മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം; രണ്ട് പേർ അറസ്റ്റിൽ
മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം. ഏഴ് പ്രതികൾ ഉൾപ്പെട്ട പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതി സാമൂഹ്യമാധ്യമം വഴി പരിചയപെട്ട...
മലപ്പുറത്ത് പതിനാലുകാരിക്ക് മയക്ക് മരുന്ന് നൽകി പീഡനം. ഏഴ് പ്രതികൾ ഉൾപ്പെട്ട പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതി സാമൂഹ്യമാധ്യമം വഴി പരിചയപെട്ട...
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ജയില്‍ മോചിതനായ എം സി ഖമറുദ്ദീന് എംഎല്‍എയും പങ്കെടുത്തു....
കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമം. കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴിയാണ് ആക്രമണശ്രമമുണ്ടായത്. കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തിരുന്നു....
മലപ്പുറം മമ്പാട് ആറും നാലും വയസുള്ള കുട്ടികളെ വാടക മുറിയില്‍ പൂട്ടിയിട്ട ദമ്പതികള്‍ അറസ്റ്റില്‍. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പതിവായി മര്‍ദിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു....
മലപ്പുറം മങ്കടയിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ചു മൂന്ന് പേർ മരിച്ചു. വൈകിട്ട് 3.30 ഓടെയാണ് സംഭവം. മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന സ്വകര്യ...
മലപ്പുറത്തെ സിപിഐഎം കർഷക സമരവേദി എം.എസ് എഫ് പ്രവർത്തകർ ആക്രമിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു ആക്രമണം. തുടര്‍ന്ന് സിപിഐഎം- എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം...
കത്വ ഫണ്ട് തട്ടിപ്പിന് പിന്നാലെ മുസ്ലിം ലീഗ് പ്രളയ ഫണ്ടിലും തട്ടിപ്പ്. പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പിരിച്ച പണത്തിനും കണക്കില്ല. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് കര്‍മപദ്ധതിയുണ്ടാക്കുമെന്ന്...
കൈരളി ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം. സോഷ്യല്‍ മീഡിയ വഴിയാണ് കൈരളി ന്യൂസിന്റേതായി വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. മലപ്പുറം കീഴാറ്റൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ എസ്എസ്എഫ് പ്രവര്ത്തകന് അറസ്റ്റിലായെന്നാണ്...
സീറ്റ് ചര്‍ച്ചകള്‍ക്കിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനമെന്നും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയായെന്നും നേതാക്കള്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭാനേതാക്കളും ഇന്ന്...
കോണ്‍ഗ്രസ് രാജ്യത്തെ എടുക്കാത്തനാണയമായെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്. കോണ്ഗ്രസ്സില്നിന്നുള്പ്പെടെ വിട്ടുപോന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് നിലമ്പൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്.
വണ്ടൂർ കാഞ്ഞിരംപാടത്തെ സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്ന കിണറ്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് കാവനൂർ സ്വദേശി ശാന്തകുമാരി(42)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കിണറ്റിൽ മൃതദേഹം...
മലപ്പുറം പാണ്ടിക്കാട് പോക്സോ കേസ് ഇരയ്ക്കുനേരേ മൂന്നാംതവണയും ലൈംഗികാതിക്രമം. നിര്‍ഭയ ഹോമില്‍നിന്ന് വീട്ടുകാര്‍ക്ക് കൈമാറിയതിനുശേഷം അതേ പ്രതികളുള്‍പ്പെടെ പീഡിപ്പിച്ചെന്നാണ് പരാതി.
പോക്സോ കേസ് ഇരക്ക് മൂന്നാം തവണയും ലൈംഗികാതിക്രമം. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകരി പീഡനത്തിന് ഇരയാകുന്നത് മൂന്നാം തവണ 13 വയസ്സ് മുതല്‍ പെണ്‍കുട്ടി ലൈഗികാതിക്രമത്തിന് ഇരയായിരുന്നു.....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു സ്വര്‍ണക്കടത്തുമായി...
നിലമ്പൂർ എടക്കര വനാതിർത്തിയിൽ അവശ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മൂത്തേടം പടുക്ക വനമേഖലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത് . മൂന്നു ദിവസം മുമ്പ് വനാതിർത്തിയിൽ അവശ...
മലപ്പുറം തൃക്കലങ്ങോട് ആമയൂരിൽ കോൺഗ്രസ് ആക്രമണം. ആമയൂർ ചക്കിങ്ങൽകണ്ടി ശിവദാസനെ കോൺഗ്രസ് പ്രവർത്തകനായ കാര അയ്യപ്പൻ ആണ് വീട്ടിൽ കയറി കുത്തിയത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന ശിവദാസൻ ഈ...
വോട്ടിനായി പണം വിതരണം ചെയ്ത് സ്ഥാനാർഥി. കൊണ്ടോട്ടി നഗരസഭ 28 ആം വാർഡ് ചിറയിലിലെ സ്വതന്ത്ര സ്ഥാനാർഥി താജുദ്ധീനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. പണം വിതരണം...
മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കുനേരേ വധശ്രമം. സുഹൃത്തിന്റെ വീട്ടിലേക്ക് സിപിഐഎം പ്രാദേശിക നേതാക്കളോടൊപ്പം പോവുന്നതിനിടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ രണ്ട്...
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന റിമാന്‍ഡ് പ്രതി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷെമീം(22) ആണ് മരിച്ചത്. മഞ്ചേരി കോഴിക്കോട് റോഡിലുള്ള...
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിന് സമീപം നെട്ടിക്കുളത്ത് ഒരൂവീട്ടിലെ നാലുപേര്‍ മരിച്ച നിലയില്‍. മുതുപ്പുരേടത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന(35), മക്കള്‍ ആദിത്യന്(12), അനന്തു(11), അര്ജുന്(8) എന്നിവരെയാണ്...
ചെറുകാട് ഓര്‍മ്മയായിട്ട് ഇന്നേക്ക് 44 വര്‍ഷം. തൊഴിലപപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്ട്ടിയ്ക്കായിറങ്ങിയ ചെറുകാട് അമ്പതോളം കൃതികളാണ് മലയാളത്തിന് നല്‍കിയത്. ജയില്‍വാസവും ഒളിവുജീവിതവുമെല്ലാം ചെറുകാടിന്റെ എഴുത്തിനെയും ഇടതുപക്ഷ ബോധത്തെയും പ്രോജ്വലിപ്പിച്ചു.....
മുസ്ലിംലീഗ് ഐടി സെല്‍ മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്തെന്ന യാസിര്‍ എടപ്പാളിന്റെ വെളിപ്പെടുത്തലില്‍ കുരുക്കിലായ നേതാക്കളുടെ മുഖം രക്ഷിക്കല്‍. മുസ്ലിം ലീഗിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യാന്‍...
സെവന്‍സ് ഫുട്ബോളിനായി കേരളത്തിലെത്തിയ ആഫ്രിക്കന്‍ ഫുഡ്ബോള്‍ താരങ്ങളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഫുട്ബോള്‍ പ്രേമികളുടെ സഹായം. ഫുഡ്ബോള്‍ സീസണ് ആവുന്നതോടെ കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിലെയും മൈതാനങ്ങള്‍ തേടി വിദേശി...
മലപ്പുറം: കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നത് വിവാദമാക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമെന്ന് ഖുറാന് സൂക്ഷിച്ചിരിക്കുന്ന പന്താവൂര്‍ ഇര്‍ഷാദ് അധികൃതര്‍. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങള്പ്പോലും മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വളച്ചൊടിച്ചു. കേരളത്തിലേക്ക്...
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എ അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി അഹമ്മദ് കുട്ടിയ്ക്ക് ഏറനാട് എംഎല്‍എ പി കെ ബഷീറുമായി ബന്ധം. മുസ്ലിം ലീഗ്...
പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ തീരുമാനം. ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പി കെ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. തീരുമാനം യു ഡി...
നിലമ്പൂർ പാതാറിൽ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട യുവാവിന് വീടൊരുക്കി കാളപൂട്ട് കൂട്ടായ്മ. സംസ്ഥാന മത സൗഹാർദ്ധ കാർഷിക വിനോദ കാളപൂട്ട് സംസ്ഥാന കമ്മറ്റിയാണ് ഏഴര ലക്ഷം ചെലവഴിച്ച്...
കവയിത്രി പി പി ജാനകിക്കുട്ടി നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ്. 70 വയസ്സായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവന്റെ സഹോദരിയാണ്. 'ഞാൻ സൂര്യനാണ്', 'വിമോചന...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു തൂത സ്വദേശി മുഹമ്മദ്(85) ആണ് മരിച്ചത്. ഇതോടെ മലപ്പുറത്ത് കോവിഡ് ബാധിച്ച്...
പാലക്കാട് ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചു. ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 53 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് അണുവിമുക്തമാക്കാന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി അടച്ചത്. നേരത്തെ ഐ.പി വിഭാഗം...
കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. അപകടത്തിൽ കാലിനാണ് പരുക്കേറ്റത്. പെരിന്തൽമണ്ണ അൽ ഷിഫ...
198 പേര്‍ക്കൂകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1635 ആയി. ജില്ലാകലക്ടര്‍, പോലിസ് മേധാവി എന്നിവരുള്‍പ്പെടെ 179 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. നിലവിലെ പ്രതിസന്ധികള്‍...
മലപ്പുറം ജില്ലാപോലിസ് മേധാവി യു അബ്ദുള്‍ കരീം ഐ പി എസ്സിന് കോവിഡ് സ്ഥിരീകരിച്ചു. എസ് പിയുടെ ഗണ്മാന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍...
മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ചേര്‍ന്നാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ചിറകരിഞ്ഞത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി കൈകോര്‍ത്ത് അട്ടിമറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ...
മലപ്പുറം തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവ് ആണ് കുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയെന്ന് പരാതി. എസ് ടി യു തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി ചെക്കാലി റസാഖിനെതിരേ പോലിസ്...
മലപ്പുറം നിലമ്പൂരിലെ കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ദുരന്തത്തില്‍ മരിച്ച 59 പേരുടെയും ഓര്‍മയില്‍ 59 പ്രവര്‍ത്തകര്‍ അവയവദാന സമ്മത പത്രം കൈമാറി.
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ 57 പേര്‍ക്കൂടി വീടുകളിലേക്ക് മടങ്ങി. വിവിധ ആശുപത്രികളിലായി 115 പേര്‍ക്കൂടി ചികിത്സയിലുണ്ട്. 14 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട്ടെയും മലപ്പുറത്തെയും...
മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71)മരിച്ചത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. അതേസമയം ഖാദർ കുട്ടിയുടെ...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പള്ളിക്കൽ സ്വദേശിനിയാണ് മരിച്ചത്. പള്ളിക്കൽ സ്വദേശിനി നഫീസയാണ് (52) മരിച്ചത്. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍...
കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി. നീലേശ്വരം കോട്ടപ്പുറം സ്വദേശി 75 വയസുള്ള കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരണപ്പെട്ടത്. വാർധക്യസംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ...
മലപ്പുറം ഹജ് ഹൗസിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ അസൗകര്യങ്ങള്‍ പരിഹരിയ്ക്കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിമിനെതിരേ കൊവിഡ് രോഗികളുടെ പ്രതിഷേധം....
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നിലമ്പൂരിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പി വി അൻവർ എംഎൽഎ. നാനൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തിൽ അപകട മേഖലകളിലുള്ളവർ പരമാവധി...
മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ ആഢ്യന്പാറയില് ഉരുള്‍പ്പൊട്ടി. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാറിലും കൈവഴികളായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പുയര്‍ന്നു. പോത്തുകല്ലില്‍ ചാലിയാറിന് കുറുകെയുള്ള മുണ്ടേരി പാലം ഒലിച്ചുപോയി....
കഴിഞ്ഞ പ്രളയത്തില്‍ കെടുതി നേരിട്ട നിലമ്പൂര്‍, കവളപ്പാറ ഭാഗങ്ങളില്‍ ജാഗ്രത ശക്തമാക്കി ജില്ലാഭരണകൂടം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകളെടുക്കാന്‍ ദുരന്തനിവാരണ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കരുതലുകള്‍ വിലയിരുത്താന്‍...
മലപ്പുറം: കുടുംബശ്രീ വനിതാ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചയാള്‍ അറസ്റ്റില്‍. താനൂര്‍ മൂച്ചിക്കല്‍ സ്വദേശി റിജാസാണ് അറസ്റ്റിലായത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി,...
അന്തരിച്ച നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറത്തിന്റെ സംസ്കാരം ഇന്ന്. കോവിഡ് പരിശോധനാഫലം കൂടി ലഭ്യമായതിന് ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍. അറുന്നൂറിലേറെ പാട്ടുകളെഴുതിയ കലാകാരനെ കണ്ണാരോടെയാണ് പ്രിയപ്പെട്ട...
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് നിലമ്പൂരില്‍ സിപിഐഎം പ്രതിഷേധം. നിലമ്പൂരില്‍ അഞ്ഞൂറും എടക്കരയില്‍ നാനൂറും കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു....
നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരള്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലോം പാലോം നല്ല...
മുരുകേഷ് നരേന്ദ്രൻ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി നിലമ്പൂർ എം എൽ എ പി വി അൻവർ. എം എൽ എ കൂടുതൽക്കാലം ഉണ്ടാകില്ലെന്ന് മുരുകേഷ് സമീപ വാസികളോട് പറഞ്ഞു....
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ഡിഐഎഫ്ഐ. എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളും...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US