ജാലിയന്‍ കണാരനെ കടത്തിവെട്ടുന്ന മോദി തള്ളല്‍
ലോകസമൂഹത്തിന് മുന്നില്‍ രാജ്യത്തെ അപമാനപ്പെടുന്നതിന് ഇടയാക്കുന്നുണ്ട് എന്നത് കാണാതിരിക്കാന്‍ കഴിയില്ല.
ലോകസമൂഹത്തിന് മുന്നില്‍ രാജ്യത്തെ അപമാനപ്പെടുന്നതിന് ഇടയാക്കുന്നുണ്ട് എന്നത് കാണാതിരിക്കാന്‍ കഴിയില്ല.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഉത്തരേന്ത്യന്‍ അജണ്ടയാണ് കേരളത്തില്‍ നടപ്പാക്കാന്‍ നോക്കുന്നത്
ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് യുവതിയുടെ കൺമുന്നിൽവെച്ച് ഭർത്താവിനെ വെട്ടിക്കൊന്നത്
യുഡിഎഫ് ഭരണകാലത്തായിരുന്നു ചാരക്കേസിന്റെ ഉദ്ഭവം
കേന്ദ്രസർക്കാർ വിചാരിച്ചാൽ ഇന്ധനവില തടയാൻ കഴിയുമെന്നത് നമ്മളെല്ലാം മനസ്സിലാക്കിയതാണ്
ദുഷ്കരവും ശ്രമകരവുമായ ജോലിയാണ് രക്ഷാപ്രവർത്തനത്തിൽ മാതൃക കാട്ടിയ പതിനായിരങ്ങൾ സ്വയം രംഗത്തിറങ്ങി സാധ്യമാക്കുന്നത്
മികച്ച രീതിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയതിനാണ് അംഗീകാരം
ഒരു കടുത്ത ഓര്‍മ്മപ്പെടുത്തല്‍ നടത്തേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്.
നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയർത്തിപ്പിടിച്ചവരാണ് കേരളവും മലയാളികളും
കേരളത്തിന്റെ പുനർനിർമാണമാണല്ലോ കാലവർഷക്കെടുതിയെ തുടർന്ന് ജനങ്ങളാകെ ഉറ്റുനോക്കുന്ന കാര്യം. അതിനാണ് ധനസമാഹരണം നടത്തുന്നത്. ലോകമാകെ ഒറ്റ മനസ്സോടെ കേരള പുനഃസൃഷ്ടിക്കായി ധനസഹായം നൽകിവരികയാണ്. വിദേശസഹായം നല്ലതുപോലെ ഒഴുകിയെത്തുന്നുണ്ട്....
ജനകീയ പ്രശ്നങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ സംഘപരിവാർ കണ്ടെത്തിയ പുതിയൊരായുധമാണ് പൗരത്വപ്രശ്നം
രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണം
മലയാളികളുടെ മുഴുവൻ പിന്തുണയും ഈ സമരത്തിനുണ്ട്
കലാ-കായിക മേളകൾ മനുഷ്യരെ ഒരുമിപ്പിക്കുന്ന സിദ്ധൗഷധം കൂടിയാണ്
ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോ എന്നതല്ല പ്രശ്നം
സ്വന്തം ബൂത്തിലും പഞ്ചായത്തിലും കോൺഗ്രസ്സിന് കനത്ത വോട്ടിടിവ് വന്നത് പ്രതിപക്ഷ നേതാവിന്റെ പ്രകടനം മികച്ചതായതുകൊണ്ടല്ല എന്നുറപ്പ്
ആടിനെ പട്ടിയാക്കുന്ന പ്രചാരണത്തില്‍ ആരും കുടുങ്ങിപ്പോകരുത്
കോർപ്പറേറ്റുകൾക്ക് ലാഭം കുന്നോളമാക്കാൻ മോഡിസർക്കാർ അരുചേർന്ന് പ്രവർത്തിക്കുകയാണ്.
നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US