കോഴിക്കോട് ജില്ലയില്‍ കൊവിഡ് സാഹചര്യം രൂക്ഷം; വെള്ളിയാഴ്ച സ്ഥിരീകരിച്ചത് 1560 കേസുകള്‍
കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത് 1560 കേസുകൾ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ മുകളിൽ. കണ്ടെയ്ൻമെൻ്റ് സോണുകളിൽ...