ജലത്തിനാൽ മുറിവേറ്റ മൊയ്തീന്റെ കാഞ്ചന; ഉള്ളുനനച്ച് പൊയ്തൊഴിയാതെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകാവ്യം
'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ കഥയാണ്.