മുംബൈ ബ്യൂറോ – Kairali News | Kairali News Live
മുംബൈ ബ്യൂറോ

മുംബൈ ബ്യൂറോ

ആഡംബര കപ്പലിലെ ലഹരിവിരുന്ന്; ആര്യൻ ഖാന് ജാമ്യമില്ല

ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ കോടതി വിധി നാളത്തേക്ക് മാറ്റി

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാന് സെഷൻസ് കോടതി തീരുമാനം നാളത്തേക്ക് മാറ്റി. മുംബൈയിലെ പ്രമുഖ അഭിഭാഷകൻ അമിത് ദേശായിയാണ് ആര്യന് വേണ്ടി ഹാജരായിരുന്നത്....

ഡോംബിവിലിയിലെ കൂട്ടബലാത്സംഗം:  അറസ്റ്റിലായ പ്രതികളുടെ എണ്ണം  29 ആയി;  പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്   

ഡോംബിവിലിയിലെ കൂട്ടബലാത്സംഗം:  അറസ്റ്റിലായ പ്രതികളുടെ എണ്ണം  29 ആയി;  പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്   

ഡോംബിവിലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേരെ കൂടി കണ്ടെത്തി. ഇതോടെ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം  29 ആയി. സംഭവത്തിൽ   പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം...

പത്തനംതിട്ടയില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഉറക്കത്തെ ചൊല്ലി മുത്തശ്ശിയുടെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി

മഹാരാഷ്ട്രയിൽ കോലാപുരിലാണ് സംഭവം. ബഡ്ഗാവ് സ്വദേശി പൂജാ സുരേഷാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അധിക നേരം ഉറങ്ങിയതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച...

ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം

മുംബൈ ലോക്കൽ ട്രെയിൻ; തീരുമാനം ഉടനെയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ.  ഇന്ന് മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ   നടത്തിയ പ്രസ്താവന നിരാശയിലാക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ്....

ദുരിതപ്പെയ്ത്ത്; മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു

മഹാരാഷ്ട്ര മഴക്കെടുതി; മരിച്ചവരുടെ എണ്ണം 192 ആയി; നൂറോളം പേരെ കാണാതായി

മഹാരാഷ്ട്രയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 192  ആയി. റായ്‌ഗഡ് ജില്ലയിൽ  താലിയെ ഗ്രാമത്തിൽ മലയിടിഞ്ഞു വീണതിനെത്തുടർന്ന് കാണാതായവർക്കുള്ള തിരച്ചിൽ അധികൃതർ നിർത്തി. മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെത്തുടർന്ന് ബന്ധുക്കളുടെ...

പൂനെയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

പൂനെയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

പൂനെയിലെ നഗർ റോഡിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം . കോട്ടയം സ്വദേശി നിഖിൽ മാത്യു ബൈക്കിൽ സഞ്ചിരിക്കവെയായിരുന്നു തെറ്റായ ഭാഗത്ത് നിന്നെത്തിയ ടാങ്കർ ലോറി വന്നിടിച്ച് അപകടം...

മുംബൈയില്‍ കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ; മരണം 149 ആയി

മഹാരാഷ്ട്രയിൽ കനത്ത നാശനഷ്ടം വിതച്ച് ദുരിത മഴ . ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. മരണം 149 ആയി. നൂറോളം പേരെ...

മഹാരാഷ്ട്രയിൽ മഴക്കെടുതി;  138 മരണം, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

മഹാരാഷ്ട്രയിൽ മഴക്കെടുതി; 138 മരണം, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തകർത്ത് പെയ്യുന്ന ശക്തിയായ മഴ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ നാശനഷ്ടങ്ങളാണ് വിതക്കുന്നത്.  മഹാരാഷ്ട്രയിൽ വിവിധ ഇടങ്ങളിലായി  ഒന്നിലധികം മണ്ണിടിച്ചിലുകൾ ഉൾപ്പെടെമഴക്കെടുതിയുമായി  ബന്ധപ്പെട്ട...

മുംബൈയില്‍ കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു

മുംബൈയില്‍ കനത്ത മഴയിലുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് 24 പേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമായത്. മണ്ണിടിച്ചിലിനെ തുടര്‍ന്നും മതില്‍ തകര്‍ന്നു വീണുമാണ് മരണങ്ങള്‍ സംഭവിച്ചത്. മൂന്ന്...

ആമിർഖാനും കിരൺറാവുവും പോലെയാണ് ബിജെപി ശിവസേന ബന്ധമെന്ന് സഞ്ജയ് റൗത്

ആമിർഖാനും കിരൺറാവുവും പോലെയാണ് ബിജെപി ശിവസേന ബന്ധമെന്ന് സഞ്ജയ് റൗത്

മഹാരാഷ്ട്രയിൽ ബി.ജെ.പി. യും ശിവസേനയും തമ്മിലുള്ള നിലവിലെ ബന്ധം ഇന്ത്യയും പാകിസ്താനും പോലെയല്ലെന്നും മറിച്ച് കഴിഞ്ഞ ദിവസം വിവാഹമോചിതരായ ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെയാണെന്നും ശിവസേനയിലെ...

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

ഫാദർ സ്റ്റാൻ സ്വാമി; തലോജയിലെ തടവറയിൽ ഇഞ്ചിഞ്ചായി ഇല്ലാതാക്കി

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ട് വന്നത്. എന്നാൽ ഒരിക്കൽ പോലും കേസുമായി...

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കൊവിഡ് ;  4565 പേര്‍ക്ക് രോഗമുക്തി , 25 മരണം

മഹാരാഷ്ട്രയിൽ 8,912 പുതിയ കേസുകൾ; മരണം 257

മഹാരാഷ്ട്രയിൽ 8,912 പുതിയ കൊവിഡ് -19 കേസുകൾ രേഖപ്പെടുത്തി; 10,373 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. 257 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മരണ സംഖ്യ...

ശിവസേനയെ പ്രകീർത്തിച്ച് ശരദ് പവാർ;  മോദിയെ പ്രശംസിച്ച്  ശിവസേന;  രാഷ്ട്രീയ അടിയൊഴുക്കിൽ മഹാരാഷ്ട്ര

ശിവസേനയെ പ്രകീർത്തിച്ച് ശരദ് പവാർ;  മോദിയെ പ്രശംസിച്ച്  ശിവസേന;  രാഷ്ട്രീയ അടിയൊഴുക്കിൽ മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ ഉദ്ധവ്‌ താക്കറെ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും  വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എൻ.സി.പി. യും ശിവസേനയും സഖ്യമായിത്തന്നെ മത്സരിക്കുമെന്നും  എൻ സി പി മേധാവി ശരദ്...

മഹാരാഷ്ട്രയിൽ 12,207 പുതിയ കൊവിഡ് കേസുകൾ

മഹാരാഷ്ട്രയിൽ  24 മണിക്കൂറിൽ 12,207 പുതിയ കേസുകൾ  രേഖപ്പെടുത്തി. 393 മരണങ്ങൾ  കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,03,748 ആയി ഉയർന്നു.  11,449 പേർക്ക് അസുഖം ഭേദമായി....

മുംബൈയില്‍ റെഡ് അലര്‍ട്ട്; നഗരത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി നിസര്‍ഗ മുന്നറിയിപ്പ്

കനത്ത മഴ; മുംബൈയിൽ ഇന്ന് റെഡ് അലർട്ട്

മുംബൈയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ട്രാക്കുകൾ  വെള്ളത്തിനടിയിൽ ആയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അനിഷ്ട സംഭവങ്ങൾ...

നിസ്സഹായാവസ്ഥയില്‍ മഹാരാഷ്ട്ര ; ഇന്ന് 57,074 പുതിയ കേസുകള്‍; മുംബൈയില്‍ 11,000 കടന്നു

മഹാരാഷ്ട്രയിൽ 10,989 പുതിയ കേസുകൾ; 16,379 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ ഇന്ന്   10,989 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 16,379 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു.  നിലവിൽ 1,61,864 പേരാണ് ചികിത്സയിൽ...

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

മഹാരാഷ്ട്രയിൽ 15,229 പുതിയ കേസുകൾ; 25,617 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  15,229  കൊവിഡ് കേസുകളും 307 പുതിയ മരണങ്ങളും  രേഖപ്പെടുത്തി.  25,617 പേർക്ക് അസുഖം ഭേദമായി. ഇതുവരെ 5,486,206 പേർക്ക്  രോഗത്തിൽ നിന്ന്...

മുംബൈയിലെ ചേരി പ്രദേശങ്ങളിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന

മുംബൈയിലെ ചേരി പ്രദേശങ്ങളിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന

ദക്ഷിണ മുംബൈയിലെ കൊളാബ, കഫെ പരേഡ് തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന മുന്നൂറ്റി അമ്പതിലധികം കുടുംബങ്ങൾക്കാണ് നഗരത്തിലെ മലയാളി സന്നദ്ധ സംഘടനയായ കെയർ ഫോര്‍ മുംബൈ കൈത്താങ്ങായത്. ...

ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

നവി മുംബൈ ജയിലില്‍ കഴിയുന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് കൊവിഡ്

എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ 84 കാരനായ ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായു സ്റ്റാന്‍ സ്വാമി കൊവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ എന്‍ഐഎ...

കൊവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

മുംബൈയില്‍ മലയാളി കുടുംബത്തിലെ 6 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി കുടുംബത്തിലെ ആറ് പേരാണ് ഒരു മാസത്തിനുള്ളില്‍ കൊവിഡ് -19 ബാധിച്ചു മരണപ്പെട്ടത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ പരിയാരം സ്വദേശികളായ പി കെ...

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ കരിദിനമായി ആചരിച്ചാണ് രാജ്യവാപകമായി  സമരം കടുപ്പിക്കുന്നത്....

‘നിസാരമായി കാണരുത്’; പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മഹാരാഷ്ട്രയിൽ 18 ജില്ലകളിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല

സംസ്ഥാനത്തിന്റെ ശരാശരിയേക്കാൾ ഉയർന്ന കോവിഡ് -19 പോസിറ്റീവ് നിരക്ക് കാണിക്കുന്ന 18 ജില്ലകളിൽ ഹോം ക്വാറൻറൈൻ നിർത്താനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.  നാസിക്, ലാത്തൂർ ,...

ജൂൺ മുതൽ വിപണി വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന് മുംബൈയിലെ ചില്ലറ വ്യപാരികൾ

മുംബൈയിൽ  ഏപ്രിൽ മാസത്തിൽ  ഉണ്ടായ  വലിയ വർധനവിന് ശേഷം ഒരു മാസം പിന്നിടുമ്പോൾ കോവിഡ് പ്രതിദിന കേസുകളിൽ വലിയ കുറവാണ്  റിപ്പോർട്ട് ചെയ്യുന്നത്. 55 ദിവസത്തിലേറെയായി  പ്രാബല്യത്തിൽ...

ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നത്: ഫാദർ സ്റ്റാൻ സ്വാമി

ജയിലിലെത്തുമ്പോൾ  പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ്  മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള...

ബാര്‍ജുകളില്‍ നിന്ന് 638 പേരെ രക്ഷിച്ചു; 81പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും

ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും; 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305  ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍  കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്....

മുംബൈ നഗരസഭക്ക് വാക്‌സിൻ നൽകാൻ 3 സ്ഥാപനങ്ങൾ; നേരിട്ട് വാക്‌സിൻ വാങ്ങുന്ന ആദ്യ തദ്ദേശ സ്ഥാപനം

മുംബൈ നഗരസഭക്ക് വാക്‌സിൻ നൽകാൻ 3 സ്ഥാപനങ്ങൾ; നേരിട്ട് വാക്‌സിൻ വാങ്ങുന്ന ആദ്യ തദ്ദേശ സ്ഥാപനം

നഗരത്തിലെ വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള കമ്പനികളിൽ നിന്ന് നേരിട്ട് കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി ബി എം സി ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു....

ബാർജ് ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ

ബാർജ് ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ബാർജിൽ ഉണ്ടായിരുന്നവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം 26 മൃതദേഹങ്ങൾ കണ്ടെടുത്തു. 50 ലധികം പേരെയാണ് ഇനിയും കാണാതായിരിക്കുന്നത്....

തുറുമുഖ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ; ആഹ്ളാദം പങ്കു വച്ച് മുംബൈ മലയാളികൾ

തുറുമുഖ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ; ആഹ്ളാദം പങ്കു വച്ച് മുംബൈ മലയാളികൾ

എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അഹമ്മദ് ദേവർകോവിൽ കേരളത്തിൻ്റെ പുതിയ തുറമുഖ മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സന്തോഷിക്കുന്നത് മുംബൈ മലയാളി സമൂഹം കൂടിയാണ്. മുംബൈ...

മുംബൈ അതീവ ജാഗ്രതയിൽ;  നവി മുംബൈയിൽ മരണം മൂന്നായി

മഹാമാരിയില്‍ വലയുന്ന മുംബൈ നഗരം ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞു; 6 മരണം, നിരവധി നാശനഷ്ടങ്ങള്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ പുതിയ കേസുകളും മരണവും കുറവ്; ആശ്വാസ കണക്കുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ 26,616 പുതിയ കൊവിഡ് കേസുകളും 516 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ഭേദമായവര്‍ 48,211. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 54,05,068 ആയി. രോഗമുക്തി...

മുംബൈ അതീവ ജാഗ്രതയിൽ;  നവി മുംബൈയിൽ മരണം മൂന്നായി

മുംബൈ അതീവ ജാഗ്രതയിൽ; നവി മുംബൈയിൽ മരണം മൂന്നായി

നവി മുംബൈയിൽ ഉറാനിലും  സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ്  രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്. ഉറാൻ  മാർക്കറ്റിൽ ഒരു ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞു വീണതിനെ...

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ, ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുംബൈയില്‍ ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുംബൈ...

മുംബൈയിൽ ശക്തമായ കാറ്റും മഴയും; നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മുംബൈയിൽ ശക്തമായ കാറ്റും മഴയും; നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ടൗട്ടേ ചുഴലിക്കാറ്റ്; മുൻകരുതലായി  മുംബൈ വിമാനത്താവളവും മോണോ റെയിലും, ബാന്ദ്ര സീ ലിങ്കും അടച്ചു

ടൗട്ടേ ചുഴലിക്കാറ്റ്; മുൻകരുതലായി  മുംബൈ വിമാനത്താവളവും മോണോ റെയിലും, ബാന്ദ്ര സീ ലിങ്കും അടച്ചു

മുംബൈയുടെ  തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റർ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളവും  ബാന്ദ്ര-വർളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും...

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ, ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ടൗട്ടേ ചുഴലിക്കാറ്റ് ഉച്ചയോടെ മുംബൈയിലെത്തും; അതീവ ജാഗ്രതയിൽ മഹാനഗരം

ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ റായ്‌ഗഡ് പാൽഘർ മുംബൈ താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത് ഞായറാഴ്ചയിലെ റിപോർട്ടുകൾ പ്രകാരം,...

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ രോഗികള്‍ കുറയുന്നു; മരണസംഖ്യ ആശങ്കാജനകം

മഹാരാഷ്ട്രയില്‍ ഇന്ന് 34,389 പുതിയ കൊവിഡ് കേസുകളും 974 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. 59,318 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ ഇന്നും ആശങ്ക...

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ വിതരണം ചെയ്തത്. കൊവിഡിൻ്റെ...

ലോക് ഡൗണ്‍; ഭാഗിക ഇളവുകള്‍ നാളെമുതല്‍

മഹാരാഷ്ട്രയിൽ ലോക്ഡൗൺ 2 ആഴ്ച കൂടി നീട്ടുവാൻ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്‍റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മഹാരാഷ്ട്ര  പൂർണമായ പൂട്ടിയിടണമെന്ന...

മുംബൈയിലെ മലയാളി മാലാഖമാർ

മുംബൈയിലെ മലയാളി മാലാഖമാർ

ഇന്ന് ലോക നഴ്‌സസ് ദിനം. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ മഹാനഗരത്തിലെ മലയാളികളായ നഴ്‌സുമാരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ നിരവധി...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ചു  മരിച്ചു

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ചു മരിച്ചു

അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ കൊവിഡ് -19 ബാധിച്ചു മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസമാണ് രാജനെ പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

മുംബൈയിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു

കല്യാണിലെ ആയുർവേദ ഡോക്ടറും അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് കേന്ദ്ര സർക്കാർ ജീവനക്കാരുമായ ഡോ. മധു അന്തരിച്ചു. 64  വയസ്സായിരുന്നു. ശ്വാസതടസ്സം കാരണം 2021 ഏപ്രിൽ 14 നാണ്...

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ  മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കളക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന...

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു....

മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥ തുടരുന്നു; മഹാനഗരത്തിൽ നേരിയ ആശ്വാസം

മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും   പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം പകർച്ചവ്യാധിയെ ചെറുക്കുന്നത് . എന്നാൽ കഴിഞ്ഞ...

വിരാർ കൊവിഡ് കേന്ദ്രത്തിൽ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

വിരാർ കൊവിഡ് കേന്ദ്രത്തിൽ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ പാൽഘർ  ജില്ലയിലെ വസായ് വിരാർ മുനിസിപ്പൽ പരിധിയിലെ വിരാറിലെ കൊവിഡ് -19 കേന്ദ്രത്തിൽ  ഇന്ന്  രാവിലെയാണ് തീപിടിത്തമുണ്ടായത്. വിജയ് വല്ലഭ് ആശുപത്രിയിലാണ് സംഭവം.   സംഭവത്തിൽ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

മഹാരാഷ്ട്രയിൽ നിരോധനാജ്ഞ നടപ്പിലായി; ഇന്നും പുതിയ കേസുകളിൽ വൻ കുതിച്ചുചാട്ടം

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ  പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24...

നിസ്സഹായാവസ്ഥയില്‍ മഹാരാഷ്ട്ര ; ഇന്ന് 57,074 പുതിയ കേസുകള്‍; മുംബൈയില്‍ 11,000 കടന്നു

മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; മുംബൈയിൽ സമ്മിശ്ര പ്രതികരണം

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഉന്നതോദ്യോഗസ്ഥരുമായി...

ബസില്‍ നിന്നു യാത്രപാടില്ല, വിവാഹങ്ങള്‍ക്ക് നൂറുപേര്‍ മാത്രം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

മഹാരാഷ്ട്രയിൽ  ലോക്ക് ഡൗൺ അനിവാര്യമോ? ഇന്ന് സർവ്വ കക്ഷിയോഗം  

മഹാരാഷ്ട്രയിൽ  കോവിഡ് രോഗ വ്യാപനം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ  സ്ഥിതിഗതികൾ  വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ   സർവകക്ഷി യോഗം വിളിച്ചു. ആശുപത്രിയിലും കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളവരുടെ...

മുംബൈയിൽ കോവിഡ് ബാധിച്ച മലയാളി അദ്ധ്യാപികക്ക് ദാരുണാന്ത്യം

മുംബൈയിൽ കോവിഡ് ബാധിച്ച മലയാളി അദ്ധ്യാപികക്ക് ദാരുണാന്ത്യം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അനിത മേനോനാണ് ഇന്ന് രാവിലെ 7.40 ന്  മരണമടഞ്ഞത്. അന്ധേരിയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 52 വയസ്സായിരുന്നു. തൃശൂർ...

മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം; 59,907 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  30,296 പേരുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ...

Page 1 of 13 1 2 13

Latest Updates

Don't Miss