Navajith

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ആര്യാടൻ ഷൗക്കത്ത് ജയിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷൗക്കത്തിന്റെ വിജയം. എന്നാൽ,....

പ്രതികാര ലക്ഷ്യം പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം തുടങ്ങിയതോടെ മുന്നറിയിപ്പുമായി ഇറാൻ. മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനികരും പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി....

ലീഡ്സിൽ ലീഡ് ചെയ്യുമോ ഇന്ത്യ?; ഇംഗ്ലണ്ട് 144 റൺസ് പുറകിൽ, ആറു വിക്കറ്റുകൾ നഷ്ടമായി

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആധിപത്യമുറപ്പിച്ച് ഇന്ത്യ. ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് ഇം​ഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകൾ കൂടി വീഴ്ത്തി.....

‘സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ’; ജാനകി എന്ന പേരു മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തില്‍ പ്രതികരിച്ച് വി ശിവന്‍കുട്ടി

സെന്‍സര്‍ ബോര്‍ഡോ സെന്‍സില്ലാ ബോര്‍ഡോ- കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും നടനുമായ സുരേഷ്‌ഗോപിയുടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചതില്‍....

ആർ എസ് എസ്സിന് അറിയില്ല പഴയ ഈ എസ് എഫ് ഐ ക്കാരനെ: ശാഖയിലെ കബഡികളി ശിവൻകുട്ടിയുടെ അടുത്ത് വേണ്ട

വിരട്ടലിനെയും വിലപേശലിനേയും ഭയക്കാത്ത കാവിക്കൊടിക്കുമുമ്പിൽ മുട്ടുമടക്കാത്ത ഇടതുപക്ഷത്തിന്റെ കരുത്തൻ നേതാവ്, മന്ത്രി വി ശിവൻകുട്ടി. പുതുതലമുറയ്ക്ക് ആവേശമാകുന്ന പഴയ ആ....

കുട്ടികളുടെ സുരക്ഷ, ജീവൻ രക്ഷ; വിവിധ ജില്ലകളിലെ ടിപ്പർ വാഹനങ്ങളുടെ സമയക്രമം

സ്കൂൾ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂൾ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും ഭാഗമായി സംസ്ഥാനത്ത് ടിപ്പർ വാഹനങ്ങൾക്ക് സർക്കാർ....

സിനിമയിലെ ആരവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉയരുമോ? തമി‍ഴകത്തിന്റെ ദളപതിയുടെ വ‍ഴികള്‍

വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഒരാൾക്ക് സൂപ്പർസ്റ്റാർ ആകാൻ പറ്റുമോ? പ്രേക്ഷരുടെ മനസിലേക്ക് ഇടിച്ച് കയറി നാളിത് വരെ ആ സ്ഥാനത്തിന്....

യുദ്ധത്തിൽ കച്ചവടം നടത്താൻ അമേരിക്ക; എണ്ണ വിപണിയിൽ ലാഭം കൊയ്യാൻ നീക്കം

ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ അമേരിക്ക കൂടി നേരിട്ട് പങ്കാളികളായതോടെ പശ്ചിമേഷ്യയിലെ അശാന്തി വർധിക്കുന്നു. ഇത് എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കുകയും ക്രൂഡ്....

സ്പൈഡർമാൻ VS പണിഷർ: ബ്രാൻഡ് ന്യൂ വേള്‍ഡില്‍ പണിഷര്‍ എത്തുന്നു

ആരാധകർക്ക് ഏറ്റവും അധികം നൊസ്റ്റാൾജിക്ക് ഫീൽ നൽകുന്ന സൂപ്പർഹീറോയാണ് സ്പൈഡർമാൻ. ടോം ഹോളണ്ട് നായകനാകുന്ന സ്‌പൈഡർമാൻ 4 നായി കാത്തിരിക്കുകയാണ്....

ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് മാത്രമല്ല ഇനി ഈ സേഫ്റ്റി ഫീച്ചറും നിർബന്ധമാക്കും: പുതിയ കേന്ദ്ര സർക്കാർ തീരുമാനം

ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധിതമാണ്. ഇരുചക്രവാഹനങ്ങളിൽ രണ്ട് ഹെൽമെറ്റ് നമ്മുടെ സംസ്ഥാനത്ത് നിർബന്ധിതവുമാണ്. ആളുകളുടെ ജീവന് സുരക്ഷനൽകുന്ന ഹെൽമെറ്റ് ഉപയോ​ഗിക്കുന്നത് നിയമം....

സിബി @ 40; ആശംസകളോടെ സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ: ശബ്ദരേഖ കേള്‍ക്കാം

സിനിമാ ലോകത്ത് 40 വർഷം തികയ്ക്കുന്ന സിബി മലയിലിന് ആശംസകളുമായി മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തുടക്കകാലത്ത് പടയോട്ടം എന്ന....

കറിവേപ്പില കൊണ്ട് അച്ചാറുണ്ടാക്കാം: സ്വാദുമേറെ ​ഗുണങ്ങളുമേറെ

മലയാളികളുടെ അടുക്കളിയിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കറിവേപ്പില. അതുമാത്രമല്ല മിക്ക വീട്ടിലും ഒരു കറിവേപ്പില ചെടി കാണുകയും ചെയ്യും. വിറ്റാമിൻ എ,....

നല്ല വായനക്കാരനായ എം സ്വരാജിനെ നന്നായി വായിച്ചെടുത്ത നിലമ്പൂര്‍ ജനത

അധ്യാപകനായ പിഎൻ പണിക്കരുടെ ചരമവാർഷിക ദിനം, വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള....

‘പപ്പ ഇങ്ങനെ പണിയില്ലാത വീട്ടിൽ ഇരിക്കേണ്ട ആളല്ല’: ആലപ്പുഴ ജിംഖാനയിലെ നസ്ലിന്റെ ഡയലോ​ഗ് നിസാരക്കാരനോടല്ല

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത നസ്ലെൻ പ്രധാന കഥാപാത്രത്തിലെത്തിയ ആലപ്പുഴ ജിംഖാന ഓടിടിയിലെത്തിയിരിക്കുകയാണ്. അതിൽ നസ്ലെന്റെ കഥാപാത്രം തന്റെ അച്ഛനോട്....

ഇന്ദിരയുടെ സ്വന്തം ആർ എസ് എസ്: എന്താണ് ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകം പറയുന്നത്?

“ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഐ എം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന്....

‘കഴുക ദൃഷ്ടികളുമായി നിങ്ങൾ തിരയുന്നിടത്ത് സി പി ഐ എമ്മിനെ കാണാൻ സാധിക്കില്ല’: കെ ജെ ജേക്കബ്

ആർ എസ് എസ്സുമായി സിപിഐ എമ്മിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചുഴുഞ്ഞ് അന്വേഷിക്കുകയാണ് പരിമിതവിഭവന്മാരായ കേരളത്തിലെ പണ്ഡിതരൂപികൾ. അവർക്കുള്ള കൃത്യമായ....

പേസ് മുനയുമായി ഇന്ത്യ: ഒന്നാം ടെസ്‌റ്റ്‌ നാളെമുതൽ ലീഡ്സിൽ

ഇന്ത്യയും – ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്‌റ്റ്‌ പരമ്പര നാളെ മുതൽ ആരംഭിക്കും. പെരുമയേറിയ കളിക്കാർ കളം ഒഴിഞ്ഞ വിടവിലേക്ക് പുതു....

നുണക്കൊട്ടാരം ഇനിയും കെട്ടൂ കോണ്‍ഗ്രസേ; ഇടതുപക്ഷത്തെ നിലമ്പൂരിനറിയാം

നിലമ്പൂരിലെ ഓരോ ചലനവും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാഷ്ട്രീയ കേരളം. വീറുറ്റ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ച തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ്....

ദിനോസറുകൾ പുനർജനിക്കുന്നു; ജുറാസിക് വേൾഡ് റീബെർത്ത് ലോക പ്രീമിയറിൽ തിളങ്ങി സ്കാർലറ്റ് ജോഹാൻസൺ

ലണ്ടൻ: ജുറാസിക് വേൾഡ് പരമ്പരയിലെ നാലാമത്തെ ചിത്രമായ ജുറാസിക് വേൾഡ് റീബെർത്ത് ജൂലൈ രണ്ടിന് പ്രദർശനത്തിനെത്തും. ഇതിന് മുന്നോടിയായുള്ള വേൾഡ്....

മണിചിത്രത്താഴിന്റെ സെറ്റിൽ ശോഭന എന്നോട് അങ്ങനെ പെരുമാറുമെന്ന് കരുതിയില്ല: നടി വിനയ പ്രസാ​ദ്

മലയാളത്തിലെ എക്കാലത്തേയും എവർ​ഗ്രീൻ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വൻ താരനിര അഭിനയിച്ച ഫാസിൽ ചിത്രം....

വികസന പൂർണതയ്ക്ക് എൽ ഡി എഫ്; നിലമ്പൂരിന് എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വികസനം പറഞ്ഞ് പ്രചരണത്തിനിറങ്ങിയ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് ജയം ഉറപ്പിച്ചിരിക്കുകയാണ്. നിലമ്പൂരിന്റെ വികസന....

മോഹൻലാൽ – മമ്മൂട്ടി ചിത്രത്തിന്റെ പേര്: രഹസ്യം പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം പേജ്

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം വളരെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍....

ഹയർസെക്കണ്ടറി സ്‌പോർട്ടസ് ക്വാട്ട സപ്ലിമെന്ററി അലോട്ടമെന്റ്

മുഖ്യഘട്ടത്തില്‍ സ്പോര്‍ടസ്‌ മികവ്‌ രജിസ്ടേഷൻ നടത്തി ജില്ലാ സ്പോര്‍ട്സ്‌ കൗണ്‍സിലിൽ നിന്നും സ്കോർ കാര്‍ഡ്‌ നേടാൻ കഴിയാത്തവർ ജൂൺ 18....

നമ്മൾ ഒരുമിച്ച് മത്സരിച്ച്‌ ഒരുമിച്ച് ജയിക്കും: എം സ്വരാജ്‌

നിലമ്പൂർ: നിലമ്പൂരിൽ ഞാൻ തനിച്ചല്ല മത്സരിക്കുന്നതെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌. നമ്മൾ ഒരുമിച്ച് മത്സരിച്ച്‌, ഒരുമിച്ച് ജയിക്കും. കൊട്ടിക്കലാശത്തിന്‌....

Page 1 of 1441 2 3 4 144