കോഴിക്കോട് ബ്യുറോ – Kairali News | Kairali News Live
കോഴിക്കോട് ബ്യുറോ

കോഴിക്കോട് ബ്യുറോ

സ്വകാര്യ മാളിൽ യുവനടിമാർ ലൈംഗികാതിക്രമം നേരിട്ട സംഭവം;  പ്രത്യേക പോലീസ് സംഘം അന്വേഷിക്കും

സ്വകാര്യ മാളിൽ യുവനടിമാർ ലൈംഗികാതിക്രമം നേരിട്ട സംഭവം; പ്രത്യേക പോലീസ് സംഘം അന്വേഷിക്കും

കോഴിക്കോട് സ്വകാര്യ മാളിൽ യുവനടിമാർ ആൾക്കൂട്ടത്തിനിടെ  ലൈംഗികാതിക്രമം  നേരിട്ട സംഭവം, പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മാളിലെ സി സി ടി...

RSS: ആർഎസ്എസ് വേദിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ

RSS പരിപാടിയിൽ KNA ഖാദർ പങ്കെടുത്ത വിഷയം ; പ്രതികരിക്കാതെ ലീഗ് അധ്യക്ഷൻ

ആർ എസ് എസ് പരിപാടിയിൽ കെ എൻ എ ഖാദർ പങ്കെടുത്ത വിഷയത്തിൽ പ്രതികരിക്കാതെ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ഖാദറിൻ്റെ വിശദീകരണം തൃപ്തികരമാണോ...

നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച സംഭവം: അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരത്ത് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച സംഭവം: അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും...

Thrikkakkara:തെരഞ്ഞെടുപ്പ് ചൂടില്‍ തൃക്കാക്കര…

ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: അറസ്റ്റിലായവരുടെ എണ്ണം 3 ആയി

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. കണ്ണൂർ കേളകം സ്വദേശി അബ്ദു റഹ്മാനെ...

എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി; 3 പേർക്ക് സസ്‌പെൻഷൻ

MSF : ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കും; ഭീഷണിയുമായി എംഎസ്എഫ് നേതാവ്

ഭീഷണിയുമായി എംഎസ്എഫ്  ( MSF ) നേതാവ്. ഹരിത കമ്മിറ്റിയെ (Haritha ) വീണ്ടും മരവിപ്പിക്കുമെന്ന് ഭീഷണി. നവാസിന്റെ നോമിനികളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹരിത കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി....

നിയമം ശക്തിപ്പെടുത്തണം; പി സതീദേവി

കേന്ദ്ര കമ്മിറ്റിയിലെ പെണ്‍കരുത്തായി അഡ്വ പി സതീദേവി

സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിച്ചുകൊണ്ടാണ് അഡ്വ പി സതീദേവി സി പിഐ (എം) കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.കേരള വനിത കമ്മീഷൻ്റെ നിലവിലെ അധ്യക്ഷയായ സതീദേവി ജനാധിപത്യ...

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം

കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് ആരാധകരുടെ വേലിയേറ്റം. ഐ എസ് എൽ ഫൈനൽ ഉറപ്പിച്ച  ബ്ലാസ്റ്റേഴ്സിൻ്റെ കളി, കൂറ്റൻ സ്ക്രീനിൽ കാണാൻ ആയിരങ്ങൾ ബീച്ചിലേക്ക് ഒഴുകിയെത്തി....

കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം

കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം

കോഴിക്കോട് ഗണപത് ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. മിക്സഡ് സ്കൂളായി ഉയർത്തിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങി. വർഷങ്ങളായുള്ള ആവശ്യം നടപ്പായതിൻ്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതർ....

മലബാർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കെ എസ് യു ആക്രമണം

മലബാർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കെ എസ് യു ആക്രമണം

മലബാർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കെ എസ് യു ആക്രമണം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് സഞ്ജയ് ഉൾപ്പടെയുള്ള നാല് പ്രവർത്തകർക്ക് നേരെ...

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന

പാവപ്പെട്ട കുടുബത്തിന് വീട് നിർമ്മിച്ചു നൽകി ഗവ. കോൺട്രാക്ടർമാരുടെ സംഘടന. കോഴിക്കോട് മദ്രസാ അങ്ങാടിയിലെ പി പി നസീറിൻ്റെ കുടുംബത്തിനാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വീട്...

വികസനക്കുതിപ്പില്‍ കേരളം; സില്‍വര്‍ ലൈനിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കി സര്‍ക്കാര്‍

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് പിന്തുണയുമായി കോഴിക്കോട്ടെ പൗരസമൂഹം. മുഖ്യമന്ത്രിയെ പ്രശംസിച്ച് താമരശ്ശേരി രൂപത ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയല്‍. തീര്‍ച്ചയും പദ്ധതി നടപ്പാക്കണമെന്ന് ശിവഗിരി മഠം സ്വാമി ഭക്തദത്തന്‍ അഭിപ്രായപ്പെട്ടു....

രോഗ വ്യാപനത്തിന്റെ 50 ശതമാനം വീടുകളില്‍ നിന്ന് ; വേണം ജാഗ്രത, കൂടുതല്‍ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ല: മുഖ്യമന്ത്രി

നാടിനാവശ്യമായ പദ്ധതി അനാവശ്യമായ വിവാദങ്ങളുടെ പേരിലോ എതിർപ്പിൻ്റെ പേരിലോ ഒഴിവാക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണ്ണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് സിൽവർലൈൻ എന്നും ഭാവി കേരളം കൂടി...

കോ‍ഴിക്കോട് കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ പിടിയില്‍

കോ‍ഴിക്കോട് കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ പിടിയില്‍

കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടുപേർ ഫോറസ്റ്റിൻ്റെ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അജ്മല്‍ റോഷന്‍, ഓമശ്ശേരി സ്വദേശി സഹല്‍ എന്നിവരെ താമരശ്ശേരി ഫോറസ്റ്റ് സംഘമാണ്...

റവന്യൂവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി

റവന്യൂവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി

കോഴിക്കോട് റവന്യൂ വകുപ്പിലെ അന്യായ സ്ഥലമാറ്റത്തിനെതിരെ എന്‍ ജി ഒ യൂണിയന്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. 10 വില്ലേജ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാന്‍ ധാരണ....

വിദ്യാര്‍ഥികളിലെ കായിക അഭിരുചി വളര്‍ത്തിയെടുക്കാന്‍’ടേക് ഓഫ്’ പദ്ധതി

വിദ്യാര്‍ഥികളിലെ കായിക അഭിരുചി വളര്‍ത്തിയെടുക്കാന്‍’ടേക് ഓഫ്’ പദ്ധതി

വിദ്യാര്‍ഥികളിലെ കായിക അഭിരുചി കണ്ടെത്തി വളര്‍ത്തിയെടുക്കാനും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനുമായി പുത്തന്‍ പദ്ധതി നടപ്പാക്കി മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. 'ടേക് ഓഫ്'...

കാലിക്കറ്റ് സൈനിക കൂട്ടായ്മ പഠന സഹായം വിതരണം ചെയ്തു

കാലിക്കറ്റ് സൈനിക കൂട്ടായ്മ പഠന സഹായം വിതരണം ചെയ്തു

2018 ല്‍ ന്യൂഡല്‍ഹിയില്‍ വച്ച് കാണാതായ വെള്ളലശ്ശേരി സ്വദേശി ഹവില്‍ദാര്‍ ഷിജുവിന്റെ മകള്‍ക്കുള്ള കാലിക്കറ്റ് സൈനിക കൂട്ടായ്മ (സി എസ് കെ ) യുടെ ഈ വര്‍ഷത്തെ...

ബോംബ് നിര്‍മിക്കുന്നതിനിടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ആർഎസ്എസ് പ്രവർത്തകന്‍റെ കൈപ്പത്തി തകര്‍ന്നു

കോഴിക്കോട് മണിയൂർ  ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതര പരുക്ക്. . ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക...

‘നടപടി എടുക്കാതെ പരാതി പിന്‍വലിക്കില്ല’: ലീഗ് നേതൃത്വത്തെ തള്ളി ഹരിത 

ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ

ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ. പക്ഷം ചേർന്ന് വേട്ടക്കാരന് ഒപ്പം നിൽക്കുകയാണ് ലീഗിലെ ചില നേതാക്കൾ. ഹരിത പ്രശ്നം പുറത്തുവന്നത്  ലീഗ്...

കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത്; അനധികൃതമായി സമ്പാദിച്ചത് 166 % സ്വത്ത്; കണ്ടെത്തല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസ് ; കെ.എം ഷാജിയെ ഇ.ഡി.ചോദ്യം ചെയ്തത് 11 മണിക്കൂർ

അഴിക്കോട് പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളുമായി ബന്ധപ്പെട്ട് കെ.എം ഷാജിയെ എൻഫോഴ്സ്മെൻ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷാജി...

പ്രകൃതി വിഭവങ്ങളുടെ ചൂഷണം പ്രമേയമാക്കി ചിത്രപ്രദർശനം

പ്രകൃതി വിഭവങ്ങളുടെ ചൂഷണം പ്രമേയമാക്കി ചിത്രപ്രദർശനം

പ്രകൃതിവിഭവങ്ങളുടെ ചൂഷണം പ്രമേയമാക്കി ഒരു ചിത്രപ്രദർശനം. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ബസന്ത് പെരിങ്ങോടിൻ്റെ ചിത്രപ്രദർശനം മലിനീകരണത്തിൻ്റെ തീവ്രത ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയിലേക്ക് കണ്ണോടിക്കുകയാണ് ബസന്ത്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ കൊലപാതകത്തിൽ  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് കമ്മീഷൻ അംഗം...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ഡിസിസി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ ക്രിമിനൽ കേസ് പ്രതികളെ തിരിച്ചെടുത്തു

ഡി സി സി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ, കോഴിക്കോട്ട് മാധ്യമ പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രിതികളുടെ സസ്പെൻഷൻ റദ്ദാക്കിയത് വിവാദമാകുന്നു. ക്രിമിനൽ കേസിൽ പ്രതികളായ രണ്ട് പേരെ...

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

പത്തര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കൂമ്പാറയിൽ വൻ കഞ്ചാവ് വേട്ട.  പത്തര കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ...

രാമനാട്ടുകരയിലെ നോളജ് വ്യവസായ പാർക്ക് വേഗത്തില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

രാമനാട്ടുകരയിലെ നോളജ് വ്യവസായ പാർക്ക് വേഗത്തില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ഭൂമി എറ്റെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിന്‌ പരിഹാരമായതോടെ രാമനാട്ടുകരയിലെ നോളജ് വ്യവസായ പാർക്ക് വേഗത്തിൽ യാഥാർഥ്യമാകും.   77.78 ഏക്കർ ഭൂമിക്കായി 222.83 കോടി രൂപ അനുവദിക്കാൻ സർക്കാർ...

സ്‌കൂളിന്റെ ബിരിയാണി ചലഞ്ച് നാട്ടുകാര്‍ ഏറ്റെടുത്തു; നേടിയത് 10 ലക്ഷം രൂപ

സ്‌കൂളിന്റെ ബിരിയാണി ചലഞ്ച് നാട്ടുകാര്‍ ഏറ്റെടുത്തു; നേടിയത് 10 ലക്ഷം രൂപ

താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂൾ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്ത് ലക്ഷം രൂപ. സ്‌കൂളിൽ അടിസ്ഥാന  സൗകര്യങ്ങളൊരുക്കാന്‍ പി ടി എ നടത്തിയ ബിരിയാണി...

അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ

അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ

കേരളത്തിന് അഭിമാനമായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ. ലോകത്ത് കണ്ടിരിക്കേണ്ട മ്യൂസിയങ്ങളിൽ ആറിലൊന്നായാണ് ഫ്രീഡം സ്ക്വയർ ഇടം  പിടിച്ചത്. ആർക്കിടെക്ട്മാരുടെ അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് പട്ടിക പുറത്ത് വിട്ടത്....

കോഴിക്കോട് മെഡിക്കൽ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ  കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശി സക്കീന മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി....

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി ജെ പി പൊതുയോഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി ജെ പി പൊതുയോഗങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് ബി ജെ പി പൊതുയോഗങ്ങൾ. കോഴിക്കോട് കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് നേതൃത്വം നൽകിയത് സംസ്ഥാന പ്രസിഡൻ്റ് കെ...

വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. ഇന്ന് രാവിലെയാണ് താമരശ്ശേരി...

ഖുർആൻ വിഷയത്തിൽ മുസ്ലീം ലീഗിന് താക്കീതുമായി സമസ്ത

വാർത്തകൾ വളച്ചൊടിച്ചുവെന്നാരോപണം; ചന്ദ്രികയ്ക്കെതിരെ സമസ്ത

മുസ്ലീംലീഗ് മുഖ പത്രം ചന്ദ്രികക്കെതിരെ സമസ്ത. മുശാവറ യോഗവുമായി ബന്ധപ്പെട്ട വാർത്തകൾ ചന്ദ്രിക വളച്ചൊടിച്ചുവെന്നാണ് സമസ്തയുടെ ആരോപണം. ജിഫ്രി തങ്ങൾക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു എന്നായിരുന്നു ചന്ദ്രിക വാർത്ത....

ഇടത് തേരോട്ടത്തിന് തുടക്കം; ആന്തൂരില്‍ ആറു വാര്‍ഡുകളില്‍ എതിരില്ലാത്ത വിജയം; മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചു വാര്‍ഡുകളില്‍ ജയം

സിപിഐ എം കോഴിക്കോട്ജില്ലാ സമ്മേളനത്തിന്റെ  ആവേശം  പകർന്ന്‌ വെർച്വൽ റാലി

സിപിഐ എം കോഴിക്കോട്ജില്ലാ സമ്മേളനത്തിന്റെ  ആവേശം  പകർന്ന്‌ വെർച്വൽ റാലി. സ്‌ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ്‌ പൊതുസമ്മേളനത്തിന്റെ ഭാഗമാകാൻ  ഓരോ കേന്ദ്രങ്ങളിലെയും വെർച്വൽ റാലിയിൽ അണിചേർന്നത്‌. കോവിഡ് നിയന്ത്രണങ്ങളുടെ...

വഖഫ് ബോർഡ് നിയമനത്തിൽ ലീഗിന്റെ ഇരട്ടത്താപ്പ്; കൂടുതൽ തെളിവുകൾ പുറത്ത്

മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും

മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ പത്തിന്  ലീഗ് ഹൗസിലാണ് യോഗം. തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള നടപടി യോഗത്തില്‍ പ്രഖ്യാപിക്കും....

കോഴിക്കോട് ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

കോഴിക്കോട് ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഭൂമി വിട്ടു നൽകിയ 90 ശതമാനത്തിലധികം പേർക്ക് നഷ്ടപരിഹാര തുക കൈമാറി. പദ്ധതിയെ എതിർത്ത് സമരത്തിനിറങ്ങിയവരും മതിയായ ധനസഹായം...

ഹിന്ദുത്വ തീവവാദികളില്‍ നിന്ന് രക്ഷപ്പെടാന്‍ കന്യാസ്ത്രീകള്‍ക്ക് സഭാ വസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് സംഘ പരിവാറിന്റെ താലിബാനിസത്തിന്റെ തെളിവെന്ന് സിപിഐ എം

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം...

പ്രണയ വിവാഹം: ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും പിടിയില്‍

പ്രണയ വിവാഹം: ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും പിടിയില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ...

വടകര താലൂക്ക് ഓഫസിന് തീയിട്ട സംഭവം: ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍

തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി

തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി.  പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. സംഭവത്തിൽ റിമാൻ്റിലായ ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി  ചോദ്യം...

‘മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉത്പന്നം’: ഡി വൈ എഫ് ഐ

സംഘപരിവാർ ഭീകരതയ്ക്കെതിരെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് യുവജന പരേഡ്

സംഘപരിവാർ ഭീകരതക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ യുവജന പരേഡ്. ഭ്രഷ്ട് കൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് വെള്ളയിൽ തൊടിയിലേക്ക് DYFI മാർച്ച് സംഘടിപ്പിച്ചത്. കോഴിക്കോട്...

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ്

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ്

മലബാറിലെ ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ ബേപ്പൂരിൽ വാട്ടർഫെസ്റ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സി യും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം...

ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു; ഡിവൈഎഫ്ഐ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ കുറിപ്പും 200 രൂപയും

ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു; ഡിവൈഎഫ്ഐ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ കുറിപ്പും 200 രൂപയും

‘ഈ തുക കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു നേരത്തെ മരുന്ന്‌ വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്‌’. ഡിവൈഎഫ്‌ഐ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വിതരണം ചെയ്‌ത ഭക്ഷണ...

ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വേറെ ലെവല്‍; ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമുമായി ബാലുശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. മാറ്റത്തെ...

കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ മോഷണം

കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ മോഷണം

കോഴിക്കോട് പാളയത്ത് ജ്വല്ലറിയിൽ മോഷണം. മേലേ പാളയത്തെ റാണി ജ്വല്ലറിയിൽ നിന്നാണ് രണ്ട് ലക്ഷത്തിനടുത്ത് വില വരുന്ന അഞ്ചേകാൽ പവൻ സ്വർണകട്ടി മോഷണം പോയത്. ആഭരണം വാങ്ങാൻ...

ഡി സി സി പ്രസിഡന്റ് നിയമനം; ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം

വഖഫ് വിഷയത്തിൽ സമസ്തയില്ലാത്ത ലീഗ് റാലി ഇന്ന്

വഖഫ് വിഷയത്തിൽ സമസ്തയില്ലാത്ത ലീഗ് റാലി ഇന്ന്. സംസ്ഥാന സർക്കാറിനെതിരെ രാഷ്ട്രീയ നീക്കം നടത്താനുള്ള ലീഗ് തീരുമാനത്തെ സമസ്ത നേതൃത്വം പരസ്യമായി തള്ളിയിരുന്നു. ഇതോടെ ജമാഅത്തെ ഇസ്ലാമിയെ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സിക വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ആശുപത്രി വിട്ടു

കോഴിക്കോട് സിക വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ഡി എം...

കോഴിക്കോട് വാറ്റുപകരണവും വാഷും ഡിവൈഎഫ്ഐ  പ്രവർത്തകർ  പിടിച്ചെടുത്തു

കോഴിക്കോട് വാറ്റുപകരണവും വാഷും ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചെടുത്തു

കോഴിക്കോട് കൂരാച്ചുണ്ടിൽ വാറ്റുപകരണവും വാഷും ഡിവൈഎഫ്ഐ പ്രവർത്തകർ പിടിച്ചെടുത്തു. വാഷ് നശിപ്പിക്കുകയും വാറ്റുപകരണങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തു. കല്ലാനോട് മേഖലയിൽ നിന്ന് ആയിരത്തിലധികം ലിറ്റർ വാഷാണ്...

തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ ഭരണസമിതി

തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ ഭരണസമിതി

ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അന്നദാനം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സദ്യയാക്കി മാറ്റി പുതിയ മാതൃക സൃഷ്ടിച്ച് തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി. പായസം അടക്കമുള്ള സദ്യയാണ് അന്തേവാസികള്‍ക്കായി...

എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി

എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി. കട്ടാങ്ങൽ സ്വദേശിനി അനുഷയാണ് വധു. ഇവർ തമ്മിലുള്ള വിവാഹം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്നു. ആചാര...

വടകര ജെ എന്‍ എം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അപൂര്‍വ കൂടിച്ചേരലിന് വേദിയായി

ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളുയര്‍ന്നു

ഒറ്റയായിപ്പോയതിന്റെ ആവലാതികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്‌കൂളുകളില്‍ നിന്ന് കുരുന്നുകളുടെ കളിചിരികളും ആരവങ്ങളുമുയര്‍ന്നു. കൊവിഡിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് പൊതുവിദ്യാലയങ്ങള്‍ തുറന്നത്. വടക്കന്‍ കേരളത്തില്‍ 4600ല്‍ അധികം സ്‌കൂളുകളിലായി...

ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്; പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു

ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്; പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു

മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിയായ ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പില്‍ പയ്യോളിയില്‍ നിന്ന് കടത്തിയ പത്ത് ലക്ഷം രൂപയുടെ സ്വര്‍ണ്ണം കണ്ടെടുത്തു. പയ്യോളി പൊലീസ് രജിസ്റ്റര്‍ ചെയ്ത്...

വനിതാ പ്രാതിനിധ്യമില്ല; സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്

വനിതാ പ്രാതിനിധ്യമില്ല; സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്

വനിതാ പ്രാതിനിധ്യമില്ലാതെ സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകി യൂത്ത് ലീഗ്. 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. മുസ്ലിം ലീഗിൻ്റെ കർശന നിർദേശത്തെ തുടർന്നാണ് ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കൊള്ള തുടര്‍ന്ന് റെയിൽവേ

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും റെയിൽവെയുടെ കൊള്ള തുടരുന്നു. പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്താനാണ് തീരുമാനം. സീസൺ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാർക്ക്...

Page 1 of 32 1 2 32

Latest Updates

Don't Miss