വെബ് ഡെസ്ക് – Page 2 – Kairali News | Kairali News Live
വെബ് ഡെസ്ക്

വെബ് ഡെസ്ക്

കള്ളന്‍ കപ്പലില്‍തന്നെയോ?

ഭീകരവാദത്തിനെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം കാര്യക്ഷമമാണോ എന്ന ചോദ്യം ശക്തമായി ഉയരുകയാണിപ്പോള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനൊപ്പം ജമ്മു കശ്മീര്‍ പൊലീസ് ഡിവൈഎസ്പി ദവീന്ദര്‍ സിങ് അറസ്റ്റിലായതോടെയാണ് ഈ...

സ്വതന്ത്ര ഇന്ത്യയില്‍ ഇതിനുമുമ്പ് ഇത്തരമൊന്നുണ്ടായിട്ടില്ല!

 പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും...

ശതകോടീശ്വരന്‍മാരുടെ കീശനിറയുന്നു; ദരിദ്ര നാരായണന്‍മാരുടെ കീശ ചോരുന്നു

മോദി ശതകോടീശ്വരന്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതു പോലെ ദരിദ്രര്‍ക്ക് ദുരിതങ്ങളും വാരിക്കോരി നല്‍കുകയാണ്. രാജ്യത്തെ 70 ശതമാനം വരുന്ന പട്ടിണിപ്പാവങ്ങളെക്കാള്‍ സ്വത്ത് 63 ശതകോടീശ്വരന്‍മാര്‍ക്കുണ്ടെന്നാണ് കണക്കുകള്‍ പുറത്തു...

മോദിക്കും അമിത്ഷാക്കും ക്ലീന്‍ചിറ്റ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷം

ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുളള ആര്‍എസ്എസ് ശ്രമം

ജനസംഖ്യാ കണക്കെടുപ്പുമായി (സെന്‍സസ്) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) രേഖകളും വിവരങ്ങളും നല്‍കരുതെന്ന് ആഹ്വാനംചെയ്ത് സിപിഐ എം.'സെന്‍സസ് യെസ്, എന്‍പിആര്‍...

വന്‍ സാമ്പത്തിക ക്രമക്കേട്; സുഭാഷ് വാസുവിനെ ബിഡിജെഎസില്‍നിന്ന് പുറത്താക്കി

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താലുമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ പുറത്താക്കലെന്ന് പ്രസിഡന്റ്...

ഒന്നര ദിവസത്തില്‍ ദയനീയ തോല്‍വി; രഞ്ജിയില്‍ ക്വാര്‍ട്ടര്‍ കാണാതെ കേരളം പുറത്ത്

രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ് കേരളം തോറ്റത്. സ്കോർ: കേരളം- ഒന്നാം...

അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകര പ്രസാദിന്‌ എംകെഡി നിയമപുരസ്‌കാരം

തലശേരി: മുൻ അഡ്വക്കറ്റ്‌ ജനറൽ എം കെ ദാമോരന്റെ പേരിൽ ഏർപ്പെടുത്തിയ എംകെഡി നിയമപുരസ്‌കാരം അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകര പ്രസാദിന്‌. 25,000 രൂപയും ശിൽപവുമടങ്ങുന്ന...

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ ബദലാണ് കേരള ബാങ്ക് : മുഖ്യമന്ത്രി

തിരുവനന്തപുരം:  ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും കേരള ബാങ്കിന്റെ...

മംഗളൂരു വിമാനത്താവളത്തില്‍ ബാഗില്‍ ബോംബ് കണ്ടെത്തി; അതീവ ജാഗ്രത

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ ബോംബ് കണ്ടെത്തി. 10 കിലോഗ്രാം സ്‌ഫോടന ശക്തിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇതേതുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും അതീവ ജാഗ്രതാ...

കളയിക്കാവിള കൊലപാതകം: മുഖ്യപ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയില്‍ കോടതി നാളെ വിധി പറയും

കളയിക്കാവിള കൊലപാതകകേസിലെ മുഖ്യപ്രതികള്‍ക്കയുള്ള കസ്റ്റഡി അപേക്ഷയില്‍ നാഗര്‍കോവില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പോലീസ് കസ്റ്റഡിയില്‍...

ആ പതിനഞ്ച് കുട്ടികളെ കണ്ടെത്തി; അവരെ കാണാന്‍ മഞ്ജു എത്തി

കുട്ടികളുടെ പുതിയ പാചക പരുപാടി. കുട്ടിഷെഫ് ഇന്ന് രാത്രി 07:30 ന് കൈരളി ടിവിയില്‍ ആരംഭിക്കും. പാചകത്തിനും വാചകത്തിനും സമര്‍ഥരായ പതിനഞ്ച് കുസൃതി കുടുക്കകള്‍. കേരളത്തിന്റെ പലഭാഗത്തുനിന്നായി...

തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടികയായി; പരാതികള്‍ ഫെബ്രുവരി 14 വരെ; അന്തിമ പട്ടിക ഫെബ്രുവരി 28ന്‌

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയായി. 941 ഗ്രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള പട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഫെബ്രുവരി...

ആയിരം കോടിയുടെ അഴിമതി ഇടപാട്; പ്രവാസി വ്യവസായി സിസി തമ്പി അറസ്റ്റില്‍

ന്യൂഡൽഹി: മലയാളി പ്രവാസി വ്യവസായി സിസി തമ്പി ഡൽഹിയിൽ അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. 2017...

അയോധ്യാ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്

എൻഐഎ നിയമ ഭേദഗതി; ‘വിരുദ്ധമെന്തെന്ന് വ്യക്തത വരുത്തണം’; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എന്ന എൻഐഎ നിയമ ഭേദഗതിയിലെ പ്രയോഗത്തിൽ വ്യക്തത വേണ്ടതുണ്ടെന്ന് സുപ്രീംകോടതി. എൻ ഐ എ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജി...

തദ്ദേശ വാർഡ് വിഭജനം: കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തദ്ദേശ വാർഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വാർഡ് വിഭജനം ഒരു തരത്തിലും സെൻസസ് നടപടിയെ ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി. ബില്ലിനെ ഓർഡിനനൻസിന്‍റെ...

ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ഒ രാജഗോപാല്‍

കേരളാ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സംയമനം പാലിക്കണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ രഹസ്യമായി പരിഹരിക്കുകയാണ് വേണ്ടത് പരസ്യപ്രസ്ഥാവന പാടില്ലെന്നും ഓ രാജഗോപാല്‍...

എന്‍പിആറും എന്‍ആര്‍സിയും കേരളം നടപ്പാക്കില്ല; തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്റും കേരളത്തില്‍ നടപ്പാക്കില്ലെന്ന്...

മുള ഉത്പന്നങ്ങളുടെ വൈവിധ്യങ്ങളുമായി ഗോൾഡ് ക്രാഫ്റ്റ് ബാംബൂ വില്ലേജ്

മുള ഉത്പന്നങ്ങള്‍ വാങ്ങാനും കാണാനും കൊല്ലത്തും സ്ഥിരം വേദി ഒരുങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതിക്ക് ജീവൻ നൽകിയത്. ആശ്രമത്തെ ജൈവ വൈവിധ്യ മേഖലയിലാണ് ബാംമ്പു...

ചായക്കൊപ്പം ചൂടേറിയ ചർച്ചയും; ജയഭാരതി ടീ ഷോപ്പ് ശ്രദ്ധ നേടുന്നു

തലശ്ശേരിയിൽ പുതുതായി തുറന്ന ഒരു ചായക്കടയിലെ തിളച്ചു മറിയുന്ന രാഷ്ട്രീയ ചർച്ച കേൾക്കാൻ നിരവധി പേരാണ് തടിച്ചു കൂടുന്നത്. ഒരു കാലത്ത് രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രങ്ങളായിരുന്ന നാട്ടിൻങ്ങളിലെ...

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ സായുധരായ മാവോവാദികള്‍ പ്രകടനം നടത്തി

കണ്ണൂര്‍ അമ്പായത്തോട് ടൗണില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റുകള്‍ എത്തി പോസ്റ്റര്‍ പതിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍...

ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തിനിടെ...

കളിയിക്കാവിള കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കളിയിക്കാവിള സ്പെഷ്യല്‍ എസ്ഐ വില്‍സന്‍റെ കൊലപാതകകേസിലെ പ്രതികളായ അബ്ദുള്‍ ഷമീമിനെയും, തൗഫീക്കിനേയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കു‍ഴിത്തുറ ജുഡീഷ്യല്‍ കോടതിയാണ് കേസ്...

തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തദ്ദേശ വാർഡ് വിഭജന ബില്ലിന്റെ കരട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ച് നിയമമാക്കാനാണ് സർക്കാർ തീരുമാനം. വാർഡ് വിഭജന ഓർഡിനൻസ്...

ഫെയ്‌സ്ബുക്ക് കുടുംബത്തിന് ജലദോഷം; നാടാകെ പ്രാര്‍ഥന; ഒടുവില്‍ എല്ലാം ശരിയായി

ഫോട്ടോയും ശബ്ദ സന്ദേശങ്ങളും കൈമാറാനായില്ല; വാട്‌സാപ്പിന്റെ പ്രവര്‍ത്തനം 2 മണിക്കൂറോളം തടസപ്പെട്ടു

ലോകത്തെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സാപ്പിന്റെ സേവനങ്ങൾ ലോകമെമ്പാടും രണ്ട് മണിക്കൂറോളം തടസപ്പെട്ടു. സ്റ്റാറ്റസും അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട് നാല് മണി മുതലാണ് ഉപഭോക്താക്കൾ വാട്സാപ്പ്...

ജമ്മു കാശ്‌മീര്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സീതാറാം യെച്ചൂരിയുടെ പ്രഭാഷണം ആഗസ്റ്റ്‌ 20-ന്‌ എ.കെ.ജി ഹാളില്‍

‘സെൻസസ്‌ യെസ്‌; എൻപിആർ നോ’; എൻപിആറിനും എൻആർസിക്കും വിവരങ്ങൾ നൽകില്ല; സീതാറാം യെച്ചൂരി

ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ്‌) സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനും (എൻപിആർ) ദേശീയ പൗരത്വ രജിസ്‌റ്ററിനും (എൻആർസി) രേഖകളും വിവരങ്ങളും നൽകരുതെന്ന്‌ ആഹ്വാനംചെയ്‌ത്‌ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം...

പൗരത്വ ഭേദ​ഗതി നിയമം; നിലപാട്‌ മയപ്പെടുത്തി കോൺഗ്രസ്‌; അവസരം മുതലാക്കാൻ ബിജെപി നീക്കം

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ നിലപാട്‌ മയപ്പെടുത്തി കോൺഗ്രസ്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കളും മുൻ കേന്ദ്ര മന്ത്രിമാരുമായ കപിൽ സിബൽ, ജയ്‌റാം രമേശ്‌, സൽമാൻ ഖുർഷിദ്‌ എന്നിവര്‍ വിട്ടുവീഴ്‌ചാ...

പരിഭ്രാന്തി പടര്‍ത്തി ബാങ്കില്‍ അലാറം മുഴങ്ങി; പൂട്ട് പൊളിച്ച് അഗ്‌നിശമന സേന; ഒടുവില്‍ സംഭവിച്ചത്..

ബാങ്കില്‍ അലാറം മുഴങ്ങിയത് പരിഭ്രാന്തി പടര്‍ത്തി സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന ബാങ്കിന്റെ പൂട്ടു തകര്‍ത്ത് പരിശോധിച്ചു. യൂണിയന്‍ ബാങ്കിന്റെ കൊല്ലം സിവില്‍സ്റ്റേഷന്‍ ബ്രാഞ്ചിലാണ് സംഭവം. രാവിലെ...

മിസൈൽ–ഡ്രോൺ ആക്രമണം; യമനിൽ 80 സൈനികർ കൊല്ലപ്പെട്ടു; അമ്പതിലേറെപ്പേർക്ക്‌ പരിക്ക്

യമനിൽ സൈനിക പരിശീലനകേന്ദ്രത്തിലെ പള്ളിക്കുനേരെ നടന്ന മിസൈൽ–ഡ്രോൺ ആക്രമണത്തിൽ 80 സൈനികർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അമ്പതിലേറെപ്പേർക്ക്‌ പരിക്കേറ്റു. യമനിലെ മധ്യപ്രവിശ്യയിലെ മരിബിലാണ് ആക്രമണം. ഹൂതി...

വേർതിരിവില്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഭരണമാണ് എൽഡിഎഫിന്‍റേത്; ഭിന്നിപ്പുണ്ടാക്കി ജനങ്ങളെ വലയിൽ കുരുക്കാമെന്ന‌് ആരും കരുതേണ്ട‌: മുഖ്യമന്ത്രി

സംയുക്ത പ്രക്ഷോഭത്തിന് എന്താണ് തടസ്സം; യോജിച്ച് നിന്നാല്‍ അതൊരു മഹാശക്തിയാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്ന യോജിച്ച പ്രക്ഷോഭം നടത്തുന്നതിന് എന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് വാശിയോടെ പറയുന്നവരുണ്ട്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല....

കൊല്ലത്ത് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നില്‍ വിഷം; മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറി

കൊല്ലത്ത് വ്യാജ വൈദ്യന്‍ നല്‍കിയ മരുന്നില്‍ വിഷം. അഞ്ചല്‍ ഏരൂര്‍ പത്തടിയില്‍ മരുന്നുകഴിച്ച നാലുവയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള 100പേര്‍ക്ക് വൃക്ക, കരള്‍ രോഗങ്ങള്‍ പിടിപെട്ടു. മരുന്നില്‍ വലിയ അളവില്‍...

ഓസ്ട്രേലിയയ്ക്കെതിരെ 7 വിക്കറ്റ് ജയം; ഇന്ത്യയ്ക്ക് പരമ്പര

ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി. രോഹിത് ശര്‍മയും കോഹ്ലിയും ശ്രേയസ് അയ്യറും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചപ്പോള്‍ ഇന്ത്യന്‍...

പരാജയം സ്വയം വിമര്‍ശനപരമായി പരിശോധിക്കും; ഇടതുപക്ഷത്തിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി: സീതാറാം യെച്ചൂരി

പ്രതിഷേധിക്കുന്നവരെ മോദിയും അമിത്ഷായും പാകിസ്താനികളെന്ന് വിളിക്കുന്നു; ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ല: യെച്ചൂരി

തിരുവനന്തപുരം: ഇന്ത്യയില്‍ എല്ലാ ദേശസ്നേഹികള്‍ക്കുമായി ഒറ്റ വിശുദ്ധ ഗ്രന്ഥമേ ഉള്ളുവെന്നും അതിന്ത്യയുടെ ഭരണഘടനയാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണം. അത്...

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

പൗരത്വനിയമത്തിനെതിരെ വീടുകയറി രാജ്യവ്യാപക പ്രചരണം; ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ ഇല്ലാതാക്കണം: യെച്ചൂരി

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ് എന്‍പിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും...

ഗവര്‍ണര്‍ക്ക് ജനങ്ങളെ പേടിയാണോ?ആണെന്ന് പറയേണ്ടിവരും…

  പൗരത്വ വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കിയിരിക്കുകയാണ്. ഡിസി ബുക്സിന്റെ സാഹിത്യോത്സവത്തിലെ സെഷനില്‍ നിന്നാണ് ഗവര്‍ണര്‍ പിന്‍മാറിയത്. ഇന്ത്യന്‍...

ലൗജിഹാദ്; സിറോ മലബാര്‍ സഭയുടെ നിലപാട് പുനപരിശോധിക്കണം: എ എ റഹീം

കൊച്ചി: ലൗജിഹാദുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയുടെ നിലപാട് പുനപരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ലൗ ജിഹാദ് ആരോപണം ആര്‍എസ്എസിനെ സഹായിക്കാനേ...

മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധത പോരാട്ടത്തിന്റെ ഊര്‍ജം: മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘലേഖനത്തിലാണ് മുഖ്യമന്ത്രി പൗരത്വ...

കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി; സർവ്വീസ്‌ പുനരാരംഭിച്ചു

കൊച്ചി > കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്. കഴിഞ്ഞ...

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്; ചേരാവള്ളി ആ ചരിത്രത്തിലേക്ക് പുതിയ ഏടാവുകയാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി...

നടൻ ആന്റണി പാലയ്ക്കന്റെ സംസ്കാരം ഇന്ന്

മലയാള സിനിമ, നാടക നടനും അധ്യാപകനുമായ ആന്റണി പാലയ്ക്കന്റെ (ആൻസൻ-72) സംസ്കാരം ഇന്ന് നടക്കും. ഓച്ചന്തുരുത്ത് കുരിശിങ്കൽ പളളിയിൽ വൈകിട്ട് 4നാണ് സംസ്കാരം നടക്കുക. കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു....

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പര; ‘ഫൈനൽ’ പകൽ 1.30 ന്

ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ന്‌ തീരുമാനം. ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ്‌ പരമ്പര വിജയികളെ ഇന്നറിയാം. മുംബൈയിൽ നിശബ്ദരായി കീഴടങ്ങിയ ഇന്ത്യ രാജ്‌കോട്ടിൽ 36 റൺ ജയവുമായി...

തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്.. ഇനി വെറും മൂന്ന് നാള്‍ മാത്രം

തദ്ദേശ തെരഞ്ഞെടുപ്പ്‌; അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും

പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അന്തിമപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. കരട് സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും തിങ്കളാഴ്‌ചമുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. 2020 ജനുവരി...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണ്ണര്‍ പദവി: കോടിയേരി ബാലകൃഷ്ണന്‍

ഗവര്‍ണ്ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയേയും സര്‍ക്കാരിനേയും അവഹേളിക്കാനുള്ളതല്ല ഗവര്‍ണ്ണര്‍ പദവിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എ‍ഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. കേന്ദ്ര...

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ആരാഞ്ഞത്. സുപ്രീംകോടതിയെ സമീപിക്കാനിടയായ സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കണം...

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും

മകരമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ചൊവ്വാഴ്ച്ച അടയ്ക്കും. തീർത്ഥാടകർക്ക് നാളെ രാത്രി വരെ മാത്രമെ ദര്‍ശനം ഉണ്ടായിരിക്കുകയുള്ളൂ. മകരവിളക്കിനു ശേഷവും വലിയ ഭക്തജന തിരക്കാണ്...

ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷം; പ്രസിഡന്‍റുമാരുടെ പ്രഖ്യാപനം മാറ്റി

കൊച്ചി: ഗ്രൂപ്പുപോര്‌ രൂക്ഷമായതിനെ തുടർന്ന്‌ നാല്‌ ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം മാറ്റി. സംസ്‌ഥാന പ്രസിഡന്റ്‌ നിയമനവും അനിശ്‌ചിതമായി നീളും. എറണാകുളം, കണ്ണൂർ, കാസർകോട്‌, കോട്ടയം...

കെപിസിസി പട്ടികയിൽ ക്രിമിനലുകളെന്ന്‌ മുല്ലപ്പള്ളി ; അനുയായികളെ കുത്തിനിറയ്‌ക്കാനാണ്‌ മുല്ലപ്പള്ളിയുടെ ശ്രമമെന്ന്‌ എ, ഐ ഗ്രൂപ്പുകാർ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെന്ന്‌ ഹൈക്കമാൻഡിന്‌ പരാതി. ക്രിമിനലുകളെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും എ, ഐ ഗ്രൂപ്പ്‌ നേതാക്കൾ അംഗീകരിച്ചില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ...

കേരള ഗവർണർ രാജ്യത്തെ ഭരണഘടന തീർച്ചയായും വായിക്കണം; കപിൽ സിബൽ

കേരള ഗവർണർ രാജ്യത്തെ ഭരണഘടന തീർച്ചയായും വായിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ കപിൽ സിബൽ. കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ കൈരളി ടിവി എംഡി പ്രവർത്തകൻ ജോൺ ബ്രിട്ടാസുമായി...

ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ മത്സരം ഇന്ന്

ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ മത്സരം ഇന്ന്. പാലക്കാട് നൂറണി സിന്തറ്റിക്...

ഉറങ്ങാത്ത നഗരത്തിൽ ഇനി കടകളും കൺതുറന്നിരിക്കും

മൂന്ന് പതിറ്റാണ്ടിനുശേഷം, സൂര്യനസ്തമിക്കാത്ത നഗരം എന്നറിയപ്പെടുന്ന മുംബൈ നഗരം ഉണർന്നിരിക്കാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കുകയാണ്. ജനുവരി 27 മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വരുവാൻ പോകുന്നത്. നഗരത്തിലെ മാളുകളും...

Page 2 of 222 1 2 3 222

Latest Updates

Don't Miss