മുംബൈ ബ്യൂറോ – Page 2 – Kairali News | Kairali News Live
മുംബൈ ബ്യൂറോ

മുംബൈ ബ്യൂറോ

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ കരിദിനമായി ആചരിച്ചാണ് രാജ്യവാപകമായി  സമരം കടുപ്പിക്കുന്നത്....

‘നിസാരമായി കാണരുത്’; പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

മഹാരാഷ്ട്രയിൽ 18 ജില്ലകളിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല

സംസ്ഥാനത്തിന്റെ ശരാശരിയേക്കാൾ ഉയർന്ന കോവിഡ് -19 പോസിറ്റീവ് നിരക്ക് കാണിക്കുന്ന 18 ജില്ലകളിൽ ഹോം ക്വാറൻറൈൻ നിർത്താനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.  നാസിക്, ലാത്തൂർ ,...

ജൂൺ മുതൽ വിപണി വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന് മുംബൈയിലെ ചില്ലറ വ്യപാരികൾ

മുംബൈയിൽ  ഏപ്രിൽ മാസത്തിൽ  ഉണ്ടായ  വലിയ വർധനവിന് ശേഷം ഒരു മാസം പിന്നിടുമ്പോൾ കോവിഡ് പ്രതിദിന കേസുകളിൽ വലിയ കുറവാണ്  റിപ്പോർട്ട് ചെയ്യുന്നത്. 55 ദിവസത്തിലേറെയായി  പ്രാബല്യത്തിൽ...

ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് ജയിലില്‍ക്കിടന്ന് മരിക്കുന്നത്: ഫാദർ സ്റ്റാൻ സ്വാമി

ജയിലിലെത്തുമ്പോൾ  പരസഹായം ആവശ്യമില്ലായിരുന്നെന്നും എന്നാലിപ്പോൾ തനിക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നുമാണ്  മനുഷ്യാവകാശപ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി  കഴിഞ്ഞ ദിവസം കോടതിയെ ധരിപ്പിച്ചത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള...

ബാര്‍ജുകളില്‍ നിന്ന് 638 പേരെ രക്ഷിച്ചു; 81പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും

ബാർജ് ദുരന്തം; മരിച്ചവരില്‍ 2 മലയാളികളും; 37 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍

ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുബൈ ഹൈയില്‍ കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി 305  ബാര്‍ജില്‍ നിന്ന് 37 ജീവനക്കാരുടെ മൃതദേഹങ്ങള്‍  കണ്ടെടുത്തു. 38 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്....

മുംബൈ നഗരസഭക്ക് വാക്‌സിൻ നൽകാൻ 3 സ്ഥാപനങ്ങൾ; നേരിട്ട് വാക്‌സിൻ വാങ്ങുന്ന ആദ്യ തദ്ദേശ സ്ഥാപനം

മുംബൈ നഗരസഭക്ക് വാക്‌സിൻ നൽകാൻ 3 സ്ഥാപനങ്ങൾ; നേരിട്ട് വാക്‌സിൻ വാങ്ങുന്ന ആദ്യ തദ്ദേശ സ്ഥാപനം

നഗരത്തിലെ വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള കമ്പനികളിൽ നിന്ന് നേരിട്ട് കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി ബി എം സി ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു....

ബാർജ് ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ

ബാർജ് ദുരന്തത്തിൽ രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികൾ

മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിപ്പോയ ബാർജിൽ ഉണ്ടായിരുന്നവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം 26 മൃതദേഹങ്ങൾ കണ്ടെടുത്തു. 50 ലധികം പേരെയാണ് ഇനിയും കാണാതായിരിക്കുന്നത്....

തുറുമുഖ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ; ആഹ്ളാദം പങ്കു വച്ച് മുംബൈ മലയാളികൾ

തുറുമുഖ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ; ആഹ്ളാദം പങ്കു വച്ച് മുംബൈ മലയാളികൾ

എൺപതുകളിലും തൊണ്ണൂറുകളിലും മുംബൈയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അഹമ്മദ് ദേവർകോവിൽ കേരളത്തിൻ്റെ പുതിയ തുറമുഖ മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സന്തോഷിക്കുന്നത് മുംബൈ മലയാളി സമൂഹം കൂടിയാണ്. മുംബൈ...

മുംബൈ അതീവ ജാഗ്രതയിൽ;  നവി മുംബൈയിൽ മരണം മൂന്നായി

മഹാമാരിയില്‍ വലയുന്ന മുംബൈ നഗരം ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞു; 6 മരണം, നിരവധി നാശനഷ്ടങ്ങള്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ പുതിയ കേസുകളും മരണവും കുറവ്; ആശ്വാസ കണക്കുകള്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ 26,616 പുതിയ കൊവിഡ് കേസുകളും 516 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ഭേദമായവര്‍ 48,211. സംസ്ഥാനത്ത് മൊത്തം രോഗികളുടെ എണ്ണം 54,05,068 ആയി. രോഗമുക്തി...

മുംബൈ അതീവ ജാഗ്രതയിൽ;  നവി മുംബൈയിൽ മരണം മൂന്നായി

മുംബൈ അതീവ ജാഗ്രതയിൽ; നവി മുംബൈയിൽ മരണം മൂന്നായി

നവി മുംബൈയിൽ ഉറാനിലും  സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ്  രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്. ഉറാൻ  മാർക്കറ്റിൽ ഒരു ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞു വീണതിനെ...

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ, ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മുംബൈയില്‍ ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുംബൈ...

മുംബൈയിൽ ശക്തമായ കാറ്റും മഴയും; നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മുംബൈയിൽ ശക്തമായ കാറ്റും മഴയും; നവി മുംബൈയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മുംബൈയിൽ ഇന്ന് രാവിലെ മുതൽ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

ടൗട്ടേ ചുഴലിക്കാറ്റ്; മുൻകരുതലായി  മുംബൈ വിമാനത്താവളവും മോണോ റെയിലും, ബാന്ദ്ര സീ ലിങ്കും അടച്ചു

ടൗട്ടേ ചുഴലിക്കാറ്റ്; മുൻകരുതലായി  മുംബൈ വിമാനത്താവളവും മോണോ റെയിലും, ബാന്ദ്ര സീ ലിങ്കും അടച്ചു

മുംബൈയുടെ  തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റർ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളവും  ബാന്ദ്ര-വർളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും...

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴ, ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ടൗട്ടേ ചുഴലിക്കാറ്റ് ഉച്ചയോടെ മുംബൈയിലെത്തും; അതീവ ജാഗ്രതയിൽ മഹാനഗരം

ടൗട്ടേ ചുഴലിക്കാറ്റ് ഇന്ന് കൊങ്കൺ റായ്‌ഗഡ് പാൽഘർ മുംബൈ താനെ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത് ഞായറാഴ്ചയിലെ റിപോർട്ടുകൾ പ്രകാരം,...

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

മഹാരാഷ്ട്രയില്‍ രോഗികള്‍ കുറയുന്നു; മരണസംഖ്യ ആശങ്കാജനകം

മഹാരാഷ്ട്രയില്‍ ഇന്ന് 34,389 പുതിയ കൊവിഡ് കേസുകളും 974 മരണങ്ങളും മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തു. 59,318 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ ഇന്നും ആശങ്ക...

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി

മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ വിതരണം ചെയ്തത്. കൊവിഡിൻ്റെ...

ലോക് ഡൗണ്‍; ഭാഗിക ഇളവുകള്‍ നാളെമുതല്‍

മഹാരാഷ്ട്രയിൽ ലോക്ഡൗൺ 2 ആഴ്ച കൂടി നീട്ടുവാൻ ആലോചന; തീരുമാനം ഇന്ന്

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മന്ത്രിസഭ യോഗത്തിൽ അവലോകനം ചെയ്യുമെന്നും നിലവിലെ ലോക്ഡൗണിന്‍റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മഹാരാഷ്ട്ര  പൂർണമായ പൂട്ടിയിടണമെന്ന...

മുംബൈയിലെ മലയാളി മാലാഖമാർ

മുംബൈയിലെ മലയാളി മാലാഖമാർ

ഇന്ന് ലോക നഴ്‌സസ് ദിനം. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ മഹാനഗരത്തിലെ മലയാളികളായ നഴ്‌സുമാരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ നിരവധി...

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ചു  മരിച്ചു

അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ചു മരിച്ചു

അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ കൊവിഡ് -19 ബാധിച്ചു മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസമാണ് രാജനെ പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

മുംബൈയിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയിൽ മലയാളി ഡോക്ടർ കൊവിഡ് ബാധിച്ചു മരിച്ചു

കല്യാണിലെ ആയുർവേദ ഡോക്ടറും അംഗീകൃത മെഡിക്കൽ അറ്റൻഡന്റ് കേന്ദ്ര സർക്കാർ ജീവനക്കാരുമായ ഡോ. മധു അന്തരിച്ചു. 64  വയസ്സായിരുന്നു. ശ്വാസതടസ്സം കാരണം 2021 ഏപ്രിൽ 14 നാണ്...

എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാവഹമായ വര്‍ദ്ധനവ്

മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ

ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്ര കോവിഡ് മഹാമാരിയുടെ  മൂന്നാമത്തെ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കളക്ടർമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന...

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ നിർമാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു....

മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥ തുടരുന്നു; മഹാനഗരത്തിൽ നേരിയ ആശ്വാസം

മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും   പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം പകർച്ചവ്യാധിയെ ചെറുക്കുന്നത് . എന്നാൽ കഴിഞ്ഞ...

വിരാർ കൊവിഡ് കേന്ദ്രത്തിൽ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

വിരാർ കൊവിഡ് കേന്ദ്രത്തിൽ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ പാൽഘർ  ജില്ലയിലെ വസായ് വിരാർ മുനിസിപ്പൽ പരിധിയിലെ വിരാറിലെ കൊവിഡ് -19 കേന്ദ്രത്തിൽ  ഇന്ന്  രാവിലെയാണ് തീപിടിത്തമുണ്ടായത്. വിജയ് വല്ലഭ് ആശുപത്രിയിലാണ് സംഭവം.   സംഭവത്തിൽ...

കൊവിഡ്-19: രാജ്യത്ത് വ്യാപനം കുറയുന്നില്ല; സ്പെയ്നിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2.4 ലക്ഷത്തിലധികം രോഗികൾ

മഹാരാഷ്ട്രയിൽ നിരോധനാജ്ഞ നടപ്പിലായി; ഇന്നും പുതിയ കേസുകളിൽ വൻ കുതിച്ചുചാട്ടം

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണിയോട് കൂടി നിരോധനാജ്ഞ  പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് 58,952 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24...

നിസ്സഹായാവസ്ഥയില്‍ മഹാരാഷ്ട്ര ; ഇന്ന് 57,074 പുതിയ കേസുകള്‍; മുംബൈയില്‍ 11,000 കടന്നു

മഹാരാഷ്ട്ര വീണ്ടും ലോക്ക് ഡൗണിലേക്ക്; മുംബൈയിൽ സമ്മിശ്ര പ്രതികരണം

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് എട്ടുമുതൽ 14 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത തെളിയുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഉന്നതോദ്യോഗസ്ഥരുമായി...

ബസില്‍ നിന്നു യാത്രപാടില്ല, വിവാഹങ്ങള്‍ക്ക് നൂറുപേര്‍ മാത്രം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

മഹാരാഷ്ട്രയിൽ  ലോക്ക് ഡൗൺ അനിവാര്യമോ? ഇന്ന് സർവ്വ കക്ഷിയോഗം  

മഹാരാഷ്ട്രയിൽ  കോവിഡ് രോഗ വ്യാപനം അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ  സ്ഥിതിഗതികൾ  വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ   സർവകക്ഷി യോഗം വിളിച്ചു. ആശുപത്രിയിലും കോവിഡ് കേന്ദ്രങ്ങളിലുമായി ചികിത്സയിലുള്ളവരുടെ...

മുംബൈയിൽ കോവിഡ് ബാധിച്ച മലയാളി അദ്ധ്യാപികക്ക് ദാരുണാന്ത്യം

മുംബൈയിൽ കോവിഡ് ബാധിച്ച മലയാളി അദ്ധ്യാപികക്ക് ദാരുണാന്ത്യം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അനിത മേനോനാണ് ഇന്ന് രാവിലെ 7.40 ന്  മരണമടഞ്ഞത്. അന്ധേരിയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 52 വയസ്സായിരുന്നു. തൃശൂർ...

മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയിൽ സ്ഥിതി അതിരൂക്ഷം; 59,907 പുതിയ കേസുകൾ

മഹാരാഷ്ട്രയിൽ കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 59,907 പുതിയ കോവിഡ് കേസുകളും 322 മരണങ്ങളും മഹാരാഷ്ട്ര റിപ്പോർട്ട് ചെയ്തു.  30,296 പേരുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ...

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പുതിയ 7,862 കേസുകൾ; 3 മലയാളികളടക്കം 226 മരണങ്ങൾ

മഹാരാഷ്ട്രയിൽ വീണ്ടും റെക്കോർഡ് വർധനവ്; ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാത്തത് സംസ്ഥാനത്തെ വീണ്ടുമൊരു സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കുന്ന ആശങ്ക കൊണ്ടാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്നിരുന്നാലും ഇനിയും...

മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയായി ജാൻവി കപൂർ

മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയായി ജാൻവി കപൂർ

മലയാളത്തിൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച് മാതുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ജാൻ‌വി കപൂർ. മലയാളത്തിൽ അന്ന ബെൻ...

അംബാനി ബോംബ് ഭീഷണി; വാഹന ഉടമയെ ജീവനോടെ കടലിൽ തള്ളിയതാകാമെന്ന് അന്വേഷണ സംഘം

അംബാനി ഭീഷണി കേസ്; ഹാർഡ് ഡിസ്ക് നദിയിൽ നിന്ന് കണ്ടെടുത്തു

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കണ്ടെത്തിയ സ്‌ഫോടകവസ്തു നിറച്ച വാഹനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുംബൈ പോലീസ് സച്ചിൻ വാസെയെ ബാന്ദ്ര വെസ്റ്റിലെ മിത്തി നദിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി....

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പുതിയ 7,862 കേസുകൾ; 3 മലയാളികളടക്കം 226 മരണങ്ങൾ

കൊവിഡ് കുതിച്ചുയർന്നിട്ടും ജാഗ്രതയില്ലാതെ മുംബൈ; ഇന്ന് 6923 കേസുകൾ

കൊവിഡ് -19 കേസുകൾ കുതിച്ചുയർന്നിട്ടും മുംബൈയിലെ പച്ചക്കറി വിപണികളിലെ കാഴ്ചകൾ ഭീതി പടർത്തുന്നതാണ്. ഇന്ന് ദാദർ, കുർള, മാട്ടുംഗ തുടങ്ങിയ പ്രധാന വിപണികളിൽ കണ്ട തിരക്ക് സർക്കാരിന്റെ...

മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

അംബാനി ഭീഷണി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

വ്യവസായി മുകേഷ് അംബാനിയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലയ്ക്ക്. വാഹന ഉടമ മൻസുഖ് ഹിരെന്റെ മരണം...

പുറത്തു നിന്ന് വരുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേരളം

ഏപ്രിൽ രണ്ടിന് മഹാരാഷ്ട്ര ലോക്ക്ഡൗൺ തീരുമാനം; സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖർ കൊവിഡ് പിടിയിൽ

മഹാരാഷ്ട്രയിൽ രോഗവ്യാപനം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതോടെ ഏറെ വെല്ലുവിളി ഉയർത്തുന്നത് ആശുപത്രികളിൽ കിടക്കകളുടെ അഭാവമാണ്. രോഗം പടർന്നു പിടിക്കുമ്പോഴും ജനങ്ങൾ രോഗത്തോട് കാണിക്കുന്ന നിസംഗതാ മനോഭാവം പ്രതിരോധ പ്രവർത്തനങ്ങളെയും...

കൊവിഡ്: നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ തുടങ്ങി; രോഗബാധിതര്‍ 1.02 കോടി കടന്നു

മഹാരാഷ്ട്രയിൽ 5 ദിവസത്തിൽ 1.3 ലക്ഷത്തിലധികം കോവിഡ് കേസുകൾ;

മഹാരാഷ്ട്രയിൽ ഏക ദിന കോവിഡ് കേസുകളിൽ വീണ്ടും വൻ വർദ്ധനവ്. സംസ്ഥാനത്ത് ഇന്ന് 36,902 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും...

തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് ഉദ്ധവ് താക്കറെ

തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് ഉദ്ധവ് താക്കറെ

മുംബൈയിലെ ഭാണ്ഡൂപിലെ ഡ്രീംസ് മാളിൽ ഇന്നലെ അർദ്ധ രാത്രിയോടെയുണ്ടായ തീപിടുത്തം 11 പേരുടെ മരണത്തിനിടയാക്കി.  മാളിൽ ആശുപത്രി പ്രവർത്തിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നതെന്നാണ് മുൻ നഴ്‌സ്‌ കൂടിയായ മുംബൈ...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും

രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിലായി തൊഴിലാളികൾക്കൊപ്പം യുവ ജന വിദ്യാർത്ഥി മഹിളാ സംഘടനകളും അണി ചേർന്നു. സംസ്ഥാന നേതാക്കളടക്കം നൂറു കണക്കിന്...

കർഷക സമരത്തിന് പിന്തുണ; മഹാരാഷ്ട്രയിൽ ധർണയിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു

കർഷക സമരത്തിന് പിന്തുണ; മഹാരാഷ്ട്രയിൽ ധർണയിൽ പങ്കെടുത്ത സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു

കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖാപിച്ചു രാജ്യവ്യാപകമായി ഇന്ന് നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും ധർണ സംഘടിപ്പിച്ചത്. പല ഭാഗങ്ങളിലും സമരത്തെ അടിച്ചമർത്താനുള്ള...

മുംബൈ ഡ്രീംസ് മാളിൽ തീപിടുത്തത്തിൽ 3 മരണം; 70  കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി

മുംബൈ ഡ്രീംസ് മാളിൽ തീപിടുത്തത്തിൽ 3 മരണം; 70 കോവിഡ് രോഗികളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തി

മുംബൈയിലെ ഭാണ്ഡൂപ്പിലെ ഡ്രീംസ് മാളിലുണ്ടായ തീപിടുത്തത്തിലാണ് 3 പേർ മരണപ്പെട്ടത്. ഇതിനെ തുടർന്ന് മാളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിന്ന് 70 ലധികം കോവിഡ് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക്...

മുംബൈ വീണ്ടും കോവിഡ്  ഭീഷണിയിൽ; ലോക് ഡൗൺ മുന്നറിയിപ്പ് നൽകി ; വരും നാളുകൾ നിർണായകം

ആദിത്യ താക്കറെക്കും ആമിർ ഖാനും കോവിഡ്; മുംബൈ നഗരത്തിൽ പുതിയ കേസുകൾ 5000 കടന്നു

മുംബൈയിൽ മാത്രം ഇന്ന്   5067 പുതിയ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ രണ്ടാം തരംഗം വലിയ ആശങ്കയാണ് വിതച്ചു കൊണ്ടിരിക്കുന്നത്.  ചൊവ്വാഴ്ച നഗരത്തിൽ 3512...

മുംബൈ വിമാനത്താവളത്തിൽ വ്യാജ കോവിഡ് -19 റിപ്പോർട്ടുകൾ കണ്ടെത്തി

മഹാരാഷ്ട്രയിൽ 28,699 പുതിയ കോവിഡ് കേസുകൾ; മുംബൈയിലും പുനെയിലും സ്ഥിതി അതിരൂക്ഷം; ഈ വർഷം ഹോളി ആഘോഷമില്ല

മഹാരാഷ്ട്രയിൽ 28,699 പുതിയ കോവിഡ് കേസുകൾ; മുംബൈയിലും പുനെയിലും സ്ഥിതി അതിരൂക്ഷം; ഈ വർഷം ഹോളി നിരോധിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 28,699 പുതിയ കോവിഡ്...

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു

മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിലാണ്  അഞ്ച് പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രത്‌നഗിരിയിലെ  വ്യവസായ മേഖലയിലെ ഗർഡ കെമിക്കൽസിൽ ശനിയാഴ്ച...

ഉറപ്പാണ് തുടർഭരണം; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ആവേശത്തിലാക്കി ആയിരക്കണക്കിന് തൊഴിലാളികൾ

ഉറപ്പാണ് തുടർഭരണം; തിരഞ്ഞെടുപ്പ് പ്രചാരണത്തെ ആവേശത്തിലാക്കി ആയിരക്കണക്കിന് തൊഴിലാളികൾ

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിലെത്തിയ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വമ്പിച്ച സ്വീകരണം നൽകിയാണ് ആയിരക്കണക്കിന് വരുന്ന...

അംബാനി ബോംബ് ഭീഷണി; വാഹന ഉടമയെ ജീവനോടെ കടലിൽ തള്ളിയതാകാമെന്ന് അന്വേഷണ സംഘം

അംബാനി ബോംബ് ഭീഷണി; വാഹന ഉടമയെ ജീവനോടെ കടലിൽ തള്ളിയതാകാമെന്ന് അന്വേഷണ സംഘം

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മരണം ആത്മഹത്യയായിരുന്നുവെന്നായിരുന്നു ഇത്...

കോവിഡ് വാക്‌സിൻ സ്വീകരിച്ച് മുംബൈയിൽ മലയാളിയായ 94-കാരി

കോവിഡ് വാക്‌സിൻ സ്വീകരിച്ച് മുംബൈയിൽ മലയാളിയായ 94-കാരി

നവിമുംബൈയിലെ സീവുഡ്‌സിലെ മഹാവീർ കുടീരിൽ താമസിക്കുന്ന ഗൗരിയമ്മ തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചത്. 94 വയസ്സായ ഗൗരിയമ്മ കരായമുട്ടം അപ്പർ പ്രൈമറി...

അംബാനി ബോംബ്  ഭീഷണി: മുംബൈ പോലീസ് കമ്മീഷണർക്ക് സ്ഥാനചലനം

അംബാനി ബോംബ്  ഭീഷണി: മുംബൈ പോലീസ് കമ്മീഷണർക്ക് സ്ഥാനചലനം

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച എസ്‌യുവി കണ്ടെത്തിയതിനെ തുടർന്ന് നടന്ന സംഭവ വികാസങ്ങളും പുതിയ വെളിപ്പെടുത്തലുകളുമാണ് മുംബൈ പോലീസ് കമ്മീഷണറെ അടിയന്തിരമായി മാറ്റുവാൻ...

അംബാനി ബോംബ് ഭീഷണി കേസ്; ദൃശ്യം 2വിനെ വെല്ലുന്ന ട്വിസ്റ്റുകൾ

അംബാനി ബോംബ് ഭീഷണി കേസ്; ദൃശ്യം 2വിനെ വെല്ലുന്ന ട്വിസ്റ്റുകൾ

വ്യവസായി മുകേഷ് അംബാനിയുടെ വീടിന് പുറത്ത് നടന്ന ബോംബ് ഭീഷണിയുടെ പിന്നിൽ പ്രവർത്തിച്ചത് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയായിരുന്നുവെന്ന വിവരങ്ങളാണ് ഒരു പ്രമുഖ പത്രം അന്വേഷണ...

മഹാരാഷ്ട്ര; ബിജെപിയിൽനിന്ന് നഗരസഭാംഗങ്ങൾ കൂട്ടത്തോടെ ശിവസേനയിലേക്ക്

മഹാരാഷ്ട്ര; ബിജെപിയിൽനിന്ന് നഗരസഭാംഗങ്ങൾ കൂട്ടത്തോടെ ശിവസേനയിലേക്ക്

മഹാരാഷ്ട്ര ബിജെപിയിൽ നിന്ന് നഗരസഭാംഗങ്ങൾ കൂട്ടത്തോടെ ശിവസേനയിലേക്ക്. മാർച്ച് 18 ന് നടക്കാനിരിക്കുന്ന ജൽഗാവ് മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി...

Page 2 of 14 1 2 3 14

Latest Updates

Don't Miss