കോഴിക്കോട് ബ്യുറോ | Kairali News | kairalinewsonline.com - Part 2
കോഴിക്കോട് ബ്യുറോ

കോഴിക്കോട് ബ്യുറോ

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ആറാം ക്ലാസുകാരന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തു

പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; എൻഡിഎ ഘടകകക്ഷി നേതാവിനെതിരെ കേസെടുത്തു

പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തിൽ എൻ ഡി എ ഘടകകക്ഷി നേതാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.എൻ ഡി എ ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസിൻ്റെ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ്...

തട്ടിപ്പ് നടത്തി സമ്പാദിച്ചതിൽ നിന്നും 3 കോടി രൂപ ആര്യാടൻ ഷൗക്കത്തിന് നൽകിയെന്ന് മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി

തട്ടിപ്പ് നടത്തി സമ്പാദിച്ചതിൽ നിന്നും 3 കോടി രൂപ ആര്യാടൻ ഷൗക്കത്തിന് നൽകിയെന്ന് മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സമെന്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിലമ്പൂര്‍ നഗസരസഭയുടെ...

കൃത്രിമ രജിസ്റ്റര്‍ ഉപയോഗിച്ച് തസ്തിക സൃഷ്ടിച്ചു; ലീഗ് മാനേജ്മെൻ്റിന് കീഴിലുള്ള എംയുഎം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ

കൃത്രിമ രജിസ്റ്റര്‍ ഉപയോഗിച്ച് തസ്തിക സൃഷ്ടിച്ചു; ലീഗ് മാനേജ്മെൻ്റിന് കീഴിലുള്ള എംയുഎം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ

വടകരയിലെ ലീഗ് മാനേജ്മെൻ്റിന് കീഴിലുള്ള എംയുഎം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ. കൃത്രിമമായി വിദ്യാർഥികളെ രജിസ്റ്ററിൽ ചേർത്ത് തസ്തിക സൃഷ്ടിച്ചത്, വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍...

കരിപ്പൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്‌‌; യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

കരിപ്പൂരില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്‌‌; യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍

കരിപ്പൂരിലെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസ് പിടിയില്‍. യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ ഉള്‍പ്പെടെ 4...

കെപിസിസി ഭാരവാഹിപട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു

കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജനാധിപത്യ മതേതര വാദികള്‍ എന്ന പേരില്‍...

എല്ലാവരും റോഡില്‍ സൈക്കിളോടിക്കുമ്പോള്‍ ഇവര്‍ക്ക് പുഴയാണ് സൈക്കിളോടിക്കാനുള്ള ഇടം #WatchVideo

എല്ലാവരും റോഡില്‍ സൈക്കിളോടിക്കുമ്പോള്‍ ഇവര്‍ക്ക് പുഴയാണ് സൈക്കിളോടിക്കാനുള്ള ഇടം #WatchVideo

കോവിഡ് കാലം പുഴയില്‍ സൈക്കിളോടിച്ച് ഉല്ലസിക്കുകയാണ് നിരഞ്ജനും കാര്‍ത്തികും'. എല്ലാ കുഞ്ഞുങ്ങളും റോഡില്‍ സൈക്കിളോടിക്കുമ്പോള്‍ ഇവര്‍ക്ക് പുഴയാണ് സൈക്കിളോടിക്കാനുള്ള ഇടം.

സംസ്ഥാനത്ത് രോഗബാധിതര്‍ കൂടുന്നു; 9 ജില്ലകളില്‍ നൂറിലേറെ രോഗികള്‍

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ക്ക് കൊവിഡ് പൊസിറ്റിവായത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍...

മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്​ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വിറ്റു: ഐഎൻഎൽ 

കോഴിക്കോട്: സ്വർണക്കടത്തിെൻറ ആസൂത്രകൻ, തെൻറ മരുമകൻ കൂടിയായ റമീസ്​ മുഹമ്മദിന് ജാമ്യം ലഭിക്കുന്നതിനും മാറാട് കലാപത്തെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണം ഒഴിവാക്കിക്കിട്ടുന്നതിനും മുസ്​ലീം ലീഗ് നേതാവ് പി.കെ...

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപ്പം; പൊളിറ്റിക്കല്‍ ഗേള്‍സ് പറയുന്നു #WatchVideo

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപ്പം; പൊളിറ്റിക്കല്‍ ഗേള്‍സ് പറയുന്നു #WatchVideo

കോവിഡ് കാലത്ത് വീടുകളില്‍ ഇരുന്ന് സമൂഹത്തോട് സംസാരിക്കുകയാണ് കോഴിക്കോട്ടെ കുറച്ച് പെണ്‍കുട്ടികള്‍. പറയുന്നത് രാഷ്ട്രീയം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപം എന്നതാണ് ഇവരുടെ ചോദ്യം....

‘ചുമ്മാ അറിവില്ലായ്മ വിളമ്പരുത്’; വി മുരളീധരന് ഒരു മാസ് മറുപടി

അനധികൃത സ്വത്ത് സമ്പാദനം: വി മുരളീധരനെതിരെ ഇഡിയ്ക്ക് പരാതി

അനധികൃത സ്വത്ത് സമ്പാദനത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ഇഡിയ്ക്ക് പരാതി. ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

താമരശ്ശേരി ചുരം, തുരങ്കപാതയ്ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

താമരശ്ശേരി ചുരം, തുരങ്കപാതയ്ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും

താമരശ്ശേരി ചുരം, തുരങ്കപാതയ്ക്കായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ 12 അംഗ സംഘമാണ് സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് സ്റ്റഡി എന്നിവക്കായി എത്തുന്നത്....

കെകെ രാഗേഷ് എംപിക്ക് പിജിസി അവാര്‍ഡ്; അംഗീകാരം കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്ക്

കെകെ രാഗേഷ് എംപിക്ക് പിജിസി അവാര്‍ഡ്; അംഗീകാരം കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്ക്

കോഴിക്കോട്: എംപി എന്ന നിലയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലിമെന്റില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ (പി ജി സി) അവാര്‍ഡ്...

കോഴിക്കോട്ടുകാരുടെ ‘ചോട്ടാ റഫി’; സൗരവ് കിഷന്റെ സംഗീത വഴി കാണാം

കോഴിക്കോട്ടുകാരുടെ ‘ചോട്ടാ റഫി’; സൗരവ് കിഷന്റെ സംഗീത വഴി കാണാം

മുഹമ്മദ് റഫിയുടെ ശബ്ദ സാദൃശ്യം കൊണ്ട് ശ്രദ്ധേയനായ സൗരവ് കിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സൗരവിന്റെ പാട്ട് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്....

വയോജനങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ ഈ പകല്‍ വീടും പാര്‍ക്കും

വയോജനങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ ഈ പകല്‍ വീടും പാര്‍ക്കും

നദീ തീരത്തെ കാറ്റും കുളിരും ആസ്വദിച്ചിരിക്കാന്‍ കോഴിക്കോട് പൂളകടവില്‍ ഒരുക്കിയിരിക്കുകയാണ് പാര്‍ക്കും പകല്‍ വീടും. വീടുകളില്‍ ഒറ്റക്കായി പോവുന്ന വയോജനങ്ങള്‍ക്ക് പകല്‍ സമയം ചിലവഴിക്കാനാണ് പകല്‍ വീട്...

കേരള സർവകലാശാലാ ഡിപ്പാർട്ട്മെന്റ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവന്‍ സീറ്റും എസ്എഫ്‌ഐയ്ക്ക്‌

സര്‍ക്കാരിന്റെ ജനസ്വീകാര്യത മറികടക്കാന്‍ പ്രതിപക്ഷം അക്രമസമരം നടത്തുന്നെന്ന് എസ്എഫ്‌ഐ; കൂടുതല്‍ കൊലപാതകം നടത്തിയ കെഎസ്.യു സമാധാനത്തിന്റെ വക്താക്കളാകാന്‍ ശ്രമിക്കുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ജനസ്വീകാര്യത മറികടക്കാന്‍ പ്രതിപക്ഷ സംഘടനകള്‍ അക്രമ സമരം നടത്തുകയാണെന്ന് എസ്എഫ്‌ഐ. കെ എസ് യു ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ക്യാമ്പസുകളില്‍ കൂടുതല്‍ കൊലപാതകം...

ജലീലിനെതിരായ ആരോപണം രാഷ്ടീയ ലാഭത്തിനുള്ള തീക്കളി, ഇത് ആപത്ക്കരമെന്നും കാന്തപുരം മുഖപത്രം

ജലീലിനെതിരായ ആരോപണം രാഷ്ടീയ ലാഭത്തിനുള്ള തീക്കളി, ഇത് ആപത്ക്കരമെന്നും കാന്തപുരം മുഖപത്രം

കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം രാഷ്ടീയ ലാഭത്തിനുള്ള തീക്കളിയെന്നും ഇത് ആപത്ക്കരമെന്നും കാന്തപുരം മുഖപത്രം. വിവാദം സാമുദായിക ധ്രുവീകരണത്തിനും മതസ്പര്‍ധക്കും കാരണമാവും. യു എ...

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്… മന്ത്രി കെടി ജലീലിന്റെ മറുപടി

വിശുദ്ധ ഗ്രന്ഥത്തെ കക്ഷിരാഷ്ട്രീയ പോരിലേക്ക് വലിച്ചിഴക്കരുത്; മന്ത്രി ജലീലിന് പിന്തുണയമായി കാന്തപുരം

മന്ത്രി കെ ടി ജലീലിന് പിന്തുണയമായി കാന്തപുരം സുന്നി യുവജന വിഭാഗം. വിശുദ്ധ ഗ്രന്ഥത്തെ കക്ഷിരാഷ്ട്രീയ പോരിലേക്ക് വലിച്ചിഴക്കുന്നത് അപകടകരമെന്ന് എസ് വൈ എസ്. അഴിമതി നടന്നോയെന്ന്...

എല്ലാവിധ അറവുമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ സജ്ജമായി കേരളം

എല്ലാവിധ അറവുമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ സജ്ജമായി കേരളം

അറവു മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്ന റെന്‍ഡറിങ് പ്ലാന്റുകളിലൂടെ കേരളം എല്ലാവിധ അറവുമാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ സജജമാവുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്

അതിജീവനത്തിനായുള്ള കൃഷിയില്‍ നൂറ് മേനി വിളവ്. ലോക്ക് ഡൗണ്‍ വേളയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി ആരംഭിച്ച യുവത്വം കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായ കരനെല്‍ കൃഷിയുടെ വിളവെടുപ്പിലാണ് നൂറുമേനി....

അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം യുവാക്കള്‍

അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് ഒരുകൂട്ടം യുവാക്കള്‍

കൊവിഡ് കാലത്ത് അള്‍ട്രാ വയലറ്റ് ഡിസിന്‍ഫക്ഷന്‍ ബോക്‌സ് വികസിപ്പിച്ചെടുത്ത് എന്‍ജിനിയറിംഗ് ബിരുദധാരികളായ ഒരുകൂട്ടം യുവാക്കള്‍. കോഴിക്കോട് വടകരയിലുള്ള ജൂല്‍ട്രോണ്‍ സംരഭകരാണ് ഈ നൂതന ആശയത്തിന് പിന്നില്‍.

വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തി പരീക്ഷയെഴുതണമെന്ന നിര്‍ദ്ദേശവുമായി തമിഴ്‌നാട്ടിലെ കോളേജുകള്‍

വിദ്യാര്‍ത്ഥികള്‍ കോളേജുകളിലെത്തി പരീക്ഷയെഴുതണമെന്ന നിര്‍ദ്ദേശവുമായി തമിഴ്‌നാട്ടിലെ കോളേജുകള്‍

കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കോളേജുകളില്‍ എത്തി പരീക്ഷയെഴുതണം എന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ കോളേജുകള്‍. ഓണ്‍ലൈന്‍ വഴിയും പരീക്ഷ നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് കൊണ്ടാണ്...

വിചിത്ര മത്സ്യം വലയിൽ കുടുങ്ങി; അത്ഭുതം വിട്ടുമാറാതെ കോഴിക്കോട് എലത്തൂർ സ്വദേശികള്‍

വിചിത്ര മത്സ്യം വലയിൽ കുടുങ്ങി; അത്ഭുതം വിട്ടുമാറാതെ കോഴിക്കോട് എലത്തൂർ സ്വദേശികള്‍

ആഴക്കടലിലെ പവിഴപ്പുറ്റിൽ മാത്രം കണ്ടു വരുന്ന വിചിത്ര മത്സ്യം വലയിൽ കുടുങ്ങിയ അത്ഭുതത്തിലാണ് കോഴിക്കോട് എലത്തൂർ സ്വദേശികളായ രണ്ട് യുവാക്കൾ. ലയൺ ഫിഷ് എന്ന വിഷ മത്സ്യത്തെയാണ്...

മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികളുമായി ലീഗ് അനുഭാവികള്‍

കോഴിക്കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദിന്‍ എം.എല്‍.എ ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. തട്ടിപ്പിനിരയായ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചന്തേര...

മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിക്കുന്നു

ഫാഷൻ ജ്വല്ലറി തട്ടിപ്പ്; എം സി കമറുദീൻ എംഎൽഎ യുഎഇയിലും തട്ടിപ്പ് നടത്തി

ഫാഷൻ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എം സി കമറുദീൻ എം എൽ എ യുഎഇയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. 2017 ൽ അജ്മാനിലും...

പ്രശസ്ത നാടക പ്രവർത്തകൻ  കെഎസ് കോയ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ  കെഎസ് കോയ അന്തരിച്ചു

പ്രശസ്ത നാടക പ്രവർത്തകൻ  കെഎസ് കോയ കോഴിക്കോട് അന്തരിച്ചു. 66 വയസായിരുന്നു. കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ ജില്ലാ സെക്രട്ടറിയും സി.പി.ഐ(എം) നടേലം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സംസ്ക്കാരം...

കരിപ്പൂർ വഴി സ്വർണ്ണക്കടത്ത്: പിടിയിലായ ഹംസ സജീവ ലീഗ് പ്രവർത്തകൻ

കരിപ്പൂർ വഴി സ്വർണ്ണക്കടത്ത്: പിടിയിലായ ഹംസ സജീവ ലീഗ് പ്രവർത്തകൻ

കഴിഞ്ഞ ദിവസം ജിദയിൽ നിന്നും കരിപ്പൂരിലെത്തിയ സ്പൈസ് ജറ്റ് വിമാനത്തിലാണ് കരുവാരക്കുണ്ട് സ്വദേശിയായ ടി ഹംസ പ്രഷർ കുക്കറിനകത്ത് സ്വർണ്ണം കടത്തിയത്. 35 ലക്ഷം രൂപ വില...

കൊവിഡും ഇവരെ തളര്‍ത്തില്ല; ഒളിംപിക്സ് ലക്ഷ്യം വച്ച് കോഴിക്കോട് സ്വദേശികളായ ഇരട്ടകള്‍

കൊവിഡും ഇവരെ തളര്‍ത്തില്ല; ഒളിംപിക്സ് ലക്ഷ്യം വച്ച് കോഴിക്കോട് സ്വദേശികളായ ഇരട്ടകള്‍

കൊവിഡ് കാലത്ത് നിരവധി അവസരങൾ നഷ്ടമായെങ്കിലും വരും കാലത്തേക്കുള്ള തയാറെടുപ്പിൽ ആണ് കോഴിക്കോട് സ്വദേശികളായ അനേഘയും അങ്കിതയും. ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ തിളക്കമാർന്ന...

അധ്യാപകർക്ക് സ്നേഹാദരവ് നൽകി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ

അധ്യാപകർക്ക് സ്നേഹാദരവ് നൽകി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ

അധ്യാപക ദിനത്തിൽ വീട്ടിലെത്തി, അധ്യാപകർക്ക് സ്നേഹാദരവ് നൽകി വിദ്യാർഥികൾ. കോഴിക്കോട് ജില്ലയിലെ 13 അധ്യാപകരെയാണ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ആദരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച്, വ്യത്യസ്ഥ...

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം; റാപിഡ് റെസ്പോൺസ് ടീം സ്ഥലം സന്ദർശിച്ചു

ഇരുവഴിഞ്ഞി പുഴയിൽ നീർ നായയുടെ ആക്രമണം പെരുകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അടിക്കടിയുണ്ടാവുന്ന ആക്രമണം തീരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീർനായ ശല്യം രൂക്ഷമായ...

ഇരുവൃക്കകളും തകരാറിലായ യൂത്ത് കോൺഗ്രസ്പ്രവർത്തകന് രക്ഷകരായി കൂരാച്ചുണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ

ഇരുവൃക്കകളും തകരാറിലായ യൂത്ത് കോൺഗ്രസ്പ്രവർത്തകന് രക്ഷകരായി കൂരാച്ചുണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവോണത്തലേന്ന് കോൺഗ്രസുകാർ വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജീവനെടുത്തപ്പോൾ ഇരു വൃക്കകളും തകരാറിലായ യുത്ത് കോൺഗ്രസ്പ്രവർത്തകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു കോഴിക്കോട് കൂരാച്ചുണ്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. കക്കയത്തെ...

വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്നു

കോണ്‍ഗ്രസ് കാട്ടാളത്തത്തിനെതിരെ വടക്കന്‍ ജില്ലകളില്‍ പ്രതിഷേധമിരമ്പി

വെഞ്ഞാറമൂട്ടിൽ രണ്ട് സി പി ഐ എം പ്രവർത്തകരെ  കൊലപ്പെടുത്തിയ കോൺഗ്രസ് കാട്ടാളത്തത്തിനെതിരെ വടക്കൻ ജില്ലകളിൽ പ്രതിഷേധമിരമ്പി. ഗ്രാമനഗര വ്യത്യാസമില്ലാതെ ജനങ്ങൾ പ്രതിഷേധ സംഗമത്തിൽ അണിനിരന്നു.പൂർണ്ണമായും കൊവിഡ്...

ഇടശ്ശേരി മാവ് ഓര്‍മ്മയിലേക്ക്: ഓണശേഷം മുറിച്ചു മാറ്റും

ഇടശ്ശേരി മാവ് ഓര്‍മ്മയിലേക്ക്: ഓണശേഷം മുറിച്ചു മാറ്റും

ഇടശ്ശേരി മാവ് ഓര്‍മ്മയിലേക്ക്. ഒരു നൂറ്റാണ്ടിന്റെ കഥ പങ്കുവെച്ച, പൊന്നാനി എ വി ഹൈസ്‌കൂളിലെ മാവ് ഓണശേഷം മുറിച്ചു മാറ്റും. കാലപ്പഴക്കം ഏല്‍പ്പിച്ച മുറിവിനെ തുടര്‍ന്നാണ് മാവ്...

മൺപാത്ര നിർമ്മാണ മേഖലയും കൊവിഡ് പ്രതിസന്ധിയിൽ

മൺപാത്ര നിർമ്മാണ മേഖലയും കൊവിഡ് പ്രതിസന്ധിയിൽ

കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന മൺപാത്ര നിർമ്മാണവും കൊവിഡ് മൂലം പ്രതിസന്ധിയിൽ. കളിമണ്ണ് ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കളിമണ്ണിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞതുമാണ് മുൻ വര്‍ഷങ്ങളിൽ...

നാടൻ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം; ക്യാമ്പെയ്നുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു

നാടൻ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം; ക്യാമ്പെയ്നുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു

കൊറോണക്കാലത്ത് നാടൻ പൂക്കളുപയോഗിച്ച് പൂക്കളമൊരുക്കാനാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. അതിന് പിന്നാലെയാണ് നാടൻ പൂക്കളം ഒരുക്കി ചിത്രം അയച്ചു തരണമെന്ന ക്യാമ്പെയ്നുമായി കോഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ...

കോഴിക്കോട് ജില്ലയിലെ വാദ്യകലാകാരൻമാർക്ക് കൈത്താങ്ങായി ക്ഷേത്ര വാദ്യകലാ അക്കാദമി ക്ഷേമകാര്യ സമിതി

കോഴിക്കോട് ജില്ലയിലെ വാദ്യകലാകാരൻമാർക്ക് കൈത്താങ്ങായി ക്ഷേത്ര വാദ്യകലാ അക്കാദമി ക്ഷേമകാര്യ സമിതി

കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ വാദ്യകലാകാരൻ മാരും ഉണ്ട്. കേരളത്തെ മേളപ്പെരുക്കത്തിലൂടെ ത്രസിപ്പിച്ചവരിൽ പലർക്കും ഇപ്പോൾ ഉപജിവന മാർഗ്ഗമില്ല. കോഴിക്കോട് ജില്ലയിലെ 400 ഓളം...

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റില്‍

നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ . ഇയ്യങ്കോട് സ്വദേശി പീറ്ററ്റപ്പൊയിൽ സുമേഷ് (36 )അറസ്റ്റിൽ ആയത്. നാദാപുരം സിഐ സുനിൽ കുമാർ...

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി അപ്പുക്കുട്ടന്‍ അന്തരിച്ചു

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി അപ്പുക്കുട്ടന്‍ അന്തരിച്ചു

മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കടലുണ്ടി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി അപ്പുക്കുട്ടൻ അന്തരിച്ചു. 97 വയസായിരുന്നു. വ്യാഴാഴ്ച രാത്രി മണ്ണൂർ പഴയ സെട്രൽ മാർക്കറ്റിന് സമീപത്തെ വീട്ടിലായിരുന്നു...

സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ മുട്ട് മടക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍: കല്ലട ഉള്‍പ്പെടെയുള്ള ബസുകള്‍ക്കെതിരെ നടപടി തുടരും

സ്വകാര്യ ബസുകളുടെ മൂന്നു മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇതേ മാസത്തെ സ്‌കൂള്‍ ബസുകളുടെ...

ഒരുമിച്ചിരിക്കാതെ ഓണ്‍ലൈനില്‍ ഒത്തൊരുമിച്ചു വിദ്യാര്‍ഥികള്‍

ഒരുമിച്ചിരിക്കാതെ ഓണ്‍ലൈനില്‍ ഒത്തൊരുമിച്ചു വിദ്യാര്‍ഥികള്‍

ഒരുമിച്ചിരിക്കാതെ ഓണ്‍ലൈനില്‍ ഒത്തൊരുമിച്ചു വിദ്യാര്‍ഥികള്‍. പഠനം പൂര്‍ത്തിയാക്കി കലാലയത്തോട് വിട പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ സംവിധാനത്തില്‍ 'വെര്‍ച്ച്വല്‍ ഫെയര്‍വെല്‍ പാര്‍ട്ടി' നടന്നത്. കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന്‍...

പൂക്കോട്ടൂര്‍ യുദ്ധസ്മരണയ്ക്ക് 99 വയസ്

പൂക്കോട്ടൂര്‍ യുദ്ധസ്മരണയ്ക്ക് 99 വയസ്

മലബാർ കലാപത്തിലെ സുപ്രധാന അദ്ധ്യായമായ പുക്കോട്ടുർ യുദ്ധം നടന്നിട്ട് ഇന്നേക്ക് 99 വർഷം പൂർത്തിയാകുന്നു. ബ്രിട്ടീഷ് പട്ടാളത്തോട് നേർക്ക് നേർ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളുടെ...

‘സ്‌നേഹത്തോടെ അവള്‍ ഊട്ടുമ്പോള്‍ അവരറിഞ്ഞിരുന്നില്ല ഇത് തങ്ങളുടെ കൊലച്ചോറാണെന്ന്’; കൂടത്തായി കൊലപാതക പരമ്പര; പ്രണയവും പകയും കലാശിച്ചത് അരും കൊലയില്‍

കൂടത്തായി കൊലപാതക പരമ്പര; റോയ്, സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ്തോമസ്,സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് വീണ്ടും പരിഗണിക്കും. റോയ് തോമസ്‍ വധകേസില്‍ പ്രതിയായ അഭിഭാഷകൻ വിജയകുമാറിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന‍്റെ...

കൂടത്തായി: കൊലപാതകപരമ്പരയുടെ ചുരുളഴിയുമ്പോള്‍ മനുഷ്യമനസ്സ് വിറങ്ങലിച്ചുപോകും

കൂടത്തായി കൂട്ടകൊലപാതക കേസ്; കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും

കൂടത്തായി കൂട്ടകൊലപാതക കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. റോയ് തോമസ്, സിലി വധക്കേസുകളാണ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിനു മുന്നോടിയായുള്ള പ്രാരംഭ...

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനുമുമ്പ് വിപണിയില്‍...

കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്

ഡോക്ടർക്കും രോഗിക്കും കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 21-ാം വാർഡ് അടച്ചു; രോഗികളും കൂട്ടിരിപ്പുകാരും നിരീക്ഷണത്തിൽ

ഡോക്ടർക്കും രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ 21 ആം വാർഡ് അടച്ചു. രോഗികളും കൂട്ടുരിപ്പുകാരും നിരീക്ഷണത്തിൽ. രോഗ...

ഓണക്കാലത്തെ പൊള്ളുന്ന വിപണി; സാധാരണക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഓണകിറ്റ്

ഓണക്കാലത്തെ പൊള്ളുന്ന വിപണി; സാധാരണക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഓണകിറ്റ്

ഓണക്കാലത്ത് നേരിടുന്ന പൊള്ളുന്ന വിപണി നിന്ന് സാധാരണക്കാർക്ക് ഉൾപ്പെടെ ആശ്വാസമാവുകയാണ് സർക്കാരിന്റെ സൗജന്യ ഓണകിറ്റ്. കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന നിരവധിപേർക്കാണ് പതിനൊന്ന് ഇന സാധനങ്ങൾ അടങ്ങുന്ന...

ഒരു നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യം?; പക്ഷെ, ഒളവണ്ണക്കാര്‍ പറയും ശാരുതിയാണ് താരം

ഒരു നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യം?; പക്ഷെ, ഒളവണ്ണക്കാര്‍ പറയും ശാരുതിയാണ് താരം

കൊവിഡ് കാലത്തെ നന്മനിറഞ്ഞ ഒരു കാഴ്ച കാണാം ഇനി. കോഴിക്കോട് ഒളവണ്ണയിലെ റേഷൻ കടയിൽ തിരക്കിലാണ് ശാരുതി എന്ന നിയമവിദ്യാർത്ഥിനി. നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ്...

നോട്ടുകളെ അണുവിമുക്തമാക്കാന്‍ കറൻസി ഡിസിൻഫക്ടറുമായി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം യുവാക്കൾ

നോട്ടുകളെ അണുവിമുക്തമാക്കാന്‍ കറൻസി ഡിസിൻഫക്ടറുമായി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം യുവാക്കൾ

കൊവിഡ് കാലത്ത് പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം യുവാക്കൾ. കൊവിഡിനെ പേടിച്ച് പണം കൈമാറ്റം നടത്താൻ മടിക്കുന്നവർക്ക് മുൻപിലേക്കാണ് കറൻസി ഡിസിൻഫക്ടറുമായി ഇവർ...

അധ്യാപനം മാത്രമല്ല ടീച്ചര്‍ക്ക് അഭിനയവും വ‍ഴങ്ങും; സായിശ്വേത അഭിനയിച്ച സംഗീത ആൽബം വൈറല്‍

അധ്യാപനം മാത്രമല്ല ടീച്ചര്‍ക്ക് അഭിനയവും വ‍ഴങ്ങും; സായിശ്വേത അഭിനയിച്ച സംഗീത ആൽബം വൈറല്‍

ഓൺലൈൻ ക്ലാസിലൂടെ മലയാളികളുടെ മനം കവർന്ന സായിശ്വേത ടീച്ചർ അഭിനയിക്കുന്ന സംഗീത ആൽബം പുറത്തിറങ്ങി. മഴയോർമകൾ എന്ന ആൽബം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ആൽബം...

ഐതിഹാസികമായ മലബാര്‍ കലാപത്തിന് 99 വയസ്

ഐതിഹാസികമായ മലബാര്‍ കലാപത്തിന് 99 വയസ്

ഐതിഹാസികമായ മലബാര്‍ കലാപത്തിന് 99 വയസ്. 1921 ആഗസ്റ്റ് 20നാണ് ഏറനാട്ടെ കര്‍ഷക കുടിയാന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്കും ജന്‍മി നാടുവാഴികള്‍ക്കുമെതിരെ സന്ധിയില്ലാ സമരം ആരംഭിച്ചത്.

മോദിയുടെ വിശ്വസ്തന് വിമാനത്താവളം കൈമാറാനുള്ള തീരുമാനം വന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയുടെ മലക്കം മറിച്ചില്‍

മോദിയുടെ വിശ്വസ്തന് വിമാനത്താവളം കൈമാറാനുള്ള തീരുമാനം വന്നതിന് പിന്നാലെ സംസ്ഥാന ബിജെപിയുടെ മലക്കം മറിച്ചില്‍

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന ബിജെപി നേതൃത്വം. മുമ്പ് ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സംസ്ഥാന ഘടകമാണ് ഇപ്പോള്‍ നിലപാട് മാറ്റി രംഗത്ത് വന്നത്....

Page 2 of 27 1 2 3 27

Latest Updates

Advertising

Don't Miss