വെബ് ഡെസ്ക് – Page 221 – Kairali News | Kairali News Live
വെബ് ഡെസ്ക്

വെബ് ഡെസ്ക്

അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍

സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക്...

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി കശ്യപ് പുറത്ത്

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പരുപള്ളി കശ്യപ് പുറത്തായി. സെമിയില്‍ ജപ്പാന്റെ മൊമോട കെന്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ്...

ബാര്‍ കോഴക്കേസ് അന്വേഷണം സ്വതന്ത്രമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സ്വതന്ത്രമായിരുന്നില്ല. ഇതിന് തെളിവാണ് ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ വാക്കുകളെന്നും കോടിയേരി ബാലകൃഷ്ണന്‍...

യുകെയിലെ പ്രമുഖ സ്‌കൂളില്‍ ഇനി ഹോം വര്‍ക്കില്ല

യുകെയിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നില്‍ ഇനി ഹോം വര്‍ക് ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹോം വര്‍ക് ഒഴിവാക്കാന്‍ സ്‌കൂള്‍ തീരുമാനിച്ചത്. ഷെല്‍ടന്‍ ഹാം...

യുഎഇ റോബോട്ടിക്‌സ് അവാര്‍ഡിന്റെ ആദ്യ എഡിഷനിലേക്ക് എന്‍ട്രികള്‍ നാളെ മുതല്‍ സ്വീകരിച്ചു തുടങ്ങും

ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് യുഎഇ തുടക്കമിട്ടു.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെ ചോദ്യം ചെയ്തു; ആരോപണം നിഷേധിച്ച് ബാബു

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് ബാബുവിന് പത്തുകോടി രൂപ കോഴ...

അബുദാബിയിലെ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് പിഴ

അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ സ്‌കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്ത കമ്പനികള്‍ക്കാണ്...

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിനൊരുങ്ങി വിഎസ്; നിയമോപദേശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎസ്

ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോലിന്‍, കേസിലെന്ന പോലെ ബാര്‍ കോഴക്കേസിലും നിയമയുദ്ധത്തിന് നേതൃത്വം നല്‍കും. നിയമത്തിന്റെ നൂലാമാലകള്‍ ഉപയോഗിച്ച്...

350 കോടിയുടെ വായ്പാ തട്ടിപ്പ്; ഡെക്കാൺ ക്രോണിക്കിൾ വൈസ് ചെയർമാൻ അറസ്റ്റിൽ

ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിംഗ്‌സ് ലിമിറ്റഡ് വൈസ് ചെയർമാൻ പികെ അയ്യരെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച് ശനിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. സിബിഐ അന്വേഷിക്കുന്ന...

കളമശ്ശേരി ഭൂമിതട്ടിപ്പ്; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. നുണപരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നും സൂരജ് പറഞ്ഞു. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് തിങ്കളാഴ്ച എറണാകുളം...

ബിഗ്ബാങ് മ്യൂസിക്ക് ബാന്റിന്റെ ‘വാക്ക് ടു പാര്‍ട്ടി’ വൈറലാകുന്നു

സൗത്ത് കൊറിയന്‍ ബോയ്‌സ് മ്യൂസിക്ക് ബാന്റായ ബിഗ് ബാങിന്റെ 'വീ ലൈക്ക് ടു പാര്‍ട്ടി' എന്ന പുതിയ ഗാനം വൈറലാകുന്നു. കഴിഞ്ഞദിവസം യൂട്യൂബിലിട്ട ഗാനത്തിന് മുപ്പത്തിമൂന്ന് ലക്ഷത്തിലധികം...

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിന് ബ്രസീലില്‍ കേസ്

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീം നായകനും ബാഴ്‌സലോണ മുന്നേറ്റനിര താരവുമായ നെയമര്‍ ജൂനിയറിനെതിരെ ബ്രസീലില്‍ കേസ്. നികുതി വെട്ടിപ്പിനാണ് കേസെടുത്തിട്ടുള്ളത്. ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ നിന്ന്...

പരിസ്ഥിതി മിത്ര പുരസ്‌കാരം മുരുകൻ കാട്ടാക്കടയ്ക്ക് സമ്മാനിച്ചു

പരിസ്ഥിതി മിത്ര പുരസ്‌കാരം കവി മുരുകൻ കാട്ടാക്കടയ്ക്ക് സമ്മാനിച്ചു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

ജൂലിയസ് മാഗി എങ്ങനെ മാഗിയായി; ആ മാഗി എങ്ങനെ നെസ്‌ലെ മാഗിയായി

നിമിഷങ്ങൾക്കുള്ളിൽ രുചികരമായ ഭക്ഷണം. ജൂലിയസ് മാഗി എന്ന സ്വിറ്റ്‌സർലന്റ്കാരൻ പുതിയ സംരംഭം ആരംഭിച്ചപ്പോൾ മനസിൽ കരുതിയത് ഇത്ര മാത്രമായിരുന്നു. എന്നാൽ മാഗിയെ ജനങ്ങൾ സ്വീകരിച്ചതോടെ ജൂലിയസ് മാഗിയുടെ...

കെല്‍സിയ ബെല്ലര്‍ണി; ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അപര

കണ്‍ട്രീ മ്യൂസിക്കിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ശബ്ദം ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഹരമാണ്. ടെയ്‌ലറിന്റെ ശബ്ദത്തോട് വളരെയധികം സാദൃശ്യമുള്ള കെല്‍സിയ ബെല്ലര്‍ണി ഇപ്പോള്‍ സംഗീതപ്രേമികളുടെ ഹരമായിമാറിക്കൊണ്ടിരിക്കുകയാണ്.

ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 പേരുടെ...

ഡോണറ്റ്‌സിനായി ഒരു ദിവസം

എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ ശനിയാഴ്ച അമേരിക്കയില്‍ ദേശിയ ഡോണറ്റ്‌സ് ദിവസമായാണ്...

ചൈനയിലെ കപ്പൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം 331 ആയി

ചൈന കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 331 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 456 യാത്രക്കാരിൽ 14 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ചൈനയുടെ ചരിത്രത്തിൽ...

ദേശീയ ചിഹ്നം ചാനൽ പരിപാടിയിൽ; ആമിർഖാനെതിരെ നോട്ടീസ്

അനുമതിയില്ലാതെ ദേശീയചിഹ്നം ചാനൽ പരിപാടിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം ആമിർഖാനെതിരെ വക്കീൽനോട്ടീസ്. ആമിർ നിർമ്മിച്ച് അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിക്കെതിരെയാണ് മുംബൈ സ്വദേശി മനോരാജ്...

പ്രകാശ് രാജിനും തൃഷയ്ക്കും മേക്കപ്പിട്ടത് കമൽ; ചിത്രങ്ങൾ പുറത്ത്

പ്രകാശ് രാജിനെയും തൃഷയെയും മേക്കപ്പ് ചെയ്യുന്ന കമൽഹാസന്റെ ഫോട്ടോകൾ ട്വിറ്ററിൽ വൈറലാകുന്നു. തൂങ്കാവനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കമൽ ഇരുവരെയും മേക്കപ്പ് ചെയ്തത്.

ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് സിക്ക് യുവാക്കൾ...

മോഡി ബംഗ്ലാദേശിലേക്ക് തിരിച്ചു; ഇരുപതോളം കരാറുകളിൽ ഒപ്പു വയ്ക്കും

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായി. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അതിർത്തി പുനർനിർണ്ണയ കരാറുൾപ്പെടെയുള്ള സുപ്രധാന ഉടമ്പടികളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും....

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. നിലവിലെ രാഷ്ട്രീയ...

ബര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ മെസ്സിപ്പട; കാക്കാന്‍ യുവന്റസ് പട്ടാളം; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ബര്‍ലിന്‍: ആക്രമണത്തിന് പേരുകേട്ട ലൂയിസ് ഹെന്റികിന്റെ മെസ്സിയും പട്ടാളം ബര്‍ലിന്‍ മതില്‍ തകര്‍ക്കാനെത്തുന്നു. മെസിയെയും കൂട്ടാളികളെയും തടഞ്ഞ് ബര്‍ലിനില്‍ നിന്ന് കിരീടവും കൊണ്ടുപോകാന്‍ പ്രതിരോധക്കാരുടെ പട്ടാളമായ യുവന്റസും...

ഫ്രഞ്ച് ഓപ്പണ്‍; സോങ്കയെ തോല്‍പിച്ച് വാവ്‌റിങ്ക കലാശപ്പോരിന്

എട്ടാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കരിയറിലെ...

ഹോണ്ടയുടെ പുതിയ കോംപാക്ട് എസ്‌യുവി ടുഎസ്‌ജെ ഇന്ത്യയിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു. ഈവര്‍ഷവും ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുകയാണ് ഹോണ്ട.

റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ഇനി ഏറെ എളുപ്പം; സെര്‍വറിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചു

ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനായി അധികം സ്ഥാപിച്ചത്. പീക്...

ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

വീടില്ലാത്തവര്‍ക്ക് അഭയസ്ഥാനമാകാന്‍ ഹെയ്‌ലി ഫോര്‍ഡ് എന്ന ഒമ്പതു വയസുകാരി

നമ്മുടെ കുട്ടികള്‍ ഒമ്പത് വയസ്സില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടും വീട്ടുമുറ്റത്ത് ഓടിക്കളിച്ചും മറ്റുള്ളവരോട് വഴക്കിട്ടും വാശി പിടിച്ച് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചും നടക്കുമ്പോള്‍ ഇവിടെ വാഷിംഗ്ടണിലെ ബ്രെമര്‍ടണ്‍ എന്ന...

ആന്‍ഡ്രോയ്ഡില്‍ ഉപഭോക്താക്കള്‍ക്കായി ലളിതമായ ഫേസ്ബുക് ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ് സൈറ്റ്. ഏഷ്യയിലെ എല്ലാ രാഷ്ട്രങ്ങളിലും ഫേസ്ബുക്...

മലാലയെ വെടിവച്ച താലിബാന്‍ ഭീകരരുടെ ശിക്ഷ രഹസ്യ വിചാരണയില്‍ റദ്ദാക്കി; കുറ്റവാളികള്‍ സ്വതന്ത്രരാവും

പാകിസ്താന്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന പ്രതികളെ വെറുതെവിട്ടു. രഹസ്യ വിചാരണയിലാണ് പത്ത് പ്രതികളില്‍...

‘ജാക്ക് സ്പാരോ’ ആരാധകർക്കൊപ്പം; സെൽഫി വൈറൽ

പൈറേറ്റ്‌സ് ഓഫ് കരീബിയൻ സീരിസിലെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ വൈറലാകുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോയായി ഏവരുടെയും മനസിൽ ഇടം നേടിയ ജോണി ഡെപ്പ് ആരാധകർക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്ന...

പറക്കും ബൈക്ക് യാഥാര്‍ത്ഥ്യമാകുന്നു

ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക് എന്ന പറക്കുന്ന ബൈക്കിന്റെ പണിപ്പുരയിലാണിവര്‍.

ഇന്തോനേഷ്യന്‍ ഓപ്പണില്‍ പി കശ്യപിന് അട്ടിമറി ജയം; ചെന്‍ ലോംഗിനെ തോല്‍പിച്ച് സെമിയില്‍ കടന്നു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പരുപള്ളി കശ്യപ് അട്ടിമറി ജയത്തോടെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോംഗിനെ തോല്‍പിച്ചാണ്...

മാഗി രാജ്യവ്യാപകമായി നിരോധിച്ചു; ഒന്‍പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാ്ന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാഗി...

ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന്...

പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് പുതിയ കാർ നിരത്തിലിറക്കിയത്.

200 ആളുകളുമായി ഒരേ സമയത്ത് ചാറ്റ് ചെയ്യാൻ സൗജന്യ ആപ്പ്

രേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു....

ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് മൂന്ന് ലക്ഷം വൃക്ഷത്തൈകൾ നട്ടു

ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വീട്ടുമുറ്റത്ത് വൃക്ഷത്തൈനട്ട് സാഹിത്യകാരൻ എംടി വാസുദേവൻ നായർ...

പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി

പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ പദ്ധതി.

പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണ പദ്ധതികളുമായി സുബൈർകുട്ടി

പ്ലാസ്റ്റിക്കിനെതിരെയുള്ള സർക്കാർ ബോധവത്ക്കരണ പദ്ധതികൾ പരാജയപ്പെടുമ്പോൾ കൊല്ലം സ്വദേശി സുബൈർകുട്ടി ബോധവത്കരണം തുടരുന്നു. സ്വന്തം പെട്ടി കടയ്ക്കു മുമ്പിൽ നാട്ടുകാർ വലിച്ചെറിയുന്ന കുപ്പികൾ കെട്ടിതൂക്കി രണ്ടര വർഷമായി...

സ്‌കൂളുകളിൽ നിന്ന് മലയാളം പടിയിറങ്ങുന്നു; അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

കാസർകോട് ജില്ലയുടെ വടക്കൻ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും മലയാളം പടിയിറങ്ങുന്നു. മലയാളം മാധ്യമ സർക്കാർ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ കൂടി അനുവദിച്ചതിനെതുടർന്നാണ് പ്രശ്‌നം...

എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു. മധുരയില്‍നിന്നു ചെന്നൈവഴി മുംബൈയിലേക്കുള്ള വിമാനമാണ് ജീവന്റെ...

കമൽഹാസൻ വീണ്ടും ബോളിവുഡിലേക്ക്

വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

കാപ്പിച്ചീനോയിലെ കലാഹൃദയം

മിഷേല്‍ ബ്രീച്ച് വെറുമൊരു കാപ്പികച്ചവടക്കാരന്‍ മാത്രമല്ല. നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ചിത്രം വരയ്ക്കുന്നപോലെ പേപ്പറിലല്ല ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. തന്റെ തൊഴില്‍ മേഖലയായ കാപ്പിച്ചീനോയില്‍...

ഒരു പരിസ്ഥിതി ദിനം കൂടി

മനുഷ്യൻ പ്രകൃതിയിൽ നിന്നു ജനിക്കുന്നു. അതായത് പ്രകൃതി അവന്റെ ശരീരം തന്നെയാണ്. മരിക്കാതിരിക്കണമെങ്കിൽ അവനു പ്രകൃതിയുമായി നിരന്തരം സംവാദത്തിലേർപ്പെടണം. മനുഷ്യൻറെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു...

കളമശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. എറണാകുളം കടവന്ത്രയിലെ സിബിഐ ഓഫീസില്‍ വച്ചു...

മലേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയ്‌ലില്‍ 6 രേഖപ്പെടുത്തി

മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.

ബോളിവുഡ് ദൃശ്യം; ട്രെയ്‌ലർ പുറത്തിറങ്ങി

അജയ്‌ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. അജയ്‌ദേവ്ഗണിന്റെ ഭാര്യയുടെ വേഷത്തിൽ ശ്രേയാ ശരൺ, പോലീസുകാരിയുടെ...

Page 221 of 222 1 220 221 222

Latest Updates

Don't Miss