കോഴിക്കോട് ബ്യുറോ | Kairali News | kairalinewsonline.com - Part 26
കോഴിക്കോട് ബ്യുറോ

കോഴിക്കോട് ബ്യുറോ

വീണ്ടും കേരളത്തില്‍ സദാചാര ഗൂണ്ടാ ആക്രമണം; ബന്ധുവായ യുവതിയ്‌ക്കൊപ്പം നിന്ന യുവാവിനെ മര്‍ദ്ദിച്ചവശനാക്കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ മിന്നി തിളങ്ങുന്നു; തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം; 170 കോളേജുകളില്‍ 124 ലും എസ് എഫ് ഐ മാത്രം
കാരായി സഹോദരന്‍മാരോടുള്ള അനീതി: മഅ്ദനിയുടെ പ്രതികരണം
പ്രാര്‍ത്ഥനകള്‍ വിഫലമായി; ഖദീജ നിയയ്ക്കും കണ്ണീരോടെ വിട; പുതുപ്പാടി അപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ എട്ടു ജീവന്‍
നിര്‍ത്തിക്കോ ഇല്ലെങ്കില്‍ ആപ്പിലാകും; സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍

നിര്‍ത്തിക്കോ ഇല്ലെങ്കില്‍ ആപ്പിലാകും; സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍

വണ്ടിയുടെ നമ്പര്‍ മനസിലാക്കിയാണ് ഈ ആപ്പിലൂടെ വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്

ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഒരു ജീവനായി പ്രര്‍ത്ഥനയോടെ കാത്തിരിക്കുന്നു കൊടുവള്ളി ഗ്രാമം

പുതുപ്പാടി :കൈതപ്പൊയിലില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖദീജ നിയയ്ക്ക വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം. കാരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ ഇനി ആ...

മംഗളൂരില്‍ എത്തിച്ച് കുട്ടികളെ ശിശുമന്ദിരത്തിലേക്ക് മാറ്റി
ബി എസ് സി നെഴ്‌സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ വൈകുന്നതായി പരാതി

ബി എസ് സി നെഴ്‌സിംഗ്, പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ വൈകുന്നതായി പരാതി

അലോട്ട്‌മെന്റുകള്‍ കൃത്യസമയത്ത് നടത്തി ആഗസ്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതായിരുന്നു പതിവ് രീതി

കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുടുംബം സഞ്ചരിച്ച ജീപ്പില്‍ സ്വകാര്യ ബസ്സിടിച്ചാണ് പതുപ്പാടിയിലെ അപകടം ഉണ്ടായത്

ഡ്യൂട്ടി പരിഷ്‌കരണം കെഎസ്ആര്‍ടിസി യിലെ പ്രതിദിന വരുമാനം വര്‍ദ്ധിപ്പിച്ചു; പ്രതികരണവുമായി രാജമാണിക്യം
ചരക്ക് നീക്കത്തിനായി സംസ്ഥാനത്തെ തുറമുഖങ്ങള്‍ ശക്തിപ്പെടുത്തുന്നു

ചരക്ക് നീക്കത്തിനായി സംസ്ഥാനത്തെ തുറമുഖങ്ങള്‍ ശക്തിപ്പെടുത്തുന്നു

റോഡിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കാനും ചരക്ക് നീക്കത്തിനുളള ചെലവ് കുറയ്ക്കാനും തുറമുഖ വികസനം വഴിവെക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍

അബുദാബി ശക്തി അവാര്‍ഡ് വിതരണം ആഗസ്ത് 12 ന് ; മന്ത്രി എ.കെ ബാലന്‍ വിതരണം ചെയ്യും

അബുദാബി ശക്തി അവാര്‍ഡ് വിതരണം ആഗസ്ത് 12 ന് ; മന്ത്രി എ.കെ ബാലന്‍ വിതരണം ചെയ്യും

കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാല സാഹിത്യം,നാടകം എന്നീ സാഹിത്യ ശാഖകളില്‍പ്പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ്

കോഴിക്കോടു സ്വദേശിയുടെ മരണത്തിലെ ദൂരൂഹത; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നു

കോഴിക്കോടു സ്വദേശിയുടെ മരണത്തിലെ ദൂരൂഹത; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നു

മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി

സമരത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനമെന്നാരോപിച്ച് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അലയടിക്കുന്നു
അഴിമതി ആരോപണത്തില്‍ ബിജെപിയില്‍ തമ്മിലടി; മുരളീധരന്‍ വിഭാഗത്തിനെതിരെ തെളിവുമായി ഔദ്യോഗികപക്ഷം; കേന്ദ്രനേതൃത്വത്തിന് പരാതി
ജലവിഭവ ഭൂപടവുമായി കോഴിക്കോട് ജില്ലയിലെ 14 തദ്ദേശ സ്ഥാപനങ്ങള്‍; ജല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തല്‍
നഗരത്തില്‍ 25 പൊതു ശൗചാലയങ്ങള്‍; കേന്ദ്രാനുമതി തേടി കോര്‍പ്പറേഷന്‍

നഗരത്തില്‍ 25 പൊതു ശൗചാലയങ്ങള്‍; കേന്ദ്രാനുമതി തേടി കോര്‍പ്പറേഷന്‍

കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്

ലോക്‌നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍;  സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് ബെഹ്‌റ
എസ് എഫ് ഐ ഒപ്പമുണ്ട്; കേന്ദ്രം നിരോധിച്ച ഡോക്യുമെന്റികള്‍ കലാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും
കാവിയുടെ കപട ‘സൈനിക പ്രേമം’

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച ശ്രീജന്‍ബാബുവിനെ കോടിയേരി സന്ദര്‍ശിച്ചു

ഡോക്ടര്‍മാരുമായും കുടുംബാംഗങ്ങളുമായും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതം തുറന്നു കാണിക്കാന്‍ ‘ഷീ’

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതം തുറന്നു കാണിക്കാന്‍ ‘ഷീ’

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതം സ്‌ക്രീനിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടു നിന്നുള്ള നവാഗത സംവിധായകന്‍ പ്രവി നായര്‍. കണ്ടു പരിചയിച്ച സിനിമാ പാറ്റേണില്‍ നിന്നും വ്യത്യസ്തമായി കഥ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമത്തിലാണ്...

ആവശ്യങ്ങള്‍ റവന്യു വകുപ്പ് അംഗീകരിച്ചു; കോഴിക്കോട് പുതുപ്പാടിയിലെ ഭൂസമരം വിജയിച്ചു

ഭൂസംരക്ഷണ സമിതി മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും റവന്യു വകുപ്പ് അംഗീകരിച്ചു

ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി; ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്ന് തച്ചങ്കരി
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ദില്ലി കേന്ദ്രീകരിച്ച് ഒഴുകുന്നത് കോടികള്‍; ഇടനിലക്കാരായി രാഷ്ട്രീയ നേതാക്കള്‍
കോഴിക്കോട് തദ്ദേശീയ മലമ്പനി സ്രോതസ്സ് കണ്ടെത്തി; തീരപ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് തദ്ദേശീയ മലമ്പനി സ്രോതസ്സ് കണ്ടെത്തി; തീരപ്രദേശത്ത് മലമ്പനി സ്ഥിരീകരിച്ചു

രാത്രി കാലങ്ങളില്‍ വീടിന് പുറത്ത് കിടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി

Page 26 of 27 1 25 26 27

Latest Updates

Advertising

Don't Miss