലേയ്ക്കുള്ള...

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്ത് വര്‍ധിപ്പിക്കും

കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവ് മധ്യകേരളത്തില്‍ എല്‍ഡിഎഫിന്‍റെ കരുത്ത് വര്‍ധിപ്പിക്കും

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ വരവ് മധ്യകേരത്തില്‍ ഇടതുമുന്നണിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് കണക്കുകള്‍. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം നാലരശതമാനമായിരുന്നു. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരാന്‍...

‘ഞാന്‍ ജയിച്ചു’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

‘ഞാന്‍ ജയിച്ചു’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന വാദവുമായി ഡൊണാള്‍ഡ് ട്രംപ്. പുതിയ സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നാണ് ട്രംപ് പുതിയ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. I...

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്ന് ജോസ് കെ മാണി

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്ന് ജോസ് കെ മാണി

വികസനത്തിന്റെ കാര്യത്തിൽ കേരള സർക്കാർ റെക്കോഡുകൾ സ്ഥാപിക്കുകയാണെന്നു ജോസ് കെ മാണി. സർക്കാരിന്റെ ലൈഫ് മിഷൻ  പദ്ധതി വിപ്ലവകരമായ മാറ്റമുണ്ടാക്കി. കേരള ചരിത്രത്തിലെ ഏറ്റവും സ്വീകാര്യത ലഭിച്ച...

വൈക്കത്ത് ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് ആറ്റില്‍ ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ചടയമംഗലത്തുനിന്നും കാണാതായ പെണ്‍കുട്ടിളുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മുറിഞ്ഞപുഴയില്‍ നിന്നും...

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍

വ​നി​താ എ​സ്‌​ഐ​യെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം പാ​ലാ​യ്ക്ക​ടു​ത്ത് രാ​മ​പു​ര​ത്താ​ണ് സം​ഭ​വം. വി​പി​ന്‍ ആ​ന്‍റ​ണി​യാ​ണ് പി​ടി​യി​ലാ​യ​ത്. വി​പി​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്നും വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ...

കോട്ടയത്ത് ആർഎസ്പി തനിച്ച് മത്സരിക്കും; കോൺഗ്രസ്സ് വഞ്ചിച്ചുവെന്ന് ആർഎസ്പി; കോട്ടയത്ത്‌ ലീഗിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്പിയും; കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി

കോട്ടയത്ത് ആർഎസ്പി തനിച്ച് മത്സരിക്കും; കോൺഗ്രസ്സ് വഞ്ചിച്ചുവെന്ന് ആർഎസ്പി; കോട്ടയത്ത്‌ ലീഗിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്പിയും; കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി

സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്ത് യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. ലീഗിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്പിയും രംഗത്തെത്തി. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് വഞ്ചിച്ചുവെന്നും കോൺഗ്രസും ജോസഫ് ഗ്രൂപ്പും മുഴുവൻ...

Page 2 of 15 1 2 3 15

Latest Updates

Don't Miss