പാളിയത് വിദേശ നയമോ?; ഇന്ത്യാ-ചൈന അതിർത്തി അശാന്തമാകുമ്പോൾ
ഒരു മഹാവ്യാധിയുടെ കാലത്ത് ആക്രമിക്കണമെന്നോ തിരിച്ചടിക്കണമെന്നോ ഉളള ആഹ്വാനം വെറും ട്രോളാണ്.മനുഷ്യൻ അവന്റെ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ആര് ആരെ കൊന്നാണ് നേട്ടമുണ്ടാക്കുക? ലഡാക്ക് അതിർത്തിയിലെ സംഘർഷത്തെ...