News Desk – Kairali News | Kairali News Live
News Desk

News Desk

Bilkis Bano; ബിൽക്കിസ് ബാനുവും പ്രതികളുടെ മോചനവും

Bilkis Bano; ബിൽക്കിസ് ബാനുവും പ്രതികളുടെ മോചനവും

ആസാദി കാ അമൃത് മഹോത്സവ് രാജ്യമെങ്ങും ആഘോഷിച്ചപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗ കേസ്. ഗുജറാത്ത് കലാപത്തിൻ്റെ നിഷ്ഠൂരമായ സംഭവങ്ങളിൽ ഒന്നായ...

മരണത്തിനപ്പുറം എന്തെന്ന ചോദ്യത്തിന് ഉത്തരംതേടി ‘അ‌ദൃശ്യൻ’ വരുന്നു

മരണത്തിനപ്പുറം എന്തെന്ന ചോദ്യത്തിന് ഉത്തരംതേടി ‘അ‌ദൃശ്യൻ’ വരുന്നു

വിഖ്യാതചിത്രകാരനും ബോളിവുഡ് സംവിധായകനുമായ എം.എഫ്. ഹുസൈന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മനോജ് കെ. വര്‍ഗ്ഗീസ് മലയാളത്തില്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് 'അദൃശ്യന്‍'. ജെസ് ജിത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും...

വാംഖഡെയില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വാംഖഡെയില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്കും ശിഖര്‍ ധവാനും...

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

ഗിറ്റാറിനു പകരം വടി! ആസ്വദിച്ച് പാട്ടുപാടി ഒരു കുട്ടി ബാന്‍ഡ് സംഘം; ശങ്കര്‍ മഹാദേവന്‍ പങ്കുവച്ച വിഡിയോ വൈറല്‍

സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിച്ച് പാട്ട് പാടി വൈറലായിരിക്കുകയാണ് മൂന്ന് കുട്ടികള്‍. ഈ കുട്ടി ബാന്‍ഡ് സംഘത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചത് ഗായകന്‍ ശങ്കര്‍ മഹാദേവനാണ് ....

ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയ്ക്ക് ഇന്ന് തുടക്കം; ആത്മവിശ്വാസത്തോടെ ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റ് സെമി തോല്‍വിയിലെ നിരാശയ്ക്കുശേഷം ഓസ്ട്രേലിയ ആദ്യമായി ഏകദിന കളത്തില്‍. ടീമില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഭാവം മാറിയിട്ടുണ്ട്. ഇന്ന് മുംബൈ വാംഖ്ഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍...

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍; നിയമം ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനം; നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

  പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭിന്നിപ്പിക്കുവാനുള്ള പൗരത്വ...

തൃശൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 4 പേര്‍ മരിച്ചു

തൃശൂര്‍ തുമ്പൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി മരണം. അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍...

പണപ്പെരുപ്പം പിടിവിട്ടു ; 7.35 ശതമാനം ; റിസര്‍വ് ബാങ്കിന്റെ അനുവദനീയപരിധിയും മറികടന്നു

https://youtu.be/xAWzGoxpebk ദില്ലി: ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള ഡിസംബറിലെ പണപ്പെരുപ്പം 7.35 ശതമാനത്തിലേക്ക് കുതിച്ചു. 2014 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സവാളയടക്കമുള്ള പച്ചക്കറികളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം...

പൊങ്കല്‍: നാളെ ആറ് ജില്ലകളില്‍ അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് ബുധനാഴ്ച പ്രാദേശിക...

പ്ലാസ്റ്റിക് നിരോധനം: പിഴ നാളെമുതല്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

https://youtu.be/7GWu86vqpO8 തിരുവനന്തപുരം: നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിച്ചാലോ, വിറ്റാലോ ബുധനാഴ്ചമുതല്‍ പിഴ നല്‍കണം. ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചതിനെത്തുടര്‍ന്നാണിത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 15 ദിവസം പിഴ...

അവശിഷ്ടം വേര്‍തിരിച്ചു തുടങ്ങി, 45 ദിവസത്തിനകം ക്ലീനാകും; ആദ്യം നീക്കുന്നത് ഹോളിഫെയ്ത്ത് എച്ച്ടുഒയുടെ അവശിഷ്ടങ്ങള്‍

മരടിലെ പൊളിച്ച ഫ്‌ലാറ്റുകളിലെ കെട്ടിടാവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കും. ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണകേന്ദ്രത്തില്‍ എത്തിക്കും....

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സംശയം

ആണ്‍ സുഹൃത്തിനു വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ആണ്‍ സുഹൃത്തിനു വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യയാണ് അത്മഹത്യ ചെയ്തത്. 21 വയസായിരുന്നു. വീഡിയോ കോള്‍ ചെയ്ത്...

രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളം 227ന് പുറത്ത്

ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളം 227 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന്റെ മികച്ച പ്രകടനമാണ് കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ആദ്യദിനം...

ഗുജറാത്തില്‍ വാതക ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ഇരുപതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ...

മുസ്ലീങ്ങളെ പാകിസ്ഥാന്‍ സ്വീകരിക്കണമെന്ന് ബിജെപി

പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യ പുറത്താക്കുന്ന മുസ്ലീങ്ങളെ പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സെയ്നി. ഇന്ത്യയില്‍ നിന്ന് പുറത്തുപോകുന്ന മുസ്ലീങ്ങള്‍ക്ക് പകരമായി പാക്കിസ്ഥാനിലെ...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന് പാക്കിസ്ഥാന്‍: ക്രിസ് ഗെയ്ല്‍

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണു പാക്കിസ്ഥാനെന്നു വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍. രാഷ്ട്രത്തലവനു കിട്ടുന്നതുപോലെയുള്ള സുരക്ഷ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. പാക്കിസ്ഥാനിലെ...

മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും.  ഫ്‌ലാറ്റ് പൊളിക്കുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പെളിക്കുന്ന ഫ്‌ലാറ്റുകളുടെ 200...

ശ്രീലങ്കയെ തകര്‍ത്തത് 78 റണ്‍സിന്; ഇന്ത്യയ്ക്ക് പരമ്പര

പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്നാം പോരാട്ടത്തില്‍ 78 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു....

വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി . ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ്,...

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയില്‍

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. കേസില്‍...

ലൈഫ് ഭവന പദ്ധതിയിലൂടെ 83,000 വീടുകള്‍ പൂര്‍ത്തീകരിച്ചു

ലൈഫ് മിഷന്‍: വാഴൂര്‍ ബ്ലോക്കില്‍ 350 വീടുകള്‍ പൂര്‍ത്തിയായി

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫ് മുഖേന വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 350 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 70 വീടുകളും...

പുതുവര്‍ഷത്തിലെ ആദ്യ അവയവദാനം; ആദിത്യയിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം

വാഹനാപകടത്തില്‍ മരണപ്പെട്ട ആദിത്യയിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവിതം. 2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയില്‍ മനോജ്-ബിന്ദു ദമ്പതികളുടെ മകന്‍ ആദിത്യ (21) യിലൂടെയായിരുന്നു....

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

ഒന്നിച്ചു നീങ്ങാം; തീവ്രവാദശക്തികളേയും വര്‍ഗീയശക്തികളേയും ഒഴിവാക്കി വേണം പ്രക്ഷോഭം, യോജിച്ച സമരത്തിനു മുന്നില്‍ കേന്ദ്രത്തിന് തല കുനിക്കേണ്ടി വരും: മുഖ്യമന്ത്രിയുടെ ആഹ്വാനം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മനസ്സോടെ ഒറ്റക്കെട്ടായ സമരമാണ് ആവശ്യമെന്ന് മുഖൃമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള സമരത്തിലൂടെ കേന്ദ്രം കൊണ്ടുവന്ന നിയമത്തെ റദ്ദ് ചെയ്യിക്കാന്‍ കഴിയും....

ദേശീയപൗരത്വ പട്ടിക പുനഃപരിശോധന നീക്കം അംഗീകരിക്കാനാകില്ല: സിപിഐ എം

പൗരത്വ ഭേദഗതി നിയമം; കെപിസിസി പ്രസിഡന്റിന്റേത് സമനില തെറ്റിയ ജല്‍പ്പനങ്ങള്‍: സിപിഐ എം

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് നടത്തുന്ന പ്രസ്താവനകള്‍ സമനില തെറ്റിയ ജല്‍പ്പനങ്ങളാണെന്ന് സിപിഐ എം...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐയുടെ രാപ്പകല്‍ ധര്‍ണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രാപ്പകല്‍ ധര്‍ണ. മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്ത് ആവുക എന്ന മുദ്രാവാക്യവുമായാണ് 24 മണിക്കൂര്‍ ധര്‍ണ ആരംഭിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ...

അധോലോക നായകന്‍ ഇജാസ് ലക്ഡവാല പിടിയില്‍; ചുരുളഴിയുന്നത് തഖ് യുദിന്‍ വാഹിദ് വധം

അധോലോക നായകന്‍ ഇജാസ് ലക്ഡവാല പിടിയിലായതോടെ ചുരുളഴിയുന്നത് തഖ് യുദിന്‍ വാഹിദ് വധം. 25 വര്‍ഷമായി ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഉടമ തഖ് യുദീന്‍ വാഹിദ് കൊല്ലപ്പെട്ടിട്ട്....

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേട്ടം; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ ജില്ലാ കൗണ്‍സില്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് വിജയം. തലസറി ബ്ലോക്ക് പഞ്ചായത്തിലെ 10ല്‍ എട്ട് സീറ്റുകളിലും സിപിഐ എം...

ദേശീയ ജലപാത ഈവര്‍ഷം പൂര്‍ത്തിയാക്കും; അടിസ്ഥാന സൗകര്യവികസന രംഗത്ത് കേരളത്തിന് വന്‍ പുരോഗതി: നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസന രംഗത്ത് കേരളം വലിയ പുരോഗതി കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആഗോള നിക്ഷേപകസംഗമം 'അസെന്‍ഡ് കേരള 2020' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ജെഎന്‍യു ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

ദില്ലി: ജെഎന്‍യുവില്‍ കടന്നുകയറി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. കൃത്യമായ...

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴി വരേണ്ട; അറിയിപ്പുമായി വീടുകളില്‍ പോസ്റ്ററൊട്ടിച്ച് മലയാളികള്‍

https://youtu.be/OpleXAM3yT4 പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ന്യായീകരിക്കാന്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വരേണ്ടതില്ലെന്ന അറിയിപ്പുമായി വീടുകളില്‍ പോസ്റ്റര്‍. കോഴിക്കോട് താമരശ്ശേരി മേഖലയിലെ വീടുകളിലാണ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍...

ദില്ലിയിലെ വ്യവസായ മേഖലയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

ദില്ലിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തത്തില്‍ ഒരു മരണം. കിഴക്കന്‍ ദില്ലിയിലെ പീതംപുര വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയുടെ...

കേരളാ പൊലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പൊലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു

ഡിജിറ്റല്‍ തെളിവ് സംബന്ധിച്ച് കേരളാ പോലീസ് തയ്യാറാക്കിയ പ്രോട്ടോക്കോള്‍ ഇന്ത്യന്‍ പോലീസ് ജേര്‍ണലില്‍ സ്ഥാനം പിടിച്ചു. കോടതികളില്‍ ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കുമ്പോള്‍ പിന്‍തുടരേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ്...

കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരം കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചുകൊന്ന പ്രതി രാജകുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രിയാണ് കൊലക്കേസ് പ്രതിയായ രാജകുമാര്‍ പോലീസുകാരനായ വിന്‍സെന്റിനെ വെടിവെച്ചത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ...

അമ്മയുടെ നിര്‍ണായക യോഗം ഇന്ന്; ഷെയ്ന്‍ നിഗവും എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കും

താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നടന്‍ ഷെയ്ന്‍ നിഗത്തെയും എക്‌സിക്യുട്ടീവിലെക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഷെയ്‌നില്‍ നിന്നും...

ഇറാഖില്‍ വീണ്ടും ആക്രമണം; റോക്കറ്റുകള്‍ പതിച്ചത് ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം

ബാഗ്ദാദ്: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണിലാണ് റോക്കറ്റാക്രമണമുണ്ടായത്. ഇവിടെ...

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; ആളിക്കത്തി ജനരോഷം, അഖിലേന്ത്യാ പണിമുടക്ക് പൂര്‍ണം

https://youtu.be/hqpRzuNPYwM കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി രാജ്യമെങ്ങും ജനരോഷം ആളിക്കത്തി. മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 10 കേന്ദ്ര...

മല്ലപ്പള്ളിയിലെ ഒന്‍പത് വയസ്സുകാരിയുടെ മരണം എച്ച്‌വണ്‍ എന്‍വണ്‍ മൂലമെന്ന് സ്ഥിരീകരണം;  ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

എച്ച്1 എന്‍1:  ജാഗ്രത വേണം,  അറിയേണ്ടതെല്ലാം…

കോഴിക്കോട് ജില്ലയില്‍ എച്ച്1  എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുന്നു. H1N1നെക്കുറിച്ച് അറിയേണ്ടതെല്ലാം... ഇന്‍ഫ്‌ലുവെന്‍സ A എന്ന ഗ്രൂപ്പില്‍ പെട്ട ഒരു...

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാര്‍; ആണവായുധം നിര്‍മിക്കാന്‍ ഇറാനെ അനുവദിക്കില്ല: ട്രംപ്

അമേരിക്കന്‍ സൈന്യം എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയുടെ ഉപരോധം തുടരുമെന്നും ഇറാനെ ആണവായുധം നിര്‍മിക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. ഭീകരതയ്ക്കു സഹായം...

തൊഴിലാളി വിരുദ്ധതയ്ക്ക് രാജ്യത്തിന്റെ താക്കീത്; കേരളത്തിലും ത്രിപുരയിലും പണിമുടക്ക് പൂര്‍ണം; അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ അഖിലേന്ത്യ പണിമുടക്ക് വിജയകരമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. പണിമുടക്കില്‍ പങ്കെടുത്തവരെ സിപിഐഎം പോളിറ്റ് ബ്യൂറോ...

പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി! വിഡിയോ കണ്ടത് 3 മില്യന്‍ പേര്‍

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ വെറും വെറും 9 സെക്കന്‍ഡ് മാത്രം മതി! ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തില്‍ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്. പുഴുങ്ങിയ...

ചന്ദ്രശേഖര്‍ ആസാദിന് ഉടനെ ചികിത്സ നല്‍കാന്‍ കോടതി നിര്‍ദ്ദേശം

ദില്ലി: തീഹാര്‍ ജയിലിലുള്ള 'ഭീം ആര്‍മി' തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം. ദില്ലി തീസ് ഹസാരെ കോടതിയാണ് ജയില്‍ അധികൃതര്‍ക്ക് കര്‍ശന...

‘കണ്ടെത്തിയ അസ്ഥികൂടം കുട്ടികളുടേതല്ല’; ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ

ബിഹാര്‍ മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായ കേസില്‍ സിബിഐ സുപ്രീംകോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികള്‍ കൊല്ലപ്പെട്ടതിന് തെളിവില്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടെന്ന് പരാതി ഉയര്‍ന്ന...

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നേറ്റം; ദേശീയപണിമുടക്ക് പുരോഗമിക്കുന്നു, പങ്കെടുക്കുന്നത് 30 കോടിയോളം തൊഴിലാളികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയപണിമുടക്ക് പുരോഗമിക്കുന്നു. മുപ്പത് കോടിയോളം തൊഴിലാളികളാണ് ദേശീയപണിമുടക്കില്‍ പങ്കെടുക്കുന്നത്. ജീവനക്കാരും അധ്യാപകരും യുവാക്കളും സ്ത്രീകളും...

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു

മരട് സ്വദേശിനിയായ 17കാരിയെ കൊന്ന് കാട്ടില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി മരട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്തകൊലപ്പെടുത്തി വനത്തില്‍ തള്ളി. മരട് സ്വദേശി ഈവ(17)യാണ് കൊല്ലപ്പെട്ടത്. കേസില്‍ യുവതിയുടെ സുഹൃത്ത് സഫര്‍ ഷായെ (26) അറസ്റ്റു ചെയ്തു....

ഇന്ത്യയ്ക്ക് അനായാസ ജയം; ശ്രീലങ്കയെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

ഇന്‍ഡോര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. 142 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കെഎല്‍ രാഹുലാണ്...

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍

ബോളീവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സന്ദര്‍ശിച്ചു. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായാണ് ദീപിക ക്യാമ്പസിലെത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച...

ഹോസ്റ്റല്‍ മുറിയുടെ കതകില്‍ അംബേദ്ക്കറിന്റെ ചിത്രം; അന്ധവിദ്യാര്‍ഥിയ്ക്ക് എബിവിപി ക്രിമിനലുകളുടെ ക്രൂരമര്‍ദ്ദനം

ദില്ലി: ജെഎന്‍യുവില്‍ മുഖംമൂടിയണിഞ്ഞ സംഘപരിവാറുകാരുടെ ആക്രമണത്തില്‍ അന്ധവിദ്യാര്‍ഥിക്കും പരിക്ക്. ഞായറാഴ്ച സബര്‍മതി ഹോസ്റ്റല്‍ മുറിയില്‍ കയറിയുള്ള ആക്രമണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ അന്ധവിദ്യാര്‍ഥി സൂര്യ പ്രകാശിനാണ് മര്‍ദനമേറ്റത്. വൈകിട്ട്...

ഖേലോ ഇന്ത്യ: കേരള ടീമംഗങ്ങള്‍ യാത്രയായി

കൊച്ചി : ആസാമിലെ ഗുഹാട്ടിയില്‍ ജനുവരി 10 മുതല്‍ 22 വരെ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിമ്‌സില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള വോളിബാള്‍, കബഡി അണ്ടര്‍...

ശബരിമല വിധി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ശബരിമല കേസ്: പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അംഗ ബെഞ്ച് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശന വിധി ചോദ്യം ചെയ്തുള്ള പുനപരിശോധന ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അധ്യക്ഷന്‍ ആയ 9 അംഗ ബെഞ്ച് പരിഗണിക്കും. നവംബര്‍...

റെയിൽവേ അടിസ്ഥാന യാത്രാനിരക്ക്‌ കൂട്ടി; വർധന ഇന്ന്‌ അർധരാത്രിമുതൽ നിലവിൽ വരും

ഓര്‍മ നഷ്ടപ്പെട്ട മുത്തശ്ശി ട്രെയിന്‍ യാത്രക്കിടെ സ്റ്റേഷന്‍ മാറിയിറങ്ങി; മുത്തശ്ശിയെ കണ്ടെത്തിയ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്

ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ ഓര്‍മ്മ നഷ്ടപ്പെട്ട് സ്റ്റേഷന്‍ മാറിയിറങ്ങിയ മുത്തശ്ശിയെ കണ്ടെത്തിയ കേരളാ പൊലീസിന് നന്ദിയറിയിച്ച് പേരക്കുട്ടിയുടെ കത്ത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗുരുവായൂര്‍...

Page 1 of 2 1 2

Latest Updates

Don't Miss