വെബ് ഡെസ്ക് – Kairali News | Kairali News Live
വെബ് ഡെസ്ക്

വെബ് ഡെസ്ക്

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ 'നോണ്‍-സ്റ്റോപ്പ് വിന്നിംഗ്' ജ്വല്ലറി ക്യാമ്പയിന്‍...

കൈരളി ടി വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ശ്രീ സായി വെങ്കിട്ടരാമൻ അന്തരിച്ചു

കൈരളി ടി വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ശ്രീ സായി വെങ്കിട്ടരാമൻ അന്തരിച്ചു

കൈരളി ടി വി സീനിയർ പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ശ്രീ സായി വെങ്കിട്ടരാമൻ, 58, (സ്വാമി ) അന്തരിച്ചു. ദീർഘ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം...

കപ്പിള്‍ ചലഞ്ചുമായ് കുഞ്ഞൂട്ടി ചേട്ടനു ചിന്നമ്മയും, മന്ത്രകോടിയില്‍ നാണത്തോടെ ചിന്നമ്മ; 58 വര്‍ഷം മുമ്പ് കഴിഞ്ഞ വിവാഹത്തിന്റെ ഒരൊറ്റ ഫോട്ടോ പോലും കൈയ്യിലില്ലെന്ന വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വിഷമം മാറ്റി കൊച്ചുമകന്‍

കപ്പിള്‍ ചലഞ്ചുമായ് കുഞ്ഞൂട്ടി ചേട്ടനു ചിന്നമ്മയും, മന്ത്രകോടിയില്‍ നാണത്തോടെ ചിന്നമ്മ; 58 വര്‍ഷം മുമ്പ് കഴിഞ്ഞ വിവാഹത്തിന്റെ ഒരൊറ്റ ഫോട്ടോ പോലും കൈയ്യിലില്ലെന്ന വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വിഷമം മാറ്റി കൊച്ചുമകന്‍

കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. . എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. മുണ്ടക്കയം മരുതുംമൂട് പുന്നയ്ക്കലിൽ പി സി ജോർജ്...

ശ്രീലക്ഷ്മി അറക്കലിന്റെ അമ്മ ഉഷ കുമാരി അറക്കലിന്റെ കുറിപ്പ് പങ്കു വെച്ച് റീമ കല്ലിങ്ങല്‍

ശ്രീലക്ഷ്മി അറക്കലിന്റെ അമ്മ ഉഷ കുമാരി അറക്കലിന്റെ കുറിപ്പ് പങ്കു വെച്ച് റീമ കല്ലിങ്ങല്‍

യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ,ആക്ടിവിസ്റ്റുകളായ ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചും...

‘പിരിയാ’ എന്ന ആ വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദര്‍ശന്‍

‘പിരിയാ’ എന്ന ആ വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദര്‍ശന്‍

അന്തരിച്ച സംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്യന്‍ എന്ന സിനിമയുടെ റെക്കോര്‍ഡിങ് സമയത്താണ് എസ്.പി ബിയെ ആദ്യമായി കാണുന്നതെന്ന് പ്രിയന്‍...

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് ഇങ്ങനെ

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് : 🤭 Posted by Rima Kallingal on Sunday, 27 September 2020

ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 3391 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 56,709; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,17,921 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍...

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; എട്ട് പേരും ഒരു മുറിയില്‍; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നടപടി

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്; എട്ട് പേരും ഒരു മുറിയില്‍; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ നടപടി

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും അവരുടെ കുട്ടികളുമാണ് മരിച്ചത്. ദുബായില്‍ എന്‍ജിനീയറായ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

അവസാനം മുട്ട് മടക്കി;പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിവാക്കുന്നു

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനം മുട്ട് മടക്കുന്നു.പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒ‍ഴിവാക്കാനൊരുങ്ങുന്നതായാണ് സൂചന. മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ...

ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനങ്ങള്‍

ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനങ്ങള്‍

https://youtu.be/rofzG4K16Mo ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുര്‍ണൂല്‍ എന്നിവയാണ് ഇനി...

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമികനിഗമനം; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമികനിഗമനം; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബായില്‍ എന്‍ജിനീയറായ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ...

മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം; നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശം; നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം: നേപ്പാളിലെ ദമാനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ...

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമികനിഗമനം; മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമികനിഗമനം; മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയില്‍

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത്...

നേപ്പാളില്‍ നാലു കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചനിലയില്‍; മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമികനിഗമനം; മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി

നേപ്പാളില്‍ എട്ടു മലയാളി ടൂറിസ്റ്റുകള്‍ മരിച്ചനിലയില്‍

കാഠ്മണ്ഡു: എട്ട് മലയാളി ടൂറിസ്റ്റുകളെ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലു പുരുഷന്‍മാരും നാലു സ്ത്രീകളുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദമാനിലെ...

തിയേറ്ററുകളില്‍ പൊട്ടിച്ചിരി; ഉറിയടി മുന്നേറുന്നു

തിയേറ്ററുകളില്‍ പൊട്ടിച്ചിരി; ഉറിയടി മുന്നേറുന്നു

'അടി കപ്യാരെ കൂട്ട മണി ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഉറിയടി. ആന്‍ അടി കാന്‍...

യുഎപിഎ കേസ്‌: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസ്; അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം പ്രത്യേക...

സിഗരറ്റ് വലിച്ചുകൊണ്ട് ഉറങ്ങിപ്പോയി; ദാരുണാന്ത്യം

സിഗരറ്റ് വലിച്ചുകൊണ്ട് ഉറങ്ങിപ്പോയി; ദാരുണാന്ത്യം

കൊല്‍ക്കത്ത: സിഗരറ്റ് വലിച്ചുകൊണ്ട് കിടന്ന് ഉറങ്ങിയ വയോധികന് ദാരുണാന്ത്യം. ചുണ്ടില്‍ എരിഞ്ഞ സിഗരറ്റില്‍ നിന്ന് കിടക്കയ്ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. പുകവലിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയും കയ്യില്‍ എരിഞ്ഞ സിഗരറ്റില്‍...

ജിയോ സൗജന്യം അവസാനിപ്പിച്ചു; മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഇനി മിനുട്ടിന് ആറ് പൈസ നല്‍കണം

ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജീയോ

ഗൂഗിള്‍ പേയ്ക്കും വാട്സ്ആപ്പിനും വെല്ലുവിളിയായി ജിയോയുടെ യുപിഎ പേയ്‌മെന്റ്. തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ജിയോ യുപിഐ പേയ്മെന്റ് തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൈ ജിയോ ആപ്പിലാണ്...

ഷവോമിയെ വിട്ട് ‘പോകോ’

ഷവോമിയെ വിട്ട് ‘പോകോ’

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ പോകോ ഇനി ഷവോമിയുടെ വിലാസത്തിലാകില്ല അറിയപ്പെടുക. മാതൃസ്ഥാപനമായ ഷവോമിയില്‍നിന്നു മാറി പോകോ സ്വതന്ത്രസ്ഥാപനമായി നിലനില്‍ക്കും. ഷവോമിയുടെ ഇന്ത്യന്‍ മാനേജരായ മനുകുമാര്‍ ജെയിന്‍...

എവരി ഹോം, വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍; തരംഗമായി ടൊവിനോയുടെ ‘കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്’ ടീസര്‍

എവരി ഹോം, വണ്‍ വാത്സല്യം മമ്മൂട്ടി ഷുവര്‍; തരംഗമായി ടൊവിനോയുടെ ‘കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോ മീറ്റേഴ്‌സ്’ ടീസര്‍

ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോ മീറ്റേര്‍സ് എന്ന സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ലോകയാത്ര നടത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടി അവസാന ലക്ഷ്യമായ...

അഞ്ച് പെണ്‍കുഞ്ഞുങ്ങളെ കുടിവെള്ള ടാങ്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാല്‍ ആണ് മരിച്ചത്. കോണ്‍ഗ്രസ് പളളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍.

ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തു

ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തു

ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ. ഊബര്‍...

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

”സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറുന്ന ഗവര്‍ണര്‍മാര്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും; തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് അര്‍ഹിക്കുന്ന മര്യാദയും ബഹുമാനവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാകണം”

തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ ആക്ടിവിസ്റ്റുകളുടെ റോളില്‍ സ്വയം അവരോധിക്കുന്നത് അനുചിതമെന്ന് ദ ഹിന്ദു പത്രം അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേരള, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാരുടെ പ്രകോപനപരമായ രാഷ്ട്രീയ...

വൈദികരുടെ സമരത്തെ വിമര്‍ശിച്ച് കര്‍ദിനാള്‍

വ്യാജരേഖ സൃഷ്ടിച്ച കേസ്; കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ കുറ്റപത്രം ഉടന്‍

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ സൃഷ്ടിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. വൈദികര്‍ പ്രതിസ്ഥാനത്ത് തുടരും. കേസില്‍ മറ്റൊരു വൈദികന്റെ പങ്ക് കൂടി പരിശോധിക്കുന്നുണ്ട്. മുഖ്യപ്രതി ആദിത്യയുടെ...

ആരിഫ് ഖാന്റെ വാദം തള്ളി മുന്‍ കേരള ഗവര്‍ണര്‍ പി.സദാശിവം; ”കേന്ദ്രനിയമത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല”

തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര...

ആരിഫ് ഖാന്റെ വാദം തള്ളി മുന്‍ ഗവര്‍ണര്‍ പി.സദാശിവം; ”കേന്ദ്രനിയമത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല”

https://youtu.be/pAT0LXuRVMs തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്....

ഇനി കളി ന്യൂസിലന്‍ഡില്‍; ഇന്ത്യയുടെ കിവീസ് പര്യടനം 24 മുതല്‍

ഇനി കളി ന്യൂസിലന്‍ഡില്‍; ഇന്ത്യയുടെ കിവീസ് പര്യടനം 24 മുതല്‍

വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും 'നാട്ടങ്കം' കഴിഞ്ഞു. ഇനി കളി ന്യൂസിലന്‍ഡിലാണ്. 24ന് പരമ്പരയ്ക്ക് തുടക്കമാകും. അഞ്ച് ട്വന്റി-20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ്. ആറാഴ്ച നീളും പരമ്പര....

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള തുടക്കമാണ് കശ്മീരിലേത്; മറ്റൊരു പലസ്തീന്‍ അനുവദിക്കില്ല

ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തത്; സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഭരണഘടന പഠിച്ച് മനസിലാക്കണം; മറുപടിയുമായി വീണ്ടും സീതാറാം യെച്ചൂരി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി വീണ്ടും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത്...

മംഗളൂരു പൗരത്വ പ്രതിഷേധം : രണ്ടായിരം മലയാളികള്‍ക്ക് നോട്ടീസ്

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരില്‍ മലയാളികളായ മത്സ്യവില്‍പനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മംഗളൂരു പൊലീസിന്റെ നോട്ടീസ്. രണ്ടായിരത്തോളം മലയാളികള്‍ക്കാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു സിറ്റി...

ഉണ്ടാക്കിയ ഭക്ഷണം പലതും ഫ്‌ളോപ്പ് ആയിരുന്നുവെന്ന് മഞ്ജു വാര്യര്‍

ഉണ്ടാക്കിയ ഭക്ഷണം പലതും ഫ്‌ളോപ്പ് ആയിരുന്നുവെന്ന് മഞ്ജു വാര്യര്‍ കുട്ടിഷെഫില്‍. ഷെഫ് എന്നാല്‍ വലിയകാര്യമാണ് ചെറിയ സംഭവമൊന്നുമല്ല. സ്‌നേഹം പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലവഴിയാണ് നല്ല ഭക്ഷണം...

കുട്ടിഷെഫില്‍ കുട്ടികള്‍ക്കൊപ്പം ചുവടു വെച്ച് മഞ്ജു വാര്യര്‍

കുഞ്ഞു വിഭവങ്ങളുടെ വല്യ ലോകം തീര്‍ത്ത 'കുട്ടിഷെഫില്‍' കുട്ടികള്‍ക്കൊപ്പം ചുവടു വെച്ച് മഞ്ജു വാര്യര്‍. കൈരളി ടിവിയില്‍ ആരംഭിച്ച 'കുട്ടിഷെഫ്' തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി...

ഉമയനല്ലൂരില്‍ ബിജെപിയുടെ യോഗം വ്യാപാരികള്‍ കടകളടച്ച് ബഹിഷ്‌കരിച്ചു

കൊല്ലം ഉമയനല്ലൂരില്‍ ബിജെപിയുടെ യോഗം വ്യാപാരികള്‍ കടകളടച്ച് ബഹീഷ്‌കരിച്ചു.പൗരത്വ നിയമം ഭേദഗതിചെയ്തതിനെ ന്യായീകരിക്കാനാണ് ബിജെപി വിശദീകരണയോഗം ചേര്‍ന്നത് പക്ഷെ കാണാനൊ കേള്‍ക്കാനെ സംഘപരിവാറുകാരല്ലാതെ മറ്റാരുമില്ലായിരുന്നു. ഉച്ചക്ക് മൂന്നു...

മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി ഭവന സന്ദര്‍ശനം നടത്തി മുകേഷ് എംഎല്‍എ

കായംകുളത്തെ കല്ല്യാണം കേരളത്തിലല്ലാതെ ലോകത്തെവിടേയും അങ്ങനെ ഒരു കാഴ്ച കാണാനാവില്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. കേരളത്തില്‍ ജനുവരി 26 ന് നടക്കാനിരിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ സന്ദേശവുമായി കൊല്ലം...

പൗരത്വഭേദഗതി നിയമത്തിനെതിരെ 104ാം വയസിലും വേറിട്ടൊരു പ്രതിഷേധം

മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന നിയമത്തെക്കുറിച്ച് കേട്ടപ്പോള്‍ നൂറ്റിനാലാമത്തെ വയസ്സിലും ജോയി ജോണിന് പ്രതിഷേധിക്കാതിരിക്കാനാകില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന മനുഷ്യമഹാശ്യംഖലയില്‍ ശാരീരികമായ അവശതകള്‍ അവഗണിച്ചും പങ്കെടുക്കാന്‍ ജോയി...

‘പോ മോനെ ബാല-രാമ’ പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്ക് അടിക്ക്: കെ ആര്‍ മീര

പൗരത്വ ഭേദഗതി നിയമം മനുഷ്യ അന്തസ്സിന് എതിരായ നിയമം : കെ ആര്‍ മീര

'സംഘപരിവാര്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമം മനുഷ്യ അന്തസ്സിന് എതിരാണ്. അതുകൊണ്ടുതന്നെ ആ നിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ഏതൊരു പൗരനും അവകാശമുണ്ടെന്നും കെ ആര്‍...

ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും റോക്കറ്റാക്രമണം. യുഎസ് എംബസിക്ക് സമീപം മൂന്നു റോക്കറ്റുകളാണ് പതിച്ചത്. അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപമാണ് മൂന്നു റോക്കറ്റുകള്‍ പതിച്ചത്. ആളപായം...

ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ പോലീസ് കേസെടുത്തു

പാലക്കാട് നൂറണിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ താത്ക്കാലിക ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ പോലീസ് കേസെടുത്തു. സുരക്ഷാവീഴ്ചയുണ്ടായതായി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു....

പൗരത്വ നിയമം: കൊല്‍ക്കത്തയില്‍ സിപിഐ എം പ്രതിഷേധത്തില്‍ അണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്‍ക്കത്ത :  പൗരത്വഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ സിപിഐ എം നേതൃത്വത്തില്‍ വന്‍പ്രതിഷേധം. പതിനായിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സൂര്യകാന്ത് മിശ്രയും മുഹമ്മദ് സലീമും പ്രതിഷേധത്തെ...

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ഐഎംഎഫ്; ഇനി കരകയറാന്‍ വലിയ മാറ്റങ്ങള്‍ ആവശ്യം

രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍; വളര്‍ച്ച നിരക്ക് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഐഎംഎഫ്

രാജ്യം കടുത്ത തകര്‍ച്ചയിലേക്കെന്ന് ഐഎംഎഫ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 4.8 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട്. ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ ഇടിവും ഗ്രാമീണ...

വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും

വിദേശത്തുള്ള കൊച്ചുമകന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് റോഡരികില്‍ മരംനട്ട് മുത്തച്ഛനും മുത്തശ്ശിയും. വ്യത്യസ്തമായ ആഘോഷത്തില്‍ ഒപ്പം കൂടിയവര്‍ക്ക് മധുരവും പങ്കുവെച്ചു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും സമീപവാസികളോടുളള സൗഹൃദവും...

നെടുമങ്ങാട് സെയില്‍സ് ബോയിയെ തല്ലി പരിക്കേല്‍പ്പിച്ച നല്‍വര്‍ സംഘം പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് സെയില്‍സ് ബോയിയെ തല്ലി പരിക്കേല്‍പ്പിച്ച നല്‍വര്‍ സംഘം പിടിയില്‍. ബാഗ്ലൂര്‍ തമിഴ്‌നാട് എന്നിവിടങ്ങളില്‍ പ്രതികള്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ നെടുമങ്ങാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ...

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു. ആലപ്പുഴ കൈനകരി കുട്ടമ്ംഗലം കൂട്ടുമ്മേല്‍ വീട്ടില്‍ രേവത് കൃഷ്ണനാണ്...

കേരളം – നെതര്‍ലന്റ്‌സ് സഹകരണം: നടപടികള്‍ വേഗത്തിലാക്കും, മേല്‍നോട്ട സമിതി രൂപീകരിക്കും

തിരുവനന്തപുരം: നെതര്‍ലന്റ്‌സും കേരളവും തമ്മില്‍ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് സംയുക്ത മേല്‍നോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതര്‍ലന്റ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ഡെന്‍ ബെര്‍ഗുമായി മുഖ്യമന്ത്രി...

ലക്ഷ്യം മുസ്ലീങ്ങള്‍ തന്നെയാണ്…

രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരായ 50 ലക്ഷം മുസ്‌ളീങ്ങളെ പുറത്താക്കുമെന്നാണ് പശ്ചിമബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ഇന്ന് പറഞ്ഞത്. മുസ്‌ളീം എന്നാല്‍ അപരനാണെന്നും ശത്രവുവാണെന്നും ബി ജെ...

ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവൻ സ്വർണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവർന്നു

പാലക്കാട് വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് അന്‍പത് പവന്‍ സ്വര്‍ണ്ണം പതിമൂവായിരത്തോളം രൂപയും കവര്‍ന്നു. ആലിയക്കുളം ഗായത്രിയില്‍ ചന്ദ്രശേഖര പണിക്കരുടെ വീട്ടിലാണ് മോഷണം നടന്നത്. ചെര്‍പ്പുളശ്ശേരി പോലീസ് അന്വേഷണം...

ഗവര്‍ണറുടെ നിലപാട് തെറ്റ്; സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കാന്തപുരം

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിച്ച് കാന്തപുരം. മുഖ്യമന്ത്രി ഇതുവരെ നടത്തിയതെല്ലാം യോജിച്ചുള്ള പോരാട്ടമായിരുന്നെന്നും ഭരണഘടന സംരക്ഷണ സമിതിയുടെ പേരിലാണ് പൗരത്വ നിയമത്തെ...

പൗരത്വ ഭേദഗതി നിയമം രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ;സീതാറാം യെച്ചൂരി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി പൂര്‍ണ പിന്തുണ നല്‍കും. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതിനൊപ്പം സ്വന്തം നിലയ്ക്കുള്ള സമരവും പ്രചാരണവും ശക്തിപ്പെടുത്തും. ഭരണഘടന നേരിടുന്ന...

സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാജ്യരക്ഷയ്ക്കായി...

Page 1 of 222 1 2 222

Latest Updates

Don't Miss